ഡെറിക് എബ്രഹാം [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 167

രണ്ട് ചെറിയ പെൺകുട്ടികൾ ഡെറിക്കിനരികിലേക്ക് ഓടിപ്പോയി… പക്ഷേ, സ്റ്റീഫന്റെ സംഘത്തിലെ രണ്ട് പേർ അവരെ പിടിച്ചു വലിച്ചു…അപ്പോഴേക്കും ബന്ധികളിൽ എല്ലാവരുടെയും അധരങ്ങൾ ചലിച്ചു തുടങ്ങിയിരുന്നു…. ആദി… ആദി… അവിടം മുഴുവൻ ആദിയെന്ന പേര് അലയടിച്ചു…
സ്റ്റീഫനും സംഘവും ഒന്നും മനസ്സിലാകാതെ ഡെറിക്കിനെയും ബന്ധികളെയും മാറി മാറി നോക്കി…

“വെൽകം മിസ്റ്റർ ഡെറിക് എബ്രഹാം കാട്ടൂക്കാരൻ… ഒരു നോക്ക് കാണുവാനായി കാത്തു നിൽക്കുകയായിരുന്നു ”

“നിന്നെക്കാൾ അതിന്റെ ആവശ്യക്കാരൻ ഞാനായിരുന്നു സ്റ്റീഫൻ… പക്ഷേ, ഇങ്ങനെയൊരു തരം താണ സീനിൽ ആകരുതായിരുന്നു ”

“ഡെറിക്…. ഡെറിക് എബ്രഹാം… പക്ഷേ,ഇവർക്കൊക്കെ ആദി…അതിന്റെ ഒരു ഗുട്ടൻസ് എന്താണ്? ”

“Its none of ur business….നീ അറിയേണ്ട കാര്യമല്ല… അതിന്റെ ആവശ്യമുണ്ടെന്ന് എനിക്കും തോന്നുന്നില്ല… ഞാൻ തന്നെയാണ് ഡെറിക് എന്നുള്ളതിന് ഇപ്പോഴും സംശയങ്ങൾ നിനക്ക് തടസ്സം നിൽക്കുന്നുണ്ടോ സ്റ്റീഫൻ? ”

“ഒരിക്കലുമില്ല… ഒന്നങ്ങോട്ട് തിരിഞ്ഞു നോക്കിയാൽ നിനക്ക് മനസ്സിലാകും… നിന്റെയിന്ന് വരെയുള്ള ബന്ധങ്ങളൊക്കെ അവിടെയുണ്ട്…”

ഡെറിക് അവിടേക്കൊന്ന് നോക്കി…തന്റെ ജീവനുകളായ കീർത്തിയും ജൂഹിയും.. അവരാണ് അവനെ കണ്ടപ്പോൾ തന്നെ ഓടി വന്നത്… ബന്ധുക്കളായ മീനമ്മ, ഗൗരി മേമ്മ, ശേഖരൻ മാമൻ, നാട്ടുകാരായ സേതുവേട്ടൻ, ലക്ഷ്മിയേച്ചി, തന്റെ പ്രിയ ഗുരു കുറുപ്പ് മാഷ് പോലുമുണ്ടതിൽ…. പെട്ടെന്ന് അവന്റെ കണ്ണുകൾ വേറൊരു കണ്ണുകളിൽ ഉടക്കി…. ചാന്ദ്നി….

ഒരു നിമിഷവൻ തരിച്ചു നിന്നു പോയി… ആരൊക്കെയോ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ഈയൊരു മുഖം ഇവിടെ കാത്തു നിൽക്കുന്നുണ്ടാകുമെന്ന് അവൻ കരുതിയില്ല…പലയിടങ്ങളിലും കാണുമെന്നാഗ്രഹിച്ച മുഖമാണെങ്കിലും താനും മറഞ്ഞു നിൽക്കുകയായിരുന്നു അവളിൽ നിന്നും….

“ഡെറിക്…. ഞെട്ടിപ്പോയോ? ”

“എന്നെ ഞെട്ടിക്കണമെങ്കിൽ നീയിനിയും ജനിക്കണം സ്റ്റീഫാ,ഒരു നൂറ് ജന്മമെങ്കിലും ”

“ഹഹഹ…. തകർന്നു നിൽക്കുമ്പോഴും പോരാടാനുള്ള നിന്റെയീ വീര്യം നിറഞ്ഞുള്ള ആത്മവിശ്വാസം കൊള്ളാം ഡെറിക്…. അതെനിക്കിഷ്ടമായി… ചുമ്മാതല്ല… CM ന്റെ വിശ്വസ്തനായ കാവൽപട്ടിയായത് ”

“നിനക്ക് വേണ്ടത് എന്നെയല്ലേ… ഒന്ന് വിളിച്ചാൽ എവിടെക്കാണേലും ഞാൻ വരുമായിരുന്നല്ലോ… പിന്നെയെന്തിന് ഇങ്ങനെയൊരു പ്രഹസനം… അവരെയൊക്കെ വിട്ടേക്കൂ…കണക്ക് തീർക്കൽ നമ്മൾ തമ്മിലാകാം…”

” നിന്റെ ജീവനുകളല്ലേ അവരിൽ പലരും… പ്രത്യേകിച്ച് ആ പെൺകുട്ടികൾ…. അവർക്ക് നോവിച്ചാലല്ലേ നിനക്കും നോവിക്കൂ… ”

” ഹഹഹ.. സ്റ്റീഫൻ..നിന്നെ കുറിച്ച് ഞാൻ കേട്ടറിഞ്ഞ കഥകളൊക്കെ ചീട്ട് കൊട്ടാരം പോലെ തകരുകയാണല്ലോ… ഇത്ര ചീപ്പായ പഴഞ്ചൻ സിനിമ സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിക്കെടോ സ്റ്റീഫാ…
പല സിനിമകളിലും കണ്ടു മടുത്തു ”

“പഴഞ്ചനാണെങ്കിലും അത് നിന്നെ എന്റെ മുന്നിലെത്തിച്ചില്ലേ ഡെറിക് ”

“അല്ലെങ്കിലും ഞാൻ നിന്റെ മുന്നിലേക്ക് വരുമായിരുന്നു സ്റ്റീഫൻ… പറഞ്ഞല്ലോ.. ഇത്തിരി നേരത്തേയായി എന്നേയുള്ളൂ…
നീ എന്റെ മക്കളിലേക്ക് നോക്ക് സ്റ്റീഫൻ…അവരുടെ കണ്ണുകളിൽ നീ കാണുന്നുണ്ടോ പേരിനെങ്കിലുമൊരു ഭയം..ചോര എന്റെതാണെടോ…
ഞാൻ വന്നത് അവർക്ക് വേണ്ടിയാണെന്ന് കരുതിയോ നീ സ്റ്റീഫാ…നിനക്ക് വേണ്ടി മാത്രമാണ്… അത് കൊണ്ട് നീ അവരെ വിട്ടേക്ക്..”

46 Comments

  1. കിടുക്കി
    ഇന്ന് മുതൽ വായിച്ചു തുടങ്ങേണ്ണേ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

      ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ… എനിക്കും നിങ്ങൾക്കും ?

      സ്നേഹം ♥♥

  2. Bro innane ee story vayikkunne perinte prethekatha deric ebraham …athane thuranne nikkam Karanam …1 part oru thrilling ayittanekkil thanneyum athil oru past oru love storyum kannichu tharunnundu….ee kadha veruthe oru kadha ayi thonnunnilla …. Any continue to story’ still following … your faithfully your fan boy Ezrabin ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ezrabin….

      സെക്കന്റ്‌ പാർട്ടിലെ കമെന്റിനു റിപ്ലൈ കണ്ടിട്ടാണ് ഇത് കാണുന്നത്…
      സത്യം പറഞ്ഞാൽ… പേര് ഒരു വെറൈറ്റി ശ്രമിച്ചതാണ്… പോരാതെ ഒരു മമ്മൂക്ക ഫാനും ??.. എബ്രഹാമിന്റെ സന്തതികൾ ?♥.. അതിലെ പേരാണ്…

      ആദ്യമായി എഴുതുന്നതാ…കഥയിൽ ഇത്തിരി പാളിച്ച വന്നാലും പേര് കണ്ടെങ്കിലും ആരെങ്കിലും വായിക്കുമല്ലോ എന്ന് കരുതി??..

      Thanks for the support bro♥♥

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  4. Bro thudakam pwolichu.. adutha part pettannu aayikotte ??.. pinne page kooti ezhuthanam bro.ok all the best

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പേജ് കൂട്ടാം ബ്രോ ♥♥
      Thank uuu??

  5. ബ്രോ കുടുക്കി…

    സ്പീഡ് കൂടിയോ എന്നൊരു doubt ഉണ്ട് ചിലപ്പോ തുടങ്ങിയ രീതി അത് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരണേ…

    ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതാണ്….
      ഈ സീൻ വലിച്ചു നീട്ടിക്കൊണ്ട് പോവേണ്ട എന്ന് തോന്നിയിരുന്നു…

      അടുത്ത പാർട്ട്‌ ഉടനെ വരും ബ്രോ ♥♥

  6. ഡ്രാക്കുള

    തുടക്കം കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ?????????❤️❤️❤️❤️❤️❤️
    തുടക്കക്കാരൻറെ പതർച്ചയോ,പിഴവുകളോം ഒന്നുമില്ല കുറച്ച് സ്പീഡ് കൂടി കുറച്ചാൽ എല്ലാം ശരിയാകും???

    വലിയ ഇടവേളകളില്ലാതെ തുടർ ഭാഗങ്ങൾ അയക്കണേ?
    അടുത്ത ഭാഗം മുതൽ കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ?????????????❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
      അടുത്ത പാർട്ട്‌ ഉടനെ വരും..
      പേജുകൾ കൂട്ടാം dear♥♥♥

      Keep support??

  7. നല്ലൊരു ത്രില്ലർ ആണ് പക്ഷെ അല്പം വേഗത കുറയ്ക്കണം തുടർകഥ ആയത് കൊണ്ട് വലിയ ഗ്യാപ് വരാതെ അടുത്ത പാർട്ടുകൾ വന്നാൽ വായനാ സുഖം ചോരാതെ വായിക്കാൻ കഴിയും അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആദ്യമായത് കൊണ്ടാണ്… പിന്നെ ആ ഒരു സീൻ ഒരു പാർട്ടിൽ നിർത്തണം എന്നുണ്ടായിരുന്നു… അത് കൊണ്ടാകാം… ഇനി ശ്രദ്ധിക്കാം….
      അടുത്ത പാർട്ട്‌ ഉടനെ വരും..
      പേജുകൾ കൂട്ടാം dear♥♥♥

  8. ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

  9. ശങ്കരഭക്തൻ

    വായിക്കാം കേട്ടോ bro ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഓക്കേ ബ്രോ ??

  10. Bro story adipoli ???next part poratte

  11. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥

  12. Ohh sorry kannur ennu paranjirunnu alle bro njanum evide thanneya ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആഹാ…. കണ്ണൂരിൽ എവിടെയാ

      1. Irinav ?

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          ആഹാ… നാട്ടുകാർ ആണല്ലേ ♥♥
          പേര്?

          1. Amegh

  13. Bro cherukunnu ennu kandu etha gilla?

  14. Welcome man. Nice writing. We waiting for your nxt part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro…
      I will try to post ASAP

  15. കാട്ടുകോഴി

    മുത്തേ പൊളി ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് കരളേ….
      Keep supporting

  16. ☎⏲??⚔?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്തോന്നാ വീരപ്പാ… നിങ്ങള് സ്റ്റീഫന്റെ ആളാണോ ?

      ♥??♥♥♥

      1. ഈ പാര്‍ട്ട് വായിച്ചു കഴിഞ്ഞപ്പോ ഉള്ള മൂഡില്‍ പറയാനുള്ള അഭിപ്രായം കുറഞ്ഞ അധ്വാനത്തില്‍ എഫ്ഫിഷ്യന്‍റായിട്ടു കമന്‍റ് ഇട്ടതാണ്.. കളിയാക്കിയതല്ല.. മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..

  17. സുജീഷ് ശിവരാമൻ

    ഹായ് ബ്രോ നന്നായിട്ടുണ്ട്… കുറച്ചു കൂടി വിശദീകരിച്ചു എഴുതിക്കൊളോ കേട്ടോ… ???കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം സുജീഷ് ബ്രോ…. ത്രില്ലർ സീൻ ഒരു പാർട്ടിൽ തീർക്കാൻ ശ്രമിച്ചതാ… അധികം ലാഗ് അടിപ്പിക്കാതെ…
      Next പാർട്ട്‌ വായിച്ചാൽ അതെന്തിനാണെന്ന് മനസ്സിലാകുമെന്ന് കരുതുന്നു..

      Keep supporting???

  18. അഹമ്മദ്,
    തുടക്കം കൊള്ളാം ഒരു ത്രില്ലർ ശൈലി ഒക്കെ ഉണ്ട് പക്ഷെ കുറച്ച് സ്പീഡ് കൂടി പോയോ എന്ന് സംശയം, എഴുത്തിന്റെ ശൈലിയൊക്കെ സൂപ്പർ, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ജ്വാല…
      എഴുതിയതിനു ശേഷം എനിക്കും തോന്നിയിരുന്നു… ഇത്തിരി സ്പീഡ് ആയോന്ന്…
      ആ ഒരു ആക്ഷൻ സീനൊക്കെ രണ്ട് പാർട്ടിൽ നീട്ടേണ്ട എന്ന് കരുതി…
      തുടർക്കഥ അധികം എഴുതാത്തതിന്റെ പരിചയക്കുറവാകം…
      ഇനി ശ്രദ്ധിക്കാം…

      Keep supporting dear♥♥

  19. വെൽക്കം ബ്രോ… കഥകൾ അങ്ങനെ പെടക്കട്ട ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെടക്കണ കഥ തന്നെ തരാൻ മാക്സിമം ശ്രമിക്കാം ഡിയർ ??
      ഫ്രഷ് ആയി വാങ്ങാൻ നിങ്ങളൊക്കെ ഉണ്ടായാൽ മതി ??

      താങ്ക്സ് ഡിയർ ♥

  20. അങ്ങനെ നീയും ഇവിടെ എത്തി…..

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പിന്നെ എത്തേണ്ടേ മകളേ… നീയൊക്കെ പൂന്ത് വിളയാടുന്ന സ്ഥലത്ത് നമ്മളിത്തിരി മണൽത്തരിയെങ്കിലും ഇറക്കട്ടെ ??

    1. ഇടക്ക് ഒക്കെ ബാക്കി ഉള്ളവർക്ക് ചാൻസ് കൊടുക്കണം ?

      1. ഞാൻ പാവം അല്ലെ കിച്ചു ?

        മെഷിൻ തിരക്കിൽ ആയോണ്ട് കിട്ടിയതാ

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.