⚔️ദേവാസുരൻ⚒️ 2 (Demon king) 2393

●●◆●●

★ദേവാസുരൻ★

★2★

Author : Demon king | Previous Part

●●★●●

കഴിഞ്ഞ പാർട്ടിനു നിങ്ങൾ തന്ന സപ്പോർട്ടുകൾക്ക് ഒരുപാട് നന്ദി… കഥയുടെ തുടക്കം തന്നെ ഇത്ര വലിയ പിന്തുണ കിട്ടുമെന്ന് ഞാൻ കരുതിയില്ല… ഇതിലെ കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ല… പിന്നെ ചില ചാരക്ടർ ഈ സൈറ്റ് വഴി പരിചയപ്പെട്ട ചില കൂട്ടുകാരുടെ പേരുകൾ ആണ്… ? 

പിന്നെ പല സംശങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു… അതിൽ പല സംശയങ്ങളും എനിക്ക് പറയാൻ സാധിക്കില്ല… അത് ഒരുപക്ഷേ കഥയെ ബാധിക്കും… എന്തായിലും ആദ്യ സീസണ് ഇതുപോലെ കോളേജ് life അടിസ്ഥാനമാക്കി ക്ലാസ് ആയി മുന്നോട്ട് കൊണ്ടുപോകാനാണ് എന്റെ പ്ലാൻ…

 

ഇനി വരാൻ പോകുന്ന പാർട്ടികൾ അൽപ്പം താമസിക്കാൻ സാധ്യത ഉണ്ട്… കഥ ഏത് മൂടിലും എഴുതാൻ സാധിക്കില്ലല്ലോ… ഇപ്പോൾ നിലവിൽ ഞാൻ ഒരു ദിവസം 2000 words വച്ച് എഴുതിയാണ് ഈ സമയത്ത് തരുന്നത്… വരും ദിവസങ്ങളിൽ അതിന് സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല… ചില പേർസണൽ പ്രശ്നങ്ങൾ എന്നെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്… 

284 Comments

  1. Excellent bro ❤️

    1. Tnx a b in

  2. Mwone aa caller tune vere level???

    1. അനുഭവം ഗുരു???

  3. വേട്ടക്കാരൻ

    ബ്രോ,നമിച്ചു മച്ചാനെ ഒരുരക്ഷയുമില്ല സൂപ്പർ.ഇനി എന്തൊക്കെ കളികൾ കാണാൻ കിടക്കുന്നുവല്ലേ….?ഞാൻ വിചാരിച്ചു പാറുവായിരിക്കും നായികയെന്ന്.അപ്പോൾ ആ അവതാരം വരനിരിക്കുന്നതെയുള്ളൂ അല്ലേ…?ഇത്തിരി സമയമെടുത്താലും പേജുകൂട്ടി വന്നാമതി.ഇപ്പോത്തന്നെ 52 പേജുണ്ടായിട്ടും പെട്ടെന്ന് തീർന്നുപോയപോലെ തോന്നി.അത്രക്കും മനോഹരം ഈ കഥ.സൂപ്പർ

    1. Ok ടാ മുത്തേ…
      ചിലപ്പോ പേജ് കുറയാൻ സാധ്യത ഉണ്ട്…
      നോക്കട്ടെ.. സമയം അനുസരിച്ചു ചെയ്യാം..

      അടുത്ത പാർട്ട് ഇതുപോലെ അത്യാവശ്യം പേജ് ഉണ്ടാവും എന്നാണ് എന്റെ വിശ്വാസം

  4. Bro paruvinte brother aano rudren oru cheriya doubt thonniyathaanu .. pinne story nice aayirunnu waiting aanu next part

    1. എല്ലാ ഡൗട്ടും വഴിയേ തീരും… എല്ലാം വരാനിരിക്കുന്ന രോമാഞ്ചം സീൻസ് ആണ്..?

  5. മച്ചാനെ പൊളിച്ചടുക്കി.don’t underestimate the power of a കോഴി,???????

    1. Pv ആരാ മോൻ….?

  6. Dk oru mass film kanda fell❤️❤️❤️

    1. Telingu ആണോ തമിഴ് ആണോ…

      I mean ദുരന്ദം ആയോ…
      അതോ തീ പാറിയോ എന്നാ ഉദ്ദേശിച്ചത്

      1. Never ever.durandham alla man..its a real thrilling one??

        1. ഹാവൂ… സമാധാനം ആയി…
          Telingu എന്ന് കേട്ടാൽ ബാലയ്യ ആണ് ഓർമ വരിക…

  7. ??❤️❣️?????

    1. ⚔️⚔️⚔️⚔️⚔️
      Tnx

  8. Adipoli ane bro. Pattiyal pettan adutha part theran sremikuka. Iniyum usar ayi eyuthan sadikatta. Waiting for nesr parat

    1. നോക്കാം അഭി മോനെ…
      മൂഡ് വന്നാൽ വേഗം എഴുതി തീരും…
      ഇന്ന് എഴുതാൻ തുടങ്ങണം

  9. GreatGreatGreat

    1. Tnx tnx tnx?????

  10. എന്റമ്മോ powli ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
    എന്തായാലും ഇഷ്ടായി ????

    1. ആർക്കറിയാം…
      എവിടുന്നോ വരുന്നു…???

  11. രാഹുൽ പിവി

    അങ്ങനെ നിൻ്റെ കഥയിൽ കമൻ്റ് ഇടുക എന്ന ശ്രമകരമായ ദൗത്യം ഇന്ന് പൂർത്തിയാകുന്നു.ഈ ഭാഗം നല്ല തുടക്കം ആയിരുന്നു. റോഷന് വയറ് നിറച്ച് കിട്ടിയല്ലോ.ബാഹുബലി ദേവസേനയുടെ ദേഹത്ത് തൊട്ടവൻ്റെ തല അറുത്തു.നീ കൊല്ലാതെ കൊന്നു.ശരിക്കും നിൻ്റെ നായകന്മാർ എല്ലാം വയലൻസ് ആണല്ലോ.നായകന്മാർ മാത്രമല്ല സഹനടന്മാരും അങ്ങനെ ആണല്ലോ.ആദ്യം പ്രേമം നടിച്ച് കൊല്ലാതെ കൊല്ലാൻ ആഗ്രഹിച്ചു.അതിൻ്റെ ആദ്യ പടിയായി സാരി ഉടുക്കാത്തതിൻ്റെ പേരിൽ നാണം കെടുത്താൻ നോക്കി.എല്ലാം അസുരൻ്റെ താണ്ഡവം കൊണ്ട് ഇല്ലാതായി❤️❤️❤️❤️???❤️❤️❤️❤️

    ആദ്യ ഭാഗത്ത് പിവി കോഴി ആണെങ്കിൽ ഈ ഭാഗത്ത് നീ എന്നെ കുറച്ച് ധൈര്യം ഉള്ളവൻ ആക്കി മാറ്റി.അത്രയും പേര് നിന്നപ്പോൾ ഇന്ദ്രൻ അല്ലാതെ റോഷനേ തല്ലിയത് ഞാൻ മാത്രം ആണല്ലോ.എത്ര കിട്ടി എന്നതല്ല അവനെ പോലെ ഒരുത്തനിട്ട് ഒരെണ്ണം എങ്കിലും കൊടുക്കാൻ പറ്റിയല്ലോ.അല്ലെങ്കിലും വേണ്ടപ്പെട്ടവർക്ക് വേണ്ടി 2 തല്ല് കൊണ്ടാലും കുഴപ്പമില്ല.ഇവിടെ പിവി ചങ്കത്തിക്ക് വേണ്ടി അല്ലേ അടി കൊണ്ടതും കൊടുത്തതും?????????

    ദേഷ്യം വന്നാൽ ക്ഷിപ്രകോപിയായ ദുർവാസാവ് മഹർഷിയെ പിടിച്ച് നിർത്താൻ ആർക്കും കഴിയില്ല.പക്ഷേ ഇവിടെ അതുപോലെ ഉള്ള ഇന്ദ്രനെ നിയന്ത്രിക്കാൻ നന്ദുവിനും പാറുവിനും കഴിഞ്ഞു.ദേഷ്യം മനുഷ്യനെ അന്ധൻ ആക്കുമെന്നു കേട്ടിട്ടുണ്ട്.ഇപ്പൊ കണ്ടു.എന്തായാലും അസുരൻ്റെ യുദ്ധം കാണാൻ നല്ല രസം ഉണ്ടായിരുന്നു???⚡

    അവനെ ഇതിലും നല്ലത് കൊന്നാൽ പോരെ.ഇനി അവനെ കിടത്തിയിട്ട് വലിയ കാര്യം ഒന്നുമില്ല. ഒടിയാൻ ഇനി എല്ലോന്നും ബാക്കി കാണില്ലല്ലോ.എന്തൊരു അടിയാടാ അടിച്ചത് .നിനക്ക് എങ്ങനെയാണ് ഇത്രയ്ക്ക് വയലൻസ് കാണിക്കാൻ പറ്റുന്നത്.ഒറ്റയടിക്ക് തീർക്കാൻ പോകില്ല.ഇഞ്ച് ഇഞ്ചായിട്ട് മാത്രമേ കൊല്ലാതെ കൊല്ലൂ??????????

    അങ്ങനെ ഇന്ദ്രൻ്റെ കൂടുതൽ ലീലാവിലാസങ്ങൾ അറിയാൻ പറ്റി.നന്ദു അവരോട് ഗൂഗിളിൽ നോക്കാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ഒന്ന് നോക്കി അപ്പോ കുറെ സീരിയലിൻ്റെ ഫോട്ടോ മാത്രം കാണാൻ പറ്റി.ചവിട്ടി നട്ടെല്ല് ഒടിച്ചല്ലോ.അവൻ്റെ ഒക്കെ “അത്” മുറിച്ച് കളഞ്ഞാൽ പോരെ.ഇനി ഒരു പെണ്ണിനെയും കൈ വയ്ക്കാൻ പോകില്ലലോ.പോരെന്ന് തോന്നിയാൽ കയ്യും കാലും അങ്ങ് അടിച്ച് ഒടിക്കണം.അല്ലാതെ എഴുനേൽക്കാൻ പോലും വയ്യാതെ ആക്കിയാൽ അവൻ്റെ അമ്മ കഷ്ടപ്പെടില്ലെ❣️

    പ്രിയ മിസ്സിൻ്റെ ഭാഗം ഒക്കെ നന്നായിരുന്നു.അവരുടെ ഗ്യാങ്ങിൻ്റെ അമ്മ ആയിട്ട് അവർ കാണുമല്ലോ.അവരോട് പോലും മോശമായി പെരുമാറിയ റോഷന് അർഹിച്ച ശിക്ഷ തന്നെ കിട്ടി.ഇന്ദ്രൻ അർഹിച്ച ഗുരുദക്ഷിണ തന്നെ കൊടുത്തു.പിവി&ഹരി , നന്ദു&ഇന്ദ്രൻ, പാറു, അന്ന@ഫാത്തിമ .ഇങ്ങനെ 3 ആയ ടീം ഒന്നായല്ലോ സന്തോഷം.അതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഫ്രണ്ട്സ് പിവിയും ഹരിയും ആണ്.പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയുകയും ദേഷ്യം വരുമ്പോൾ അത് വേദനിപ്പിച്ചു തീർക്കുകയും അവസാനം പരസ്പരം വേദന സംഹാരി ആയി മാറുകയും ചെയ്യുന്നു. ആ 2 പേരും നമ്മൾ തന്നെ ആയത് കൊണ്ട് ഇഷ്ടം ഒന്നുകൂടി കൂടുകയും ചെയ്യുന്നു??????

    ഇനി മാത്യു തല്ല് കൊള്ളാൻ വരാൻ സാധ്യത കാണുമെന്ന് തോന്നുന്നു.കാരണം അവരുടെ സ്വഭാവം വെച്ച് ആരൊക്കെ പറഞ്ഞാലും വിശ്വാസം ആവില്ലല്ലോ.നമ്മുടെ ലാലേട്ടൻ പറഞ്ഞത് പോലെ ചില കാർന്നവന്മാർ ഇങ്ങനാ അടി കിട്ടിയില്ല എങ്കിൽ ഇരന്നു വാങ്ങിക്കും ???????

    എന്നാലും പ്രിൻസിപ്പലിൻ്റെ ഫോണിലേക്ക് പോലും വിളിക്കുന്ന കസ്റ്റമർകേയർ സർവീസ് ഉണ്ടോ.വിളിക്കില്ല എന്ന നിയമം ഒന്നും ഇല്ലല്ലോ അല്ലേ. അവരുടെ വിളി മൂട്ടിൽ തീ പിടിച്ച നേരത്ത് ആകുകയും ചെയ്യും. അത് കൊണ്ട് ആണല്ലോ അവരോട് ഉള്ള കലി അടുത്ത ഫോണിൽ തീർത്തത്.അത് കറക്ട് ഫിലിപ്പ് മാത്യുവിന് കൊള്ളുകയും ചെയ്തു.എന്തായാലും അയാളുടെ വാക്ക് കേട്ട് ഡിസ്മിസൽ ലെറ്റർ ഉണ്ടാക്കിയ പ്രിൻസിയുടെ ചീട്ട് കീറാതെ ഇരുന്നത് ഭാഗ്യം???

    ആ സോഫിയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാമൊ. ഇന്ദ്രനേക്കാൾ വലിയ പണക്കാരനേ കണ്ടുപിടിച്ച് അവളുടെ കല്യാണം നടത്തി കൊടുക്ക്.അല്ലെങ്കിൽ അത് ഇന്ദ്രന് വലിയ തൊല്ല ആകും??

    നീ അപ്പുസിന് ഒരു വേഷം കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇത്രയും വലിയ വേഷം ആകുമെന്ന് കരുതിയില്ല.2 മിനിറ്റ് കൊണ്ട് വന്ന് മാസ് കാണിച്ചിട്ട് പോയി. നിവിൻ പോളി നായകൻ ആയി വന്ന കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടൻ പക്കിയായി വന്നത് പോലെ NV പൊളിച്ച് അടുക്കിയിട്ട് പോയി?????

    ചെയർമാൻ പറഞ്ഞിട്ടും അവനെ പേടി ഇല്ലാതെ നിന്ന പ്രിൻസിയെ സമ്മതിച്ചു.അതുകൊണ്ട് വീട്ടുകാരെ വെച്ച് പേടിപ്പിച്ചത് നന്നായി.ഇങ്ങനെ ഉളളവർ ഒക്കെ അടങ്ങി നിൽക്കണം എങ്കിൽ അവരുടെ വീട്ടുകാരുടെ പേരിൽ ഭീഷണി മുഴക്കിയാൽ മതിയല്ലോ.പക്ഷേ പാറു പുറത്ത് നിന്നപ്പോൾ അയാൾക്ക് 2 അടി കിട്ടും എന്നാണ് ഞാൻ കരുതിയത്.പറഞ്ഞ വർത്തമാനം കൊണ്ട് അത് അർഹിക്കുന്നുമുണ്ട്. പാറുവിൻ്റെ ദേഹത്ത് കൈ വെച്ചവനെ ഇഞ്ച പരുവം ആക്കിയ ഇന്ദ്രൻ പ്രിൻസിയേ വെറുതെ വിട്ടതു ശരിയായില്ല.ഇനിയും സമയം ഉണ്ടല്ലോ.അയാൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ചോദിച്ച് വാങ്ങിക്കും?

    അവസാനം വേറെ വല്ല പടത്തിനും പോയാൽ പോരായിരുന്നോ.മാമാങ്കം മാത്രമേ അവർക്ക് കാണാൻ കിട്ടിയുള്ളൂ അല്ലേ.അപ്പൊ എല്ലാം ഹൗസ്ഫുൾ ആയി കാണും.നീ ആ പടം കണ്ടിരുന്നു എങ്കില് ആ പടം പറയില്ലായിരുന്നു. നീ ഇനി നിൻ്റെ സൗകര്യം പോലെ ഇട്ടാൽ മതി.ഇതുവരെ 5,6 ദിവസത്തെ ഇടവേളയിൽ ഇട്ട നിനക്ക് ഇനി അത് പറ്റുന്നില്ല എങ്കിൽ കുഴപ്പമില്ല.നിൻ്റെ സമയം പോലെ ഇട്ടാൽ മതി.പിന്നെ ആദ്യ ഭാഗത്തെ ചില സ്റ്റുഡൻ്റ്സ് പെട്ടന്ന് ഓടി പോയല്ലോ.പിന്നെ വന്നില്ല. പിള്ളേച്ചനും അതുപോലെ ആയിരുന്നു. അവരെ ഒക്കെ ചെറിയ വേഷം അല്ലാതെ ഇടയ്ക്ക് ഒക്കെ കൊണ്ടുവാ ✌️✌️✌️✌️

    1. ഇയ്യോ….
      ഇത്രേം വലിയ കമെന്റോ…?
      എന്ന പിന്നെ ഇന്റർവ്യൂ തുടങ്ങാം ചേട്ടാ?

      \.ശരിക്കും നിൻ്റെ നായകന്മാർ എല്ലാം വയലൻസ് ആണല്ലോ.നായകന്മാർ മാത്രമല്ല സഹനടന്മാരും അങ്ങനെ ആണല്ലോ.//

      എനിക്ക് vailence സിനിമകൾ വളരെ ഇഷ്ട്ടാ…?

      \\\ആദ്യ ഭാഗത്ത് പിവി കോഴി ആണെങ്കിൽ ഈ ഭാഗത്ത് നീ എന്നെ കുറച്ച് ധൈര്യം ഉള്ളവൻ ആക്കി മാറ്റി.അത്രയും പേര് നിന്നപ്പോൾ ഇന്ദ്രൻ അല്ലാതെ റോഷനേ തല്ലിയത് ഞാൻ മാത്രം ആണല്ലോ.എത്ര കിട്ടി എന്നതല്ല അവനെ പോലെ ഒരുത്തനിട്ട് ഒരെണ്ണം എങ്കിലും കൊടുക്കാൻ പറ്റിയല്ലോ.അല്ലെങ്കിലും വേണ്ടപ്പെട്ടവർക്ക് വേണ്ടി 2 തല്ല് കൊണ്ടാലും കുഴപ്പമില്ല.ഇവിടെ പിവി ചങ്കത്തിക്ക് വേണ്ടി അല്ലേ അടി കൊണ്ടതും കൊടുത്തതും///

      Pv ഇപ്പൊ ceelingil മുട്ടും…

      \\\നിനക്ക് എങ്ങനെയാണ് ഇത്രയ്ക്ക് വയലൻസ് കാണിക്കാൻ പറ്റുന്നത്.ഒറ്റയടിക്ക് തീർക്കാൻ പോകില്ല.ഇഞ്ച് ഇഞ്ചായിട്ട് മാത്രമേ കൊല്ലാതെ കൊല്ലൂ????????///

      അതെല്ലാം ഒരു ഫ്ലോയിൽ വരുത് ബേബി…?

      \\\ നന്ദു അവരോട് ഗൂഗിളിൽ നോക്കാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ഒന്ന് നോക്കി അപ്പോ കുറെ സീരിയലിൻ്റെ ഫോട്ടോ മാത്രം കാണാൻ പറ്റി.///

      ആഹ്…. അപ്പൊ ഇന്ദ്രൻ സീതമ്മ ഫോട്ടോസ് ഉണ്ടാവും ല്ലേ..? ഇവർക്ക് വല്ല സിനിമയും പിടിച്ചോടെ

      \\\
      അതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഫ്രണ്ട്സ് പിവിയും ഹരിയും ആണ്.പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയുകയും ദേഷ്യം വരുമ്പോൾ അത് വേദനിപ്പിച്ചു തീർക്കുകയും അവസാനം പരസ്പരം വേദന സംഹാരി ആയി മാറുകയും ചെയ്യുന്നു. ആ 2 പേരും നമ്മൾ തന്നെ ആയത് കൊണ്ട് ഇഷ്ടം ഒന്നുകൂടി കൂടുകയും ചെയ്യുന്നു///

      സത്യം പറഞ്ഞാൽ അത് ഞാനും എന്റെ ചങ്ക് ബിനുവും ആയുള്ള ഫ്രണ്ട്ഷിപ്പ് മുന്നിൽ കണ്ട് എഴുതിയതാണ്… പിന്നെ നിന്നെ അവന്റെ സ്ഥാനത്ത് ചേർക്കാൻ തോന്നി…നിനക്ക് പണി വരാൻ പോണേ ഉള്ളു മോനെ… കൂടെ ഉള്ളത് ഞാനാ???

      \\\\എന്നാലും പ്രിൻസിപ്പലിൻ്റെ ഫോണിലേക്ക് പോലും വിളിക്കുന്ന കസ്റ്റമർകേയർ സർവീസ് ഉണ്ടോ///

      എടാ ഞാൻ അതിൽ എഴുതിയത് പ്രിൻസിപ്പലിന്റെ പോക്കറ്റിലെ ഫോൺ ബെൽ അടിച്ചു എന്നല്ലേ… ലാൻ ഫോൺ എന്നല്ലല്ലോ എഴുതിയത്…
      അപ്പൊ ചേച്ചി വിളിച്ചു പാട്ട് പാടുമല്ലോ

      \\\\ ആ സോഫിയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാമൊ. ഇന്ദ്രനേക്കാൾ വലിയ പണക്കാരനേ കണ്ടുപിടിച്ച് അവളുടെ കല്യാണം നടത്തി കൊടുക്ക്.അല്ലെങ്കിൽ അത് ഇന്ദ്രന് വലിയ തൊല്ല ആകും??///

      കാലൻ അവളുടെ വിധി എഴുതാൻ പോവുകയാണ്…???

      \\\നീ അപ്പുസിന് ഒരു വേഷം കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇത്രയും വലിയ വേഷം ആകുമെന്ന് കരുതിയില്ല.2 മിനിറ്റ് കൊണ്ട് വന്ന് മാസ് കാണിച്ചിട്ട് പോയി. //

      ഒരു ഇന്റർനാഷണൽ ചാരക്ടറെ തപ്പിയപ്പോൾ മുന്നിൽ വന്നത് അപ്പു ഏട്ടന്റെ പേരാണ്… അപ്പൊ അത് എടുത്തിട്ടു

      \\\അവസാനം വേറെ വല്ല പടത്തിനും പോയാൽ പോരായിരുന്നോ.മാമാങ്കം മാത്രമേ അവർക്ക് കാണാൻ കിട്ടിയുള്ളൂ അല്ലേ.അപ്പൊ എല്ലാം ഹൗസ്ഫുൾ ആയി കാണും.നീ ആ പടം കണ്ടിരുന്നു എങ്കില് ആ പടം പറയില്ലായിരുന്നു. ///

      ഞാൻ കണ്ട , അനുഭവിച്ച അനുഭവമാണ് അവടെ കുറിച്ചിട്ടിരിക്കുന്നത്… ഇക്കാ ഫാൻസിനെ മൂപ്പുക്കാൻ അല്ല… തല്ലുണ്ടാക്കി ടിക്കറ്റ് എടുത്ത് ഉള്ളിൽ കിടന്ന് ഉറങ്ങി.. അത് സത്യമായ കാര്യമാ..??

      \\\നീ ഇനി നിൻ്റെ സൗകര്യം പോലെ ഇട്ടാൽ മതി.ഇതുവരെ 5,6 ദിവസത്തെ ഇടവേളയിൽ ഇട്ട നിനക്ക് ഇനി അത് പറ്റുന്നില്ല എങ്കിൽ കുഴപ്പമില്ല//
      എല്ലാം ഒഴിവ് പോലെ ഞാൻ ഇടു… മൂഡ് വേണം.. എന്നാലേ എഴുതാൻ പറ്റു…

      \\നിൻ്റെ സമയം പോലെ ഇട്ടാൽ മതി.പിന്നെ ആദ്യ ഭാഗത്തെ ചില സ്റ്റുഡൻ്റ്സ് പെട്ടന്ന് ഓടി പോയല്ലോ.പിന്നെ വന്നില്ല. പിള്ളേച്ചനും അതുപോലെ ആയിരുന്നു. അവരെ ഒക്കെ ചെറിയ വേഷം അല്ലാതെ ഇടയ്ക്ക് ഒക്കെ കൊണ്ടുവാ////

      എല്ലാരും ഉണ്ടല്ലോ അവടെ… സമയം പോലെ എല്ലാരേം കൊണ്ടുവരാം… കൂടെ പുതിയ ചില ചാരക്ടർസിനെയും
      _____________________________
      ഹാവൂ…
      അങ്ങനെ ഇന്റർവ്യൂ കഴിഞ്ഞു…
      ഇത്രേം വിവരിച്ച് എഴുതിയതിന് വളരെ നന്ദി pv കുട്ടാ..
      കഥ എഴുതിയ എനിക്ക് പോലും ഇങ്ങനെ ഓർത്ത് എഴുതാൻ സാധിക്കില്ല…

      ഞാൻ വണങ്ങി മോനെ…

      കഥ അവസ്ഥക്കാനുസരിച്ച് എഴുതാം… ഡിലെ ആയാൽ അറിയിക്കാം.. ഞാൻ ഇവടെ തന്നെ ഉണ്ടല്ലോ..????

      1. Page okke pettannu theernnu
        Ennayalum poli

        1. Edaa dhushttaa …
          Nee ente 52 page pettannu theertho ?

  12. DK സഹോ നന്നായിട്ടുണ്ട് ????
    വെറും ഒരു ദിവസത്തെ സംഭവം 52 പേജിൽ എങ്ങനെ സാധിക്കുന്നു . ഞാനാണേൽ എഴുതി വട്ടായാനേ ???? .

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .❤️❤️❤️❤️

    1. എങ്ങനെയോ സാധിക്കുന്നു…

      എനിക്കീ ദിവസം തള്ളി നീക്കാൻ ആണ് പാട്???

  13. പൊളി ഡികെ ???✌️✌️✌️

    1. സ്നേഹം നൗഫു അണ്ണാ…

      ജോനാസ് പഠിക്കുന്നില്ല ട്ടൊ… അവനെ രണ്ട് തെറി പറ???

  14. Bro super ??

    1. Tnx മുത്തേ

  15. Dear DK

    വേറെ ലെവൽ ..ഒരു മൂവി കാണുന്ന ഫീൽ ..ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ അയ്യിട്ടുണ്ട് ..ഇന്ദ്രൻ വേറെ ലെവൽ അണലോ ..ഒരു രക്ഷയും ഇല്ല.. പാറുവിനെ പെങ്ങൾ അകിയതുകൊണ്ടു നായികയെ ഉടനെ പ്രതീക്ഷിക്കാമോ ..എന്തായാലും കലക്കി ..പിന്നെ ഇപ്പോഴത്തെ അവസ്ഥായിൽ എല്ലാവരുടെ ലൈഫും വളരെ കോംപ്ലിക്കേറ്റ ആണ് ..ജോബ് ..കമ്പനി പ്രോബ്ലെംസ് അങ്ങനെ പല പ്രോബ്ലെംസ് .ആകെ കിട്ടുന്ന ഒരു സമദാനംഇങ്ങനെ ഒള്ള നോവലുകൾ വായിക്കുന്നതാണ് ..കുറച്ചു മനസമാധാനത്തിന് വേണ്ടിയാണ് ഇങ്ങോട്ടു വരുന്നത് ..അതു കൊംട് താൻ വിഷമികത്തെഡോ ഒരു ജോബിൽ concentrate ചെയ്യൂ ..എല്ലാം ശരിയാകും ..അടുത്ത പാർട് എന്തായാലും എഴുതണം ..pages കുറവയാലും അടുത്ത പാര്ടിനായി കത്തൊരിക്കുന്നു ..

    വിത് ലൗ
    കണ്ണൻ

    1. മല്ലു റീഡർ

      ❤️❤️❤️

    2. Tnx കണ്ണേട്ട…
      ജീവിതം ആ ഒരു വഴിയിലൂടെ മുന്നോട്ട് പോകുന്നുണ്ട്… ഞാൻ വേറൊരു വഴിയിലൂടെയും…

      അതൊക്കെ ശരിയാവും…??

  16. എന്തരടേ..ഒരു ദിവസം 2000 വേര്‍ഡ്സോ….????

    1. ആ മസീൻ ഒന്ന് ചോദിച്ചു നോക്കിയാലോ..

      ⚒️⚒️⚒️

      തലക്കടിക്കുമോ ???

      1. Nawfu@

        അടിക്കും???

    2. ???
      2000 word മാത്രേ എന്നെക്കൊണ്ട് എഴുതാൻ പറ്റുള്ളു

  17. ബ്ലൈൻഡ് സൈക്കോ

    ❣️❣️❣️

  18. ???

    Vaavachiii

    1. എന്തോ…???

  19. ലാസ്റ്റ് പേജ് മാമാങ്കം 2 മണിക്കൂർ????.ചിരിച്ചു ചത്തു.ഒടിയനും മാമങ്കവും ഒക്കെ കാണാൻ പോയാൽ?.
    പിന്നെ ഫിലിപ്പും പുല്ലും ഒക്കെ ബാംഗ്ലൂര് കണ്ണൂരും പാലക്കാടും ഒക്കെ വന്നു ആള് കളിക്കാൻ നോക്കിയാൽ പെറുക്കി എടുക്കാൻ കാണില്ല.
    ടാ ഇന്ദ്രൻ എന്ന പേര് ഒരുപാട് ആവർത്തിക്കാതെ നോക്ക്.വീഡിയോ നോക്കി പേസ്റ്റ് ചെയ്യ്.ബാക്കി ഒക്കെ?.
    സംഗതി കളർ മാസ്സ് ആയിട്ടുണ്ട്.കോമഡി മാസ്സ് വയലൻസ് എല്ലാം ഉള്ള കളർഫുൾ പാർട്ട്. Pv ക്ക് കോഴി വേഷം മാറി അല്പം മാസ്സ് ആക്കിയത് നന്നായി.

    1. DK സഹോ നന്നായിട്ടുണ്ട് ????
      വെറും ഒരു ദിവസത്തെ സംഭവം 52 പേജിൽ എങ്ങനെ സാധിക്കുന്നു . ഞാനാണേൽ എഴുതി വട്ടായാനേ ???? .

      അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു .❤️❤️❤️❤️

      1. കമന്റ് ഇടുന്ന സ്ഥലം എല്ലാം മാറുകയാണല്ലോ ഈശ്വരാ ….????

        1. ഫ്ലാറ്റ് മാറിയോ ???

    2. നമ്മടെ pv അങ്ങനെ വെറും കോഴി മാത്രം ആക്കിയാൽ എങ്ങനാ…

      അവനിനി ലൈൻ ഒക്കെ സെറ്റ് ആക്കണം…???

      പിന്നെ വീഡിയോ ഇനി ആലോജിച്ച് ഇടാം…
      GAme of demons പോലെ ഇതിൽ ബിജിഎം സെറ്റ് ആവൊന്നറിയില്ല…
      S2 വരട്ടെ… അപ്പൊ എല്ലാം ശരിയാവും…

      മാമാങ്കം ഞാൻ ഇക്കയെ കളിയാക്കിയത് അല്ലാട്ടോ…
      എന്റൊരു അനുഭവം പറഞ്ഞതാ

  20. ?

    കുറച്ചു കഴിഞ്ഞു വായിക്കാം.

    1. അഖി…??

    1. ??? എന്റെ സ്ഥാനം അടിച്ച് എടുത്തു അല്ലേ …

      1. @വിച്ചു

        പോയാച്ച്?

Comments are closed.