പണ്ട് അവളുടെ കുട്ടിക്കാലത്ത് സ്കൂൾ വിട്ട് വരുമ്പോൾ ഏട്ടന്റെ തോളിൽ ഇങ്ങനെ തല ചയച്ചു പോകുന്ന ദൃശ്യം അവളുടെ മനസ്സിൽ ഓടിയെത്തി… അവൾ പോലും അറിയാതെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…ഇന്ദ്രൻ: ഡീ….. പാറു….
അവൻ വിളിച്ചു… അവൾ തല ഉയർത്തി അവനെ നോക്കി…
പാറു: എന്താ….
ഇന്ദ്രൻ: ഹോ…. തമ്പുരാട്ടിയുടെ ബോധം പോയോ… മുന്നോട്ട് നോക്കിയാലും…
അവൾ മുന്നോട്ട് നോക്കി… അവർ പ്രിൻസിപാളിന്റെ മുറിയുടെ മുമ്പിൽ എത്തിയിരുന്നു… അവൾ അറിഞ്ഞതെ ഇല്ല…
പാറു തലക്കൊരു കൊട്ട് കൊടുത്ത് ഇന്ദ്രന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കി… അവന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു…
അവളൊന്നും മിണ്ടാതെ ധൈര്യമായി ഉള്ളിലേക്ക് കേറാൻ പോയതും ഇന്ദ്രൻ അവളെ പിടിച്ചു നിർത്തി…
ഇന്ദ്രൻ: ഡീ… എന്തായാലും അയാള് കൊണക്കാൻ നിക്കും… അപ്പൊ ഒന്നും മിണ്ടണ്ട… അയാൾ പറയുന്നത് പറയട്ടെ… മറുപടി നമുക്ക് അവസാനം കൊടുക്കാം… മനസ്സിലായോ….
അവൾ അതിന് തലയാട്ടുക മാത്രം ചെയ്തു… ശേഷം ഉള്ളിലേക്ക് കയറിപ്പോയി… കൂടെ ഇന്ദ്രനും…
‘””” എന്താടോ…. ഒരു പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് കേറി വരുമ്പോൾ അനുവാദം ചോദിച്ചുടെ…..'”””
പെട്ടെന്ന് ഉള്ളിലേക്ക് കേറിച്ചെന്ന അവരോട് പ്രിൻസിപ്പാൾ രാമയ്യ ദേഷ്യപ്പെട്ടു… അത് കേട്ടതും ഇന്ദ്രൻ പാറുവിനെ കയ്യും പിടിച്ച് പിറത്തേക്ക് പോകാൻ ഒരുങ്ങി…
‘””” ടാ….. നീ എങ്ങോട്ടാ പോകുന്നത്…. ‘””
അയാൾ ചോതിച്ചു…
ഇന്ദ്രൻ: സാറേ…. ഞങ്ങൾ അനുവതം ചോദിച്ചിട്ട് കേറാൻ….
ഇന്ദ്രൻ വളരെ വിനയത്തോടെ പറഞ്ഞു…
പ്രിൻ: ഓഹ്…. വേണ്ട വേണ്ട…. മക്കള് ഇരുന്നാട്ടെ… കുറച്ചു സംസാരിക്കാൻ ഉണ്ട്….
അത് കേട്ടതും ഇന്ദ്രനും പാറുവും അയാളുടെ മുന്നിലെ കസാരയിൽ ചാടിക്കേറി ഇരുന്നു…
രാമയ്യ ഇരുവരെയും അൽപ്പ നേരം കണ്ണെടുക്കാതെ നോക്കി….
പ്രിൻ: എന്താടോ വന്ന് കേറിയപ്പോ തന്നെ ഒരു ഹീറോയിസം…. ആദ്യം ഇവടെ ഒന്ന് കാല് ഉറപ്പിച്ചിട്ടു പോരെ നിന്റെ ഈ നെഗിളിപ്പ്….
അവനും അവന്റെ ഒരു തല്ലും….
അയാൾ അൽപ്പം പുച്ഛത്തോടെ പറഞ്ഞു.. ഇന്ദ്രൻ ഒന്നും മിണ്ടാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…
രാമയ്യ പിന്നെ പാറുവിനെ നോക്കി…
പ്രിൻ: ഹോ…. താൻ ആണല്ലേ പുതിയ ശീലവതി…. വന്ന് കേറിയപ്പോ തന്നെ സീനിയേർസിന്റെ മെക്കിട്ട് കേറി ഉള്ള തല്ല് മുഴുവൻ ഉണ്ടാക്കിയിട്ട്….
അവളും അവളുടെ മറ്റവാനും വല്യ വീട്ടിലെ കുട്ടികളെ തൊടാൻ നടക്ക….
ഞാൻ കണ്ടു ആരെയും കൂസാതെ തോളിൽ കയ്യിട്ട് വരുന്ന രണ്ടെണ്ണതിനേ…. കോളേജിന് മാനക്കേട് ഉണ്ടാക്കാൻ…. ‘””””
പ്രിൻസിപ്പലിന്റെ സംസാരം കേട്ട് പാറുവിന് കലി ഇളകി… അവൾ പ്രതികരിക്കാൻ പോയതും ഇന്ദ്രൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു…
അവൾ ഇന്ദ്രനെ നോക്കി… അവൻ വേണ്ടെന്ന് തലയാട്ടി കാണിച്ചു…. അത് കണ്ടപ്പോ അവളും ഒന്നടങ്ങി… എന്നാലും അയാളെ തുറിച്ചു നോക്കി…
പ്രിൻ: എന്താടി നോക്കി പേടിപ്പിക്കുന്നത്…. നീ ഒക്കെ വന്ന നാൾ തന്നെ ഞങ്ങടെ തലയിൽ കയറി നിരങ്ങാറായോ…. രാവിലെ തന്നെ കെട്ടിയൊരുങ്ങി വന്നോളും. ….
അവളിലെ കോപം വർധിച്ചിരിക്കുന്നു….എന്നാൽ അത് കണ്ണുകളിൽ മാത്രം പ്രതിധ്വനിച്ചു…
പ്രിൻ: എന്തായാലും നിങ്ങൾക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട്… രണ്ട് ഡിസ്മിസ്സൽ നോട്ടീസ്….
ഇന്ദ്രൻ: സർ…. അപ്പൊ എന്റെ തല്ലുകൊണ്ട ചേട്ടനോ…
ഇന്ദ്രൻ പൂർണ്ണ വിനയത്തോടെ ചോതിച്ചു…
പ്രിൻ: അവനെയോ…. അവനെ പുറത്താക്കാൻ ആർക്കും പറ്റില്ല.. എന്തായാലും ഇത്രേം കുട്ടികളുടെ മുന്നിൽ വച്ച് നിങ്ങൾക്ക് ചാവണ്ട… അയാൾ നിന്നെ പുറത്തു വച്ച് തീർത്തോളും…
എടാ ഒരാളെ തല്ലുമ്പോൾ അവൻ ആരാണെന്ന് അറിയണം…
ഒരു 5 min wait ചെയ്യ്…. ഡിസ്മിസ്സൽ നോട്ടീസ് കയ്യോടെ തരാം…'”””
പാറു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി…
അവൻ പേടിക്കാൻ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു… അവളും വളരെ ധൈര്യമായി അവടെ ഇരുന്നു…
ഒരു 5 min കഴിഞ്ഞപ്പോൾ പ്യുണ് ഓഫീസിലേക്ക് കയറി വന്നു…
എന്നിട്ട് അവർക്ക് വേണ്ടി ഉണ്ടാക്കിയ ഡിസ്മിസ്സൽ നോട്ടീസ് പ്രിൻസിപ്പലിന്റെ കയ്യിൽ കൊടുത്തു….
പ്രിൻ: താൻ പൊക്കോ…..
അയാൾ പ്യുണിനെ നോക്കികൊണ്ട് പറഞ്ഞു… അയാൾ പുറത്തേക്ക് പോയി… രാമയ്യ ആ നോട്ടീസ് തുറന്ന് ഒന്ന് വായിച്ചു…. ശേഷം അത് കവറിൽ തന്നെ ഇട്ടു…
പ്രിൻ: അപ്പൊ മക്കളെ….. നിങ്ങൾക്ക് പോകാനുള്ള വിസ വന്നു…. അപ്പൊ ഐശ്വര്യമായിട്ട് ഇതങ് വാങ്ങിക്ക്…
അയാൾ അവർക്ക് നേരെ ആ ഡിസ്മിസ്സൽ നോട്ടീസ് നീട്ടിയതും തന്റെ മുന്നിൽ ഉള്ള ലാൻഡ് ഫോൺ ബെൽ അടിച്ചതും ഒരേ സമയമായിരുന്നു….
‘അയാൾ ഫോൺ എടുത്ത് ചെവിൽ വച്ചു…
പ്രിൻ: ഹലോ……
അപ്പുറത്തുനിന്ന് വന്ന ശബ്ദം കേട്ട് അയാളൊന്നു വിരണ്ടു….
Dk ഒന്നും പറയാൻ ഇല്ല mass festival അതാണ് ഈ ഭാഗം.?
Bro polich……. oru rakshyilla……. waiting for the second part……………
7 part vannu bro…????
❤️❤️❤️❤️
മാസ്സ് ???. ചുരുൾ അഴിയാൻ കിടക്കുന്നു
സൂപ്പർ ?
❤️??❤️?
???…
നന്നായിട്ടുണ്ട് ബ്രോ….
ഫുൾ ആക്ഷൻ ആണല്ലേ ???…
All the best 4 your story…
Waiting 4 nxt part…
ഈ പാർട്ടും കിടിലോസ്കി…..❤️ ഇന്ദ്രന്റെ ബാക്ക്ഗ്രൗണ്ട് ഒക്കെ പൊളി ആണേ…?
പിന്നെ തീയേറ്ററിന്റെ സ്പെല്ലിങ് എന്താടാ….?
ഹി ഹി ഹി???
ഒരു കുഞ്ഞിന്റെ കയ്യബദ്ധമായി കാണു?
Super ??waiting for next part
Dk mone… kidiloski analloda?.. action poli… violence item venode?… super muthe?
Violence വരാൻ കിടക്കുന്നെ ഉള്ളു
സോറി ഫോർ that… അടുത്ത പാർട് വേഗം തരാൻ ശ്രമിക്കാം
Hmm. Parayumbo ആലോചിച്ച് പറയ്.. എടുത്ത് ചാടി തീരുമാനം എടുക്കരുത് കേട്ടോ.. നല്ല പെട കൊള്ളും
???
???
എടീ ജില്ലിഞ്ചാക്കിടി
പ്രിയ വായനക്കാരെ…
ഈ കഥ ഞാൻ താൽക്കാലികമായി നിർത്തിവക്കുകയാണ്…
ഇവിടുന്ന് എനിക്ക് ഒട്ടും സുഖമില്ലാത്ത ചില അനുഭവങ്ങൾ ഉണ്ടായി…
അതിനൊരു തീരുമാനം ആയിട്ടെ എനിക്കിനി ഈ കഥ തുടരാൻ സാധിക്കു… ഇല്ലെങ്കിൽ ഇത് നിർത്തുകയല്ലാതെ എനിക്കൊരു മാർഗം ഇല്ല…
എല്ലാരോടും ക്ഷമ ചോദിക്കുന്നു..?
???
Demon.. ഇത് നിൻ്റെ തീരുമാനം അതിനുള്ള എല്ലാം സ്വതന്ത്രവും നിനക്ക് ഉണ്ട്. ഒരു എഴുത്കരൻ്റെ മനോനില എന്തന്നെന് എനിക് മൻസിലവുണ്ട്. പക്ഷേ ഒന്ന് ഓർക്കണം ഈ കഥ ഇവിടെ ഇടും എന്ന് അറിഞ്ഞപ്പോൾ എത്ര പേരാണ് ഇതിനെ വരവേറ്റത്.. അതൊക്കെ നി ഒന്ന് ചിന്തിക്കുക. ഞാൻ ഇവിടെ ആരെയും സപ്പോർട്ട് ചെയ്ത അല്ല ഇത് പറയുന്നത്. പക്ഷേ ഒരു വട്ടം ഒന്ന് ചിന്തിക്ക്. അപ്പോ നിനക്ക് മനസിലാവും.. നി ആ ഒരു കഥക്ക് വേണ്ടി .. ശരിയാ നി പറഞ്ഞത് ഇവിടെ എഴുതുന്നതിന് പ്രതിഫലം ഒന്നും ലഭിക്കുന്നില്ല. പക്ഷേ കുട്ടേട്ടൻ ഇത് വരെ ഒരു കഥയും പിടിച്ച് ഇട്ടട്ടില്ല എന്നാണ് എൻ്റെ ഒരു നിഗമനം. എത്ര വൈകിയാലും വരും. അല്ലെങ്കിൽ നി ഒന്നും കൂടി aa കഥ അയക്. Afterall it’s your baby.. you can do whatever you want. Pakshe ഇത് എനിക് പറയണം എന്ന് തോന്നി.. that’s all..,❤️
അവരെ കണ്ടുകൊണ്ടാണ് ചേച്ചി തൽക്കലികം എന്ന് പറഞ്ഞത്…
വിശദമായി ഇന്ന് വൈകിട്ട് write to us ൽ പറയാം
എന്തുപറ്റി
???
Oru dk vannappol mattoru dk pokunnu adipoli athikam vaikalle please pettennu varumo ninakay kathirikum ????
ദേവാസുരൻ 3 ടീസർ…
______________________
★★★★★★★★★★★★★★
അവൻ വീണ്ടും ഹരിയുടെ കാവിളിലേക്ക് കൈ കൊണ്ടോയി…. ഹരി പിന്നാക്കം മാറി നിന്നു…
ഹരി : വേണ്ട….. നീ ദ്രോഹിച്ചാലും സ്നേഹിക്കല്ലേ പ്ളീസ്…..?
ഹരി കൈകൂപ്പികൊണ്ടു പറഞ്ഞു…
ഇന്ദ്രൻ: അവൻ പാവല്ലേ ഹരിക്കുട്ടാ…. സ്നേഹിക്കട്ടെ…
ഹരി : എന്റെ ഇന്ദ്രാ…. ഈ തെണ്ടി ദ്രോഹിച്ചാൽ ഒറ്റയടിക്ക് കൊന്നോളും… സ്നേഹിച്ചത് ഇഞ്ചിഞ്ചായി കൊല്ലും… എന്തായാലും മരണമുറപ്പാ…. അപ്പൊ ഒറ്റയടിക്ക് ചാവുന്നതല്ലേ അതിന്റെ ഒരിത്….
നന്ദു : ന്നാ ഞാനുമുണ്ട് ദ്രോഹിക്കാൻ…..
ഹരി : പോടാ… ഒരു ചെണ്ട കിട്ടാൻ നോക്കിയിരിക്കാ കൊട്ടാനായിട്ട്…
pv : ഹാ…. പിണങ്ങല്ലേ വാവേ…..
ഹരി : പോടാ…..
ഇന്ദ്രൻ ; മതി….. മതി… ഇനി തല്ല് കൂടണ്ട…. കവി… ഒരു പാട്ട് പടിയാലും….
ഇന്ദ്രൻ pv യെ നോക്കികൊണ്ട് പറഞ്ഞു….
ഹരി: നൊ…. അരുത്…..
ഇന്ദ്രൻ:
നന്ദു: പാടുന്നെ……..
ഹരി : പാടരുത്…..
ഇന്ദ്രൻ , നന്ദു : പാടുന്നെ പ്ളീസ്…..
ഹരി : പാടല്ലേ……..?
pv : ഹ ഹ ഹ ….. പാടി……
ഉടൻ വരും…..
Dk?
?? ആ പാട്ട് അതാ പട്ടാണോ..
പാട്ടാണോ*
അത് വരുമ്പോൾ കണ്ട് ചിരിച്ചാൽ മതി..
ഒരു കള്ളുകുടി സീൻ ആണ്… അതിന്റെ പകുതി ആയി… ബാക്കി എഴുതാൻ മൂഡ് വരുമ്പോൾ എഴുതാം
നീ എന്നെ നാറ്റിക്കുമോ വാവെ ❣️
Kandariyaam
ഹ ഹാ ആ പാട്ട് നീ പാടി video ആക്കി ഇട് ഞങ്ങൾ കേൾക്കാം
അത് വേണ്ട…???
Chumma padu piwlikkum
ഇയ്യോ… വേണ്ടായെ…. അടുത്ത പാർട്ട് വരാണേൽ pv പാടുന്നത് കേട്ടോ???
പി.വി യുടെ മാസ്റ്റർപീസ് ഡയലോഗ്…
വാവേ???
???
ഞാൻ pv കഥയിലേക്ക് ആവാഹിച്ചിരിക്കാ
അപ്പോ എന്നെ നീ യക്ഷൻ ആക്കി അല്ലേ
ആവാഹനം ഒക്കെ നടത്തി നീ മന്ത്രവാദിയും ആയി
അത് വിട്ടൊരു കളി ഇല്ല
എന്റെ പൊന്ന് മോനെ ഒരു രക്ഷയും ഇല്ല പൊളി സാനം…ijaty myre sadanam?? അപ്പോ പിന്നെ ഈ മോൻ വന്നത് ചുമ്മാ അങ്ങ് പോവാൻ അല്ല അടുത്ത പാർട്ട് കുടി വായിച്ചു അതിന്റെ അടുത്ത പാർട്ട്.. പിന്നെ ഇതിന്റെ ക്ലൈമാക്സ് കുടി ആയിട്ടേ ഈ മോൻ പോകുള്ളൂ… അപ്പോ മോനെ Demon king Dk… കുഞ്ഞുട്ടൻ നെക്സ്റ്റ് പാർട്ട് വേണ്ടി വെയ്റ്റിംഗ്….
കുഞ്ഞേട്ട…. അടുത്തത് വേഗം തരാൻ നോക്കാം????
Okay da കുട്ടാപ്പി
ഹലോ ബ്രോ
ചില കാര്യങ്ങൾ താങ്കൾ വിട്ടുപോയ പോലെ തോന്നുന്നു ഉദാഹരണത്തിന് റോഷൻ ബാറ്റ് കൊണ്ട് തലക്കടിച്ചപ്പോൾ തല പൊട്ടി ചോര വന്നു പിന്നെ പറയുന്നു പ്രിയ മിസ് first AiD ചെയ്തു .
യഥാർത്ഥത്തിൽ താങ്കൾ വിട്ടു പോയ ഒന്നായി തോന്നി .
കുറ്റം പറഞ്ഞതല്ല ഒന്നു ചൂണ്ടി കാണിച്ചു എന്ന് മാത്രം .
കഥ കിടിലൻ ആണ് bro.
വെയ്റ്റിംഗ് ഫിര് next part
ബാറ്റ് അല്ല ബ്രോ ഹോക്കി സ്റ്റിക്ക്???
കുഞ്ഞാ…
ആദ്യാഭാഗത്തേക്കാൾ കിടുക്കിയത് 2nd പാർട്ട് ആണ്.???ആക്ഷനും വയലൻസും ഒക്കെ സൂപ്പർ ആയിട്ടുണ്ട്.???സത്യത്തിൽ ഇത് നീ തന്നെ എഴുതിയതാണ് എന്ന് ഉറപ്പിക്കാൻ കഴിഞ്ഞത് ഈ പാർട്ട് വായിച്ചപ്പോഴാണ്.??
?ഒത്തിരി ഇഷ്ടായി.???
ഹി ഹി ഹി….???
കുട്ടി സാറേ… സാറിന് ഇഷ്ട്ടപ്പെടുന്ന പല രംഗങ്ങൾ വരാൻ കിടക്കുന്നെ ഉള്ളു…
Just wait and see
ആസിഡ് കുടിപ്പിക്കുന്നതൊക്കെ വേണം എന്നാലെ ഒരു ത്രിൽ ഉള്ളു ???
Done
താങ്ക്സ് ?????
അവനോ പ്രാന്തനാ, നിങ്ങളും ഇങ്ങനെ ആയാലോ….?
❣️❣️❣️
ഹേയ്…. അവൻ ഉദ്ദേശിച്ചത് ലോ ലെവൽ ആണ്….
ഞാൻ എഴുതാൻ പോകുന്നത് അതുക്കും മേലെ…
ഒരു അഡാർ സാധനം വരാൻ പോണേ ഉള്ളു…
എടാ മോനെ കൊല്ലാതെ കൊല്ലണം… എന്നെ ഒന്നു കൊന്നു തരുമോ എന്ന ശത്രു പറയണം???
ഒക്കെ നടക്കും…
പക്ഷെ ഇന്ദ്രൻ അല്ല…
2 വില്ലന്മാർ വരാനുണ്ട്…
Ultimate terror
Next part enn varum bro… Katta waiting…
ഇന്ന് എഴുതാൻ തുടങ്ങി… 2000 words ആയി… 10000 words ആയാൽ post ചെയ്യും…
അടുത്ത വീക്ക് ആവുമായിരിക്കും
New Story Okke ittalle powli l……vayichilla 30 vayikkan ❣️❣️❣️
എടാ നാറി… നിന്നെ കണ്ടിട്ട് കൊറേ ആയല്ലോ… ജോലി ഒക്കെ സെറ്റ് ആയോ..
സമയം കിട്ടിയിട്ട് വായിച്ചിട്ട് അഭിപ്രായം പറ
Work kazhinju veetil vannu
????
Da Ni ith evdeya .. joli oke engine und.. sugam alle
Job okke set but first time a
Ayondu kurachu hard ayi feel cheyanu…..ennu veetil vannu
ഒക്കെ ശരിയാവും…???
ഇതൊരുപാട് ഉണ്ടല്ലോ,അതും രണ്ട് പാർട്ട് അപ്പൊ എന്തായാലും ഇപ്പൊ വായിക്കാൻ പറ്റില്ല കാരണം പാതി വഴിയിൽ നിർത്തേണ്ടി വരും അതോണ്ട് സമയം പോലെ വായിക്കാം. ഇപ്പൊ ചെറുതക്കോ വായിക്കട്ടെ
| QA |
മെല്ലെ മതി…
ഞാൻ ഈ മാസ്സ് ഒക്കെ ഒന്ന് കൊഴുപ്പിക്കാൻ ഉള്ള വഴി നോക്കട്ടെ