. . . എവള്……??.?'””” എന്റെ അനിയത്തി…….'””
. . . അനിയത്തിയൊ……???
‘””” മ്മ്…. നിങ്ങൾക്ക് അവളെ കാണിച്ച് ഒരു സർപ്രൈസ് തരാന്ന കരുതിയത്…. പക്ഷെ രാവിലെ ആ ദുഷ്ട്ടാ എനിക്ക് ഓറഞ്ച് ജ്യൂസിൽ വോഡ്ക കലക്കി തന്നു…. ഈ കോലത്തിൽ ഞാനെങ്ങനെ കോളേജിൽ വരും…… ””””
. . . . ഹ ഹ ഹ ഹ….. അത് കലക്കി…. നിനക്ക് അങ്ങനെ തന്നെ വേണം…..
‘””‘ പോടാ പട്ടി……..'””
. . . ഹമ്മ്…. എന്നിട്ട് നിന്റെ അനിയത്തി എന്തിയെ…..
‘””” അങ്ങോട്ട് വന്നിട്ടുണ്ട്….. ‘””
. . . ആഹാ… എന്ന ഒന്ന് പരിജയപ്പെടണമല്ലോ…..
Polee
Part 6 submitted
???
20ത്തിന് മുൻപ് കിട്ടുംന് പ്രതീക്ഷിക്കാം?
?????
dk ഞാൻ പറഞ്ഞ കാര്യം എന്തായി. വയലൻസ് ഉപേക്ഷിക്കുക അല്ലേ. ഒരു നല്ല മനുഷ്യൻ ആവാൻ ശ്രെമിക്കു കേട്ടോ. നീ ദേവാസുരൻ വയലൻസ് ഇല്ലാതെ എയുത് അപ്പൊ താനേ ശെരി ആയിക്കോളും
ആ ചുഴറ്റിക എവടെ….
എന്നെ ഇവൻ നന്നാവാൻ സമ്മദിക്കില്ല
⚒️⚒️⚒️⚒️⚒️
നീ തെറ്റായ ദിശയിൽ പോകുന്നതിനാൽ ഞാൻ നിന്നെ നേരായ ദിശയിലേക് കൊണ്ട് വരികയല്ലേ ചെയ്യുന്നത്. ചുറ്റിക അല്ലേ വേണ്ടത് ഇന്നാ ??. നി എന്നെ ചുറ്റിക വച്ചു കൊന്നാലും നീ നന്നാവാൻ മാത്രമേ ഞാൻ പറയൂ
എന്റപ്പോ…… പണ്ടാരടങ്ങണേയ്………???????
ആയ്കോട്ടെടാ നീ നന്നാവാൻ പറഞ്ഞ ഞാൻ പണ്ടാരം അടങ്ങണം ലേ. ന്നാ അങ്ങനെ ആവട്ടെ
മോനെ… qa കുട്ടാ…
നിനക്കെന്താടാ പറ്റിയത്…
ഇത് ആ പെൻസിൽ പിടിച്ചു നടന്ന qa അല്ല…
ഹർഷെട്ടന്റെ പാറുവിനു വന്ന പോലെ എന്തോ രോഗമാണ് നിനക്ക്…
ഒക്കെ മാറും… നീ.പേടിക്കണ്ടാ… ഇതാ പെണ്ണിനെ കണ്ടിട്ട…
Dk
Next part എഴുതി കഴിഞ്ഞോ…. ?
മിക്കവാറും ഇന്ന് വിടും…
എന്ന് വരുമെന്ന് അറിയില്ല
Only three words
POLI SUPER MASS
സ്നേഹം????
DK Bro,
ഞാൻ കഥ വായിക്കാൻ തുടങ്ങിയിട്ടില്ല. നിങ്ങളുടെ indro വായിച്ചപ്പോൾ അതു വായിക്കുന്നതിനു മുൻപ് കമെന്റ് ഇടണമെന്ന് തോന്നി. Bro നിങ്ങൾ നിങ്ങളുടെ മനസ്സിൽ ഉള്ളതുമാതിരി എഴുതിയാൽ മതി ഇതുവരെയുള്ള കഥക്ക് ഒരു കുഴപ്പവും ഇല്ല ഇത്പോലെ പോയാൽ മതി. കഥ വായിക്കുന്നവരല്ല കഥ എങ്ങനെ മുന്നോട്ടു പോകണം എന്ന് തിരുമാനിക്കുന്നത്. കഥാകൃത്താണ് അതുകൊണ്ട് നിങ്ങളുടെ ഭാവനയിൽ എങ്ങിനെയാണോ ഉള്ളത് അതുമാതിരി എഴുതുക. ഇവിടെ “നെഗറ്റീവ് കമെന്റ്” ഇട്ടവർക്കു വായിക്കാൻഅല്ലാതെ ഒരു കഥ എഴുതാൻ അറിയുമോ?. അതുകൊണ്ട് നിങ്ങൾ ഇങ്ങിനെ തന്നെ മുന്നോട്ടു പോകൂ… കഥ നന്നായി വരുന്നുണ്ട്… Keep it up.. ???
Tnx ജിമ്മൻ….
ഞാനൊരിക്കലും നെഗേറ്റിവിന്റെ ഒപ്പം പോകില്ല….
ഈ കഥ അതിന്റെ ഒരു വഴിക്ക് വരണമെങ്കിൽ കുറച്ചു ടൈം എടുക്കും….
ഒരുക്കലും എല്ലാ കഥയിലെയും പോലെ same റൂട്ട് ഞാൻ തിരഞ്ഞെടുക്കില്ല…
തീറ്ച്ചയായും പോകരുത്. കഥയുടെ വിലയിരുത്തൽ അതിന്റെ അവസാനകളിലാണ്. എന്നിട്ടുവേണെൽ വിമർശിക്കാം. അല്ലാതെ ആരംഭത്തിലെ കഥാകൃത്തിന്റെ confident നശിപ്പിക്കുകയല്ല വേണ്ടത്…
Enik vaayikaan matre ariyooo…ezhudhaan ariyilla saaaree….
Adhond adutha baagam vaayikkaan aayii kaathirikkunnu..
Unni..
????
Ok സാറേ
ഇഷ്ടമായി..
നല്ല പ്ലോട്ട്..
നല്ല ഒഴുക്കുള്ള എഴുത്ത്
താൻ എന്നെ ഉപദേശിക്കില്ല എങ്കിൽ ഞാൻ തന്നെ ഉപദേശിക്കട്ടെ…??
ആരെയും അനുകരിക്കാതിരിക്കാൻ ശ്രമിക്കുക..
Unique.ആവാൻ ശ്രമിക്കുക….
OK….
ഞാൻ ആരുടെ കോപ്പി ആണെന്നാണ് നിങ്ങൾ പറയുന്നത്…. കമെന്റ് വ്യക്തമാക്കു….
എവിടം കൊണ്ടെങ്കിലും ഈ കഥ കോപ്പി ആണെന്ന് തോന്നിയോ…എന്നാൽ അത് ഏത് കഥയാണെന്ന് പറയു….
മുത്തേ കോപ്പി ന്നല്ല…. മൊത്തത്തിൽ വായിച്ചപ്പോൾ ആരെയോ അനുകരിക്കാൻ ശ്രമിക്കുന്നതായി തോന്നി.. ചിലപ്പോൾ എന്റെ വീക്ഷണത്തിലെ പിഴവായിരിക്കാം. താങ്കളുടെത് തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒരു പ്ലോട്ട് ആണ്.. അത് unique ആയ രീതിയിൽ എഴുതാൻ ശ്രമിക്കൂ എന്നെ പറയാൻ ഉദ്ദേശിച്ചുള്ളൂ….
ഞാൻ എവിടെയും കമന്റ് ചെയ്തിട്ടില്ല ഇതുവരെ ആദ്യമായാണ്…..
നല്ലത് ആണേൽ കൊള്ളാം
അല്ലേൽ തള്ളാം
സ്നേഹം മാത്രം??
_______ദേവാസുരൻ 6________
___________ടീസർ__________
ആ ആൽമരത്തിന്റെ ചില്ലകളിൽ ഒരു ഉഗ്രവിഷമുള്ള കരിനാഗം ചുരുണ്ട് വിശ്രമിക്കുന്നുണ്ടായിരുന്നു…..
ഏതോ ഉൾവിളിപോലെ ആ സർപ്പം തല ഉയർത്തി വടക്ക് ദിശയിലേക്ക് നോക്കി…..
അവിടെ ബാൽക്കണിയിൽ നിന്ന് ചായ കുടിക്കുന്ന പാറുവിനെ ആ പാമ്പ് കണ്ടു…. അത് കണ്ട് വെറുതെ കിടക്കുവാൻ അതിനായില്ല….. ആ ജീവിയുടെ ഉള്ളിൽ ആരോ അവളെ കൊല്ലാൻ പറയുന്ന പോലെ…….
എന്തോ കൂടുതൽ പക തോന്നിക്കുന്നത് പോലെ….
ആ പാമ്പ് മറ്റാരുടെയോ കണ്‍ട്രോളിലേക്ക് പോകുയായിരുന്നു….
പെട്ടെന്ന് എന്തിന്റെയോ വൈദ്യുത തരംഗം ആ പാമ്പിന്റെ ദേഹത്ത് തട്ടി….. തൽക്ഷണം ആ പാമ്പ് കിടന്നിടത്തുനിന്ന് തല കുടയുവാൻ തുടങ്ങി….
എങ്ങോട്ടെന്നില്ലാതെ ചീറ്റാൻ തുടങ്ങി….
പതിയെ പതിയെ ആ പാമ്പ് നിശ്ചലമായി…..
ശേഷം പതിയെ കണ്ണുകൾ തുറന്നു….
അതിന്റെ കണ്ണ് പൂർണമായും രക്തവർണമായിരുന്നു….
കൃഷ്ണമണി പോലും കാണാൻ സാധിക്കാത്ത അത്രക്ക് ചുവപ്പ്….
ഒരു രാക്ഷസ്സനെ പോലെ അത് പാറുവിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് ചരിഞ്ഞു നിൽക്കുന്ന മര ചില്ലയിലൂടെ ഇഴഞ്ഞു വന്നു…..
അതിന് വല്ലാത്തൊരു വെറിയായിരുന്നു…..
അവളുടെ മരണം കാണുവാനുള്ള ആർത്തി….
ഉടൻ വരും….
Demon king
nice…!!!
ninakk oru surprise ittitund write to us avide nokk
നോക്കട്ടെ…???
???
Hooooo powliyeeeeee…….
Eee part vayichu kazhinjathe adutha part ????
Kadha avade ingane nikkaa…. Enth ezhuthanamennu ariyathe?
Haaaa yellarkkum same avasta analle……..
Njanum athe avasta thanneya ennale Oru dragons pidichu ketti ???????????
?
നീ ആ ചെറിയെ കൊല്ലോടാ
Hiഈ ടിസർ കേപ്പി from അപരജിതൻ
എന്തോന്ന്….???
ഓർജിനൽ പേര് ഇടത്ത് എല്ലാവരും കുട്ടെ എന്നെ കെന്ന് കെലവിളികും എന്ന് അറിയാവുന്നത് കെണ്ട
//ആലിൻ തറയിൽ ശ്രിയ കുട്ടി ഇരിക്കുവാണ് , ഒരു അപ്സര കന്യകയ പോലെ , കണ്ണനോടുള്ള പരിഭവം ഒക്കെ ഉണ്ട് മനസിൽ , തന്നെ പറ്റിക്കുക അല്ലെ , എത്ര നാൾ ആയി താൻ കാത്തിരിക്കുന്ന തന്റെ പ്രാണഗന്ധർവനെ കാണിച്ചു തരാൻ പറയുന്നത് , തനിക്കു കാണുന്നമാത്രയിൽ മോഹം തോന്നുന്ന തന്നെ സ്വന്തമാക്കാൻ പോകുന്ന ഗന്ധർവനെ…..കണ്ണൻ കള്ളൻ ആണ് , പൊന്നുവിനെ പറ്റിക്കുക ആണ് , ഒട്ടും സ്നേഹമില്ല.അങ്ങനെ കണ്ണനും ആയി പിണങ്ങി ഇരിക്കുകയാണ്.
**
ആദിശങ്കരൻ പതുക്കെ ചിരിച്ചു കൊണ്ട് നടക്കുക ആണ്,അണക്കുന്നുമുണ്ട് പാവത്തിന്, അപ്പോളേക്കും
മാലിനിയും അപ്പുറത്തെ സൈഡിൽ നിന്ന് പൊന്നുവിന്റെ സമീപത്തേക്ക് നടക്കുക ആണ്.
ആദിശങ്കരൻ പതുക്കെ കൈകൾ കൊണ്ട് തന്റെ വെട്ടി ഒതുക്കി സുന്ദരമാക്കിയ താടി ഒന്ന് കൈകൊണ്ട് തലോടി , മുന്നോട്ടു നടക്കുമ്പോൾ അവന്റെ ദേഹം ഒന്ന് വിറച്ചതു ശ്രിയ ഇരിക്കുന്ന ആല്‍മരത്തിനു മുകളിൽ നിന്നും രണ്ടു മനുഷ്യരുടെ എങ്കിലും നീളം വരുന്ന ഒരു കറുത്ത കൊടിയ വിഷസര്‍പ്പം താഴേക്ക് ഇറങ്ങി വരുന്നു..അവന്റെ ദേഹം വിറകൊണ്ടു ഭയം കൊണ്ട്. ആ വിഷസര്‍പ്പം താഴെ ഇറങ്ങി.മണ്ണിനോട് ചേര്‍ന്ന് ഇരിക്കുന്നു.
ശ്രീയെ …………………………….ആദിശങ്കരൻ ഭയന്ന് അലറി,
താൻ ഓടി വന്ന ക്ഷീണം ഒക്കെ മറന്നു അവൻ അതിവേഗതയിൽ ഓടി.
ഇല്ല എത്തുന്നില്ല അല്പം ദൂരം ഉണ്ട്.
അവന്റെ അലർച്ച കേട്ട് ശ്രിയ അവനെ നോക്കി ..
ഈ പ്രാന്ത൯ എന്താണാവോ ഓടുന്നത് , അവൾ ചിരിച്ചു
അതെ സമയം ആദിശങ്കരന്റെ അലർച്ച കേട്ട് മാലിനി ശ്രിയയെ നോക്കി ,
അവൾ ഇരിക്കുന്ന ത്തിനു തൊട്ടു സമീപം തന്നെ ഇടതു വശം പുറകിൽ ആയി ആ കറുത്ത കരിമൂർഖൻ ഉയർന്നു നിന്ന് പത്തി വിടർത്തി നീക്കുക ആണ് , ഒരു നാല് അടി ഉയരത്തിൽ ആണ്
അത് തറയിൽ നിന്നും പത്തി വിടർത്തി നിൽക്കുന്നത് , ആ പത്തിക്ക് ശ്രിയയുടെ മുഖത്തിനേക്കാൾ വലിപ്പം ഉണ്ടാകും……
മോളെ എന്നലറി വിളിച്ചു മാലിനിയും ഓടി അടുത്തു.
ആദിശങ്കരൻ ഓടുകയാണ് , അവനെക്കാൾ ആകുന്ന വേഗത്തിലും അധികം
ശ്രിയ വെറുതെ പുറകിലേക്ക് നോക്കി , ഞെട്ടി വിറച്ചു അവൾക്കു ശ്വാസം കിട്ടാതെ ആയി,
അത്രക്കും ക്രൗര്യഭാവത്തിൽ ആണ് ആ വലിയ സർപ്പം തന്നെ നോക്കുന്നത് ,
അത് തന്റെ നാവു പുറത്തേക്കു നീട്ടി ,
അതുകണ്ടു അവൾ പേടിച്ചു അലറി കരയാൻ തുടങ്ങി
അമ്മെ …………എന്നു വിളിച്ചു,
ആ സർപ്പത്തിന്റെ വലിയ വിഷപ്പല്ലുകൾ അവൾ കണ്ടു
അതിലൂടെ വിഷം ഇറ്റ് വീഴുന്നു,
അവൾ ബോധമറ്റു പോകുന്ന പോലെ തോന്നി,
ആദിശങ്കരൻ ഓടുകയാണ് അതിവേഗത്തിൽ തന്റെ പാറുവിനെ രക്ഷിക്കുവാ൯ ,,,
അവൻ മനസിൽ ഓർത്തു നേരത്തെ കണ്ട ആൾ പറഞ്ഞത് ശരി ആണെങ്കിൽ ഇത് പാറുവിന്റെ മരണം തന്നെ ആണ്
തനിക്കി അവളെ രക്ഷിക്കാൻ പറ്റില്ലേ ,,,,,,,,,,,,,,,,
അവന്റെ കണ്ണിൽ നനവ് വരുന്ന പോലെ ….
ഏകദേശം ഒരു ഇരുപതു മീറ്റ൪ എങ്കിലും ഉണ്ട് ദൂരം
ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി അവളുടെ കഴുത്തു ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി പുറകിലേക്ക് വലിച്ചു ..
മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,
പാറുവിനു എഴുന്നേല്‍ക്കാനോ താഴെക്കു ചാടി വീഴാനോ ഉള്ള മനഃസാന്നിധ്യ൦ നഷ്ടപ്പെട്ടു.അലറികരഞ്ഞുകൊണ്ട് തന്നെ ആയ ജീവിയുടെ ദംശനം ഏൽക്കാൻ അവൾ തയാറായി, തന്റെ മരണം ആണ്,
മാലിനി ഓടി എങ്കിലും സാരി കാലിൽ തട്ടി കമഴ്ന്നു നിലത്തു അടിച്ചു വീണു.
അതെ കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാതെ കരഞ്ഞുകൊണ്ട് തന്റെ പൊന്നുമോൾടെ മരണംകാണേണ്ടി വരുന്ന ഭീകരമായ അവസ്ഥയിൽ ഒന്നും ചെയ്യാൻ ആകാതെ നോക്കി കിടക്കേണ്ട ഗതിയിൽ കിടന്നു. മാലിനി പൊട്ടി കരഞ്ഞു.പൊന്നൂ………എന്നു വിളിച്ചു അലറി കൊണ്ട്.
ആദിശങ്കരൻ മുന്നോട്ടു ആഞ്ഞു കുതിക്കുകയാണ് ……………………..അമ്മെ ……………………………………അവൻ ഉറക്കെ വിളിച്ചു.
ശ്രീയുടെ കണ്ണുകൾ ഭയം കൊണ്ട് അടഞ്ഞു , ബോധം ഇല്ലാതെ ഭയന്ന് വീഴുന്ന പോലെ..ആ വിഷജീവി തന്റെ ഭയപ്പെടുത്തുന്ന കൊടിയ വിഷം നിറഞ്ഞ പല്ലുകള്‍ കാണിച്ച് ആ കരിനാഗം അവളുടെ കഴുത്തു ലക്ഷ്യമാക്കി മുന്നോട്ട് ആയുകയാണ്.
നിമിഷങ്ങള്‍ക്കുളില്‍ തന്റെ മകള്‍ ആ ജീവിയുടെ വിഷമേറ്റ് പിടഞ്ഞു മരിക്കുമല്ലോ…ആരെയാ വിളികേണ്ടത്,
മാലിനി തന്റെ സര്‍വശക്തിയും എടുത്തു കൈകൂപ്പി അലറി ..
ശങ്കരാ// just for രസം
എന്റെ പൊന്നോ….
ആ.പാറുവിനെ പാമ്പ് കടിക്കാൻ പോയി എന്ന് പറഞ്ഞിട്ട് ഇവടെ അത് ഉണ്ടാവരുത്എന്നുണ്ടോ…
അതിൽ.ആദി ശങ്കരൻ രക്ഷിക്കാൻ വന്നു…
ഇതിൽ.ആരും വരില്ല
ഇതെക്കെ ഒരു രസം അല്ലെ മുത്തേ
@??, എങ്ങനെ സാദിക്കുന്നടാ ഉവ്വേ
ആദ്യായിട്ടാ ഒരു ജീവിയുടെ പെർസ്പെക്റ്റീവിന്ന് ഒരു സ്റ്റോറി ഞാൻ കാണണേ(ഈ സൈറ്റിൽ)?
Waiting ?
???
ഇത് മറ്റെവിടെയോ ???
Demon kingeeee oreee powli…..
ippola onnu free aye……
so oronnu vachu vayikkuva……….
valare ishttamayi eee part………
roshane angu kollayirunnu??????…..
Appol next part late avum alle????
Ennayalum waiting for next part ❣️❣️❣️❣️❣️
വയ്കാൻ ചാൻസ് ഇല്ല…. 6000 words ആയി… 4000 കൂടെ എഴുതാൻ ഉള്ളു????
Haaa powliii……
njanum ennirunnu Oru 2k ezhuthi…..
Time illa atha election work unde……
???
ആഹാ… ഉണ്ണി പാർട്ടി പ്രവർത്തകൻ ആണോ….
പൊളിക്ക്…?
ഒരാെറ്റ ശ്വാസത്തിൽ പാടി എന്ന് പറഞ്ഞതുപോലെ ഒറ്റയിരിപ്പിൽ 5 പാർട്ടും വായിച്ചു, സൂപ്പർ , ഇതിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Tnx വിജു????
ശശിഅണ്ണാ അടുത്ത ഭാഗം വേഗം ഇടൂ… ?
????
Dk next എന്ന?
ഉടൻ ഉണ്ടാവും
നിങള്‍ തന്നയാണോ ഹര്ഷന്.രണ്ടുപേരുടെയും കഥകള്‍ ഒരെപോലയുണ്ട്.
Adipoli
❤️❤️❤️❤️❤️
??????????
Polichu machaaneee super
???