Do Or Die [ABHI SADS] 217


Do Or Die

Author : ABHI SADS

 

ഇതവന്റെ കഥയാണ്…. ശിവനെപ്പോലെ സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അവന്ടെ കഥ……..

പാതി ദേവനും പാതി അസുരനുമായ അവന്റെ കഥ…….

★★★★★★★★★★★★★★★★★★★★★★

പുത്തൻപുര തറവാട്…..

പേരുപോലെ തന്നെ പൗഡിയുള്ളൂ കുടുംബം….

ആ നാട്ടിലെ കീരിടം വെക്കാത്ത രാജാക്കന്മാർ ആണ് തറവാട്ടിലുള്ളർ….
പല തറവാടുകളും പലരീതിയിൽ ക്ഷയിച്ചപ്പോൾ പുത്തൻപുര തറവാട് ക്ഷയിച്ചത് ദന ശീലത്തിന്റെ കാരണമായിരുന്നു…
തറവാട്ടു മുറ്റത്ത് വന്നു സഹായമാഭ്യർത്ഥിക്കുന്നവരെ മനസറിഞ്ഞു സഹായിക്കുന്നവർ…….
തിരുമുറ്റത്തെത്തുന്നവരെ നിറകണ്ണീരോടെ തിരിച്ചയക്കുന്ന ശീലം ഇല്ല തറവാട്ടിലുള്ളവർക്ക് ….. ക്ഷയിച്ചപ്പോളും സഹായിക്കാൻ പറ്റുന്നവരെ സഹായിച്ചു തങ്ങളുടെ അവസ്ഥയിലും.

അവിടെ  ഉള്ളത് നാലേ നാലു ജീവനുള്ളമനുഷ്യത്മകൾ ആണ് ….12വയസുകാരനായ വിഷ്ണു. അവന്ടെ ചേച്ചി വിസ്മയ. അച്ഛൻ വിശ്വനാഥൻ. അമ്മ പാർവതി.

കൂട്ടുകുടുംബമായി കഴിഞ്ഞതായിരുന്നു അവർ പക്ഷെ  ക്ഷയിച്ചപ്പോൾ എല്ലാവരും തറവാട് വിട്ടു സ്വന്തം കാര്യം നോക്കി പോയി….

കുറച്ചു നാളുകൾക്ക് ശേഷം പാർവതി അമ്മ തല കറങ്ങി വീണു….ചികിൽസിക്കാൻ പൈസ കുറെ വേണ്ടിവന്നിരുന്നു…..കടം വാങ്ങിയും അല്ലാതെയും വിശ്വനാഥൻ പാർവതിയമ്മയെ ചികിൽസിച്ചു… താത്കാലികമായി ഭേദമയെങ്കിലും പുരണമായും മാറിയിരുന്നില്ല…..

ദിവസങ്ങൾ കടന്നുപോയി വിശ്വനാഥൻ പല ആളുകളിൽ നിന്നായി കടം വാങ്ങാൻ തുടങ്ങി…. പുത്തൻപുര തറവാട്ടിലെ അയോണ്ട് കുറെ പേർ കൊടുത്തു പക്ഷേ  കടം കൊടുത്തവർ തിരിച്ചു ചോദിക്കാൻ തുടങ്ങിയപ്പോൾ വിശ്വനാഥനു കൊടുക്കാൻ കഴിയുന്നില്ലായിരുന്നു….പിന്നീട് ആളുകൾ പരസ്യമായി ചോദിക്കാനും വിട്ടിൽ വരാനുമൊക്കെ തുടങ്ങിയിരിക്കുന്നു… അപമാനഭാരം നേരിടാനല്ലാതെ വിഷ്ണുവിന്റെ 15മത്തെ വയസിൽ വിശ്വനാഥൻ ഒരു മുഴം കയറിൽ അവരെ വീട്ടിട്ട് എന്നെന്നേക്കുമായി പോയി…..

വിശ്വനാഥന്റെ മരണം പാർവതിയെ ഒരുപാട് തളർത്തിയെങ്കിലും വിസ്മയയുടെയും വിഷ്ണുവിന്ടെയും മുഖം അവളെ വീണ്ടും ജീവിപ്പിക്കാൻ സജ്ജായാക്കി…

അച്ഛന്റെ മരണത്തോടെ വിസ്മയ പഠനം നിർത്തിയെങ്കിലും വിഷ്ണുവിനെ പഠിക്കാൻ വിട്ടു വിസ്മയ +2 വരെ പഠിച്ചിട്ടുണ്ട്…. വീണ്ടും പഠിക്കാൻ പോവാൻ വിഷ്ണുവിന് താല്പര്യം ഇല്ലെങ്കിലും അമ്മയുടെയും ചേച്ചിയുടെയും നിർബന്ധവിശ്വനാഥൻ്ടും പഠിക്കാൻ പോയിത്തുടങ്ങി…..

വിശ്വനാഥൻ മരിച്ചെങ്കിലും കടം കൊടുത്തവർ വീണ്ടും വീട്ടിൽ വന്നുതുടങ്ങിയിരുന്നു…പണം എങ്ങനെ തിരിച്ചു കൊടുക്കണമെന്ന് പാർവതിക്ക് നിശ്ചയം ഇല്ലായിരുന്നു….

30 Comments

  1. Wr s nxt part bro?

  2. പാവം പൂജാരി

    Good story.♥️?

    1. Thanks പൂജാരി

  3. നിധീഷ്

    അക്ഷരത്തെറ്റ് ഒഴിവാക്കി പേജ് കൂട്ടി എഴുതണം…. ❤❤❤

    1. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വന്നുപോക്

  4. ???keep going

  5. കഥ നന്നായിട്ടുണ്ട്. അവതരണ ശൈലി കുറച്ചു കൂടി നന്നാക്കാം. തുടക്കം ഗംഭീരം. എഴുത്ത് തുടരുക… അഭിനന്ദങ്ങൾ ??

    1. വെറുമൊരു intro ആയി വിഷ്ണുവിന്റെ past life പറഞ്ഞെന്നെ ഉള്ളു ബാക്കി വരാൻ പോകുന്നില്ലേ

  6. Nannaittundu sads?

    1. ❤️❤️❤️thanks കിങ്ങിണി

  7. Intro nannayitund bro.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. Ragendu ❤️❤️❤️

  8. thudakkam nannayittund…bakki pooratte…all the best.

    1. Thanks porus… ഉടനെ വരും

  9. സൂര്യൻ

    പേജ് ഇല്ലേ വായിക്കാൻ ഒരു സുഖം കാണില്ല. കഥ നല്ലതായായിരുന്നു. കുറച്ച് എഴുത്തിട്ട് ഇട്ടമതി. ?

    1. ഇത് വെറും intro ആയി കൊടുത്തതാണ് Past life…

  10. Eee vayanashala group eatha
    Whatspp aano

  11. ഈ സൈറ്റിലെയും വായനശാല ഗ്രൂപ്പിലെയും സ്ഥിരം വായനക്കാരൻ ആണ് ഞാൻ ഒന്നും ഞാൻ പറയാം പേജ് കൂടുതൽ എഴുതുക. എന്നാൽ മാത്രമേ വായനക്കാർ ഇമ്പോര്ടന്റ്റ്‌ കൊടുക്കു ആ എഴുതുകാരന്. സ്റ്റോറി കുഴപ്പമില്ല. ബാക്കി എന്ന

    1. Eee vayanashala group eatha
      Whatspp aano

  12. നന്നായിരുന്നു.. പേജ് കൂട്ടാൻ ശ്രമിക്കുക..
    Waiting for next part ?

    1. Ushaaaraaayitund bro page onn koottooondooo bro

    2. Page ഇതൊന്നുമായിരുന്നില്ല വെറും 1.30മണിക്കൂർ കൊണ്ട് intro എഴുതി തീർത്തു ആദ്യം എഴുതിയത് ഒരു തൃപ്തി വന്നില്ല…. So മാറ്റി എഴുതി…

Comments are closed.