⚔️ദേവാസുരൻ⚒️ 2 (Demon king) 2393

●●◆●●

★ദേവാസുരൻ★

★2★

Author : Demon king | Previous Part

●●★●●

കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടുകൾക്ക് ഒരുപാട് നന്ദി… കഥയുടെ തുടക്കം തന്നെ ഇത്ര വലിയ പിന്തുണ കിട്ടുമെന്ന് ഞാൻ കരുതിയില്ല… ഇതിലെ കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല… പിന്നെ ചില ചാരക്ടർ ഈ സൈറ്റ് വഴി പരിചയപ്പെട്ട ചില കൂട്ടുകാരുടെ പേരുകൾ ആണ്… ? 

പിന്നെ പല സംശങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു… അതിൽ പല സംശയങ്ങളും എനിക്ക് പറയാൻ സാധിക്കില്ല… അത് ഒരുപക്ഷേ കഥയെ ബാധിക്കും… എന്തായിലും ആദ്യ സീസണ് ഇതുപോലെ കോളേജ് life അടിസ്ഥാനമാക്കി ക്ലാസ് ആയി മുന്നോട്ട് കൊണ്ടുപോകാനാണ് എന്റെ പ്ലാൻ…

 

ഇനി വരാൻ പോകുന്ന പാർട്ടികൾ അൽപ്പം താമസിക്കാൻ സാധ്യത ഉണ്ട്… കഥ ഏത് മൂടിലും എഴുതാൻ സാധിക്കില്ലല്ലോ… ഇപ്പോൾ നിലവിൽ ഞാൻ ഒരു ദിവസം 2000 words വച്ച് എഴുതിയാണ് ഈ സമയത്ത് തരുന്നത്… വരും ദിവസങ്ങളിൽ അതിന് സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല… ചില പേർസണൽ പ്രശ്നങ്ങൾ എന്നെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്… 

284 Comments

  1. പട്ടാമ്പിക്കാരൻ

    ഉഷാർ ആയി ♥️♥️♥️♥️♥️

    1. ഹ ഹ ….
      ഇതൊക്കെ എന്ത്???

  2. വിരഹ കാമുകൻ???

    ❤️❤️❤️ പെട്ടെന്ന് തീർന്നുപോയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️❤️

    1. പെട്ടെന്നോ…?

      ആഹ് പോട്ടെ….
      .നമുക്ക് വരും പാർട്ടുകളിൽ നോക്കാം

  3. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Dk?
    ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിരുന്നു. 52 പേജ് കഴിഞ്ഞതെ അറിഞ്ഞില്ല. ഒരു ലൈൻ പോലും skippum ചെയ്തില്ല. രോമം താഴാൻ സമയം കിട്ടിയില്ല.

    ആ fight സീൻ. Pv യെ ചുമ്മാ കോഴി ആക്കി കളിപ്പിക്കാൻ ആണ് കൊണ്ടുവന്നത് എന്നാ കരുതിയത്. പക്ഷെ നീ അവനെയും മാസ്സ് ആക്കിയല്ലോടാ. ANd ഹരി. അവനും മോശം അല്ല. കൂട്ടുകാരനെ തല്ലിയപ്പോ നോക്കി നിൽക്കതെ കളത്തിൽ ഇറങ്ങിയില്ലേ. കുറെ തല്ല് കൊണ്ടാൽ എന്താ. മാസ്സ് ആയില്ലേ.

    പിന്നെ ഇന്ദ്രന്റെ fight. ഒരു രക്ഷ ഇല്ലായിരുന്നു. ഒരു നിമിഷവും മുന്നിൽ കണ്ടു ആ രംഗം. അത്രക്ക് റിയാലിറ്റി. അവന്റെ മൂവ് സ്ട്രെങ്ത് എല്ലാം സൂപ്പർ.
    അവന്റെ തലക്ക് പിന്നിൽ അടി കിട്ടിയപ്പോൾ എല്ലാം തീർന്നു എന്ന് കരുതി. പക്ഷെ ആശാൻ വീണില്ല.

    അവസാനം അവന്റെ മുഖം ഇട്ട് ഉരച്ചു വികൃതമാക്കുന്ന സീൻ. ഹോ എന്തോ സൈക്കോ മൂവിയിൽ കണ്ടൊരു ഓർമ.

    ഒപ്പം ഈ സൈറ്റിൽ കാണുന്ന പല കമെന്റ് ഇടുന്ന ആൾക്കാരുടെയും പേരുകൾ കണ്ടു.

    ആ സിഗരറ്റ് വലിച്ചെറിയുന്ന സീൻ ഒക്കെ അടിപൊളി ആയിരുന്നു. പിന്നെ ഗൂഗിൾ സെർച്ച് ചെയ്യുന്ന ഭാഗം. രോമം എഴുന്നേറ്റു. അത്രക്ക് terror.

    പാറുവും ഇന്ദ്രനും പ്രണയം തുടങ്ങാൻ സമയം ആയിന്ന് കണ്ടപ്പോൾ ദേ ആങ്ങള പെങ്ങള് ബന്ധം…
    .പിന്നേയും പിന്നെയും ട്വിസ്റ്റ്. ഓരോ പാർട്ട് കഴിയുമ്പോഴും ദുരൂഹത അറിയാനുള്ള അഖാംശ കൂടുകയാണ്.

    കസ്റ്റമെർ കെയർ കാൾ പൊളിച്ചു. ചിരിച്ചു ചിരിച്ചു മടുത്തു.?

    ആൻഡ് നവീൻ മനോഹർ…
    ഇത്‌പ്രണയ രാജ അല്ലെ…

    പുള്ളിയും പൊളിച്ചടുക്കി…
    ഇനി ആരൊക്കെ വരാനുണ്ട് ആവോ..

    അപ്പൊ കാത്തിരിക്കുന്നു. ഇന്ദ്രന്റെ പുതു ഗ്യാങിന്റെ ഭരണത്തിനായി????

    എന്ന് സ്നേഹത്തോടെ
    ഉണ്ണിടെ ഏട്ടൻ?

    1. ഉണ്ണി ഏട്ടാ.. ഇതിൽ പല ചോദ്യത്തിന്റെ ഉത്തരവും ഞാൻ താഴെ ഉള്ള കമെന്റുകളിൽ റീപ്ലേ കൊടുത്തതാണ്… അതോണ്ട് പറയുന്നില്ല…
      Pv യെ ചുമ്മാ കോമഡി ആക്കി ഞാൻ പറഞ്ഞയാക്കോ… ഓൻ നമ്മടെ മുത്തല്ലേ….

      പിന്നെ സംശയങ്ങൾ എല്ലാരും ചോദിക്കുന്നുണ്ട്.. ആ ശത്രുവിനെ പറ്റി…

      പക്ഷെ ഇപ്പോൾ പറഞ്ഞാൽ വരും കാലത്ത് നിങ്ങൾ അനുഭവിക്കാൻ പോകുന്ന ത്രില്ലും റോമഞ്ജിഫിക്കേഷനും ഇല്ലാതാവും… അതാണ് പറയാതെ..

      പാറുവിനെ കഥ ഈ sessonil പറയും…☺️

      ബാക്കി ഒക്കെ പിന്നെ

  4. Bro polichadukki ❤️❤️❤️

    1. Tnx അമയു…?

  5. എപ്പാേഴാണ് ഇന്ദ്രന്റെ ശത്രൂ വരുന്നത്. അവൻ ഇന്ദ്രന്റെ ബ്രതറാണാേ അതോ ഹാഫ് ബ്രതറോ….
    എന്തായാലും പാെളിച്ചു.
    ആദ്യമായാണ് പത്ത്-നാപ്പത് പേജുള്ള തല്ല് സീൻ കണ്ടത്.
    പൊളി സാനം………………

    1. ഇന്ദ്രന്റെ ശത്രു വരും…
      പക്ഷെ ഉടൻ വരില്ല…

      അവൻ വന്നാൽ പോവുകയുമില്ല…

      ഇപ്പോൾ ക്ലാസ് ഗെയിം ആണ്… ആവാം വന്നാൽ ബ്ലഡ് ഗെയിം ആവും…

      ഈ ടൈമിൽ അതൊരു സുഖം തോന്നില്ല…?

  6. തുടക്കം വായിച്ചില്ലായിരുന്നു, ഇപ്പോഴാണ് തിരക്കെല്ലാം ഒഴിഞ്ഞത് അങ്ങനെ സമാധാനമായി രണ്ട് പാർട്ടും വായിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ ഫുൾ എന്റർടെയ്ൻമെന്റ്, മാസ്. ഒരു കഥ എന്നതിലുപരി ഒരു സിനിമ കാണുന്ന പ്രതീതി. വയലൻസും, പ്രതികാരവും ഒക്കെയായി. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… വേഗം തരാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം..

  7. തെലുങ്ക് സിനിമ മാതിരി..

    1. ഇയ്യോ…. ദുരന്തം ആയോടാ…???

  8. മാസ്സ് അല്ല മരണമാസ്സ് ? ?. കിടുകി, പൊളിച്ചു അടക്കി
    Fight porichota

    പ്രിയ മിസ്സ് ആദ്യം ഉപദേശിക്കാൻ വന്നപ്പോള്‍ ദേഷ്യം വന്നു. പിന്നെ മിസ്സ് പ്രതികരിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ ശെരിക്കും വിഷമം ആയി?
    Roshan ആവശ്യത്തിന് കൊടുത്തപ്പോള്‍ ഒരു മനസുഖം?.
    ആന ഇടഞ്ഞു നില്‍ക്കുമ്പോള്‍ ആണോ വാഴയെ സംരക്ഷിക്കാൻ നില്‍കുന്നത് അതു പൊളിച്ചു
    കേരളത്തില്‍ വന്നാൽ നല്ല നടന്‍ തല്ലും പൊലീസിന്റെ ഇടിയും ആഹാ കേരളം ?best combo
    Pv pollichoota? കോഴി എന്ന് കളിക്കുമെഗിലും ചെക്കന്‍ അത്രയും പേർ അവിടെ ഉണ്ടായിട്ടും എതിർകാന്‍ കാണിച്ച ആ ഒരു ധൈര്യം അടിപൊളി

    അല്ലെങ്കിലും ഈ costumer care കാരുടെ timing epolum perfectaa?
    പിന്നെ cinemayke പോയി 2hr കൊണ്ട് ഇറങ്ങിയത് കൊള്ളാം

    ഇന്ദ്രൻ ആരായിരുന്നു എന്നും അവന്റെ ശത്രു ആരായിരുന്നു എന്നും , അവരുടെ പുതിയ gangine പറ്റിയും അറിയാൻ കാത്തിരിക്കുന്നു.
    എന്ന് വരും bro next part?
    Problems ഒകെ പെട്ടന്ന് solve ആകട്ടെ
    With love ??

    1. \\\പ്രിയ മിസ്സ് ആദ്യം ഉപദേശിക്കാൻ വന്നപ്പോള്‍ ദേഷ്യം വന്നു. പിന്നെ മിസ്സ് പ്രതികരിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ കേട്ടപ്പോൾ ശെരിക്കും വിഷമം ആയി///

      ചില ഇടത്ത് അങ്ങനെ ആണ്… പ്രതികരിക്കേണ്ടവർ പ്രതികരിക്കില്ല… പ്രതികരിച്ചവർക്ക് ആരും പിന്താങ്ങും നൽകില്ല… അവസാനം അവരും പ്രിയ മിസ്സിന്റെ അവസ്ഥയിൽ.പെട്ട് ഒരു കാണി ആയി മാറും…

      \\Pv pollichoota? കോഴി എന്ന് കളിക്കുമെഗിലും ചെക്കന്‍ അത്രയും പേർ അവിടെ ഉണ്ടായിട്ടും എതിർകാന്‍ കാണിച്ച ആ ഒരു ധൈര്യം അടിപൊളി///

      ചെക്കനെ ചുമ്മാ.കോമാളി ആക്കി വിടാൻ പറ്റില്ലല്ലോ… അവൻ നമ്മടെ മുത്തല്ലേ…?

      \\\\അല്ലെങ്കിലും ഈ costumer care കാരുടെ timing epolum perfectaa?///

      അതേ… കഥയിലും…ജീവിതത്തിലും?

      \\\ഇന്ദ്രൻ ആരായിരുന്നു എന്നും അവന്റെ ശത്രു ആരായിരുന്നു എന്നും , അവരുടെ പുതിയ gangine പറ്റിയും അറിയാൻ കാത്തിരിക്കുന്നു.///

      ശത്രു വരാൻ late ആവും… but ലേറ്റസ്റ്റ് ആയിട്ടാണ് വരുക…?

      അടുത്ത പാർട്ടും പെട്ടെന്ന് തരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ

  9. മാമാങ്കം എങ്ങനെ ഉണ്ടായിരുന്നു??!!!???

    1. Nee veruthe fan fight elakki vidalle… Njan chumma oru anubhavam ezhuthiyathaa

      1. അയ്യെ,ഫാനിസമമൊന്നും എനിക്കിഷ്ടമല്ല .ഞാനും മാമാങ്കം കാണാൻ പോയിരുന്നു ?

        1. അതാണ്…
          എനിക്ക് പിന്നെ ഏട്ടനും വേണം ഇക്കയും വേണം…

          ഏട്ടൻ ഒടിൻ കാണിച്ച് ഉറക്കി…
          ഇക്കാ മാമാങ്കം കാണിച്ചു ഉറക്കി…

          ഞാൻ ഹാപ്പി

  10. Bro polichadukki ❤️

    1. Tnx ടാ മുത്തേ

  11. Super ?

    1. ?സ്നേഹം

  12. Super bro ❤️

    1. Tnx da abhi കുട്ടാ

  13. Next part ini enna bro

    1. അറിയില്ല….

      മൂഡ് ശരിയാണെങ്കിൽ 1 വീക്ക്

  14. Next part filipinu panikodukkanam avan indrane kandu pedikkanam

    1. ????
      എല്ലാരേം പേടിപ്പിച്ചത് അതിന്റെ ഒരു സുഖം പോകും…

      എല്ലാവരെയും തേടി മരണം വരുന്നുണ്ട്…

      ഇന്ദ്രനേയും ചേർത്താണ് പറഞ്ഞത്

  15. Nannaayittund bro…idhupole thanne munnott povuka…. Problems okke pettann solve aavatte..

    1. Tnx bro…

      Problems കഥയെ ബാധിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു…

  16. കൊള്ളാം ബ്രോ ഒരു പാട് ത്രില്ലിംഗായിട്ടുണ്ട്. ഇത് പോലെ നല്ലതായി തുടരട്ടെ.

    1. Tnx mr….. MR

  17. Demon എന്താ പറയാ .. ഒരുപാട് ഇഷ്ടായി ഈ പാർട്ട് ഫൈറ്റും ഓക്കേ അടിപൊളി..
    അദ്യം pv വന്ന് അടികുമെന്ന ഞാൻ വിചാരിച്ചില്ല.. ഇന്ദ്രനേയാ പ്രതീക്ഷിച്ചത് but അത് twist ആയിരുന്നു…
    പിന്നെ അവസാനം സിനിമക്ക് പോയി രണ്ട് മണിക്കൂർ ഉറങ്ങിയത്?? കൊള്ളാം അത് ഇഷ്ടായി.
    അപ്പോ ഇനി nxt partil കാണാം. കാത്തിരികുന്നു. സ്നേഹത്തോടെ❤️

    1. അഭിപ്രായത്തിന് നന്ദിയും സ്നേഹവും അറിയിക്കുന്നു….
      2,3 part കഴിഞ്ഞാൽ ചേച്ചിക്ക് ഒരു supraice ഉണ്ട്…???

      Wait and see

      1. നന്ദി നി തന്നെ വെച്ചോ aa sneham ഞാൻ എടുത്ത്?.

        Surprise adipoli അയിരികനെ. Enneyo ente vendapettavareo കൊല്ലരുത് എന്ന് അപേക്ഷ മാത്രം?

        1. ???

          ചേച്ചിയുടെ കയ്യിൽ ഞാൻ ചുറ്റിക തരും…
          ഇന്ദ്രന്റെ മരണം ചേച്ചിയുടെ കൈ കൊണ്ട് നടത്താം..

          1. Ishwara.. athinu munp oru romance oru duet oke njan pratheekshikunnu??

  18. Bro katha kandu…kurach busy aan…vayichit parayam

    With love ❤️
    Sivan

    1. നിങ്ങളുടെ അഭിപ്രായത്തിന് വെയ്റ്റിംഗ് ആണ് sivettaa

      1. Bro…
        Kazhinja part avasanam vayichapo indran varum ennan vicharicha..but avde ath maaripoyi…pinne pv…acanum adipoli aayirnnu..pinne indrnte fight..athine kurich onnum parayan illa njan pratheekshichath aayirnnu karanam ithin mumb ithupole oru sadhanam indaayirnnu…Manu?
        Pinne paavam priya miss…aa kalla hamk roshan thendi mussine thalli alle..pinne ariyatge aanelum indran athinlathum koodi aanalo kodthe..
        Pinne aa pricipaline porichath…ath ishtaayi
        Ithonnum alla doubt..pazhe clgile Avante opposite gang leader…ath aaranaavo….aah enthaayalum nokka
        Anyway thakarthu…
        Waiting for next part

        With love ❤️
        Sivan

        1. Fight നടക്കുമ്പോൾ എന്നും എന്റെ മനസ്സിൽ മനു ആണ്… ആശാന്റെ കഥ എഴുതിയിട്ടാണ് ഞാൻ തല്ല് പടിച്ചത്ത്…

          പ്രിയ മിസ്സിന്റെ കാര്യത്തിൽ എനിക്കും വിഷമം ഉണ്ട്… അതിന് റോഷന് ശിക്ഷ കിട്ടും…പക്ഷെ അവന് കുറച്ചുകൂടെ പാവം ചെയ്യാൻ കിടക്കുന്നു…

          അവന്റെ എതിർ ഗ്യാങ് ലീഡർ വരാൻ അൽപ്പം വയ്കും… പക്ഷെ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും…

          ഇപ്പോൾ ഏതൊരു ക്ലാസ് മാസ്സ് വെർഷനിൽ ഞാൻ കൊടുപോകും…

          ആശാൻ വന്നാൽ പിന്നെ ചോര കളി ആവും… അതിന് ഇനിയും സമയം.ഉണ്ട്…?

  19. ഡ്രാക്കുള

    എൻറെ പൊന്നു ചങ്ങായീ തുടക്കത്തിൽ തന്നെ ഇങ്ങനെ മരണമാസ് ആയാൽ തുടർന്ന് എന്തായിരിക്കും???????????
    ഹൗ ബല്ലാത്ത ജാതി എഴുത്ത് തന്നെ ഒരുപാട് ഇഷ്ടമായി❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….???

    1. വരാൻ പോകുന്നത് ചില്ലറ കളി അല്ല…
      ഇതിൽ ആരാ നായകൻ ആരാ വില്ലൻ എന്ന് കോണ്ഫ്യൂഷൻ അടിപ്പിക്കും ഞാൻ…

      1. പോഹ മയം അല്ലേ?

        1. അതേ…?

  20. ഇത്തവണയും കലക്കി..

  21. അച്ചുതന്‍

    അടിപൊളി…

    Thakarppan fight

    Next partinu waiting

    1. Fightum കൊലപാതകങ്ങളും വരാൻ പോകുന്നേ ഉള്ളു…

      ഇപ്പോൾ വന്നത് വെറും 10% മാത്രം

  22. പൊളിച്ചു.
    എജ്ജാതി വയലൻസ് ??.
    നമ്മുടെ pv ക്ക് ഇത്രയും ധൈര്യം ഒക്കെ എവിടുന്ന് വന്നോ, ഞാൻ അവനെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല, എന്നാലും അവനെ ഒറ്റയടിക്ക് തളർത്തണ്ടയിരുന്നു പാവം ചെക്കൻ.

    റോഷനുള്ളത് ഇഷ്ടംപോലെയും അതിലപ്പുറവും കിട്ടിയെന്ന് ആലോചിക്കുമ്പോളാ മനസ്സിൽ ഒരു സമാദാനം, ഇത്രയും ചെയ്തു കിടത്തുന്നതിന് പകരം അവനെ അങ്ങ് കൊന്നുടെ, മുഖം പിടിച്ചു ഭിത്തിയിൽ ഉരക്കുക, പാലം പോയ മുക്കിനിട്ട് വീണ്ടും പഞ്ച് ചെയ്യാ, ഹോ..
    ഇങ്ങനെ ഒരു സൈക്കോയെ ആദ്യമായി കാണാ.. അവന്റെ പാന്റ് അഴിച്ചെടുത്തത് എനിക്ക് ഇഷ്ടായി, അവനെ ഫുൾ n**e ആക്കി ഗേറ്റ് ൽ കെട്ടിയിടുകയായിരുന്നു വേണ്ടത്,.

    പ്രിയ മിസ്സിന്റെ സീൻ ശെരിക്കും മനസ്സിൽ കൊണ്ടു, അവർ തല്ല് നടക്കുമ്പോൾ പ്രതികരിക്കാതെ പിന്നെ വന്നു ഉപദേശം കൊടുക്കുന്ന കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു, പിന്നെ അവർക്കു സംഭവിച്ച കാര്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സ് വല്ലാതായി,.

    പ്രിൻസിപ്പൽ ന്റെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ ചിരി വരും, ആ കസ്റ്റമർകെയർ ന്റെ കാൾ കണ്ടപ്പോൾ ഞാൻ എന്ത് ത്രില്ല് അടിച്ചു അറിയോ,ആ പാട്ട് പാടിയപ്പോളും എനിക്ക് കത്തിയില്ല ഞാൻ mla അയാളെ തെറി വിളിക്കുന്നത് കട്ട്‌ ചെയ്തത് ആയിരിക്കും കരുതി ഇരിക്കയായിരുന്നു, പിന്നെ അല്ലെ 1അമർത്താൻ പറഞ്ഞപ്പോൾ കത്തിയത്,
    “”ഒറ്റകൊമ്പൻ ഇടഞ്ഞു വരുമ്പോൾ വാഴയെ സംരക്ഷിക്കാൻ നിൽക്കരുത്….”” യ്യാ മോനെ എജ്ജാതി ഡയലോഗാണ്,nv പൊളിച്ചടുക്കി ഉഫ്..

    സോഫി അവൾക്കിട്ടും നല്ലത് പോലെ കൊടുക്കണം, പണം മാത്രം നോക്കി വരുന്ന **മോൾക്ക് എപ്പോളും ഓർക്കാൻ തരത്തിൽ ഒരെണ്ണം കൊടുക്കണം..

    ഈ ഒരു fight കൊണ്ട് ഇന്ദ്രനെയും നന്ദു നെയും കുറിച്ച് കുടുതൽ അറിയാൻ പറ്റി, പിന്നെ ഇന്ദ്രന് കട്ടക്ക് നിക്കുന്ന ആ ശത്രു അത് ആരാണ് എന്ന് അറിയാനിട്ടു ആകെ വീർപ്പുമുട്ടലാണ്, അത് മാത്രം സസ്പെൻസ് വെക്കണ്ടായിരുന്നു.

    ആ പ്യുണിനിട്ട് കൊടുത്തത് ഇഷ്ടായി, അയാൾക്ക് ഇച്ചിരി നെഗളിപ്പ് കുടുതൽ ആയിരുന്നു,. പ്രിൻസിയെ വെറുതെ വിട്ടത് ശരി ആയില്ല 1അടി എങ്കിലും അയാൾക് കൊടുക്കാമായിരുന്നു,. സമയം പോലെ ഒക്കെ കൊടുക്കണം,.

    ഇനി Mla കൂടി തല്ല് വാങ്ങാൻ ഉണ്ട്, വൈകാതെ അവരും തേടിപ്പിടിച്ചു തല്ല്കൊള്ളാൻ വന്നോളും, കൊടുക്കുമ്പോൾ എല്ലാവർക്കും ഒരുപോലെ കൊടുക്കണം,ഇല്ലെങ്കിൽ ചിലപ്പോൾ വിഷമം ആയേക്കും.

    ഇനി നമ്മുടെ നന്ദുന്റെ fight കൂടെ കാണാൻ ഉണ്ട്, അവനെ കൂടി mla വരുമ്പോൾ പരിഗണിക്കണേ..

    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. ആദ്യം തന്നെ ഇത്രേം വലിയൊരു കമെന്റിന് എന്റെ വലിയൊരു സ്നേഹം അറിയിക്കുന്നു???

      നമ്മുടെ pv ക്ക് ഇത്രയും ധൈര്യം ഒക്കെ എവിടുന്ന് വന്നോ, ഞാൻ അവനെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ല, എന്നാലും അവനെ ഒറ്റയടിക്ക് തളർത്തണ്ടയിരുന്നു പാവം ചെക്കൻ.///

      എതിർ ഭാഗം അൽപ്പം സ്‌ട്രോങ് ആയിരുന്നു… പിന്നെ pv യെ കാണി ആക്കാനും മനസ്സ് അനുവദിച്ചില്ല…നമ്മടെ ചെക്കൻ കോഴി ആണേലും മാസ്സ് അല്ലെ

      \\\പ്രിൻസിപ്പൽ ന്റെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ ചിരി വരും, ആ കസ്റ്റമർകെയർ ന്റെ കാൾ കണ്ടപ്പോൾ ഞാൻ എന്ത് ത്രില്ല് അടിച്ചു അറിയോ,ആ പാട്ട് പാടിയപ്പോളും എനിക്ക് കത്തിയില്ല ഞാൻ mla അയാളെ തെറി വിളിക്കുന്നത് കട്ട്‌ ചെയ്തത് ആയിരിക്കും കരുതി ഇരിക്കയായിരുന്നു, പിന്നെ അല്ലെ 1അമർത്താൻ പറഞ്ഞപ്പോൾ കത്തിയത്,///

      എനിക്ക് ഇതുപോലെ സന്തര്ഭങ്ങള് വരുമ്പോൾ ഇതുപോലെ ചില കാൾ വരും… അപ്പൊ ഈ സന്ദർഭത്തിൽ അതും എഴുതാൻ തോന്നി…?

      \\\\ “”ഒറ്റകൊമ്പൻ ഇടഞ്ഞു വരുമ്പോൾ വാഴയെ സംരക്ഷിക്കാൻ നിൽക്കരുത്….”” യ്യാ മോനെ എജ്ജാതി ഡയലോഗാണ്,nv പൊളിച്ചടുക്കി ഉഫ്..///

      അപ്പുവേട്ടൻ അല്ലേലും പൊളി അല്ലെ…

      ///സോഫി അവൾക്കിട്ടും നല്ലത് പോലെ കൊടുക്കണം, പണം മാത്രം നോക്കി വരുന്ന **മോൾക്ക് എപ്പോളും ഓർക്കാൻ തരത്തിൽ ഒരെണ്ണം കൊടുക്കണം..////

      അവൾ മരിക്കും… പക്ഷെ ഇന്ദ്രന്റെ ജീവിതം നശിപ്പിക്കുക എന്നതാണ് അവളുടെ കർമ്മം… അത് കഴിഞ്ഞാൽ അവളും മരിക്കും

      \\\\പിന്നെ ഇന്ദ്രന് കട്ടക്ക് നിക്കുന്ന ആ ശത്രു അത് ആരാണ് എന്ന് അറിയാനിട്ടു ആകെ വീർപ്പുമുട്ടലാണ്, അത് മാത്രം സസ്പെൻസ് വെക്കണ്ടായിരുന്നു.///

      അതൊരു ജിന്നാണ്… അവൻ s2 മാസ്സ് എന്ററിയിൽ വരും… ദി real വില്ലൻ

      \\\ഇനി നമ്മുടെ നന്ദുന്റെ fight കൂടെ കാണാൻ ഉണ്ട്, അവനെ കൂടി mla വരുമ്പോൾ പരിഗണിക്കണേ///

      നന്ദുവിന്റെ ഒരു കൊല കൊല്ലി fight ഈ അടുത്ത് വരുന്നുണ്ട്… wait and see

      അപ്പൊ അടുത്ത പാർട്ടുമായി വരാം…

      സ്നേഹത്തോടെ
      DK?

  23. ബ്രോ സൂപ്പർ ആയിട്ടുണ്ട് അപ്പോൾ രുദ്രൻ ആണോ ഇന്ദ്രന്റെ ഓപ്പോസിറ്റ് ഗാംഗ് ലീഡർ

    1. എല്ലാം സസ്പെൻസ് മാത്രം…
      രുദ്രൻ മരിച്ചുപോയി

  24. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    ഇന്ദ്രൻ അല്ലു അർജുൻന്റെ അനിയൻ ആണല്ലോ…

    1. അപ്പൊ അല്ലു അര്ജ്ജുൻ വരാനിരിക്കുന്നെ ഉള്ളു…???

Comments are closed.