അതും പറഞ്ഞു ഡെറിക് തന്റെ വാച്ചിലെ ഒരു സ്വിച്ച് അമർത്തി… പെട്ടെന്ന് കറന്റ് പോയി… അവിടം മുഴുവൻ ഇരുട്ടായി… ഒരു നിമിഷം പോലും പാഴാക്കാതെ തന്റെ മുന്നിൽ തന്നെയുള്ള സ്റ്റീഫനെ ആഞ്ഞു ചവിട്ടി…. അയാൾ ദൂരേക്ക് തെറിച്ചു വീണു…. പെട്ടെന്നാണ് ചുറ്റിൽ നിന്നും വെടിയൊച്ചകൾ കേട്ടത്….
നേരത്തേ ബന്ദികൾ നിൽക്കുന്ന സ്ഥലം ശ്രദ്ധിച്ചിട്ടുണ്ടായ ഡെറിക് അങ്ങേക്ക് പാഞ്ഞു, അവരെ സേഫ് ആക്കി നിർത്തി….
വെടിയൊച്ചകൾ കേട്ടത്, ഡെറിക്കിന്റെ പോലീസ് ടീമായിരുന്നു…. മുന്നേ ചെയ്ത പ്ലാനായിരുന്നു അത്… ഡെറിക് വന്നത് തനിച്ചാണെങ്കിലും അവന്റെ വാച്ചിൽ ലൊക്കേഷൻ ആക്റ്റീവ് ആയിരുന്നു…ആ പ്ലാനിങ്ങിൽ പോലീസുകാർ അവിടെയെത്തി.. മുമ്പ് തീരുമാനിച്ച പോലെ,ആ ഏരിയ അവരുടെ കൺട്രോളിലാവുന്നത് വരെ സ്റ്റീഫന്റെയും സംഘത്തിന്റെയും ശ്രദ്ധ പുറത്തേക്ക് പോകാതിരിക്കാൻ ഡെറിക് പ്രത്യേകിച്ച ശ്രദ്ധിച്ചിരുന്നു… ഏകദേശം, സമയമായപ്പോൾ വാച്ചിലെ റിമോട്ടിങ് ടെക്നിക് വെച്ചിട്ട് ടീമിന് സൂചന കൊടുത്തു..അതിൽ പ്രസ്സ് ചെയ്‌താൽ അവർക്ക് അലാറം അടിക്കുമായിരുന്നു…. അലാറമടിച്ചാൽ അപ്പോൾ പവർ കട്ടാക്കണമെന്നൊക്കെ ഇവരുടെ പ്ലാനിങ്ങിലുണ്ടായതായിരുന്നു….
കുറേ സമയത്തേക്ക് വെടിയൊച്ചകളുടെ പൂരമായിരുന്നു….സ്ഥിതി കൺട്രോളിൽ വന്നപ്പോൾ മെയിൻ സ്വിച്ച് ഓണാക്കി…. ബന്ദികളുടെ അടുത്തേക്ക് പാഞ്ഞു വരുന്നവരെയൊക്കെ ഡെറിക് തൽക്ഷണം നിലംപരിശാക്കി….
പെട്ടെന്നാണ് ഡെറിക് അത് ശ്രദ്ധിച്ചത്.. സ്റ്റീഫനെ കാണുന്നില്ല….സംഗതി വഷളായതോടെ താൻ പോലീസിന്റെ പിടിയിലകപ്പെടുമെന്ന് മനസ്സിലായപ്പോൾ അവൻ വിദഗ്ധമായി രക്ഷപ്പെട്ടിരിക്കുന്നു….
ബന്ധികളായ എല്ലാവരെയും , കൊണ്ട് വന്നിരിക്കുന്ന വാനിലേക്ക് മാറ്റാൻ വേണ്ടി പോലീസുകാരെ ഏല്പിച്ചിട്ട് ഡെറിക് എല്ലാ ഭാഗത്തേക്കും ഓടിപ്പോയി സ്റ്റീഫനെ തിരഞ്ഞു..പക്ഷേ, നിരാശ തന്നെയായിരുന്നു ഫലം…ഇത്രനാൾ കാത്തിരുന്നു മുന്നിൽ കിട്ടിയിട്ടും തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് തലയിൽ കയ്യും വെച്ചിരുന്നു…അപ്പോൾ അവന്റെ മൊബൈലിൽ നിന്നും ഒരു മെസ്സേജിന്റെ ശബ്ദം…ഡെറിക് തുറന്ന് നോക്കി…
” C u soon deric…Very soon”
( തുടരും )
കിടുക്കി
ഇന്ന് മുതൽ വായിച്ചു തുടങ്ങേണ്ണേ
100th like ?
???
ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ… എനിക്കും നിങ്ങൾക്കും ?
സ്നേഹം ♥♥
Bro innane ee story vayikkunne perinte prethekatha deric ebraham …athane thuranne nikkam Karanam …1 part oru thrilling ayittanekkil thanneyum athil oru past oru love storyum kannichu tharunnundu….ee kadha veruthe oru kadha ayi thonnunnilla …. Any continue to story’ still following … your faithfully your fan boy Ezrabin ?
Ezrabin….
സെക്കന്റ് പാർട്ടിലെ കമെന്റിനു റിപ്ലൈ കണ്ടിട്ടാണ് ഇത് കാണുന്നത്…
സത്യം പറഞ്ഞാൽ… പേര് ഒരു വെറൈറ്റി ശ്രമിച്ചതാണ്… പോരാതെ ഒരു മമ്മൂക്ക ഫാനും ??.. എബ്രഹാമിന്റെ സന്തതികൾ ?♥.. അതിലെ പേരാണ്…
ആദ്യമായി എഴുതുന്നതാ…കഥയിൽ ഇത്തിരി പാളിച്ച വന്നാലും പേര് കണ്ടെങ്കിലും ആരെങ്കിലും വായിക്കുമല്ലോ എന്ന് കരുതി??..
Thanks for the support bro♥♥
????????????????????????????
Thank uuu♥
Bro thudakam pwolichu.. adutha part pettannu aayikotte ??.. pinne page kooti ezhuthanam bro.ok all the best
പേജ് കൂട്ടാം ബ്രോ ♥♥
Thank uuu??
ബ്രോ കുടുക്കി…
സ്പീഡ് കൂടിയോ എന്നൊരു doubt ഉണ്ട് ചിലപ്പോ തുടങ്ങിയ രീതി അത് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു…
അടുത്ത ഭാഗം പെട്ടന്ന് തരണേ…
♥️♥️♥️♥️
അതാണ്….
ഈ സീൻ വലിച്ചു നീട്ടിക്കൊണ്ട് പോവേണ്ട എന്ന് തോന്നിയിരുന്നു…
അടുത്ത പാർട്ട് ഉടനെ വരും ബ്രോ ♥♥
തുടക്കം കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ?????????
തുടക്കക്കാരൻറെ പതർച്ചയോ,പിഴവുകളോം ഒന്നുമില്ല കുറച്ച് സ്പീഡ് കൂടി കുറച്ചാൽ എല്ലാം ശരിയാകും???
വലിയ ഇടവേളകളില്ലാതെ തുടർ ഭാഗങ്ങൾ അയക്കണേ?
അടുത്ത ഭാഗം മുതൽ കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ?????????????
ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
അടുത്ത പാർട്ട് ഉടനെ വരും..
പേജുകൾ കൂട്ടാം dear♥♥♥
Keep support??
നല്ലൊരു ത്രില്ലർ ആണ് പക്ഷെ അല്പം വേഗത കുറയ്ക്കണം തുടർകഥ ആയത് കൊണ്ട് വലിയ ഗ്യാപ് വരാതെ അടുത്ത പാർട്ടുകൾ വന്നാൽ വായനാ സുഖം ചോരാതെ വായിക്കാൻ കഴിയും അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗ്
ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
അടുത്ത പാർട്ട് ഉടനെ വരും..
പേജുകൾ കൂട്ടാം dear♥♥♥
????
വായിക്കാം കേട്ടോ bro
ഓക്കേ ബ്രോ ??
Bro story adipoli ???next part poratte
♥♥♥♥
Ohh sorry kannur ennu paranjirunnu alle bro njanum evide thanneya ?
ആഹാ…. കണ്ണൂരിൽ എവിടെയാ
Irinav ?
ആഹാ… നാട്ടുകാർ ആണല്ലേ ♥♥
പേര്?
Amegh
Bro cherukunnu ennu kandu etha gilla?
Welcome man. Nice writing. We waiting for your nxt part
Thanks bro…
I will try to post ASAP
മുത്തേ പൊളി
താങ്ക്സ് കരളേ….
Keep supporting
???
ഇതെന്തോന്നാ വീരപ്പാ… നിങ്ങള് സ്റ്റീഫന്റെ ആളാണോ ?
♥??♥♥♥
ഈ പാര്‍ട്ട് വായിച്ചു കഴിഞ്ഞപ്പോ ഉള്ള മൂഡില്‍ പറയാനുള്ള അഭിപ്രായം കുറഞ്ഞ അധ്വാനത്തില്‍ എഫ്ഫിഷ്യന്‍റായിട്ടു കമന്‍റ് ഇട്ടതാണ്.. കളിയാക്കിയതല്ല.. മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..
ഹായ് ബ്രോ നന്നായിട്ടുണ്ട്… കുറച്ചു കൂടി വിശദീകരിച്ചു എഴുതിക്കൊളോ കേട്ടോ… ???കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം സുജീഷ് ബ്രോ…. ത്രില്ലർ സീൻ ഒരു പാർട്ടിൽ തീർക്കാൻ ശ്രമിച്ചതാ… അധികം ലാഗ് അടിപ്പിക്കാതെ…
Next പാർട്ട് വായിച്ചാൽ അതെന്തിനാണെന്ന് മനസ്സിലാകുമെന്ന് കരുതുന്നു..
Keep supporting???
അഹമ്മദ്,
തുടക്കം കൊള്ളാം ഒരു ത്രില്ലർ ശൈലി ഒക്കെ ഉണ്ട് പക്ഷെ കുറച്ച് സ്പീഡ് കൂടി പോയോ എന്ന് സംശയം, എഴുത്തിന്റെ ശൈലിയൊക്കെ സൂപ്പർ, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
ജ്വാല…
എഴുതിയതിനു ശേഷം എനിക്കും തോന്നിയിരുന്നു… ഇത്തിരി സ്പീഡ് ആയോന്ന്…
ആ ഒരു ആക്ഷൻ സീനൊക്കെ രണ്ട് പാർട്ടിൽ നീട്ടേണ്ട എന്ന് കരുതി…
തുടർക്കഥ അധികം എഴുതാത്തതിന്റെ പരിചയക്കുറവാകം…
ഇനി ശ്രദ്ധിക്കാം…
Keep supporting dear♥♥
വെൽക്കം ബ്രോ… കഥകൾ അങ്ങനെ പെടക്കട്ട ????
പെടക്കണ കഥ തന്നെ തരാൻ മാക്സിമം ശ്രമിക്കാം ഡിയർ ??
ഫ്രഷ് ആയി വാങ്ങാൻ നിങ്ങളൊക്കെ ഉണ്ടായാൽ മതി ??
താങ്ക്സ് ഡിയർ ♥
അങ്ങനെ നീയും ഇവിടെ എത്തി…..
പിന്നെ എത്തേണ്ടേ മകളേ… നീയൊക്കെ പൂന്ത് വിളയാടുന്ന സ്ഥലത്ത് നമ്മളിത്തിരി മണൽത്തരിയെങ്കിലും ഇറക്കട്ടെ ??
?
ഇടക്ക് ഒക്കെ ബാക്കി ഉള്ളവർക്ക് ചാൻസ് കൊടുക്കണം ?
ഞാൻ പാവം അല്ലെ കിച്ചു ?
മെഷിൻ തിരക്കിൽ ആയോണ്ട് കിട്ടിയതാ
♥♥♥♥