“കുറച്ചു നേരം കൂടി അവരവിടെ നിക്കട്ടെ… നിന്റെ മരണം അവരുടെ കണ്ണിന് കുളിരേകട്ടെ ”
– – – – – – – – – – – – – – – – – – –
ചാന്ദ്നി….
അവളിപ്പോഴും ഒരു ഷോക്കിലാണ്.. ജീവിതത്തിലിനിയൊരിക്കലും കാണില്ല എന്ന് വിചാരിച്ചയാളാണ് തന്റെ മുന്നിൽ നിൽക്കുന്നത്…അത്രനേരം ഭയന്നു വിറച്ചിട്ടുണ്ടായ അവൾ, ഡെറിക്കിനെ കണ്ടതിന് ശേഷം വല്ലാത്തൊരു തരിപ്പിലാണ്… അവളുടെ കണ്ണുകളിൽ നിന്ന് ധാര ധാരയായി ആശ്രുക്കൾ പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു..
ഇത് കണ്ട കീർത്തിയും ജൂഹിയും അവൾക്കരികിലേക്ക് പോയി…
“അയ്യേ.. ചേച്ചി കരയുകയാണോ.. നോക്ക്യേ.. ഞങ്ങൾ പോലും കരച്ചിൽ നിർത്തിയല്ലോ… കാരണം, വന്നത് ഞങ്ങടെ ആദിയാണ്… ആദി വന്നാൽ പിന്നെന്തിന് ആധി…
ചേച്ചി പേടിക്കേണ്ട ട്ടോ… ഇച്ചിരി കൂടി കഴിഞ്ഞാൽ നമുക്ക് പോകാം ”
” നിങ്ങളുടെ ആരാണ് ആദി ?”
“ഞങ്ങളുടെ എല്ലാമെല്ലാമാണ് ആദി…. ഞങ്ങളുടെ അച്ഛനും അമ്മയുമെല്ലാം ആദിയാണ്…അമ്മയുടെ അനിയനാണെന്ന് ഇത് വരെ ഞങ്ങൾക്ക് തോന്നീട്ടില്ല..ആദിയാണ് ഞങ്ങളുടെ ലോകം ”
ചാന്ദ്നി ഒന്ന് ഞെട്ടി..
“കീർത്തിയും ജൂഹിയുമാണോ നിങ്ങൾ ? ”
“അതേല്ലോ… ചേച്ചിക്ക് ഞങ്ങളെ എങ്ങനെയറിയാം ? ”
“മക്കളിങ്ങു വന്നേ..
നിങ്ങളെ മാത്രമല്ല… ആദിയെയും നിങ്ങടെ അമ്മയെയും അങ്ങനെ എല്ലാവരെയുമറിയാം..അവനുണ്ടെങ്കിൽ കൂടെയുള്ളവർക്ക് ഒന്നും സംഭവിക്കില്ലായെന്ന് നിങ്ങളെ പോലെ എനിക്കുമറിയാം..”
ചാന്ദ്നി അവരെ രണ്ട് പേരെയും ആലിംഗനം ചെയ്തു കവിളിലും നെറ്റിയിലും ചുംബനങ്ങൾ കൊണ്ട് വാരിപ്പുണർന്നു…
” ചേച്ചി ചാന്ദ്നിച്ചേച്ചിയാണോ ? ”
” ആണല്ലോ…. നിങ്ങൾക്കെന്നെ മനസ്സിലായി ? ”
” ചാന്ദ്നിച്ചേച്ചി…ഇതായിരുന്നോ ഞങ്ങടെ ചാന്ദ്നിച്ചേച്ചി…
എത്ര ആഗ്രഹമായിരുന്നുവെന്നറിയോ ചേച്ചിയെ കാണാൻ….
ഇതിൽ ഞങ്ങൾ കണ്ടു പരിചയമില്ലാത്ത,പക്ഷേ ആദിക്ക് വേണ്ടപ്പെട്ട, പിന്നേ അമ്മ പറഞ്ഞു തന്ന ഒരു ലുക്കൊക്കെ വെച്ചു ഒന്ന് പറഞ്ഞു നോക്കിയതാ ചേച്ചീ…”
– – – – – – – – – – – –
“അപ്പൊ, ഡെറിക്… നിനക്ക് യമപുരിയിലേക്ക് പോകേണ്ട സമയമായി… എന്നാലങ്ങോട്ട് പോയാലോ ”
“എന്നെ യമപുരിയിലേക്കയക്കാനൊന്നും നീയായിട്ടില്ലടോ.. ഏതായാലും പറഞ്ഞ സ്ഥതിക്ക്,നീയൊന്ന് ശ്രമിച്ചു നോക്ക് ”
സ്റ്റീഫൻ തോക്ക് ഡെറിക്കിന്റെ നെറ്റിയിലേക്കടുപ്പിച്ചു…
ഡെറിക് കാലിൻ മേൽ കാൽ കയറ്റി വെച്ച്, കൈ തലയുടെ ബാക്കിലേക്ക് കൊണ്ട് പോയി അതിൽ തലയും വെച്ച് സ്റ്റീഫനെയും നോക്കി ചിരിച്ചും കൊണ്ട് കസേരയിൽ ചാഞ്ഞിരുന്നു….
“മരണം മുന്നിലെത്തിയിട്ടും നിന്റെയുള്ളിൽ നിന്നും വരുന്ന ഈ ചിരിയുണ്ടല്ലോ…. സമ്മതിച്ചിരിക്കുന്നു ഡെറിക്…”
” ഞാൻ ചിന്തിക്കുന്നത് അതൊന്നുമല്ല…എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും നീ നിന്റെ മുന്നിലെത്തിച്ചെങ്കിലും ഞാനാരാണെന്ന കാര്യം നിനക്കിനിയും മനസ്സിലായില്ലല്ലോ സ്റ്റീഫാ..കഷ്ടം.. “
കിടുക്കി
ഇന്ന് മുതൽ വായിച്ചു തുടങ്ങേണ്ണേ
100th like ?
???
ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ… എനിക്കും നിങ്ങൾക്കും ?
സ്നേഹം ♥♥
Bro innane ee story vayikkunne perinte prethekatha deric ebraham …athane thuranne nikkam Karanam …1 part oru thrilling ayittanekkil thanneyum athil oru past oru love storyum kannichu tharunnundu….ee kadha veruthe oru kadha ayi thonnunnilla …. Any continue to story’ still following … your faithfully your fan boy Ezrabin ?
Ezrabin….
സെക്കന്റ് പാർട്ടിലെ കമെന്റിനു റിപ്ലൈ കണ്ടിട്ടാണ് ഇത് കാണുന്നത്…
സത്യം പറഞ്ഞാൽ… പേര് ഒരു വെറൈറ്റി ശ്രമിച്ചതാണ്… പോരാതെ ഒരു മമ്മൂക്ക ഫാനും ??.. എബ്രഹാമിന്റെ സന്തതികൾ ?♥.. അതിലെ പേരാണ്…
ആദ്യമായി എഴുതുന്നതാ…കഥയിൽ ഇത്തിരി പാളിച്ച വന്നാലും പേര് കണ്ടെങ്കിലും ആരെങ്കിലും വായിക്കുമല്ലോ എന്ന് കരുതി??..
Thanks for the support bro♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????
Thank uuu♥
Bro thudakam pwolichu.. adutha part pettannu aayikotte ??.. pinne page kooti ezhuthanam bro.ok all the best
പേജ് കൂട്ടാം ബ്രോ ♥♥
Thank uuu??
ബ്രോ കുടുക്കി…
സ്പീഡ് കൂടിയോ എന്നൊരു doubt ഉണ്ട് ചിലപ്പോ തുടങ്ങിയ രീതി അത് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു…
അടുത്ത ഭാഗം പെട്ടന്ന് തരണേ…
♥️♥️♥️♥️
അതാണ്….
ഈ സീൻ വലിച്ചു നീട്ടിക്കൊണ്ട് പോവേണ്ട എന്ന് തോന്നിയിരുന്നു…
അടുത്ത പാർട്ട് ഉടനെ വരും ബ്രോ ♥♥
തുടക്കം കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ?????????❤️❤️❤️❤️❤️❤️
തുടക്കക്കാരൻറെ പതർച്ചയോ,പിഴവുകളോം ഒന്നുമില്ല കുറച്ച് സ്പീഡ് കൂടി കുറച്ചാൽ എല്ലാം ശരിയാകും???
വലിയ ഇടവേളകളില്ലാതെ തുടർ ഭാഗങ്ങൾ അയക്കണേ?
അടുത്ത ഭാഗം മുതൽ കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ?????????????❤️❤️❤️
ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
അടുത്ത പാർട്ട് ഉടനെ വരും..
പേജുകൾ കൂട്ടാം dear♥♥♥
Keep support??
നല്ലൊരു ത്രില്ലർ ആണ് പക്ഷെ അല്പം വേഗത കുറയ്ക്കണം തുടർകഥ ആയത് കൊണ്ട് വലിയ ഗ്യാപ് വരാതെ അടുത്ത പാർട്ടുകൾ വന്നാൽ വായനാ സുഖം ചോരാതെ വായിക്കാൻ കഴിയും അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗ്
ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
അടുത്ത പാർട്ട് ഉടനെ വരും..
പേജുകൾ കൂട്ടാം dear♥♥♥
❤️❤️❤️❤️
????
വായിക്കാം കേട്ടോ bro ❤️
ഓക്കേ ബ്രോ ??
Bro story adipoli ???next part poratte
♥♥♥♥
Ohh sorry kannur ennu paranjirunnu alle bro njanum evide thanneya ?
ആഹാ…. കണ്ണൂരിൽ എവിടെയാ
Irinav ?
ആഹാ… നാട്ടുകാർ ആണല്ലേ ♥♥
പേര്?
Amegh
Bro cherukunnu ennu kandu etha gilla?
Welcome man. Nice writing. We waiting for your nxt part
Thanks bro…
I will try to post ASAP
മുത്തേ പൊളി ❤️❤️❤️
താങ്ക്സ് കരളേ….
Keep supporting
☎⏲??⚔?
ഇതെന്തോന്നാ വീരപ്പാ… നിങ്ങള് സ്റ്റീഫന്റെ ആളാണോ ?
♥??♥♥♥
ഈ പാര്ട്ട് വായിച്ചു കഴിഞ്ഞപ്പോ ഉള്ള മൂഡില് പറയാനുള്ള അഭിപ്രായം കുറഞ്ഞ അധ്വാനത്തില് എഫ്ഫിഷ്യന്റായിട്ടു കമന്റ് ഇട്ടതാണ്.. കളിയാക്കിയതല്ല.. മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..
ഹായ് ബ്രോ നന്നായിട്ടുണ്ട്… കുറച്ചു കൂടി വിശദീകരിച്ചു എഴുതിക്കൊളോ കേട്ടോ… ???കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം സുജീഷ് ബ്രോ…. ത്രില്ലർ സീൻ ഒരു പാർട്ടിൽ തീർക്കാൻ ശ്രമിച്ചതാ… അധികം ലാഗ് അടിപ്പിക്കാതെ…
Next പാർട്ട് വായിച്ചാൽ അതെന്തിനാണെന്ന് മനസ്സിലാകുമെന്ന് കരുതുന്നു..
Keep supporting???
അഹമ്മദ്,
തുടക്കം കൊള്ളാം ഒരു ത്രില്ലർ ശൈലി ഒക്കെ ഉണ്ട് പക്ഷെ കുറച്ച് സ്പീഡ് കൂടി പോയോ എന്ന് സംശയം, എഴുത്തിന്റെ ശൈലിയൊക്കെ സൂപ്പർ, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
ജ്വാല…
എഴുതിയതിനു ശേഷം എനിക്കും തോന്നിയിരുന്നു… ഇത്തിരി സ്പീഡ് ആയോന്ന്…
ആ ഒരു ആക്ഷൻ സീനൊക്കെ രണ്ട് പാർട്ടിൽ നീട്ടേണ്ട എന്ന് കരുതി…
തുടർക്കഥ അധികം എഴുതാത്തതിന്റെ പരിചയക്കുറവാകം…
ഇനി ശ്രദ്ധിക്കാം…
Keep supporting dear♥♥
വെൽക്കം ബ്രോ… കഥകൾ അങ്ങനെ പെടക്കട്ട ????
പെടക്കണ കഥ തന്നെ തരാൻ മാക്സിമം ശ്രമിക്കാം ഡിയർ ??
ഫ്രഷ് ആയി വാങ്ങാൻ നിങ്ങളൊക്കെ ഉണ്ടായാൽ മതി ??
താങ്ക്സ് ഡിയർ ♥
അങ്ങനെ നീയും ഇവിടെ എത്തി…..
പിന്നെ എത്തേണ്ടേ മകളേ… നീയൊക്കെ പൂന്ത് വിളയാടുന്ന സ്ഥലത്ത് നമ്മളിത്തിരി മണൽത്തരിയെങ്കിലും ഇറക്കട്ടെ ??
?
ഇടക്ക് ഒക്കെ ബാക്കി ഉള്ളവർക്ക് ചാൻസ് കൊടുക്കണം ?
ഞാൻ പാവം അല്ലെ കിച്ചു ?
മെഷിൻ തിരക്കിൽ ആയോണ്ട് കിട്ടിയതാ
♥♥♥♥