Demon’s Way Ch-2 [Abra Kadabra] 320

ആത്മഹത്യയെ കുറിച് ടോണി പലയാവർത്തി ആലോചിച്ചു… പക്ഷെ അവൻ ഒരു ഭീരു ആയിരുന്നു.  എത്ര ശ്രമിച്ചിട്ടും സ്വയം ഇല്ലാതെ ആക്കാൻ ഉള്ള മനോ ധൈര്യം അവന് കിട്ടിയില്ല. അത്കൊണ്ട് അവന് ഒന്നും മിണ്ടാതെ 7 കൊല്ലത്തെ പീഡനം സഹിച്ചു. അങ്ങനെ അവസാനം, കഴിഞ്ഞ ദിവസം ലിസ എന്ന് പേരുള്ള little വിച്ച്  wraith എന്ന ഒരു undead നെ സമ്മൺ ചെയ്ത് ടോണിയുടെ ആത്മാവിനെ ആക്രമിച്ചു, അത് അവന്റെ മരണത്തിൽ കലാശിച്ചു. മരണ സമയത്ത് ടോണിക്ക് ഒരു തുള്ളി പോലും വേദന തോന്നിയില്ല പകരം അവൻ ഒരുപാട് കൊതിച്ച തന്റെ മോചനം ലഭിച്ചതിൽ ഉള്ള സന്തോഷം ആയിരുന്നു അവനിൽ.

അവസാനം മറ്റൊരു അടിമ ടോണിയെ, കഴിഞ്ഞ 7 വർഷങ്ങളായി ടോണി ശവവും അസ്ഥികളും കൊണ്ട് വന്ന് ഇട്ടിരുന്ന അതേ കല്ലറയിൽ കൊണ്ട് വന്ന് തള്ളിയിട്ടുപോയി. അവൻ വേസ്റ്റ്കൾ കൊണ്ട് വന്ന് ഇട്ടിരുന്ന അവിടെ തന്നെ അവസാനം ഒരു വേസ്റ്റ് ആയി ഒതുങ്ങാൻ ആയിരുന്നു ടോണിയുടെ വിധി.

ഇന്ദ്രജിത്ത് തന്റെ ജീവിതം ഒരു ദുരന്തമായി ആണ് കണ്ടിരുന്നത്, പക്ഷെ അവൻ ടോണിയുടെ ജീവിതവുമായി തന്റെ ജീവിതം compare ചെയ്തപ്പോൾ ഇന്ദ്രജിത്തിന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണുനീർ പൊടിഞ്ഞു. തന്റെ ജീവിതം എത്ര ശാന്തമായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. ടോണി കടന്നു പോയ സാഹചര്യങ്ങൾ പൂർണമായും മനസ്സിലാക്കിയപ്പോൾ ഇന്ദ്രജിത്ത് ഒരു ദീർഘനിശ്വാസം വിട്ടു.

” ഈ ലോകത്ത്, എങ്ങനെയാണ് നിന്നെ പോലെ ഇത്രയും ഭീരു ആയ ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നത്?? ടോണി… Oh ടോണി.. നിന്റെ ശരീരം ഞാൻ സ്വന്തമാക്കി കഴിഞ സ്ഥിതിക്ക് നിനക്കു വേണ്ടി ഞാൻ എന്താണ് ചെയ്തു തരിക?? “

പെട്ടന്ന് ഇന്ദ്രജിത്ത് തന്റെ ശരീരത്തിന്റെ ഉള്ളിൽ നൂല് പോലെ എന്തോ ഓടുന്നത് അവൻ അറിഞ്ഞു. അത് എന്തോ ലിക്യുഡ് ആണ് എന്ന് അവൻ മനസ്സിലാക്കി. അതേ സമയം വീണ്ടും അവന്റെ തല വേദനിക്കാൻ തുടങ്ങി, ഒപ്പം വേറെയും ചില ഓർമ്മകൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നു. ആ ഓർമ്മകളിൽ കൂടെ അവന്റെ ചിന്തകൾ പാഞ്ഞപ്പോൾ ആ ലിക്യുഡ് പതിയെ അവന്റെ ശരീരത്തിൽ കൂടി ഒരു പ്രതേക തളത്തിൽ റോട്ടേറ്റ് ചെയ്യാൻ തുടങ്ങി. കൂടുതൽ കൂടുതൽ ഓർമ്മകൾ, അറിവ് കൾ അവന്റെ മനസ്സിലേക്ക് വന്നു. അത് ആയാളുടെ… ആ കിളവൻ രുദ്ര ഭൈരവന്റെ ഓർമ്മകൾ ആയിരുന്നു.

അയാൾ ഒരു demon cultivator ആയിരുന്നു. ഒരു പ്രതേക art ഉപയോഗിച്ച് മനുഷ്യ ശരീരത്തിന്റെ ലിമിറ്റ്കൾ തകർക്കാൻ കഴിവ് ഉള്ളവർ. അവർ ആണ് cultivators. നാച്ചുറൽ എനർജി യൂസ് ചെയ്യുന്നവർ നോർമൽ cultivators,  എന്നാൽ നെഗറ്റീവ് ഇമോഷണൻസും evil എനർജിയും യൂസ് ചെയ്യുന്നവർ ആണ് demon cultivators.

രുദ്ര ഭൈരവൻ പ്രാക്ടീസ് ചെയ്തിരുന്ന demon art ൽ ടോട്ടൽ 9 ലെവൽ ഉണ്ടായിരുന്നു, solid level, open passage level, molded spirit level, true demon level, blood sucking level, separate demon level, carnal level, nine changes level and omen level ഇവയൊക്കെയാണ് ആ ഒൻപതു ലെവൽസ്.

18 Comments

    1. ❤❤

  1. nannayittund…..nalla theam aanu valare nannayi munnottu pokukaa.

    1. താങ്ക്സ് മാൻ
      ♥️???♥️

  2. ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഇദ്രജിത്തിന് ഇന്ന് ലക്ഷ്യമുണ്ട് ടോണിയെ സഹായിക്കുക.. ശക്തനവുക….. ടോണിയെ ഉപദ്രവിച്ചവർക്ക്. ഒക്കെ പണി കൊടുക്കണം…..അടുത്ത ഭാഗം ഉടനെ തരണം…

    1. ഇന്ദ്രജിത്തിന് ഒരു ലക്ഷ്യമേ ഉള്ളു

      Power?, money?, women?

  3. Waiting for next part ❤️❤️❤️???

    1. താങ്ക്സ് ♥️

  4. ഏക - ദന്തി

    അബ്രെ .കൊള്ളാം അടിപൊളി തീം .. കുറെ റെഫെറെൻസ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് , നല്ല റിസർച്ചും നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്നും വെറുതെ ആവില്ല ഡോ .. മാജിക്കൽ / മിസ്റ്ററി ഒരു യൂറോപ്യന് അല്ലെങ്കിൽ വെസ്റ്റേൺ തീമിൽ ഒക്കെ എഴുതിഫലിപ്പിക്കുന്നത് ഒരു കാര്യപ്പെട്ട തലവേദനയാണ് ..അത് താങ്കൾക്ക് over come ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു .

    good luck

    eagerly waiting for next part….

    1. ഏക ദന്തി
      Thanks for the support man ♥️

      എനിക്ക് ഈ മിത്ത്, magic തീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്. ആ കാറ്റഗറി സിനിമകളും നോവലുകളും ഒക്കെ അഡിക്റ്റട് ആയ ഒരാൾ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം അത് കൊണ്ട് തന്നെ റിസർച് ന്റെ സമയം ഒക്കെ ലാഭം ആയിരുന്നു. ഞാൻ വായിക്കുകേം കാണുകേം ചെയ്ത കഥകളും നോവലുകളുടേം ഒക്കെ ഒരു മിക്സ്‌ ആവും ചിലപ്പോൾ ഇത്,ആദ്യ വർക്ക്‌ ആയത് കൊണ്ട് എത്ര നന്നാവും എന്ന് അറിയില്ല സോ കൃത്യമായ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.

      അഞ്ചു ദിവസം കൂടുമ്പോൾ ഓരോ പാർട്ട്‌ ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്

      ♠️ ആബ്ര ?

  5. Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️????❤️?❤️❤️????❤️?

    1. താങ്ക്സ്

  6. അന്ധകാരത്തിന്റ രാജകുമാരൻ

    ❤❤❤??♥
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    ??????

    1. ♥️

  7. സൂര്യൻ

    ?

    1. ♥️

  8. അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു, കഥ പൊള്ളിച്ചു

    1. താങ്ക്സ് aj

      അഞ്ചു ദിവസം ഗ്യാപ്പിൽ ഇട്ട് തരാം എന്നാണ് ഉദ്ദേശിക്കുന്നത് ?♥️

Comments are closed.