Do Or Die [ABHI SADS] 217

ആ സമയത്താണ് ബന്ധുവിന്റെ രൂപത്തിൽ അവർക്കുമുൻപിൽ ദൈവമായി ഒരാൾ വന്നത് വിശ്വനാഥന്റെ ചേച്ചിയുടെ ഭർത്താവ്…. തറവാട് അവർക്ക് എഴുതി കൊടുക്കാമെങ്കിൽ കടവും ജീവിക്കാനായി കുറച്ചു പണവും നൽക്കാമെന്ന് അയാൾ പറഞ്ഞത്…

കടക്കാരെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ നിൽക്കുന്ന പാർവതിക്ക് അയാൾ ദൈവത്തെ പോലെ ആയി…
പക്ഷെ അയാളുടെ ഉദ്ദേശം അവരെ സഹായിക്കാൽ ആയിരുന്നില്ല… പഴയ രീതിയിൽ ഉള്ള തറവാടായതിനാൽ അവിടെ വിലപിടിപ്പുള്ള പലതും ഉണ്ട് അതിലായിരുന്നു അയാളുടെ നോട്ടം. തുച്ഛമായ തുകയിൽ അയാൾ അത് സ്വന്തമാക്കി…..എന്നാലും പാർവതിയെയും മക്കളെയും അവിടെ തന്നെ താമസിപ്പിക്കാൻ അയാൾ താല്പര്യം കാണിച്ചിരുന്നു….പക്ഷെ അത് അവരോടുള്ള സിമ്പത്തി കരണമൊന്നുമല്ലായിരുന്നു… ജ്വലിക്കുന്ന സൗധര്യമുള്ള കാണാൻ ദേവിയെപോലുള്ള വിസ്മയയുടെ മേലുള്ള അയാളുടെ കാമ ദൃഷ്ടിയുടെ ഫലമായിരുന്നു…..
അയാൾ കൊടുത്ത പണം കൊണ്ട് പാർവതി കടക്കാരെ എല്ലാരേയും ഒഴിവാക്കി….
വിസ്മയ ഒരു തുന്നൽ പിടിക്കയിൽ പണിക്ക് പോയി തുടങ്ങി…
പിന്നീട് കുറച്ചു നാൾ സമാധാനത്തിന്റെ നാളുകൾ ആയിരുന്നു…. പക്ഷെ ദൈവമതിനു അധിക ആയുസ് നൽകിയിരുന്നില്ല…..

വിഷ്ണുവിന്റെ 18മത്തെ പിറന്നാൾ ദിനം…

വാവേ എഴുന്നേറ്റെ….

പോ ചേച്ചി കുറച്ചു നേരം കൂടി ഞാൻ ഉറങ്ങിക്കോട്ടെ…

അയ്യടാ മോനെ. എഴുന്നേറ്റെ എന്റെ വാവാച്ചി….

ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അവൻ എഴുനേറ്റു….

‘പിറന്നാൾ ആശംസകൾ വാവേ’ …….

ഇന്നാണോ ആ ദിവസം… അവന്മാനസിലോർത്തു….

വാവേ വേഗം എഴുനേറ്റെ വാ അമ്പലത്തിൽ പോകാലോ….

അവൻ വേഗം എഴുന്നേറ്റു കളിയൊക്കെ കഴിഞ്ഞു ready ആയി ഉമ്മറത്തു വന്നു… ചേച്ചിയും അപ്പോഴേക്കും റെഡി ആയിവന്നു… നേരെ അമ്പലത്തിൽ പോയി തൊഴത് വീട്ടിലേക്ക് മടങ്ങി… വിഷ്ണു ചായയും കുടിച്ചു വേഗം ക്ലാസ്സിനുപോയി…. രാത്രി വിട്ടിൽ അമ്മയുടെ വക സദ്യ ഉണ്ടായിരുന്നു… വിഭവ സമൃതമായൊന്നുമല്ല…. കുറെ നേരം ഇരുന്നു വര്തമാനം ഓക്കേ പറഞ്ഞു ഭക്ഷണം കഴിച്ചു അവർ മൂവരും ഉറങ്ങാൻ പോയി.. അന്ന് പാർവതി ഒത്തിരി സന്തോഷവതിയായിരുന്നു… പക്ഷെ ആ പാവത്തിന് അറിയില്ലയിരുന്നു അത് തന്റെ അവസാനത്തെ സന്തോഷവും അവസാന നിമിഷങ്ങളുമാണെന്ന്……

രാവിലെ ചേച്ചിയുടെ കരച്ചാൽ കെട്ടായിരുന്നു… വിഷ്ണു ഉണർന്നത്…. നോക്കുമ്പോൾ ചലനമറ്റ് കിടക്കുന്ന തന്റെ മാതാവിനെ കെട്ടിപിടിച്ചു കരയുന്ന ചേച്ചിയെ ആണ്…

അമ്മെന്നു വിളിച്ചുകൊണ്ടവൻ അളറി കരഞ്ഞു….. പക്ഷെ….

നിലവിളക്കിന്റെ ചുവട്ടിൽ വെള്ള പുതപ്പിച്ചു കിടത്തിയ തങ്ങളുടെ അമ്മയെ നോക്കി അവർ കരഞ്ഞു എത്ര നേരം എന്നറിയില്ല.. അതിനിടയിൽ ആരൊക്കെയോ വന്നുപോയി അവസാനം കത്തിഎരിയുന്ന അമ്മയെ നോക്കിയവർ നിന്നു…

1,2ദിവസങ്ങൾ കടന്നുപോയി അമ്മയുടെ മരണം അവരെ വല്ലാതെ തളർത്തിയിരുന്നു…..

30 Comments

  1. Wr s nxt part bro?

  2. പാവം പൂജാരി

    Good story.♥️?

    1. Thanks പൂജാരി

  3. നിധീഷ്

    അക്ഷരത്തെറ്റ് ഒഴിവാക്കി പേജ് കൂട്ടി എഴുതണം…. ❤❤❤

    1. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വന്നുപോക്

  4. ???keep going

  5. കഥ നന്നായിട്ടുണ്ട്. അവതരണ ശൈലി കുറച്ചു കൂടി നന്നാക്കാം. തുടക്കം ഗംഭീരം. എഴുത്ത് തുടരുക… അഭിനന്ദങ്ങൾ ??

    1. വെറുമൊരു intro ആയി വിഷ്ണുവിന്റെ past life പറഞ്ഞെന്നെ ഉള്ളു ബാക്കി വരാൻ പോകുന്നില്ലേ

  6. Nannaittundu sads?

    1. ❤️❤️❤️thanks കിങ്ങിണി

  7. Intro nannayitund bro.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. Ragendu ❤️❤️❤️

  8. thudakkam nannayittund…bakki pooratte…all the best.

    1. Thanks porus… ഉടനെ വരും

  9. സൂര്യൻ

    പേജ് ഇല്ലേ വായിക്കാൻ ഒരു സുഖം കാണില്ല. കഥ നല്ലതായായിരുന്നു. കുറച്ച് എഴുത്തിട്ട് ഇട്ടമതി. ?

    1. ഇത് വെറും intro ആയി കൊടുത്തതാണ് Past life…

  10. Eee vayanashala group eatha
    Whatspp aano

  11. ഈ സൈറ്റിലെയും വായനശാല ഗ്രൂപ്പിലെയും സ്ഥിരം വായനക്കാരൻ ആണ് ഞാൻ ഒന്നും ഞാൻ പറയാം പേജ് കൂടുതൽ എഴുതുക. എന്നാൽ മാത്രമേ വായനക്കാർ ഇമ്പോര്ടന്റ്റ്‌ കൊടുക്കു ആ എഴുതുകാരന്. സ്റ്റോറി കുഴപ്പമില്ല. ബാക്കി എന്ന

    1. Eee vayanashala group eatha
      Whatspp aano

  12. നന്നായിരുന്നു.. പേജ് കൂട്ടാൻ ശ്രമിക്കുക..
    Waiting for next part ?

    1. Ushaaaraaayitund bro page onn koottooondooo bro

    2. Page ഇതൊന്നുമായിരുന്നില്ല വെറും 1.30മണിക്കൂർ കൊണ്ട് intro എഴുതി തീർത്തു ആദ്യം എഴുതിയത് ഒരു തൃപ്തി വന്നില്ല…. So മാറ്റി എഴുതി…

Comments are closed.