ആമുഖം
ഹായ് ഫ്രണ്ട്‌സ്…
ഈ പാർട്ട് അതികം താമസിച്ചില്ല എന്നാണ് എന്റെ വിശ്വാസം…. കഴിഞ്ഞ പാർട്ടിൽ ചില നെഗറ്റീവ് കമെന്റ്സ്സ് വന്നു… പലതും ഇന്ദ്രന്റെ ശല്യത്തെ കുറിച്ചും റോഷനെ വീണ്ടും ഉപദ്രവിച്ചതിനെ പറ്റിയും ആണ്….
ഈ കാര്യം ഒന്ന് ലളിതമായി പറഞ്ഞു തരാം… ഈ കഥയുടെ പേര് ദേവാസുരൻ എന്നാണ്…. അപ്പൊ അതിന്റെ സ്വഭാവം മനസ്സിലാക്കി വായിക്കുക… പിന്നെ ഇവടെ കാണുന്ന ആരും അത്ര നല്ലവർ അല്ല…. ഇത് എഴുതുന്ന ഞാനും അത്ര നല്ലവൻ അല്ല… എന്തിനേറെ പറയുന്നു…. ഇത് വായിക്കുന്ന നിങ്ങൾ പോലും അത്ര നല്ലവർ അല്ല….
കഥ ആസ്വദിച്ചു വായിക്കുക…. ഇതിലേ നായകൻ ആരെന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ല…. ഇന്ദ്രനൊരു നായകനോ… അല്ലെങ്കിൽ വില്ലനോ ആവാം… അതെല്ലാം വരും പാർട്ട്കളിൽ മനസ്സിലാക്കാം….
ഈ ആമുഖം ഒരിക്കലും നെഗറ്റീവ് പറഞ്ഞവരേ ചൊടുപ്പിക്കാൻ അല്ല….. ഇതിൽ ഇന്ദ്രന്റെ കാരക്ടർ ഇങ്ങനെ ആണ്…. അവനും മാറ്റങ്ങൾ വരാം… പക്ഷെ ഒരു രാത്രികൊണ്ട് മനുഷ്യന് മാറാൻ പറ്റില്ലല്ലോ….എല്ലാം ശരിയാവും…. ഇല്ലേൽ ശരിയാക്കും…. കഥയിൽ ദുരൂഹതയുടെ ഒരുപാട് ചുരുൾ അഴിക്കുവാൻ ബാക്കിയുണ്ട്….. അതെല്ലാം അതിന്റെ സമയമാകുമ്പോൾ അഴിയും….
കൂടാതെ നിങ്ങൾ തരുന്ന സപ്പോർട്ടിനും പിന്തുണക്കും ഒരുപാട് നന്ദി ഉണ്ട്…. ഇനി എഴുത്തിൽ വല്ല കുറവും കണ്ടാൽ എന്റെ അനുഭവ കുറവ് ആണെന്ന് കരുതി ക്ഷമിക്കണം…..
സ്‌നേഹത്തോടെ
Demon king
Dk
~~ദേവാസുരൻ 5~~
| Author : Demon King | Previous Part

cover photo by തമ്പുരാൻ
story editor by rahul pv

BROI POLIYAYITUND
WITING FOR NEXT PART
ORUPAD LATE AKALE PLZ…..
Tnx rizz
Waiting for next part
???????????
ഇന്ദ്രന്റെ പെണ്ണ് വന്നു എന്ന് തോന്നുന്നു
ഒരേ പൊളി. ചില സാമ്യതകൾ ഉണ്ടെങ്കിലും കുഴപ്പമില്ല ‘പേജിൻ്റെ എണ്ണം കൂട്ടിയത് നന്നായി. വിചാരിച്ചതിലും പെട്ടെന്ന് വന്നു.പിന്നെ കാണാം.അപ്പോ വോക്കെ …
Tnx മുത്തേ… നിങ്ങളുടെ സ്‌നേഹത്തിന് ഒരുപാട് സ്നേഹം
ആഹ്… ഇനി പെങ്ങൾ ആണോ.എന്തോ…?
DK???
പ്രത്യേകിച്ച് ഒന്നും പറയണ്ടല്ലാ,കഥ ________ വിട്ട ഭാഗം പൂരിപ്പിക്കുക
(2 മാർക്ക്)
//////പിന്നെ ഇവടെ കാണുന്ന ആരും അത്ര നല്ലവർ അല്ല…. ഇത് എഴുതുന്ന ഞാനും അത്ര നല്ലവൻ അല്ല… എന്തിനേറെ പറയുന്നു…. ഇത് വായിക്കുന്ന നിങ്ങൾ പോലും അത്ര നല്ലവർ അല്ല….//////
നീ എന്നെ മറന്നല്ലേ. ഞാൻ പാവല്ലേ??
അതിനിടക്ക് കഥേൽ നീ രജനികാന്തിനെ കൊണ്ടന്നല്ലേ. അ ബുള്ളറ്റ് വായിലിട്ട് കടിക്കുന്ന സീൻ??
പുതിയ കഥാപാത്രങ്ങൾ വരണിണ്ടല്ല്. പാറുവും അനിയത്തിയും കണക്കാ. രണ്ടാളും ഇന്ദ്രനെ ഇടിച്ചിട്ടല്ലേ തുടക്കം. ??
പാവം പിവി☹️☹️
.
.
എന്നാലും റോഷൻ…???
അധികം ഒന്നും പറയാനില്ല(sry). ആ ഒരു മാനസികാവസ്ഥയിലല്ല. ഒന്നുരണ്ട് തീംസ് മനസ്സിൽ കിടക്കുന്നു. അത് ഡെവലപ്പ് ചെയ്യണോ വേണ്ടയോ എന്നാ സംശയം.എഴുത്ത് തീരെ വശമില്ല. എന്താ ചെയ്യണ്ടേന്നാ…. ഒരിത് കിട്ടുന്നില്ല.മടിയാവ്ന്ന് ??
അപ്പോ എല്ലാം പറഞ്ഞപോലെ. ???
ഊ:കൊള്ളത്തില്ല…???
\\\അതിനിടക്ക് കഥേൽ നീ രജനികാന്തിനെ കൊണ്ടന്നല്ലേ. അ ബുള്ളറ്റ് വായിലിട്ട് കടിക്കുന്ന സീൻ??//
അയ്യേ… അവനെ രജനി ആയി കാണല്ലേ… ഒരു ഹോളിവുഡ് ഹീറോ യെ പോലെ കാണ്….
ഓൻ അറ്റർട്ടിക് ഭാഗത്താണ് താമസം
/////ഓൻ അറ്റർട്ടിക് ഭാഗത്താണ് താമസം/////
ആ എന്നാ എനിക്ക് ആള് മാറീതാ??
അത് നീ ഉദ്ദേശിച്ചവൻ നഹീ ഹേ?
ആഹാ അടിപൊളി….. വായിച്ചു തീർന്നത് അറിഞ്ഞില്ല.. കടലിൽ ഉള്ള fight ഒരേ പൊളി പിന്നെ സ്വപ്നത്തിലെ fight ഉം തോറും അക്വാമാനും കണ്ട പോലെ… പിന്നെ പാറുന്റ നായകൻ ആദ്യം കുറേ പേര് ചേർന്ന് കൊന്ന ആളാണോ? അവന്റെ ജീവിതം മരിച്ചടുത് നിന്നും തുടങ്ങി എന്ന് പറഞ്ഞു… പിന്നേ ഇവിടെ കെട്ടിപിടിച്ചപ്പോൾ ഹൃദയ താളം ഇല്ല ജീവൻ ഉണ്ട് എന്നൊക്ക കണ്ടു പിന്നെ എല്ലാം അങ്ങ് ഊഹിച്ചു സ്വപ്നം അല്ലെ പറയാൻ പറ്റൂലെ… ഇതിപ്പം നായകൻ ആരാ വില്ലൻ ആരാ എന്നൊന്നും അറിയാൻ വയ്യ പോകെ പോകെ എല്ലാം മനസ്സിലാക്കാം… പിന്നെ ഇന്ദ്രൻ ഉം ആദ്യാനുരാഗം ആ കുട്ടി ആണോ ഇനി പാറു ന്റെ അനിയത്തി?.. എന്നാലും ഇന്ദ്രൻ നെ തോപ്പിച്ചത് ആരാണാവോ? എല്ലാം അറിയാൻ വെയിറ്റ് ചെയ്യാന്
ഈ കമെന്റു പോലെ തന്നെ ഒന്നാം sesson ചോദ്യങ്ങളുടെ ഒരു മാലപ്പടക്കം ആണ്…
ഇതിന്റെ ഒക്കെ ഉത്തരം കൊറേ റോമഞ്ചമായി തിരിച്ചു തരാം…
ചിലപ്പോ നിങ്ങൾ നായകനായി കാണുന്നവൻ വില്ലൻ ആവാം… വില്ലൻ ആകുന്നവൻ നായകൻ ആവാം…
ചയക്കടക്കാരൻ പ്ലൈൻ ഓടിക്കാം…
അങ്ങനെ എന്തൊക്കെ??
കൊള്ളാം നല്ലതാണ്??
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്….????
?????
ഒന്നും പറയാനില്ല
സൂപ്പർ ?????
Tnx dpk
bro as usual kadha kalaki. but dialogue sectionil dialogue parayunna aalude pere aadhyam koduthal nanaayirinu ❤❤
നോക്കട്ടെ ബ്രോ…
ശരിയാക്കാൻ നോക്കാം
DK ❤️❤️❤️❤️❤️
ഭൈരവ…???????
ഇതിലിനി എന്താ പറയാൻ ഉള്ളത്. ഒരു കാര്യം മാത്രം പൊളി
സ്നേഹം?????
ഒന്നും പറയാൻ ഇല്ല. പൊളി. അങ്ങനെ പാവം pv യെ എല്ലാരും കൂടി ഒതുക്കി… ചെക്കനെ ഒന്ന് ഉഷാർ ആകാമായിരുന്നു.. pyavam റോഷൻ.. പാറുവിനു പകരം നന്ദു വന്നപ്പോൾ ഉള്ള സീൻ കണ്ടപ്പോ എനിക് ഈ ബിജിഎം ആണ് ഓർമ്മ വന്നേ.. ഊ.. ഊ..?? അങ്കിൾ പാവം മർഗ്ഗയ.. ഇന്ദ്രന്റെ മനസ്സിളക്കിയ ആ കുട്ടി ആരാണ് എന്ന് പിടികിട്ടി.. എന്റെ ഒരു അപേക്ഷ എന്താച്ചാൽ അവനെ ഇട്ട് കുറച്ച് വട്ടം കറക്കണം അവളെ വെച്… ഒരു രസം. അപ്പൊ ഇജ്ജ് പോയി റാസ ബിൻ ഖുറൈശി യേയും പ്രിയ പത്നി സായര? യേയും കണ്ടിട്ട് വാ??
വട്ടമൊക്കെ കറങ്ങും… പക്ഷെ ആ കുട്ടി നീ ഉദ്ദേശിച്ച ആ അല്ല???
കാണാം.
Kiduki
സ്നേഹം???????
❤️
രാഹുലേ നിനക്കുള്ള ഗിഫ്റ്റ് ഉടനെ വരും wait ????
എന്ത്?❓❓
എനിക്കൊരു വേഷം ഉണ്ടെന്ന് പറഞ്ഞിരുന്നു അതാകും
വന്ന് വന്ന് എല്ലാരും തരുന്നുണ്ടല്ലോ…
ഇതെങ്കിലും നല്ല വേഷം അവണേ?☺️
ഒന്നിന് പിറകെ ഓരോന്നായി പണി തരാൻ ഞാൻ എന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതം ആണോ
Athe ????
രാഹുൽ എന്ന് മാത്രമേ ഉള്ളൂ Pv ഇല്ല . പേരിലും സ്വഭാവത്തിലും
PV ആണ് ശെരിക്കും identity ?
നിൻ്റെ യഥാർത്ഥ പേര് പരിഷ്കരിച്ച് ഞാൻ ഒരു ഐഡൻ്റിറ്റി ഉണ്ടാക്കി തരാം അതേ പേരിൽ ഉള്ള കഥാപാത്രത്തിൻ്റെ ട്രെയിൻ സീൻ ഓർമ ഉണ്ടല്ലോ അല്ലെ
എല്ലാത്തിനും നന്ദി വേണം… ആദ്യമായി മുഴുനീള വേഷം തന്നത് ഞാനാ ☺️?
നന്ദി മാത്രമേ ഉള്ളൂ അല്ലേ….എന്ന് ചോദിക്കാത്ത തരത്തിൽ ഞാൻ ഗുരുദക്ഷിണ തന്നിരിക്കും
ഡീമൻ കുഞ്ഞേ.,.
വായിച്ചു.,.,.
ഇഷ്ടപ്പെട്ടു.,.,
കുറ്റങ്ങൾ ഒന്നും ഇല്ല.,..,
എല്ലാ രംഗങ്ങളും നന്നായിരുന്നു.,.,.
തുടരുക..,.,
സ്നേഹം.,.,
??
സ്നേഹം അഭി ഏട്ടാ….
വായിച്ച് ഇഷ്ടമായതിൽ ഒരുപാട് സന്തോഷം..
?????????
നല്ല പൊളപ്പൻ ആയിട്ടുണ്ട് ഈ ഭാഗം ??????????????❤️❤️❤️❤️❤️❤️❤️
???????
Dk
എന്താ പറയാ. പൊളി ആയിട്ടുണ്ട് ❤️❤️
Next part വേഗം വന്നോട്ടെ….. ?
Tnx സിദ്ധു…
വേഗം തരാൻ ശ്രമിക്കാം
ഇന്ദ്രന്റാ തുല്യശക്തി എന്ന് പറഞ്ഞവൻ ആണോ ഇനി പാറു സ്വപ്നം കാണുന്ന ആൾ? അവനെ ആണോ ഇന്ദ്രൻ സ്വപ്നം കണ്ടത് ??
ഒരു മനുഷ്യൻ ഹൃദയ താളം ഇല്ലാതെ ജീവിക്കുമോ… പാറു കണ്ടത് ഒരു സ്വപ്നം ആയിക്കൂടെ… അല്ലെങ്കിലും സ്വപ്നത്തിൽ ഹൃദയ മിടിപ്പ് ഫീൽ ചെയ്യോ???
ആ കുട്ടീനെ കൊന്നില്ലാല്ലോ, അതോണ്ട് നിനക്ക് ഒരു കറങ്ങുന്ന ഹൃദയം?, റെയ്ഹാൻ മാസ്സ് അടിച്ചാച്, ചെക്കന്റെ എൻട്രി ഒക്കെ ഒരേ പൊളി ആയിരുന്നു.
റോഷന് കൊടുത്തത് പൊളിച്ചു, പക്ഷെ സോഫി അങ്ങനെ അടങ്ങി ഇരിക്കില്ലല്ലോ, അവൾ ഇനിയും കളത്തിൽ ഇറങ്ങുമായിരിക്കും ല്ലേ? കണ്ടറിയാം (ഇറങ്ങിയ മതിയായിരുന്നു?). സോഫിക്ക് ഇട്ട് പൊട്ടിച്ചതും ഇഷ്ടായി.
അങ്ങനെ ഇന്ദ്രനും പ്രേമം, നുമ്മ മാത്രം സിംഗിൾ പസംഗ അടിച്ച നടക്കാണ്. നമ്മുക്കൊരു കൂട്ടായിന്നൊക്കെ കരുതിപ്പോ ദേ വരുന്നു ഐറ്റം. നന്ദുവും ഹരിയും ഒക്കെ ഇപ്പോഴും നമ്മടെ കൂടെ ഇണ്ടല്ലോ?, പിവിനെ സെറ്റ് ആക്കായിരുന്നു, പാവം ചെക്കൻ, സെഡ് ആക്കി ചെക്കനെ?
അപ്പൊ നെക്സ്റ്റ് പാർട്ടിന് വേണ്ടി വേണ്ടി വെയ്റ്റിംഗ്, ഇന്ദ്രന്റെ പ്രണയ നിമിഷങ്ങൾക് വേണ്ടി?. ഒരു ആഴ്ചക്കുള്ളിൽ ഇണ്ടാവോ???
???
ഒരാഴ്ച ഉറപ്പില്ല ബ്രോ അപരിചിതൻ വായിച്ചാൽ 2 വീക്ക് no കിളി???
എന്നാലും നോക്കാം
?? (100% true…)
??????
???????????
❤️
??????
??❤️
ഖലബേ….????
ന്താ വാവേ… ???
സൂപ്പർ അടിപൊളി ആയിട്ടുണ്ട്…… continue…..
Thx പുത്ര…
ഒരുപാട് സ്നേഹം???
മോനേ നീ കിങ് തന്നെ, കിടുക്കാച്ചി എഴുത്ത്, പി. വി യുടെ സെന്റി ഒക്കെ വേറെ ലവൽ,
ഈ ഭാഗവും സൂപ്പർ…
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ചേച്ചി…
ഒരുപാട് സ്നേഹം????
86പേജ് അതു പൊളിച്ചു … ഇത്രെയും പെട്ടന്ന് അടുത്ത പാർട് തന്ന ഡി.കെ ക്കു വളരെ നന്ദി …..ബാക്കി വായിച്ചിട്ട്
അങ്ങനെ ഇന്ദ്രന്റെ നായിക വരവ് അറിയിച്ചു അല്ലെ ….പിന്നെ ആ കടലിൽ നിന്ന് വന്ന ഐറ്റം വേറെ ലെവൽ ആയിരുന്നു ..അടുത്ത പാർട് വൈകിപ്പിക്കാരുതെ
നോക്കട്ടെ..
ഈ dec5 മുതൽ 10 വരെ സൈറ്റിൽ തൃശ്ശൂർ പൂരം ആണ്…
അപരിചിതൻ ,നിയോഗം ,കാമുകി..
കിളി കാണോ അതോ ഇല്ലെന്ന് അറിയണ്ടേ?
വായിക്കാൻ തുടങ്ങിയതേയുള്ളു കയിഞ്ഞ് അഭിപ്രായം പറയാം
സ്നേഹം?????
?
????