⚔️ദേവാസുരൻ⚒️ 2 (Demon king) 2393

●●◆●●

★ദേവാസുരൻ★

★2★

Author : Demon king | Previous Part

●●★●●

കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടുകൾക്ക് ഒരുപാട് നന്ദി… കഥയുടെ തുടക്കം തന്നെ ഇത്ര വലിയ പിന്തുണ കിട്ടുമെന്ന് ഞാൻ കരുതിയില്ല… ഇതിലെ കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല… പിന്നെ ചില ചാരക്ടർ ഈ സൈറ്റ് വഴി പരിചയപ്പെട്ട ചില കൂട്ടുകാരുടെ പേരുകൾ ആണ്… ? 

പിന്നെ പല സംശങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു… അതിൽ പല സംശയങ്ങളും എനിക്ക് പറയാൻ സാധിക്കില്ല… അത് ഒരുപക്ഷേ കഥയെ ബാധിക്കും… എന്തായിലും ആദ്യ സീസണ് ഇതുപോലെ കോളേജ് life അടിസ്ഥാനമാക്കി ക്ലാസ് ആയി മുന്നോട്ട് കൊണ്ടുപോകാനാണ് എന്റെ പ്ലാൻ…

 

ഇനി വരാൻ പോകുന്ന പാർട്ടികൾ അൽപ്പം താമസിക്കാൻ സാധ്യത ഉണ്ട്… കഥ ഏത് മൂടിലും എഴുതാൻ സാധിക്കില്ലല്ലോ… ഇപ്പോൾ നിലവിൽ ഞാൻ ഒരു ദിവസം 2000 words വച്ച് എഴുതിയാണ് ഈ സമയത്ത് തരുന്നത്… വരും ദിവസങ്ങളിൽ അതിന് സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല… ചില പേർസണൽ പ്രശ്നങ്ങൾ എന്നെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്… 

284 Comments

  1. തുമ്പി?

    Arinjilla aliyaa ninte kadheyanu sheyy my bad shradichilla athanu pattiyath.

    Bydufai kadhayokke kollam kidilam plotum karyangalum collegil matrayitt othungi pokunnoo nnoru ithitllathillathillathilla… athokke nee next partil set akkiyal mathy pinne. Ethu vidhathilada NV panakaranakunnaa aa raja dushtan panakkaran polum hum avnu pediyeee ashyooo… Nokkikko ini colleginte protection rockyde kayyil arikkumm..?(kidding).

    Pinne pv njanonnum preyunnilla comment section onnum koodittillelum njanum ithokke kanarund….

    Pinne aliyaa preyenda karyam fight sceense yaa mone ath vere kevel arnn. Njan ninndo pande prenjittund ninte bgm selecþion oru raksha illatha arikkunnn…. athu vere level thannee.. anuu pinne edaa.. korechedath link activate ayittilla athonn double check cheyyanee next partill.. pinne enthaa nii kidilam ayittezhuthh….

    1. \\\\Bydufai kadhayokke kollam kidilam plotum karyangalum collegil matrayitt othungi pokunnoo nnoru ithitllathillathillathilla… athokke nee next partil set akkiyal mathy///

      കളി തുടങ്ങിട്ടല്ലേ ഉണ്ണിത്താനെ… ഇനിയും നിങ്ങൾ ഒരാതിക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ വരാൻ കിടക്കുന്നു…

      \\Ethu vidhathilada NV panakaranakunnaa aa raja dushtan panakkaran polum hum avnu pediyeee ashyooo… Nokkikko ini colleginte protection rockyde kayyil arikkumm..?(kidding///

      ഹ ഹ ഹ….?
      ഞാൻ nv ചേട്ടന് വേണ്ടി എഴുതിയതല്ല അത്… അങ്ങനൊരു ചാരക്ടർ വന്നപ്പോ ചുമ്മാ ചേർത്തു… ആ പേര് അതിന് ചേരുന്നുണ്ടായിരുന്നു… പിന്നെ ഇതിൽ റോക്കിയും ആത്മികയും ഒന്നുമില്ല ട്ടൊ… ഇത് വേറൊരു nv?

      \\\Pinne pv njanonnum preyunnilla comment section onnum koodittillelum njanum ithokke kanarund….//

      ചെക്കനിപ്പോ നല്ല മാർക്കറ്റ് അല്ലെ… തൂക്കി വിറ്റാൽ നല്ല വില കിട്ടും..???

      നിന്റെ അഭിപ്രായത്തിന് ഒരുപാട് സ്നേഹം…???

      നമുക്ക് വീണ്ടും കാണാം…

      Dk?

  2. ഡീമൻ കുഞ്ഞേ.,.,.,

    ഇന്നാണ് രണ്ടാമത്തെ ഭാഗം വായിക്കാൻ സമയം ലഭിച്ചത്.,., വായിച്ചു.,. ഇഷ്ടപ്പെട്ടു.,.,.

    ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് മൂവി കാണുന്ന എഫക്ട് ഉണ്ടായിരുന്നു നീ എഴുതിവെച്ച ഓരോ രംഗങ്ങൾക്കും.,..,

    ആക്ഷൻ സീൻസ് എല്ലാം തന്നെ എന്നെ വായനക്കാരുടെ മനസ്സിലേക്ക് നല്ലരീതിയിൽ തന്നെ എത്തുന്നുണ്ട്.,.

    ആക്ഷൻ രംഗങ്ങൾ വായിക്കുമ്പോൾ അത് ആളുകൾക്ക് മനസ്സിൽ കാണാൻ സാധിക്കുന്നുണ്ട് എങ്കിൽ തന്നെ അത് എഴുത്തുകാരന്റെ വലിയ ഒരു വിജയമാണ്.,.,.,

    പിന്നെ സംസാരത്തിൽ ഉള്ള ഹാസ്യം എല്ലാം തന്നെ നല്ല രീതിയിൽ വർക്കൗട്ട് ആയിട്ടുണ്ട്.,. ഒരു കഥാകൃത്തിന് ഏറ്റവും ബുദ്ധിമുട്ട് എഴുത്തിലൂടെ ഒരാളുടെ മുഖത്ത് പുഞ്ചിരി വരുത്താനാണ്.,.,.,

    ചെറിയ ചെറിയ രംഗങ്ങളിലൂടെ ആണെങ്കിൽ പോലും തമാശകൾ വായനക്കാരുടെ മനസ്സിലേക്ക് കയറുന്നുണ്ട്..,,.,

    ഒരു സൂപ്പർ മാസ്സ് ഹീറോ പരിവേഷം തന്നെയാണ് നീ ഇന്ദ്രന് നൽകിയിരിക്കുന്നത്.,.,
    കഥയുടെ നൂറിൽ രണ്ടു ശതമാനം പോലും പുറത്തു വരാത്തതുകൊണ്ട് ഇപ്പോൾ അതിനെ പറ്റി പറയാൻ സാധിക്കില്ല.,.,.,

    ഇതുവരെ എഴുതിയ എല്ലാ രംഗങ്ങളും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.,.,., തുടർന്നും ഇതിലും മനോഹരമായി നിനക്ക് എഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.,.,.,

    സ്നേഹപൂർവ്വം.,.,.,
    ??

    1. എട്ടോയ്….

      വായിച്ച് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      \\\ഒരു ഔട്ട് ആൻഡ് ഔട്ട് മാസ്സ് മൂവി കാണുന്ന എഫക്ട് ഉണ്ടായിരുന്നു നീ എഴുതിവെച്ച ഓരോ രംഗങ്ങൾക്കും.,..,///

      ഒക്കെ ആ ഒരു ഫ്ലോയിൽ എഴുതുവാ????

      \\\പിന്നെ സംസാരത്തിൽ ഉള്ള ഹാസ്യം എല്ലാം തന്നെ നല്ല രീതിയിൽ വർക്കൗട്ട് ആയിട്ടുണ്ട്.,. ഒരു കഥാകൃത്തിന് ഏറ്റവും ബുദ്ധിമുട്ട് എഴുത്തിലൂടെ ഒരാളുടെ മുഖത്ത് പുഞ്ചിരി വരുത്താനാണ്.,.,///

      ഒക്കെ ചുമ്മാ ചളി അടിച്ചു വിടും… ചിലത് ക്ലിക്ക് ആവും…???

      \\\ഒരു സൂപ്പർ മാസ്സ് ഹീറോ പരിവേഷം തന്നെയാണ് നീ ഇന്ദ്രന് നൽകിയിരിക്കുന്നത്.,.,
      കഥയുടെ നൂറിൽ രണ്ടു ശതമാനം പോലും പുറത്തു വരാത്തതുകൊണ്ട് ഇപ്പോൾ അതിനെ പറ്റി പറയാൻ സാധിക്കില്ല.,.,.,///

      ശരിയാണ്… ഇപ്പോൾ വന്നതെല്ലാം വെറും ടീസർ ആണ്.. s2 അയാലെ പടം തുടങ്ങു…

      നമുക്ക് വഴിയേ ശരിയാക്കാം… കഥ ഇതേ ഒഴുക്കിൽ മുന്നിട്ട് കൊണ്ടുപോകാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം…

      അടുത്ത പാർട്ടിയുമായി വരാം…

      ഒരുപാട് സ്‌നേഹം???????

      Dk

  3. ആരാ മനസ്സിലായില്ല

    1988 നവംബർ 5.
    ഡൽഹിയിലെ ഒരു ഹോസ്പിറ്റൽ.
    അന്നൊരു ശനിയാഴ്ച്ച….
    ആശുപത്രി വരാന്തയിലൂടെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പ്രമുഖ ക്രിമിനൽ ലോയെർ പ്രേം…

    “സരോജിന്റെ കൂടെ വന്നവർ ആരാണ്..”
    ഒരു നേഴ്സ് വന്ന് ചോദിച്ചു.

    “ഞാനാണ്……” പ്രേം പറഞ്ഞു.
    “ആൺകുട്ടിയാണ്”. കുട്ടിയെകൈമാറുമ്പോൾ അവർ പ്രേമിനോട് പറഞ്ഞു.
    “വിരാട്…… വിരാട് കോഹ്‌ലി”..

    അതെ ക്രിക്കറ്റ് ലോകത്തിലെ ‘റൺ മെഷീൻ’ എന്നറിയപ്പെടുന്ന വിരാട് കോഹ്‌ലി ജനിച്ചത് ഒരു നവംബർ 5നാണ്..

    അതുപോലെ psg യുടെ മധ്യനിര താരം ഇറ്റാലിയൻ ഫുട്ബോളർ മാർക്കോ വെരാട്ടി യും ജനിച്ചത് ഒരു നവംബർ 5 നാണ്.

    ഏകദിനത്തിൽ 17000 റൺ എന്ന കടമ്പ സച്ചിൻ കടന്നത് 2009 നവംബർ 5നാണ്.
    2013 നവംബർ 5 നാണ് ഇന്ത്യയുടെ ആദ്യ ചൊവ്വ ഉദ്ധ്യമമായ മംഗൾയാൻ launch ചെയ്തത്. ആദ്യ ഉദ്യമത്തിൽ തന്നെ വിജയിച്ചത് അതിലും വലിയൊരു നേട്ടം തന്നെ. എല്ലാം കൊണ്ടും വളരെ മികച്ച ഒരു ദിവസമാണ് നവംബർ 5.

    അല്ലാ ഞാൻ എന്തിനാ ഇതൊക്കെ ഇപ്പൊ പറയുന്നേ????

    ആ ഓർമ്മ വന്നു.

    ഇത്രേം നല്ല ഒരു ദിവസമുണ്ടാകുമ്പോൾ അതിന് കണ്ണ് തട്ടരുതല്ലോ. അതുകൊണ്ട് അത് സംഭവിച്ചു.
    1999ആം ആണ്ട്. വടക്കൻ കേരളത്തിലെ ഒരാശുപത്രിയിൽ നോം അങ്ങട് ജനിച്ചു. അപൂർവ്വയിനം വാഴയുടെ ഉദയം.
    എനിക്ക് എന്നെത്തന്നെ പുകഴ്ത്താൻ ഇഷ്ടമല്ലാത്തോണ്ട് അധികമൊന്നും പറയുന്നില്ല.

    ഞാന് പറഞ്ഞുവന്നത് എന്തൊക്കെയായാലും ഒരു മികച്ച സൃഷ്ടി കണ്ടാൽ ഞാന് അംഗീകരിക്കും.
    അതുകൊണ്ട് കണ്ണുംപൂട്ടി ഞാൻ പറയും ഈ പാർട്ടും…… ?????
    ***********
    അട മോനെ dk ❤️❤️❤️❤️
    കഥ കിടിലാർന്നു. Next പാർട്ട് എന്നാന്നൊന്നും ഞാൻ ചോയ്ക്കൂല നിങ്ങള് അറിഞ്ഞ് തന്നാ മതി???
    ഡാന്ന് വിളിക്കണോ ഏട്ടാന്ന് വിളിക്കണോ ന്ന് അറിയാത്തോണ്ടാ നിങ്ങള്ന്നൊക്കെ വിളിക്കുന്നേട്ടോ.??
    പിന്നെ ഇപ്പോ ഞാൻ കാത്തിരിക്കുന്നത് ആരൊക്കെ എങ്ങനെയൊക്കെ ഡെത്താകൂന്ന് അറിയാനാ. ഇങ്ങളെ അറിയുന്നോണ്ട് ചോയിച്ചതാ. കഥ നടക്കുന്ന സ്ഥലത്തുനിന്ന് പത്തു കിലോമീറ്റർ അകലെക്കൂടെ നടന്നുപോകുന്ന പട്ടിയെ വരെ നിങ്ങള് കൊല്ലും.
    **********
    ചുറ്റിക തരാന്നു പറഞ്ഞിട്ട് കണ്ടില്ലല്ലോ. പിന്നെ നമ്മടെ വിക്കുമോൻ പെൻസിൽ തന്നൊണ്ട് ഞാൻ കാര്യാക്കീലാ.
    പിന്നെ dk-da ഒറപ്പിക്കണ്ട എന്നോട് ചോയിക്കാണ്ട് അവൾ ഒന്നും ചെയ്യൂലാ?????

    1. Ni trinityde purakil ayirunnile athu vittile..

      1. ആരാ മനസ്സിലായില്ല

        അല്ലാ da എന്നോട് ചോയിക്കണ്ട് ഒന്നും ചെയ്യൂലാന്ന പറഞ്ഞെ. അവൾക്ക് എന്നോട് ബെല്യെ ബഹുമാന??

        1. Da….

          നിന്നോട്….

          തുഫ്…..( പുച്ഛം)
          ?????

      2. ആരാ മനസ്സിലായില്ല

        ട്രിനിറ്റി വന്ന് മാപ്പോക്കെ പറഞ്ഞതാ??

    2. കമെന്റിന്റെ ആദ്യ ഭാഗം കണ്ടപ്പോ എന്താ സംഭവം എന്ന് കത്തിയില്ല…

      എടാന്നോ… മോനെന്നോ എന്തുവേണേൽ വിളിച്ചോ… ഞാൻ ചെറുപ്പം ആണ്…?

      കഥ ഇഷ്ട്ടപ്പെട്ടു.എന്നറിഞ്ഞതിൽ സന്തോഷം… നിങ്ങൾ പറഞ്ഞ പോലെ ഒരു പട്ടിയെയും ഞാൻ വിടില്ല…

      Da നേ എനിക്ക് വേണം…
      Da നെ എനിക്ക് തരണം…
      ഞാനതിങ് എടുക്കുവാ

      1. ആരാ മനസ്സിലായില്ല

        ???

    3. ” ആരാ മനസിലായില്ല “നിനക്ക് ഒരു കഥ എഴുതിക്കൂടെ…???

      1. ആരാ മനസ്സിലായില്ല

        അതൊക്കെ വേണോ

      2. നല്ല കൈവ് ഇണ്ട് പഹയാ ???

  4. Valare nalla avatharanam

    1. ☺️☺️☺️☺️☺️

  5. Machane ee partum valare nannayirinnu❤️?
    Indran aaal mass aanallo
    Fight scenes okke nannayirinnu
    Waiting for nxt part demon bro
    Snehathode……❤️

    1. Tnx Berlin kuttaa…
      Namukk iniyum mass kaanikkam…
      ?????

  6. Anas MuhammedAnas MuhammedNovember 18, 2020 at 1:20 pm Edit
    ആ dk ഈ dk യെക്കാളും കൊള്ളാരുന്നു…ലെ..////

    ചെക്കൻ മാസ്സ് അല്ലെ…?

    1. ???????

  7. //Demon king-DKNovember 18, 2020 at 8:28 am
    ഇന്ദ്രൻ എപ്പോഴാണ് മരിച്ചത്…???
    എന്തായാലും തുടങ്ങിയ വഴിയിലെ ചിലർ നമുക്ക് നഷ്ടമാവും…
    അത് അവരുടെ നിഗോഗം ആണ്…
    എന്നുവച്ച് sad ആക്കില്ല…
    Revengin കട്ടി കൂടുതൽ ആണ്//

    അതെന്തു നിഗോഗം…???

    1. അത് അവൻ്റെ dhurantho ആണ് കാര്യം ആകേണ്ട

      1. Dhurantho….?

        മനസ്സിലായില്ല സേച്ചി

        1. //Demon king-DKDemon king-DKNovember 18, 2020 at 1:32 pm
          Dhurantho….?

          മനസ്സിലായില്ല സേച്ചി//

          അതു വേറൊരു ദുരന്തം…

        2. Onnumilla . സെട്ട

    2. വിധി…????

      ഇതിൽ കൊറേപേർ ചാവും…
      എതിർ ഭാഗവും ഈ ഭാഗവും…

      പക്ഷെ ആരൊക്കെ എന്ന് പറയില്ല…

  8. ഡെമണെന്ദ്ര വല്ലഭായ്
    കുറച്ചു സമയം തരണം
    ഇപ്പോ വായനക്കുള്ള മൂഡല്ല
    കുഞ്ഞു കഥകൾ വായിക്കുന്ന പോലെ ഇത് വായിക്കാൻ പറ്റൂല്ല
    അതുകൊണ്ടാണ്
    സമയം പോലെ ഈ എഴുത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു
    വായിക്കാം ,,,,,

    1. ഹർഷെട്ടാ….

      നിങ്ങൾ മനസ്സ് ശരിയാകുമ്പോൾ പതുക്കെ വായിച്ചാൽ മതി…???

  9. Alla chengayiye aa unique man vallathum nadakko

    1. By the by ithu pwolichu tto

    2. അത് ഞാൻ വിചാരിച്ചാൽ നടക്കില്ല… അത് എഴുതിയവൻ വിചാരിക്കണം

      1. അത് വേ യും ഇത് റെ യും ആണല്ലേ അറിഞ്ഞില്ല???

    3. ഹൈ അത് വേ ഇത് റെ

      1. ???

        ഞാൻ എന്റെ പേര് മാറ്റേണ്ടി വരോ…

        1. ഏയ് എന്തിന്.. അതിൻ്റെ ആവിശ്യം ഇല്ല

          1. ???
            Avante valla vivaroom undoo

          2. ??? ഇല്ല…

          3. ജോലി കിട്ടി പോയതാ.. തിരക്കൊഴുമ്പോ എഴുത്തും എന്നൊക്കെ പറഞ്ഞായിരുന്നു അണ്. പിന്നെ വന്നില്ല

          4. ആ dk ഈ dk യെക്കാളും കൊള്ളാരുന്നു…ലെ..

          5. അനസ് നി പെട്രോൾ വിൽപന തുടങ്ങി അല്ലേ?

          6. അതെന്താ സേച്ചി..??

          7. ചുമ്മാ choichatha വാങ്ങാൻ വേണ്ടി. നി സേച്ചി വിളി നിർത്ത് പ്ലീസ്

          8. ഇനി വിളിക്കില്ലാ സേ…
            സോറി ഡീ…

            പോരെ..

          9. Aa angane വിളിച്ച മതി?

  10. ഇതികർത്തവ്യമൂഡൻ

    എന്താ പറയണ്ടേ എന്ന് അറിയില്ല. എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല… അതിഗംഭീരമായ രംഗാവിഷ്കരണം. ലക്ഷ്യം തെറ്റാതെ കുറിക്കു കൊള്ളുന്ന, അത്ത്യന്തം മൂർച്ചയേറിയ പഞ്ച് ഡയലോഗുകൾ…
    പിന്നെ ചെറിയ ഒരു നീരസം തോന്നാതെയും ഇരുന്നില്ല… ഒരുപക്ഷേ തികച്ചും യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം… എന്നാലും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ എംകെയുടെ ഗ്രഹാന്തര നായകൻ – the legendary inter-galactic HERO
    യുടെ പേരു പേറുന്ന കഥാപാത്രം പ്രതിനായക വേഷത്തിൽ വന്ന് ഉള്ള തല്ല് മുഴുവൻ വാങ്ങി കൂട്ടുന്നത് ഒരുമാതിരി നല്ല തലശ്ശേരി ബിരിയാണിയിൽ കല്ല് കടിച്ചിറക്കേണ്ട അവസ്ഥ പോലെ തോന്നി.

    1. ???

      ഇയ്യോ… റോഷന് ഫാൻസ് എന്നെ പഞ്ഞിക്കിടോ…

      ഏട്ടാ… അത് വേറെ ഇത് വേറെ….

      1. ഇതികർത്തവ്യ മൂഡൻ

        ഹ ഹ ഹം ? നിന്നെ പഞ്ഞിക്കിടാനോ? No No No … ഒരിക്കലും ഇല്ല… മോനേ കുട്ടാ നീ ഞങ്ങടെ മുത്തല്ലേ. എന്നാലും വായിച്ചപ്പോൾ ഉൾക്കൊള്ളാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി. അത് മോനോടു പറഞ്ഞു. പറഞ്ഞു തീർത്തു. ങ്ഹാ അത്രേം ഉള്ളൂട്ടോ. ? അപ്പം കോംപ്ളിമെന്റ്സ്..

        1. പേടിക്കേണ്ട…

          റോഷൻ വൈകാതെ ചാവും…

          ഒരു വില്ലൻ അവന്റെ പിന്നാലെ ഉണ്ട്???

          1. ഇതികർത്തവ്യ മൂഡൻ

            DK style ദയാവധമാണോ?!

  11. Rudran poliyanu devuvinodulla pranayamanu rudrane kollan karanam athupole akumo indrane kollunnathu indran marikkaruthu please??

    1. ഇന്ദ്രൻ എപ്പോഴാണ് മരിച്ചത്…???

      എന്തായാലും തുടങ്ങിയ വഴിയിലെ ചിലർ നമുക്ക് നഷ്ടമാവും…

      അത് അവരുടെ നിഗോഗം ആണ്…

      എന്നുവച്ച് sad ആക്കില്ല…
      Revengin കട്ടി കൂടുതൽ ആണ്

  12. Idran marikunnundo? nayakan ithuvare vannille?bro indranumayi bhadamulla arenkilum ano indrane kollunnathu?

    1. ????
      കഥ പറഞ്ഞാൽ അതിന്റെ മൂഡ് പോകും…
      പക്ഷെ രുദ്രന്റെ fight ഒന്ന് വായിച്ചു നോക്ക്…

      അവസാന കുത്ത് അവന്റെ ഹൃദയത്തിൽ ആണ് കേറിയത്…

      അപ്പോൾ അങ്ങാനോരൾ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ

  13. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️❤️❤️❤️❤️?കാത്തിരിക്കുന്നു ബ്രോ ?

  14. DAAA DK NAMUKKE ORU ALIEN KADHA VENAM????
    NINNE KONDE PATTUM ?
    EE KADHA THIRNNITTE ALOCHICHAL MATHI ???

    1. എന്തിനാ കഴിയുന്നത്…
      ഈ കഥ തന്നെ അതാണ് മുത്തേ…

      ദേവാസുര യുദ്ധത്തിന്റെ കഥ….

      എലിൻസ് coming on s3….
      ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️

      1. urappanoo tepp kanikkallee ❤❤
        sunkee ?

        1. ???

          Aado… Ith fantasy thriller aanu

  15. കാണുന്നവരിൽ ഇരയും വേട്ടക്കാരനും സ്ഥാനം മാറിയ പോലെ തോന്നി… വേട്ടക്കാരൻ ആവാൻ വന്ന റോഷൻ ഇപ്പോൾ ഇരയായി ഇന്ദ്രന്റെ കൈകളിലാണ്…

    എന്നാൽ ഇന്ദ്രൻ വേട്ടക്കാരൻ ആയിരുന്നില്ല… ആ കാടിന്റെ സിംഹമായിരുന്നു… അതാണ് വേട്ടക്കാരനും ഒരിര ആവേണ്ടി വന്നത്…
    enthoru opamaa oru rakshayumilla ☺☺☺?

    10 th classil malayalam vishayathine a+ ayirunoo ??

    suspence njan eppo pottikkam ????

    sulfi enna sunk DKYOOUDE JODICHATHEE ;;;=ബ്രോ സൂപ്പർ ആയിട്ടുണ്ട് അപ്പോൾ രുദ്രൻ ആണോ ഇന്ദ്രന്റെ ഓപ്പോസിറ്റ് ഗാംഗ് ലീഡർ

    APPOL NAMMUDE MAHAN DK YUDE ANSWER ;;;=എല്ലാം സസ്പെൻസ് മാത്രം…
    രുദ്രൻ മരിച്ചുപോയി

    ENI ENTE KANDUPIDUTHAM ;;;;=INDRANTE KADHA NADAKKUNNATHE RUDRAN DEAD AVUNNATHINE 3 YEARS BACK ANNE
    APPOO RUDRANE ORU FIGHT SCENE VAYICHAPPOL ENIKKE MANASILAYI

    ENEMY SPOTTED = “RUDRAN”
    KARANAM ;;;;==
    അടിയിൽ ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി ഉണ്ടായിരുന്നു…

    EE LINE 1 ST PART RUDRANTE FIGHYT SCENE ANNE == PART 1 PAGE NO =10 1 SENTANCE

    THIS MEAN NANDHU PARANJJATHE POLLE INDRANODE FIGHT JEYYANAMENKIL AVANE POLLE ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി VENAM ATHE RUDRENE UNDE ATH RUDRANE UNDE ALLENKIL AVANTE ORU AVASHYAVUM ELLAYIRUNNU KOODE FIGHT SCENE

    NJAN ORU SAMSHAYAM CHODIKKANNE ?????
    1 ST PARTIL RUDRANTE KADHA PARAYANAMENKIL
    INDRANE RUDRAN TOLPICHOO…

    ANSWER THAAAA MUNGGALLEE ???

    1. ജ്ഞാനി തന്നെ…?

      ആയോധന കല കാരസ്ഥമാക്കിയവർ ഈ കഥയിൽ കൊറേ ഉണ്ട്…

      അതിൽ ഇന്ദ്രൻ ,രുദ്രൻ ,നന്ദു ഒക്കെ പെടും…

      നന്ദുവിന്റെ fight ഉടൻ വരും…

      വില്ലൻ വരാൻ സമായമെടുക്കും..
      വില്ലാതി വില്ലൻ വരാൻ അതിലും സമയമെടുക്കും…

      എല്ലാം വരാൻപോകുന്ന ഭാഗത്തെ റോമഞ്ജിഫിക്കേഷൻ മൊമെന്റ്‌സ് ആണ്…

      പിന്നെ 10ആം ക്ലാസ്സിൽ എനിക്ക് മലയാളത്തിന് a+ ആണ്…

      മറ്റ് വിഷയത്തെ പറ്റി ചോദിക്കരുത്???

  16. പാെളിച്ച്. നായിക എന്ന് വരും❤️❤️❤️❤️❤️??????????

    1. വന്നല്ലോ… പാറു ആണ് നായിക…
      എന്താ ഇന്ദ്രന്റെ പെങ്ങൾക്ക് നായിക ആയിക്കൂടെ…??

      1. പാറു ആയിക്കോട്ടെ
        നിങ്ങളുടെ കഥ, നിങ്ങളുടെ ഇഷ്ട്ടം.
        പെങ്ങളെയോ, അമ്മേയെയോ, മുത്തശ്ശിയേയോ ആരെ വേണമെൻകിലും നായിക ആക്കിക്കോ.
        ഞങ്ങക്ക് നിങ്ങളുടെ കഥ mathi???
        ❣️❣️❣️

  17. Kidilam ?❤️

  18. അറിവില്ലാത്തവൻ

    ?????♥️❤️?

    1. ????
      സ്നേഹം ….

  19. കഥ നന്നാകുന്നുണ്ട്.
    പാറു പെങ്ങൾ ആണെങ്കിൽ അപ്പോൾ ഇന്ദ്രന്റെ പെണ്ണ് ഏത്??

    1. Oru bgm idatte?⚡

      1. @ ചേച്ചി…

        എല്ലാർക്കും കേൾക്കോ?

        1. താഴെ പറഞ്ഞ aa അവൾ vanna mathi വേഗം??

        2. Aa bgm idrante Penn ആരാണെന്ന ചോദ്യത്തിന്. അവള് വരുമ്പോ ഞാൻ ഇടാം നിനക്ക് കേൾക് തന്നേ ??

          1. അവൾ വരാൻ 2 പാർട്ടുകൂടെ കഴിയുമായിരിക്കും…

            ആദ്യം റോഷനെ പഞ്ഞിക്കിടണം

    2. അവൾ വരും….
      ഇന്ദ്രന്റെ മനസ്സ് കീഴടക്കാൻ…
      അവന്റെ മനസ്സിൽ മുറിവേല്പിക്കാൻ…
      അവന്റെ മുറിവിനെ ഭേദമാക്കാൻ…
      അവന്റൊപ്പം ജീവിക്കാൻ…
      അവന്റൊപ്പം മരിക്കാൻ…
      അവന്റെ ആത്മാവിൽ ലയിക്കാൻ

  20. Bro nte ella kadhayilum oru asuran indallo

    Endhayalum polichu i love it
    Waiting for next

    With Love Jerry

    1. JERRY BHAI KILI ENNA DK YUDE KADHAYIL ASRAN ELLLAA YAKSHI UNDEE?

      1. യക്ഷി പീഡന കേസിൽ പോലീസ് എന്നെ തിരയുന്നുണ്ട്?

        1. jailil erunnanenkilum kadha ezhuthanam

          aaatmarthathaa ❌?
          athe enthayalum venam ariyichitte ponne jailil ??

          1. ഓഹ്… അതിനെന്താ…
            എഴുതാം

    2. Tnx jerry…

      Ivade dhaivathekkal asurane alle ellarkkum priyam… Appo irikkatte

  21. ??????♥️♥️♥️♥️♥️♥️♥️♥️♥️

  22. Dear dk

    The story is written very beautifully as it goes on.Then I did not even dream that Indra and Paru would be eight sisters. Like everyone else, I am waiting for the arrival of that enemy of Indra … I really enjoyed that customer care call … waiting for the next part.

    With love aami????

      1. ????കളി പോയി ല്ലേ…

        1. ഏയ്‌..
          എനിക്ക് എല്ലാം മനസ്സിലായി…?

  23. Polichu

  24. ꧁༺ജിന്ന്༻꧂

    Superb❤️

    1. സ്നേഹം?…

  25. Polichhadukki mone… kidilam???

    1. തൻസ് ഏട്ടാ….

    2. ആരാ മനസ്സിലായില്ല

      1988 നവംബർ 5.
      ഡൽഹിയിലെ ഒരു ഹോസ്പിറ്റൽ.
      അന്നൊരു ശനിയാഴ്ച്ച….
      ആശുപത്രി വരാന്തയിലൂടെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പ്രമുഖ ക്രിമിനൽ ലോയെർ പ്രേം…

      “സരോജിന്റെ കൂടെ വന്നവർ ആരാണ്..”
      ഒരു നേഴ്സ് വന്ന് ചോദിച്ചു.

      “ഞാനാണ്……” പ്രേം പറഞ്ഞു.
      “ആൺകുട്ടിയാണ്”. കുട്ടിയെകൈമാറുമ്പോൾ അവർ പ്രേമിനോട് പറഞ്ഞു.
      “വിരാട്…… വിരാട് കോഹ്‌ലി”..

      അതെ ക്രിക്കറ്റ് ലോകത്തിലെ ‘റൺ മെഷീൻ’ എന്നറിയപ്പെടുന്ന വിരാട് കോഹ്‌ലി ജനിച്ചത് ഒരു നവംബർ 5നാണ്..

      അതുപോലെ psg യുടെ മധ്യനിര താരം ഇറ്റാലിയൻ ഫുട്ബോളർ മാർക്കോ വെരാട്ടി യും ജനിച്ചത് ഒരു നവംബർ 5 നാണ്.

      ഏകദിനത്തിൽ 17000 റൺ എന്ന കടമ്പ സച്ചിൻ കടന്നത് 2009 നവംബർ 5നാണ്.
      2013 നവംബർ 5 നാണ് ഇന്ത്യയുടെ ആദ്യ ചൊവ്വ ഉദ്ധ്യമമായ മംഗൾയാൻ launch ചെയ്തത്. ആദ്യ ഉദ്യമത്തിൽ തന്നെ വിജയിച്ചത് അതിലും വലിയൊരു നേട്ടം തന്നെ. എല്ലാം കൊണ്ടും വളരെ മികച്ച ഒരു ദിവസമാണ് നവംബർ 5.

      അല്ലാ ഞാൻ എന്തിനാ ഇതൊക്കെ ഇപ്പൊ പറയുന്നേ????

      ആ ഓർമ്മ വന്നു.

      ഇത്രേം നല്ല ഒരു ദിവസമുണ്ടാകുമ്പോൾ അതിന് കണ്ണ് തട്ടരുതല്ലോ. അതുകൊണ്ട് അത് സംഭവിച്ചു.
      1999ആം ആണ്ട്. വടക്കൻ കേരളത്തിലെ ഒരാശുപത്രിയിൽ നോം അങ്ങട് ജനിച്ചു. അപൂർവ്വയിനം വാഴയുടെ ഉദയം.
      എനിക്ക് എന്നെത്തന്നെ പുകഴ്ത്താൻ ഇഷ്ടമല്ലാത്തോണ്ട് അധികമൊന്നും പറയുന്നില്ല.

      ഞാന് പറഞ്ഞുവന്നത് എന്തൊക്കെയായാലും ഒരു മികച്ച സൃഷ്ടി കണ്ടാൽ ഞാന് അംഗീകരിക്കും.
      അതുകൊണ്ട് കണ്ണുംപൂട്ടി ഞാൻ പറയും ഈ പാർട്ടും…… ?????
      ***********
      അട മോനെ dk ❤️❤️❤️❤️
      കഥ കിടിലാർന്നു. Next പാർട്ട് എന്നാന്നൊന്നും ഞാൻ ചോയ്ക്കൂല നിങ്ങള് അറിഞ്ഞ് തന്നാ മതി???
      ഡാന്ന് വിളിക്കണോ ഏട്ടാന്ന് വിളിക്കണോ ന്ന് അറിയാത്തോണ്ടാ നിങ്ങള്ന്നൊക്കെ വിളിക്കുന്നേട്ടോ.??
      പിന്നെ ഇപ്പോ ഞാൻ കാത്തിരിക്കുന്നത് ആരൊക്കെ എങ്ങനെയൊക്കെ ഡെത്താകൂന്ന് അറിയാനാ. ഇങ്ങളെ അറിയുന്നോണ്ട് ചോയിച്ചതാ. കഥ നടക്കുന്ന സ്ഥലത്തുനിന്ന് പത്തു കിലോമീറ്റർ അകലെക്കൂടെ നടന്നുപോകുന്ന പട്ടിയെ വരെ നിങ്ങള് കൊല്ലും.
      **********
      ചുറ്റിക തരാന്നു പറഞ്ഞിട്ട് കണ്ടില്ലല്ലോ. പിന്നെ നമ്മടെ വിക്കുമോൻ പെൻസിൽ തന്നൊണ്ട് ഞാൻ കാര്യാക്കീലാ.
      പിന്നെ dk-da ഒറപ്പിക്കണ്ട എന്നോട് ചോയിക്കാണ്ട് അവൾ ഒന്നും ചെയ്യൂലാ?????

      1. ആരാ മനസ്സിലായില്ല

        ഇതിവിടേം വന്നാ???

Comments are closed.