ആമുഖം
ഹായ് ഫ്രണ്ട്‌സ്…
ഈ പാർട്ട് അതികം താമസിച്ചില്ല എന്നാണ് എന്റെ വിശ്വാസം…. കഴിഞ്ഞ പാർട്ടിൽ ചില നെഗറ്റീവ് കമെന്റ്സ്സ് വന്നു… പലതും ഇന്ദ്രന്റെ ശല്യത്തെ കുറിച്ചും റോഷനെ വീണ്ടും ഉപദ്രവിച്ചതിനെ പറ്റിയും ആണ്….
ഈ കാര്യം ഒന്ന് ലളിതമായി പറഞ്ഞു തരാം… ഈ കഥയുടെ പേര് ദേവാസുരൻ എന്നാണ്…. അപ്പൊ അതിന്റെ സ്വഭാവം മനസ്സിലാക്കി വായിക്കുക… പിന്നെ ഇവടെ കാണുന്ന ആരും അത്ര നല്ലവർ അല്ല…. ഇത് എഴുതുന്ന ഞാനും അത്ര നല്ലവൻ അല്ല… എന്തിനേറെ പറയുന്നു…. ഇത് വായിക്കുന്ന നിങ്ങൾ പോലും അത്ര നല്ലവർ അല്ല….
കഥ ആസ്വദിച്ചു വായിക്കുക…. ഇതിലേ നായകൻ ആരെന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ല…. ഇന്ദ്രനൊരു നായകനോ… അല്ലെങ്കിൽ വില്ലനോ ആവാം… അതെല്ലാം വരും പാർട്ട്കളിൽ മനസ്സിലാക്കാം….
ഈ ആമുഖം ഒരിക്കലും നെഗറ്റീവ് പറഞ്ഞവരേ ചൊടുപ്പിക്കാൻ അല്ല….. ഇതിൽ ഇന്ദ്രന്റെ കാരക്ടർ ഇങ്ങനെ ആണ്…. അവനും മാറ്റങ്ങൾ വരാം… പക്ഷെ ഒരു രാത്രികൊണ്ട് മനുഷ്യന് മാറാൻ പറ്റില്ലല്ലോ….എല്ലാം ശരിയാവും…. ഇല്ലേൽ ശരിയാക്കും…. കഥയിൽ ദുരൂഹതയുടെ ഒരുപാട് ചുരുൾ അഴിക്കുവാൻ ബാക്കിയുണ്ട്….. അതെല്ലാം അതിന്റെ സമയമാകുമ്പോൾ അഴിയും….
കൂടാതെ നിങ്ങൾ തരുന്ന സപ്പോർട്ടിനും പിന്തുണക്കും ഒരുപാട് നന്ദി ഉണ്ട്…. ഇനി എഴുത്തിൽ വല്ല കുറവും കണ്ടാൽ എന്റെ അനുഭവ കുറവ് ആണെന്ന് കരുതി ക്ഷമിക്കണം…..
സ്‌നേഹത്തോടെ
Demon king
Dk
~~ദേവാസുരൻ 5~~
| Author : Demon King | Previous Part
cover photo by തമ്പുരാൻ
story editor by rahul pv
Dk,
കുറച്ചു തിരക്കായിരുന്നു. വായിക്കാനും മൂഡ് വന്നില്ല. ഇപ്പോഴാണ് തീർന്നത്. പതിവിനും വിപരീതമായി ഒന്നുമില്ല. റെയ് ഹാൻ മാസ്സ് കാണിച്ചു. അവന്റെ ആ വരവ് മനസ്സിൽ കണ്ടപ്പോൾ രോമാഞ്ചം വന്നു. പിന്നെ pv ടെ ഭാഗം ആലോചിച്ച് സങ്കടവും. റോഷന് കൊടുത്ത പണി ഏറെ ഇഷ്ട്ടയി.സോഫി അടങ്ങി എന്ന് വിശ്വസിക്കുന്നു…
ആരാ പുതിയ ആള്?
Tnx ആമി…
വൈകിയാലും വായിച്ചല്ലോ…
സ്നേഹം????
പാറുവിന്റെ പെങ്ങൾ ????
????
കുഞ്ഞാ…♥️♥️♥️
പറ ചക്കരെ…
അന്റെ sad ഒക്കെ മാറിയോ
D k ഇപ്രാവിശ്യവും അടിപൊളിയായിട്ടുണ്ട്
എന്തായാലും വരും ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കാം
സ്നേഹം❤️??❤️????
സത്യം പറഞ്ഞാൽ അപരിചിതൻ വരാത്ത ക്ഷീണം ഇതും ആദിത്യഹൃദയവും വായിച്ചു അങ്ങ് അടക്കും. എന്താ ഇപ്പോ പറയുക കഥയുടെ ഒരു മേഖലയും മനസിലാകുന്നില്ലല്ലോ
Arun R♥️
തുടർക്കഥ അല്ലെ…
തുടർന്നുള്ള ഭാഗങ്ങളിൽ മനസ്സിലാവും
ഒരു കാര്യം മിസായലോ DK..പാറൂന്നേ തട്ടി കൊണ്ട് പോയ ശേഷം എങ്ങനെ രക്ഷിച്ചു.പാറൂന്ന് ആ സമയ൦ ഉണ്ടായ മാനസിക നില.അടുത്ത ഭാഗത്ത് അതു കൂടെ ചേ൪ക്കുവോ.കഥാക്കാരനേ ചോദ്യം ചെയ്തത് അല്ലാ. പറഞ്ഞുനേ ഉള്ളു.
സൂര്യൻ ചേട്ടാ…
പല കാര്യങ്ങളും നിങ്ങളുടെ സങ്കല്പത്തിന് വിട്ടുതന്നാണ് ഞാനത് എഴുത്തതിരുന്നത്…
പിന്നെ പാറുവിന് എങ്ങനെ ഈ പ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യം വന്നുന്ന് വൈകാതെ പറയാം…
അതവളുടെ പാസ്റ്റുമായി ബന്ധപ്പെട്ട കാര്യമാണ്
?ok.എല്ലാ൦ സങ്കല്പതിനു വിടല്ല്. കാരണം perfection പോക്കും. അപരാജിതനെ പോലെ perfect ആക്കണ൦. അതിന്നുളളത് ഉണ്ട്.
ഹാ മനസിലാക്കണം ?
?
?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു ബ്രോ ??
എഴുതി തുടങ്ങുന്നെ ഉള്ളു മുത്തേ???
കടൽക്കൊള്ളക്കാരൻ ആയ റോബർട്ടും ടീമും കപ്പൽ വളഞ്ഞപ്പോൾ രക്ഷിക്കാൻ ആരെങ്കിലും വരും എന്ന വിശ്വാസം ഉണ്ടായിരുന്നു എങ്കിലും ആദ്യ ഭാഗത്ത് ജനിച്ച് വീണ റയ് ഹാൻ്റെ വരവ് ആകും എന്ന് തീരെ പ്രതീക്ഷിച്ചില്ല.സിനിമയിൽ നായകൻ വരുന്നത് പോലെ ഒരു ഒന്നൊന്നര വരവ് തന്നെ ആയിരുന്നു അത്.തിമിംഗലത്തിൻ്റെ പുറത്ത് വന്നപ്പോൾ ശരിക്കും പോത്തിൻ്റെ പുറത്ത് വരുന്ന കാലനെ ഓർമ വന്നു.കാലൻ തന്നെ ആയിരുന്നല്ലോ, റോബർട്ടിൻ്റെ കാലൻ.എന്തായാലും അയാള് കടലിലേക്ക് എറിഞ്ഞ ജൂലിയാന ഒരു കുഴപ്പവും പറ്റാതെ തിരിച് വന്നല്ലോ സന്തോഷം.പിന്നെ ചാവും എന്ന് ഉറപ്പ് ആയിട്ടും പൊരുതാൻ കാണിച്ച ഡയാന ടീച്ചറെ കുറിച്ച് ഓർത്ത് റസ്പെക്റ്റ് തോന്നുന്നു.കൂടാതെ ശരിയായ സമയത്ത് വന്ന റെയ്ഹാനോടും.എന്തായാലും അയാളുടെ ശല്യം തീർന്നല്ലോ.അത് തന്നെ വലിയ കാര്യം.പിന്നെ അവനെ കുറിച്ച് ഇന്ദ്രനും നന്ദുവിനും എന്തൊക്കെയോ അറിയാം എന്ന് തോന്നുന്നുണ്ട്??✨✨✨??
എൻ്റെ നെഗളിപ്പ് ഓവർ ആയിരുന്നു എന്ന് പറഞ്ഞ മേനോൻ കുട്ടിക്ക് ഇപ്പൊ സന്തോഷം ആയി എന്ന് തോന്നുന്നു.എന്നെ കളിയാക്കിയത് കൊണ്ട് അവനൊരു അതിഥി വേഷവും തരപ്പെട്ടു.ഇനി പഴയ പിവി തിരിച്ച് വരാൻ കുറച്ച് കാലം കാത്തിരിക്കണം . എൻ്റെ വാക്കിൽ പറഞ്ഞാല് പഴയ അഹങ്കാരിയായ പിവി മരിച്ചു?
അങ്ങനെ പാർവതിയുടെയും മാവ് പൂക്കാൻ തുടങ്ങി.സ്വന്തം കുഞ്ഞിനെ ഗർഭ പാത്രത്തിൽ നിന്നെടുത്ത് തിന്നുന്ന അമ്മയെ കാണിച്ചത് എന്തിനുള്ള സൂചന ആണെന്ന് മനസിലായില്ല.അങ്ങനെ ആണെങ്കിലും അവളുടെ മനസ്സിൽ ഒരു ചാഞ്ചാട്ടം ഉണ്ടെന്ന് മനസിലായി.ഇനി അതൊന്നു പൂർത്തിയാക്കി കൊടുത്താൽ മതി??❤️
ഇത്തവണയും പിവിയേ നന്നായി അറിയുന്ന ഹരിയെ ആണ് ആദ്യ പേജുകളിൽ എനിക്ക് ഇഷ്ടമായത്. ഓവർ ആണെന്ന് മനസ്സിലാക്കി, പിന്നെ അവൻ്റെ ഉള്ളിലെ പ്രണയത്തെ അവൻ പറയാതെ തന്നെ ഹരി മനസ്സിലാക്കി.അത് പിന്നീട് അവർക്ക് ഇടയിലേക്ക് കടന്നു വന്ന ഇന്ദ്രന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല.പക്ഷേ ഹരിക്ക് മാത്രം അത് കഴിയും???
പിന്നെ പോരാളി അവൻ്റെ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല.ഇതാണ് നീ അവനോട് വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത് അല്ലേ.ഇങ്ങനത്തെ ഒരു വെപ്പ് ആണെന്ന് കരുതിയില്ല.എന്തായാലും അവനിട്ട് ഉള്ള വെപ്പ് കലക്കി.ഇവൻ ഇവൻ്റെ ഗായത്രി എന്ന ആരാധികയെ വിട്ട് ഹിന്ദിക്കാരിയുടെ പുറകെ പോയത് എന്തായാലും മോശം ആയി പോയി. അവന് കൊടുത്ത build-up കണ്ടപ്പോൾ ഞാൻ കരുതി അവൻ പുലിയാണെന്ന്.പക്ഷേ കണ്ടപ്പോൾ എലിയുടെ വാലിൽ കെട്ടാനുള്ള ഗുണം പോലും ഇല്ലാത്ത ഒരുത്തൻ ആകും എന്ന് കരുതിയില്ല.അവനോട് വല്ല സിനിമയ്ക്കും കഥ എഴുതാൻ പറ.സിനിമകളെ തോൽപ്പിക്കുന്ന വിധത്തിൽ ഓരോ ഐഡിയ കൊണ്ടല്ലേ വരുന്നത്. എനിക്ക് എട്ടിൻ്റെ പണി തന്ന അവന് പതിനാറിൻ്റെ പണി അല്ലെങ്കിലും നാലിൻ്റെ പണി എങ്കിലും കൊടുത്തത് നന്നായി.ബാക്കി എൻ്റെ വക ഞാൻ എന്നെങ്കിലും കൊടുക്കാം,കൊടുക്കും,കൊടുക്കാതെ എവിടെ പോകാനാണ്.ഞാൻ കരുതി എനിക്കൊരു പെണ്ണിനെ വളയ്ക്കാൻ ഈ ഊളയുടെ സഹായം വേണ്ടി വരുമോ എന്ന് ഭയന്നത് ആണ് .എന്തായാലും അത് വേണ്ടി വന്നില്ലല്ലോ.ചെറിയ വട ചോദിച്ച് വലിയ വട തന്നെ വാങ്ങിച്ച് എടുത്തു.ഇനി അവൻ 2 ദിവസത്തേക്ക് എഴുന്നേറ്റ് നടക്കുമോ.അടിവയറ്റിൽ അല്ലേ കാല് കേറ്റിയത്.അതൊക്കെ നേരെ ആകുമായിരിക്കും.കാരണം അവൻ ഒരു റോമിയോ ആണല്ലോ.ഒരു പെണ്ണിനെ കാണുമ്പോൾ നേരെ ആകും?
ആദ്യ ഭാഗങ്ങളിൽ വന്ന പിള്ളേച്ചൻ വീണ്ടും വരുമെന്ന് സ്വപ്നേ നിരൂപിച്ചില്ല.വന്നത് എനിക്കിട്ട് പാര പണിയാൻ ആണെന്ന് കരുതിയില്ല.മര്യാദയ്ക്ക് ഒരു കൊച്ചിനെ വായിനോക്കിയതാണ്.അത് അയാള് കാരണം കുളമായി.അയാൾക്ക് ഇതിൻ്റെ ഇരട്ടി പണി ഞാൻ കൊടുത്തിരിക്കും.അതിൻ്റെ ഇടയിൽ പാറുവിൻ്റെ അഭിനയം കണ്ടിട്ട് എനിക്കങ്ങോട്ട് ചൊറിഞ്ഞ് വന്നതാ.പിന്നെ അയാളുടെ നോട്ടം കണ്ടത് കൊണ്ട് മുട്ട് മടക്കിയതാണ്. എന്നാലും ഉത്തരം പറഞ്ഞത് നമ്മുടെ ചങ്ക് ആയ ഇന്ദ്രൻ തന്നെ ആയിരുന്നോ.കൂടെ നടന്നിട്ട് നാറി കാല് വാരി.ഈ പഠിപ്പിയെ ആണല്ലോ ഉഴപ്പൻ എന്ന് കരുതിയത്. ഇവന് ഞാൻ പണി കൊടുക്കേണ്ട കാര്യമില്ല.പണി ഒരു പെണ്ണിൻ്റെ രൂപത്തിൽ വന്നിട്ടുണ്ടല്ലോ.ബാക്കി അവള് നോക്കിക്കോളും. ബ്രഹ്മചാരിയുടെ മനസ്സിൽ ചെറിയൊരു തീപ്പൊരി വീണിട്ടുണ്ട്.അത് മതി ആ മഞ്ഞ് മല ഉരുകാൻ??
പിന്നെ പിവി അന്നയെ പ്രപ്പോസ് ചെയ്യുന്ന സീൻ ഒക്കെ അടിപൊളി ആയിരുന്നു.കോഴി കൂട്ടിൽ കയറി എന്ന് ആരും അങ്ങനെ ചിന്തിക്കില്ല.എങ്ങനെ അവനെ വിശ്വസിക്കും ഇതും അവൻ്റെ ഒരു നാടകം ആണോ എന്നല്ലേ അവരും ചിന്തിക്കുന്നത്.എന്നാലും അവളുടെ വായിൽ നിന്ന് കോഴിയുടെ പതിവ് സ്വഭാവം ആണെന്ന് കേട്ടപ്പോൾ ആണ് ശരിക്കും വിഷമം ആയത്.അവളുടെ മുന്നിൽ പോയി അഭിനയിച്ച് ഉള്ളിൽ കരഞ്ഞ് കൊണ്ട് പോയപ്പോൾ ശരിക്ക് ചങ്ക് തകർന്നത് എൻ്റെയാണ്.മറ്റു ആരേക്കാളും പീവിയേ എനിക്കാണ് വേഗത്തിൽ ഉൾക്കൊള്ളാൻ പറ്റുന്നത്.കാരണം ആ കഥാപാത്രത്തിന് എൻ്റെ പേരാണ്??
നിൻ്റെ കഥയിൽ സെൻ്റി ചേർക്കാം എന്ന് നീ ആർക്കേലും വാക്ക് കൊടുത്തിട്ടുണ്ടോ.നിൻ്റെ കഥ വായിച്ച് ഞാൻ സെൻ്റി അടിക്കുന്ന നാലാമത്തെ കഥയാണ്.ഇതാണ് ശരിക്ക് സങ്കടം വന്നത്. ഒരാളെ ഉള്ളുകൊണ്ട് പ്രേമിച്ച് പോയാൽ നാം ഒരിക്കലും കോഴി ആയിട്ട് നടക്കില്ല.കാരണം നമ്മുടെ ഉള്ളു നിറയെ അവളുടെ മുഖം മാത്രമാണ്.അവൾക്ക് ഇഷ്ടം അല്ലാതെ ഇരുന്നിട്ടും അവൻ്റെ ഇഷ്ടം മനസ്സിൽ നിന്ന് പോകില്ല.അതാണ് യഥാർത്ഥ പ്രണയം.ഇവൻ നന്നായത് കണ്ടിട്ട് എങ്കിലും അവള് യസ് പറഞ്ഞാല് മതിയായിരുന്നു. ഒത്തിരി കരയുന്നത് ചിരിക്കാൻ ആണെന്ന് കേട്ടിട്ടുണ്ട്.ഒന്ന് ചിരിപ്പിക്കാൻ നോക്കെടാ വാവേ, പിവി ഒരു പാവമല്ലെ???
സൈക്കോസ്സിസ്സിൻ്റെ പല അവസ്ഥാനന്തരങ്ങളും കണ്ടിട്ടുണ്ട്.പക്ഷേ ഇതുപോലെ ഒരെണ്ണം ആദ്യമാ.ഉള്ള മരുന്ന് എല്ലാം അടിച്ച് വെളിവ് പോയ സോഫിയുടെ പുതിയ രീതി ഇന്ന് കണ്ടു.ഈ പാറു എന്തൊരു പാവമാണ്.ഒരു ചെറിയ കാര്യം പോലും മനസിലാക്കാൻ ശ്രമിക്കുന്നില്ല. സോഫി എന്തൊക്കെയോ കാണിക്കും എന്നു പറഞ്ഞ് വന്നു അവസാനം ഇന്ദ്രൻ്റെ അടിയും വാങ്ങി പോയി??????
റോഷൻ അനിയത്തിക്കു വേണ്ടി ഓരോന്ന് ചെയ്തപ്പോൾ അത് അവസാനം അവന് തന്നെ വലിയ പണിയായി തിരിച്ച് കിട്ടുമെന്ന് കരുതിയില്ല.എല്ലാവരും ഇന്ദ്രൻ്റെ ഡാൻസ് ശ്രദ്ധിച്ചപ്പോൾ അവൻ ബുദ്ധിപൂർവ്വം പണിയാൻ നോക്കി.അവസാനം നന്ദുവിൻ്റെ കയ്യിൽ പോയി വീണു. നന്ദു ഇത്ര വലിയ ടെറർ ആണെന്ന് കരുതിയില്ല. അന്ന് ഇന്ദ്രൻ കൊടുത്തതിൻ്റെ ഇരട്ടിയായി ഇന്ന് നന്ദു കൊടുത്തല്ലോ???
എന്തായാലും ദേവരാജവർമ്മ എന്ന മുത്തശ്ശൻ വന്നതോടെ ഫിലിപ്പ് കുറച്ച് അടങ്ങി എന്ന് കരുതാം.കൂട്ടത്തിൽ ആ സോഫിയെ മാത്രമേ എനിക്ക് വിശ്വാസം ഇല്ലാത്തത് ആയിട്ട് ഉളളൂ.അവളുടെ സ്വഭാവം അനുസരിച്ച് ഇനിയും വരാൻ സാധ്യത ഉണ്ട്?
അങ്ങനെ ഇന്ദ്രൻ്റെ പെണ്ണും ആഗതയായി.അങ്ങനെ വിശ്വാമിത്രൻ്റെ മനസ്സ് ഇളക്കാൻ വരുന്നവൾ ആരാ. പാറു ഒരു സർപ്രൈസ് തരും.അവളുടെ അനിയത്തി വരും എന്നൊക്കെ പറഞ്ഞത് കൊണ്ട് അവളു വല്ലതും ആകുമോ എന്നൊരു തോന്നൽ ഇല്ലാതെയില്ല.ബാക്കി ഒക്കെ കണ്ടറിയാം ✌️✌️
കമെന്റ് കണ്ട് എന്റെ കിളി പോയി???
\\\സ്വന്തം കുഞ്ഞിനെ ഗർഭ പാത്രത്തിൽ നിന്നെടുത്ത് തിന്നുന്ന അമ്മയെ കാണിച്ചത് എന്തിനുള്ള സൂചന ആണെന്ന് മനസിലായില്ല.///
അതിന്റെ അർത്ഥം മനസ്സിലാക്കാൻ എളുപ്പമാണ്…
വിശപ്പ്…
വിടപ്പാണ് ആ അമ്മയെ പ്രാന്തി ആക്കിയത്…
വിശപ്പാണ് അവരെ തന്റെ കുഞ്ഞിനെ കൊല്ലുവാൻ പ്രേരിപ്പിച്ചത്…
അവൾ കണ്ട ലോകത്തെ മനുഷ്യരുടെ മൈൻഡ് അത്രക്ക് മരവിച്ചിരുന്നു…
പിന്നെ pv യെ നമുക്ക് സെറ്റ് ആക്കാം…
അന്നക്ക് ആദ്യം ഒരുത്തനെ വളച്ചു കൊടുക്കട്ടെ… എന്നിട്ട് അവന്റെ അനിയത്തിയെ നമുക്ക് pv ക്ക് കൊടുക്കാം…
തേച്ച പെണ്ണിന്റെ അനിയതിക്ക് പകരം അവളുടെ പുതു കാമുകന്റെ അനിയത്തി ആയ്ക്കോട്ടെ…
??????
Then ഹരി മാസ്സ് അല്ലെ…
എന്തു പറഞ്ഞാലും ഇന്ദ്രനും നന്ദുവിനും pv യെ ആ സമയം 3 മാസ പരിജയമേ ഉള്ളു…
പിന്നെ ഹരിയും pv യും നേരിട്ട് അത്രേ പരിചയം ഉള്ളു എങ്കിലും അല്ലാതെ കൊറേ പരിചയം ഉണ്ടല്ലോ…
അപ്പൊ അവന് മനസ്സിലാവും…
പാർവതിക്ക് വിധിച്ചവൻ ഒരിക്കലും ഒരു മനുഷ്യനല്ല… നാളെ നിങ്ങൾ കാണാൻ പോകുന്ന ഏറ്റവും വലിയ വിനാശം ആണ് അവൻ
കൂടെ ഇന്ദ്രന്റെ കാര്യത്തിൽ ഒരു സർപ്രൈസ് ഉണ്ട്…അത് അടുത്ത ഭാഗത്ത് അറിയാം..
ചേച്ചിയെ വോഡ്ക കുടിപ്പിച്ച പെങ്ങൾ കൂടെ വരാൻ പോവാ…
Just wait and see…?
നീ ചോതിച്ചു കുറച്ചു ചോദ്യത്തിന് ഉത്തരം തന്നു എന്ന് വിചാരിക്കുന്നു…
നിന്റെ കമെന്റ് വായിച്ചപ്പോൾ 9 പേജിന്റെ ഒരു ചെറുകഥ വായിച്ച ഫീൽ…
എഴുതിയ എനിക്ക് പോലും ഇത്ര ഓർമയില്ല…
അല്ല… നീ അല്ലെ എഡിറ്റിയത്… അപ്പൊ ഓർമ കാണാതിരിക്കോ?
ഞാൻ നിർത്താ…. കൈ വേദനിക്കുന്നു…
രാവിലെ വിരലൊന്ന് ചെത്തി…
ഇപ്പൊ ഒറ്റ കൈ ടൈപ്പിംഗ് ആണ്..
ഒരുപാട് സ്നേഹം????
By
Dk
പാർവതി റെയ്ഹാനിനുള്ളതാണ്?
വിനാശം? സുനാമി ആയിരിക്കും അല്ലെ ?
Dk ഓര്‍മ undoda???
//മറ്റു ആരേക്കാളും പീവിയേ എനിക്കാണ് വേഗത്തിൽ ഉൾക്കൊള്ളാൻ പറ്റുന്നത്.കാരണം ആ കഥാപാത്രത്തിന് എൻ്റെ പേരാണ്??//
നിന്റെ പേര് മാത്രമല്ല… സ്വഭാവവും ??
അതേ??
ഒരു കഥ ആക്കാരുന്നു??
Paaru kaanuna swapnathile vekthi rudhran alle
Waiting for rudhran entry ?
രുദ്രനോ…???
ഓനെ ഞാൻ കൊന്നല്ലോ…
പിന്നെ അവന് ദേവു ഇല്ലേ…
Then why പാറു…❓❓❓
അവനെ കൊണ്ടുവരാം…
പക്ഷെ ഓൻ മനുഷ്യൻ അല്ലട്ടൊ….
?
ആഹാ അടപടലം പൊളിച്ചൂട്ടാ… Sooooper!!!
Tnx ടാ മുത്തേ
ഇഷ്ടായി… ഇഷ്ടായീ… ചെകുത്താന്റെ പ്രണയത്തിനായി കാത്തിരിക്കുന്നു..??
Tnx കണ്ണാപ്പി???
???…
ക്ലാസ്സ്…
ബ്രോ… സീനാകല്ലേ.. അടുത്ത പാർട്ട് ഉടനെ തരണേ…
ബ്രോ പറഞ്ഞ കഥകളൊക്കെ വരുന്നുണ്ട്…
ഞാനും വില്ലൻ വായിച്ചിട്ടില്ല….
പക്ഷെ ആകാംശയുടെ മുന്നിൽ നിർത്തി ആളെ വടിയക്കല്ലേ ???…
ഇന്ദ്രന് പ്രേമം.. Am waiting
റോഷനെ ഒതുക്കിയത് നന്നായി..
പിന്നെ പിവി ടെ കാര്യം വളരെ ദാരുണം ആണ്, അതു സെറ്റ് ആകണേ,,…
ആള് സെന്റി അടിച്ചു നടക്കുന്നത് കാണുമ്പോൾ എന്തോ പോലെ…
എന്തായാലും അടുത്ത പാർട്ട് വേഗം തരുമെന്ന പ്രേതിക്ഷയോടെ…
All the best 4 your story…
Waiting 4 next part…
Pv ക്ക് ഒരു മാറ്റം വേണമെന്ന് തോന്നി…
ഞാൻ വേഗം വരാൻ ശ്രമിക്കാം…
തലക്ക് വെളിവ് കുറഞ്ഞാൽ പേജ് കുറഞ്ഞ പാർട്ടാവും വരാ…
എന്തായാലും നമുക്ക് നോക്കാം…
പൊളിച്ചു……
Tnx ബ്രോ?????
❤️❤️❤️
?????
സ്നേഹം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു ബ്രോ ??
????
സ്നേഹം
??
???
സ്നേഹം
എല്ലാത്തിനും കട്ട waiting ആണ്…
ഹര്‍ഷന്‍ bro എന്ന് submit ചെയ്യുമോ എന്തോ…
DK എന്തായാലും തകർക്കുന്നുണ്ട്
ഹർഷേട്ടൻ വേഗം വരും…
അത് വായിച്ചിട്ട് വേണം കിളി പാറി നടക്കാൻ???
???
?????????
പിന്നല്ലാതെ എല്ലാം വായിക്കണ്ടേ മുത്തേ pwlicchu ഒരു rasathin ഹോളിവുഡ് kondu vannalle
രസത്തിനല്ല….
ഈ കഥ മുഴുവൻ ഒരു ഫാരീ ടൈൽ ആവാൻ പോവാണ്…
S3 ൽ ആവും മിക്കവാറും??
Waiting for next part
???
Super
Tnx ടാ മുത്തേ??
Poli poli poli….. Katta waiting ❤️❤️❤️?
സ്നേഹം zyco…??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kadha poli
Tnx dd???
Dear DK
എന്നിക്ക് ഇപ്പോഴും മനസിലാകാത്ത കാര്യം DC aquaman എന്തിനാ ദേവസുരനിൽ വന്നത് എന്നാണ്..എന്തായാലും കള്ളക്കോ …എന്നാലും PV നന്നാവുക എന്നൊക്കെ പറഞ്ഞാൽ …ആ ചിലപ്പോ YEAR എൻഡ് അല്ലെ അതാകും..പിന്നെ പാറുവിന്റെ പാസ്റ്റും അവൾ കാണുന്ന സ്വപ്നവും അഴി കണക്ഷൻ ഉണ്ടെന്ന തോനുന്നു… എന്തായാലും ഇന്ദ്രന്റെ ആദ്യനുരാഗത്തിന്റെ വിസിൽ അന്ന് ലസ്റ് മുഴങ്ങിയത് എന്നു മനസിലായി ..എന്തായാലും ഈ പാർട്ടും കലക്കി ..കൂടുതൽ പേജ് ഉള്പെടുത്തിയത്തിനു നന്ദി… അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
ദേവസുരനിൽ നീ പ്രതീക്ഷിക്കാത്ത ഒരുപാട്‌കാര്യങ്ങൾ ഉണ്ട്…
അത് വഴിയേ മനസ്സിലാവും…
Pv എന്തായാലും നന്നാവാൻ തീരുമാനിച്ചു…
അല്ല പിന്നേ…
പാറുവിനെ വലിയ ദുരൂഹ past ഒന്നും ഇല്ല…
പക്ഷെ അത്ര നല്ലൊരു പാസ്റ്റും അല്ല ഉള്ളത്
പിന്നെ ഒക്കെ വഴിയേ ഞാൻ കഥയിലൂടെ പറഞ്ഞു തരാം???
❤️❤️❤️❤️
????????
Muthww?Vera level sanam ? powli onum parayan illle ??❤️
Tnx ബ്രോ….
Dk
വലിയ comment ഇടാൻ ആഗ്രഹമുണ്ട്…..❤
But എന്തോ അത് ഇടാൻ ഒരു മൂഡ് ഇല്ല…..?
എന്തോ എഴുതാൻ ഒരു വിഷയവും കിട്ടുന്നില്ല….?
Pinne പാവം PV, അവനെ ഇങ്ങനെ പറയണ്ടായിരുന്നു…?
പിന്നെ ആ പെൺകുട്ടിയെ രക്ഷിച്ചു ലേ…?
ഇനിയാണ് കഥ എന്ന് തോന്നുന്നു… ക്ലൈമാക്സ് കണ്ടിട്ട് ചോദിച്ചതാ (imean s1)
ഇനി എന്ത് എന്നതിന് കാത്തിരിക്കുന്നു….?❤
പിന്നെ ഈ ഉള്ളവന്റെ ഒരു എളിയ അഭ്യർത്ഥന ആയി കൂട്ടിയാൽ മതി, പറ്റുമെങ്കിൽ ആ സോഫിക്ക് ആരുടെയെൻകിലും കൈയിൽ നിന്ന് അവളുടെ കയ്യിലിരിപ്പിന് അവൾക്ക് നല്ല ബോധ മുള്ള സമയത്ത് നല്ലൊരു കിണ്ണം കാച്ചി പെട അവളുടെ കവിളത്തു കിട്ടണം….?
ആ അടിയിൽ അവൾ ഇരുഏഴ് പതിനാൽ ലോകവും കാണണം ??..
പാട്ടുമെൻകിൽ അതിൽ അവൾ ചെറുതായി ഒന്ന് നനന്നാവുകൂടി ചെയ്തോട്ടെ…???
നിഗൂഢതകളിലേക്ക് കടക്കാൻ കാത്തിരിക്കുന്നു….
I love myth, scifi ect….
അടുത്തത് 10 അന്തി കഴിഞ്ഞിട്ട് ആയിരിക്കുമല്ലേ…. Imean കാമുകിക്ക് ശേഷം….?
Anyway കട്ട WAITING 4 NEXT PART..❤
Η αγάπη είναι ο εραστής ❣️❣️❣️
നിന്റെ മനസ്സിൽ ഉള്ള ഈ വലിയ കമെന്റ് തന്നെ മനസ്സ് നിറച്ചു
\\\Pinne പാവം PV, അവനെ ഇങ്ങനെ പറയണ്ടായിരുന്നു…?///
ഈ അവസ്ഥ എന്റൊരു ഫ്രണ്ടിന് വന്നതാണ്…
ഇതിൽ pv യോട് പറഞ്ഞ പോലെ അവളോട് മാറി നിന്ന് സംസാരിച്ചു.. അവൻ ഇല്ലാത്തത് കൊണ്ട് അവൾ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു…
പക്ഷെ ചെക്കൻ അതെല്ലാം അപ്പുറത്തുനിന്ന് കേട്ടിരുന്നു… എനിക്കും നന്നായി വിഷമമായി ഒരു ഓർമയാണ് അത്…
ചിലരെ ആർക്കും മനസ്സിലാക്കാൻ പറ്റില്ല
സോഫിക്ക് വൈകാതെ കിട്ടും…
നീ പറഞ്ഞതിലും അപ്പുറം…
ചിന്തിക്കാൻ പോലും പറ്റാത്ത അത്രക്ക് കൊടൂരം.. പക്ഷെ നന്നാവാൻ അവൾ ബാക്കി കാണില്ല എന്ന തോന്നുന്നെ…
???
ഞാനെന്ന ചുരുളുകൾ അഴിക്കട്ടെ?