Demon’s Way Ch-2 [Abra Kadabra] 320

കൊറേ നേരത്തെ ആലോചനക്ക് ശേഷം അക്കാഡമിയിലേക്ക് തന്നെ തിരികെ പോവാൻ ഇന്ദ്രജിത്ത് തീരുമാനിച്ചു. അവിടെ ചെന്നാൽ മാത്രമേ തന്റെ അടിമ എന്ന പൊസിഷൻ ഇന്ദ്രജിത്തിന് മാറ്റാൻ പറ്റൂ, ഒപ്പം പാവം ടോണിക്ക് വേണ്ടി എന്തെകിലും ഒക്കെ ചെയ്യാൻ സാധിക്കൂ.  ഇന്ദ്രജിത്ത് തന്റെ ശരീരം മുഴുവൻ തടവി

“Oww” വേദന കൊണ്ട് അവൻ അറിയാതെ ഒച്ച വെച്ചു പോയി. ( മരണത്തിന് മുന്നേ ടോണിയുടെ ശരീരത്തിൽ മൊത്തത്തിൽ പഴയതും പുതിയതുമായ ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു ), തന്നെ ഇതേ പോലെ ഒരു അവസ്ഥയിൽ എത്തിച്ച രുദ്രയോട് അവന്‌ വീണ്ടും വല്ലാത്ത ദേഷ്യം തോന്നി. തന്റെ ശക്തി വളർത്താൻ പറ്റുന്ന ഒരുപാട് അറിവ് കൾ രുദ്ര അവന്‌ സമ്മാനിച്ചു എങ്കിലും അയാളോട് ഒരു നന്ദിയും അവന്‌ ഉണ്ടായിരുന്നില്ല. അല്ലേലും അതിന്റെ ആവശ്യവും ഇല്ലല്ലോ.

എങ്കിലും അവൻ അയാളുടെ ശക്തികളെ കുറിച് ഓർത്തു. പുള്ളിയുടെ ഓർമകളിൽ നിന്ന് അയാൾ എത്ര പവർഫുൾ ആണെന്ന് അവന് മനസ്സിലായി, നിമിഷ നേരം കൊണ്ട് ചന്ദ്രനിലേക്ക് പറക്കാൻ പറ്റുക ആ ഒരു ഉദാഹരണം മതിയല്ലോ അയാളുടെ ശക്തികളെ കുറിച് അറിയാൻ.  അയാളുടെ അറിവ് ഉപയോഗിച്ച് Demon art പ്രാക്ടീസ് ചെയ്താൽ  തനിക്കും അത്ര പവർഫുൾ ആവാം എന്ന് ഓർത്തപ്പോൾ തന്നെ ഇന്ദ്രജിത്തിന്റെ രോമം മുഴുവൻ എഴുന്നേറ്റു നിന്നു.

ഒന്ന് പരീക്ഷിച്ചു നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലന്ന് മനസ്സിലാക്കിയ ഇന്ദ്രജിത്ത്, തന്റെ ശരീരത്തിലെ മാജിക്കൽ എനർജിയെ ട്രെയിൻ ചെയ്യാൻ ഉള്ള മന്ത്രങ്ങൾ രുദ്രയുടെ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്തു. Demon art ലെ ആദ്യ ലെവൽ ആയ സോളിഡ് ലെവലിലെ നിയമങ്ങൾ അനുസരിച്, വളരെ ശ്രദ്ധിച് അവൻ തന്റെ ശരീരത്തിൽ ഉള്ള demon ബ്ലഡ് ന്റെ ഒഴുക്കിനെ നിയന്ത്രിച്ചു.

അവൻ തന്റെ മുഴുവൻ ശ്രദ്ധയും ഉപയോഗിച്ച് ഒരുപാട് നേരത്തെ പരിശ്രമത്തിന്റെ അവസാനം,  demon ബ്ലഡ് നെ കണ്ട്രോൾ ചെയ്തു, അത് സോളിഡ് ലെവൽ ന്റെ നിയമം അനുസരിച് രുദ്രയുടെ ഓർമ്മയിൽ കണ്ട അതേ വഴിയിൽ  അവന്റെ ശരീരത്തിൽ ചുറ്റാൻ തുടങ്ങി.

18 Comments

    1. ❤❤

  1. nannayittund…..nalla theam aanu valare nannayi munnottu pokukaa.

    1. താങ്ക്സ് മാൻ
      ♥️???♥️

  2. ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഇദ്രജിത്തിന് ഇന്ന് ലക്ഷ്യമുണ്ട് ടോണിയെ സഹായിക്കുക.. ശക്തനവുക….. ടോണിയെ ഉപദ്രവിച്ചവർക്ക്. ഒക്കെ പണി കൊടുക്കണം…..അടുത്ത ഭാഗം ഉടനെ തരണം…

    1. ഇന്ദ്രജിത്തിന് ഒരു ലക്ഷ്യമേ ഉള്ളു

      Power?, money?, women?

  3. Waiting for next part ❤️❤️❤️???

    1. താങ്ക്സ് ♥️

  4. ഏക - ദന്തി

    അബ്രെ .കൊള്ളാം അടിപൊളി തീം .. കുറെ റെഫെറെൻസ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് , നല്ല റിസർച്ചും നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്നും വെറുതെ ആവില്ല ഡോ .. മാജിക്കൽ / മിസ്റ്ററി ഒരു യൂറോപ്യന് അല്ലെങ്കിൽ വെസ്റ്റേൺ തീമിൽ ഒക്കെ എഴുതിഫലിപ്പിക്കുന്നത് ഒരു കാര്യപ്പെട്ട തലവേദനയാണ് ..അത് താങ്കൾക്ക് over come ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു .

    good luck

    eagerly waiting for next part….

    1. ഏക ദന്തി
      Thanks for the support man ♥️

      എനിക്ക് ഈ മിത്ത്, magic തീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്. ആ കാറ്റഗറി സിനിമകളും നോവലുകളും ഒക്കെ അഡിക്റ്റട് ആയ ഒരാൾ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം അത് കൊണ്ട് തന്നെ റിസർച് ന്റെ സമയം ഒക്കെ ലാഭം ആയിരുന്നു. ഞാൻ വായിക്കുകേം കാണുകേം ചെയ്ത കഥകളും നോവലുകളുടേം ഒക്കെ ഒരു മിക്സ്‌ ആവും ചിലപ്പോൾ ഇത്,ആദ്യ വർക്ക്‌ ആയത് കൊണ്ട് എത്ര നന്നാവും എന്ന് അറിയില്ല സോ കൃത്യമായ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.

      അഞ്ചു ദിവസം കൂടുമ്പോൾ ഓരോ പാർട്ട്‌ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      ♠️ ആബ്ര ?

  5. Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️????❤️?❤️❤️????❤️?

    1. താങ്ക്സ്

  6. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤??♥
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    ??????

    1. ♥️

  7. സൂര്യൻ

    ?

    1. ♥️

  8. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു, കഥ പൊള്ളിച്ചു

    1. താങ്ക്സ് aj

      അഞ്ചു ദിവസം ഗ്യാപ്പിൽ ഇട്ട് തരാം എന്നാണ് ഉദ്ദേശിക്കുന്നത് ?♥️

Comments are closed.