Dk യുടെ ലീലാവിലാസങ്ങൾ ? [ പ്രണയരാജ] 106

അങ്ങനെ, ദേവാസുരൻ പാർട്ടും പോസ്റ്റ് ചെയ്ത്, Dk കമൻ്റുകൾക്കായി കാത്തിരിക്കുന്ന സമയം. കമൻ്റുകൾ DK യുടെ ഒരു വീക്ക്നസ്സ് ആണ്. പെണ്ണു പിടിയനായ DK പിടക്കോഴികളെ തപ്പുന്നത് കമൻ്റിലാണ് എന്നാണൊരു  വെപ്പ്.

ചേട്ടാ… ഈ കഥ വായിച്ചെൻ്റെ കിളി പോയി.

ആദ്യം വന്ന കമൻ്റ് കണ്ടതും DKയ്ക്കു സംശയം അവൻ പോസ്റ്റ് ചെയ്തത് ദേവാസുരനാണോ അതോ കിളിയോ…. അവൻ താൻ പോസ്റ്റ് ചെയ്ത, കഥ ഒന്നു കൂടെ പരിശോധിച്ച ശേഷം .

അടിച്ചു കിളി പോയി കിടക്കണ എൻ്റെ കിളി പറത്താനാണോ ഇവളു കമൻ്റിട്ടത്.

ഒത്തിരി സന്തോഷം

കിടക്കട്ടെ അവക്കൊരു കമൻ്റ്.

ആ സമയമാണ് ആ കമൻ്റ് വന്നത്.

അടിപൊളി കഥ , എനിക്കിഷ്ടമായി.

ഇഷ്ടമായെന്നു പറഞ്ഞത് എന്നെയാണോ അതോ കഥയെ ആണോ…. DKയിലെ കോഴി നിമിഷ നേരം കൊണ്ട് സs കുടഞ്ഞെഴുന്നേറ്റു.

ഒരു പിടക്കോഴി കൂവാൻ തുടങ്ങി…..

കൂ… കൂ….

കൊക്കോക്കോ അല്ലേ…. എന്നാ കുയിലാക്കാം

കൂ….. കൂ…. എൻ്റെ കുക്കു…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആ കൊച്ചിൻ്റെ പ്രൊഫൈൽ കയറി ഫോളോ അടിച്ചു മെസേജ് അയക്കലോടയക്കൽ. ഏകദേശം ഒരു കരക്കടിഞ്ഞു തുടങ്ങി എന്നറിഞ്ഞ നിമിഷം. DK തൻ്റെ സ്വഭാവം പുറത്തു കാണിച്ചു.

അപ്പോ ശരി, പിന്നെ കാണാം

അയ്യോ പോവാണോ..

കഥ എഴുതാൻ ഉണ്ട് അതാ…

ഓ… എന്നാ ശരി, bye…

bye  എന്ന മെസേജ് കണ്ടതും ഭ്രാന്തനെ പോലെ DK ചിരിച്ചു.

ആരെഴുതാൻ പോണു,

ഇത്തിരി ജാഡ ഇട്ടില്ലെ ഇവളുമാരുടെ അടുത്ത് വില കാണില്ല.

അടുത്ത ക്ഷണം തന്നെ DK ഫോൺ എടുത്തു മുടിയനെ വിളിച്ചു.

എവിടാടാ നി…

തോട്ടിൽ വക്കാലുണ്ടെടാ…

അവിടെ നിന്നോ ഞാനിതാ… വന്നു.

അതും പറഞ്ഞു കൊണ്ട് DK തൻ്റെ RX എടുത്തു തോട്ടിൽ വക്കിലേക്കു പോയി. തോട്ടിനരികിലെത്തിയതും വണ്ടി സൈഡാക്കി, ഉറക്കെ വിളിച്ചു.

മുടിയാ…..

ഉടനെ ഒരു സൈഡിൽ നിന്നും ഒരു തല പൊങ്ങി.

മുടിയാ… എന്നുറക്കെ വിളിച്ചു കൊണ്ട് DK കൈ രണ്ടും നീട്ടി കാട്ടിയതും ഒരു കാമുകിയുടെ ലാസ്യഭാവത്തിൽ കെട്ടിപ്പിടിക്കാനായി ഓടി വന്നു. തനിക്കരികിലെത്തിയ ഉടനെ DK അവൻ്റെ കരണത്തൊന്നു പൊട്ടിച്ചു.

നീയെന്തിനാടാ… നാറി എന്നെ അടിച്ചത്.

പുതിയ കുട്ടി കുടുങ്ങി മോനെ,

അതിനെന്തിനാടാ എന്നെ തല്ലിയെ,

നാളെ അവളു തേച്ചിട്ടു പോയാൽ , തല്ലാൻ പ്രാക്ടീസാവണ്ടെ,

ദേ… DK നീ തല്ലിയതു ഞാൻ ക്ഷമിക്കാ.. പക്ഷെ അടിക്കാനുള്ള വക ഉണ്ടാക്കണം.

നിനക്കെന്നെ തല്ലണോടാ…. തല്ലണോ…

ഒന്നടങ്ങെടാ…. കോപ്പേ…. ഞാൻ വെള്ളമടിയുടെ കാര്യാ… പറഞ്ഞത്.

ഓ അതാണോ….

പരമു ചേട്ടനില്ല മോനേ… സോ മിലിറ്ററിക്കു വകയില്ല.

നിനക്കു നാടൻ മതിയോ…

മതിയോന്നൊ…. എവിടെന്നാ ഇപ്പോ കിട്ടാ… നീ പറ,

ഒരു കക്ഷിയുണ്ട്, സാധനം കിട്ടും ,

ആരാടാ… കക്ഷി.

ജിൻ്റോ അറക്കൽ,

അതാരാ ആൾ,

അതു നീയറിയാൻ വഴിയില്ല, ഞാനേ… എഴുതുന്നതിലൂടെ പരിചയപ്പെട്ടതാ,…

ഓ…..

എന്താടാ… നിനക്കൊരു പുച്ഛം, ഇതു നീ കരുതുന്ന പോലെ അല്ല വല്യ പുളളിയാ…

ഓ പിന്നെ,

എന്നാ കേട്ടോ… 12-ാം വയസിൽ അറക്കൽ തറവാടിൻ്റെ പിന്നാമ്പുറത്തെ പറങ്കി പറമ്പിൽ കശുവണ്ടിയിട്ടു ആദ്യമായി മാറ്റിയവനാ… ജിൻ്റോ…. എത്ര ഒളിപ്പിച്ചു വാറ്റിയിട്ടും അവൻ്റെ വല്യപ്പച്ചൻ അതു പിടിച്ചു. വാറ്റു ചാരായത്തിൽ ഒരു ഗ്ലാസെടുത്ത് ഒറ്റ വലിക്കു കുടിച്ച ശേഷം അവനെ നോക്കി അവൻ്റെ വല്യപ്പച്ചൻ പറഞ്ഞതെന്താന്നറിയോ.. .

എന്താടാ….

നീ വലിയവനാടാ… വലിയവൻ.

അത്രയ്ക്കു കേമനാണോ… അവൻ,

പിന്നല്ലാതെ, പിറ്റേന്ന് വല്യച്ചനെ സെമിത്തേരിയിലേക്കെടുത്തപ്പോ കുഴിയിലേക്ക് ജിൻ്റോ വെച്ചത് 12 കുപ്പി വാറ്റാ… അതും അവൻ സ്വയം വാറ്റിയത്.

എൻ്റെ പൊന്നോ കേട്ടിട്ടു കൊതിയാവുന്നു പോയാലോ നമുക്ക്.

എന്നാ പോവാം.

വണ്ടിയുമെടുത്ത് പോകുന്ന വഴി , അവർ ശരണിനെ കണ്ടത്.

ടാ… മെക്കേ….

ആ DK….

നീയെന്താടാ സ്പാൻഡറുമായാണോ നടത്തം.

എടാ… അതു വണ്ടിക്കെപ്പോയാ ഓയില് ചേൻഞ്ച് ചെയ്യേണ്ടതെന്ന് അറിയില്ലല്ലോ… അതാ…

DK ഇവനെ എന്താടാ മെക്ക് എന്ന് വിളിക്കുന്നെ,

4 കൊല്ലം കൊണ്ട് തീരേണ്ട മെക്കാനിക്കൽ 8 കൊല്ലം പഠിച്ചവനാ കക്ഷി.

നിങ്ങൾ ആള് സംഭവമാ അല്ലെ.

പിന്നെ, ഇപ്പോ ഉള്ള, പിള്ളാരെല്ലാം വണ്ടി മോഡിഫൈ ചെയ്യാൻ എൻ്റെ അടുത്തല്ലേ അളിയാ വരണത്.

ആണോടാ….

അതേടാ…. ഇന്നലെ നമ്മുടെ ഉണ്ണി വന്നാർന്നു. മാളുനെയും കൊണ്ട് ലോംഗ് ഡ്രൈവ് പോണം പോലും

അതിനെന്തിനാടാ അവൻ നിൻ്റെ അടുത്തു വന്നത്.

എൻ്റെ അളിയാ… ലോംഗ് ഡ്രൈവ് അല്ലേ.: തൊട്ടു ഉരുമി പോവണ്ടെ,

അതിന്,

അവൻ്റെ ബാക്ക് സീറ്റ് താന്നല്ലെ ഇരുപ്പ് അതൊന്നു പൊക്കണം. അതിനാ വന്നത്.

എന്നിട്ടു നീ സെറ്റ് ആക്കി കൊടുത്തോ…

പിന്നെ ബാക്ക് സീറ്റ് 90° പൊക്കി നിർത്തിയില്ലെ നമ്മളോടാ കളി.

(തുടരും…..)

Updated: May 3, 2021 — 6:52 pm

62 Comments

  1. ബ്രോ അരുണാഞ്ജലി ഇനി വരുവോ

  2. വിനോദ് കുമാർ ജി ❤

  3. നിധീഷ്

    ♥♥♥♥

  4. Alla pranayaraja anna ivide ingane chodikkunnathinu prasakthi illa… nnalum sivasakthi story nirthithanoo… ingale avidem kananilla athondu chodichu poyatha…..??????

    1. ShivaShakti ippo idan oru vayiyum illa bro…athile kurachadigam prashnangal unde…. Njan idande but aduthonnum pradheeshikkandaa

  5. Pavam dk?????

  6. Ahaaa…. dk vadham 2am bagavum varunnundenn….???? pavam kuku?akramasaktha aavunnund….

  7. ഒന്ന് പേടിച്ചു…. ഇപ്പോഴാ സമാധാനം ആയത്…!
    നന്ദി..?

    ടാ.. നാറി… നീയാ പാവത്തിനെ എന്തൊക്കെയാടാ പറയുന്നേ… പാവം വാവ… ?
    ശാപം കിട്ടോട്ടോ…!???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???എന്റെ king ഏട്ടാ…..❤

    2. Annodaa , ninne cenimayileduthedaa raja nunayaa

  8. കൊള്ളാം ???

  9. ??? കൊള്ളാം

  10. Enthayalum kollam ?..

    1. കൊല്ലാം അല്ല… കൊന്നു ?

  11. ആദ്യം അഖിൽ ഒന്ന് അടിച്ചു പരുവമാക്കി…. ഇപ്പൊ ഇങ്ങേർ ആ പാവം എന്റെ ഗുരുവിന്റെ നെഞ്ചത്ത് റോമിംഗ് കാൾ and റീത്തും (രാജമാണിക്ക്യം. Jpeg )വെച്ചു ???

    ബൈ ദുബൈ kukku എന്നത് എന്റെ ഗുരുവിന്റെ ഭാര്യ ആണോ ?

      1. എപ്പോഴാ കല്യാണം കഴിഞ്ഞേ

        1. 2 kollam ayyi nthee

          1. മാഡം… ഞാൻ ഇങ്ങടെ പെരേല്ക്ക് വരട്ടെ ?… ഞമ്മൾ അയൽവാസികൾ ആണ് ?

            എനിക്ക് ചിലവ് വേണം

          2. അപ്പോ ഈ 7 കുട്ടികൾ ശെരി തന്നെയാണോ

          3. രണ്ടു കൊല്ലം കൊണ്ട് 7 കുട്ടികൾ ഉണ്ടാകാൻ Dk രവി മാമൻ അല്ല ??

          4. ഫസ്റ്റ് ഇല് തന്നെ 6 എണ്ണം ആണെന്ന് കേട്ടു ?

          5. Ɒ?ᙢ⚈Ƞ Ҡ???‐??

            ഇവനെ ഇന്ന് ഞാൻ… ഭാരു… ആ ചുറ്റിക ഇങ് തന്നെ…

          6. രവി മാമൻ

            മിഷ്ടർ ഡികെ… വെയ്റ്റിംഗ് ഫോർ മി ?

          7. Cloning ആണെന് തോന്നുന്നു?

        2. 7 mathee ayitilla 6

          1. ഇങ്ങള്ടെ ഭർത്തു എന്റെ രവി മാമന് ഒരു ശത്രു ആയി വരുന്നു ?

          2. ഇനിയും കൂട്ടാൻ any plans?

      2. അടിപൊളി…. മാഡം ഞാൻ വന്ത് ഉങ്കളുടെ ഭർത്തുവിന്റെ സിസ്യൻ…. ?

        1. Ayalvasiya?

          1. മൂപ്പർടെ അടുത്ത പഞ്ചായത്ത്‌ ആണ് ഞാൻ ?

        2. Aahaa Ni pore tharam?

          1. നിക്കും വേണം?

          2. തരാം എന്നല്ല… തരണം ?

        3. Thanirikkum monee

  12. Ith ivdem itta?

  13. Dk fens president avde

    1. Atheth ദുരന്തം ആണ്?

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    സബാഷ് ?

    1. Aashan poli aanalo.
      Ithinte idayil engane oru story undayirunule.dk ingal muthan tto ?

  15. പ്രണയരാജ???

    വാവേ പോലിരുന്ന DK ഇത്രക്കാരൻ aayirunnalle….. പല കരകമ്പിയും കേട്ടിട്ട് ഞാൻ വിശ്വസിച്ചില്ല ഇപ്പൊൾ ഒറപ്പായി….അതിലൊന്ന് 13 വയസിൽ അച്ഛനായി എന്നാണ്….6 കുട്ടികളുടെ അച്ഛൻ….കുക്കുൻ്റെ സ്വന്തം ഭർത്തു….ഇതും ഉള്ളതാണോ ചേട്ടാ….പാവം മുടിയൻ കിടന്ന് പെടുന്ന പാടെ…..കുക്കു ഇനി എന്തെല്ലാം അനുഭോയിക്കാൻ കിടക്കുന്നു….. മെക്ക് കൊള്ളാം കേട്ടോ….കണ്ടിട്ട് ഒരു പാവം പയ്യൻ ആണെന്ന് തോന്നുന്നു….പ്രവാസി മാമനെ കണ്ടിട്ട് വേണം ആ വാറ്റ് ഒന്ന് ടെസ്റ്റ് ചെയ്യാൻ….അടുത്ത ഭാഗം ഉടനെ തരുമെന്ന് വിശ്വസിക്കുന്നു….

    With Love
    The Mech
    ?????

    1. രണ്ട് ദിവസമായി പാവം psycho DK എയറിൽ ആണ്….ഒന്ന് താഴെ നിർത്താമോ…ഇല്ലെ അവൻ എയറിൽ നിന്ന് പൂവനെ ഫുൾ ചുണ്ടയിടും….

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ചുറ്റിക താഴെ ഇഡ്രീ ?

        1. Illada Patti Bharthuu

          1. ഈശ്വരാ ഇത് DK കാട്ടിലും കിളി പോയ ടീം ആണല്ലോ….psycho ചേച്ചി എന്നെ ഒന്നും ചെയല്ലെ ഞാൻ പാവാണ്….????????

    2. Ippravisyathekk vittu

  16. രുദ്രദേവ്

    ♥️♥️♥️

  17. അപ്പൊ റീത്തും ആയി…സഭാഷ്‌ ☠️☠️

  18. ?? ellavarum kody kollukayanallo avane

  19. അറിയാതെ കമന്റി പോയി.. ഡിലീറ്റ് ആക്കിക്കോ ??

      1. പിന്നെ, ഈ കഥക്ക് ആദ്യത്തെ കമന്റ് ഇട്ട് പോയി… തെണ്ടി.. നാറി ഊള രാജ…

        1. Ningalanalle @പ്രവാസി

    1. ♨♨ അർജുനൻ പിള്ള ♨♨

      എന്നാലും നീ നോക്കി ഇരുന്നേതോ 1st അടിക്കാൻ ?

Comments are closed.