Demon’s Way Ch-2 [Abra Kadabra] 320

പക്ഷെ ഇന്ദ്രജിത്തിന് അറിഞ് കൂടാത്ത ഒരു കാര്യം ഉണ്ടായിരുന്നു, രുദ്ര അവനിൽ ബാക്കി ആക്കിയ demon ബ്ലഡ് അവനെ വളരാൻ സഹായിക്കുന്ന ഒന്ന് മാത്രമല്ല, അത് ഒരു വിത്ത് കൂടി ആയിരുന്നു. അവന്റെ ശരീരത്തിന് ഒപ്പം അവന്റെ മനസ്സിനെ കൂടി മാറ്റാൻ കെൽപ്പ് ഉള്ള ഒരു വിത്ത്. പണ്ട് അവന്റെ മനസ്സിൽ നിറയെ evil ആയിട്ടുള്ള ചിന്തകൾ ആയിരുന്നു എന്നാൽ അത് അനുസരിച്ചു പ്രവർത്തിക്കാൻ ഉള്ള ധൈര്യം ഇന്ദ്രജിത്തിന് ഇല്ലായിരുന്നു. ഈ വിത്ത് ആ ധൈര്യം അവന്‌ കൊടുക്കും, അവന്റെ എല്ലാം ആഗ്രഹങ്ങളും സാധിക്കാൻ ഉള്ള ധൈര്യം, അവൻ അവന്‌ ഇഷ്ടമുള്ളത് ഒക്കെ സ്വന്തമാക്കാൻ ഉള്ള വാശി. അവസാനം ഇന്ദ്രജിത്ത് സ്വയം ഒരു devil… ഒരു demon ആയി  മാറും. ഇത് അവൻ അറിയാതെ അവൻ തന്നെ  തിരഞ്ഞെടുത്ത വഴിയാണ്…

പിശാചിന്റെ വഴി…

The Demon’s Way….

To be continued…

18 Comments

    1. ❤❤

  1. nannayittund…..nalla theam aanu valare nannayi munnottu pokukaa.

    1. താങ്ക്സ് മാൻ
      ♥️???♥️

  2. ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഇദ്രജിത്തിന് ഇന്ന് ലക്ഷ്യമുണ്ട് ടോണിയെ സഹായിക്കുക.. ശക്തനവുക….. ടോണിയെ ഉപദ്രവിച്ചവർക്ക്. ഒക്കെ പണി കൊടുക്കണം…..അടുത്ത ഭാഗം ഉടനെ തരണം…

    1. ഇന്ദ്രജിത്തിന് ഒരു ലക്ഷ്യമേ ഉള്ളു

      Power?, money?, women?

  3. Waiting for next part ❤️❤️❤️???

    1. താങ്ക്സ് ♥️

  4. ഏക - ദന്തി

    അബ്രെ .കൊള്ളാം അടിപൊളി തീം .. കുറെ റെഫെറെൻസ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് , നല്ല റിസർച്ചും നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്നും വെറുതെ ആവില്ല ഡോ .. മാജിക്കൽ / മിസ്റ്ററി ഒരു യൂറോപ്യന് അല്ലെങ്കിൽ വെസ്റ്റേൺ തീമിൽ ഒക്കെ എഴുതിഫലിപ്പിക്കുന്നത് ഒരു കാര്യപ്പെട്ട തലവേദനയാണ് ..അത് താങ്കൾക്ക് over come ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു .

    good luck

    eagerly waiting for next part….

    1. ഏക ദന്തി
      Thanks for the support man ♥️

      എനിക്ക് ഈ മിത്ത്, magic തീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്. ആ കാറ്റഗറി സിനിമകളും നോവലുകളും ഒക്കെ അഡിക്റ്റട് ആയ ഒരാൾ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം അത് കൊണ്ട് തന്നെ റിസർച് ന്റെ സമയം ഒക്കെ ലാഭം ആയിരുന്നു. ഞാൻ വായിക്കുകേം കാണുകേം ചെയ്ത കഥകളും നോവലുകളുടേം ഒക്കെ ഒരു മിക്സ്‌ ആവും ചിലപ്പോൾ ഇത്,ആദ്യ വർക്ക്‌ ആയത് കൊണ്ട് എത്ര നന്നാവും എന്ന് അറിയില്ല സോ കൃത്യമായ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.

      അഞ്ചു ദിവസം കൂടുമ്പോൾ ഓരോ പാർട്ട്‌ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      ♠️ ആബ്ര ?

  5. Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️????❤️?❤️❤️????❤️?

    1. താങ്ക്സ്

  6. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤??♥
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    ??????

    1. ♥️

  7. സൂര്യൻ

    ?

    1. ♥️

  8. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു, കഥ പൊള്ളിച്ചു

    1. താങ്ക്സ് aj

      അഞ്ചു ദിവസം ഗ്യാപ്പിൽ ഇട്ട് തരാം എന്നാണ് ഉദ്ദേശിക്കുന്നത് ?♥️

Comments are closed.