Demon’s Way Ch-2
Author : Abra Kadabra
[ Previous Part ]
( ഈ കഥയുടെ ആദ്യ part വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാം കൂട്ടുകാർക്കും നന്ദി
ആ ബലത്തിൽ ഞാൻ അടുത്ത part ഇടുകയാണ് മിന്നിച്ചേക്കണേ..
പ്രത്തേക മെൻഷൻ സ്ഥലപ്പേര് മെൻഷൻ ചെയ്തു സഹായിച്ച, ഏക ധന്തി, വിച്ചൂസ്, (don ?) കൂട്ടുകാർക്ക് ♥️
♠️ ആബ്ര �
Demon’s Way Ch-2 ( കല്ലറയിൽ നിന്ന് )
( pic : ഭാവിയിലെ ടോണി / ഇന്ദ്രജിത്ത് )
കുറേ സമയത്തിന് ശേഷം ഇന്ദ്രജിത്ത്, വിങ്ങി മൂടിയിരുന്ന അവന്റെ കണ്ണുകൾ പതിയെ തുറന്നു. അവന്റെ ശരീരം മുഴുവൻ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു, പ്രതേകിച്ച് അവന്റെ തല. ഒരു migrane വന്നത് പോലെ ആണ് അവന് തോന്നിയത്. അവന്റെ തലചോറിലേക്ക് ആരോ സൂചി കുത്തി ഇറക്കുന്ന പോലെ.
അവൻ ചുറ്റും നോക്കി, ആ ഇരുണ്ട മുറിയിൽ അസ്ഥികളുടെ ഒരു കുന്ന് തന്നെ അവന്റെ ചുറ്റുനും ചിതറി കിടപ്പുണ്ടായിന്നു. അതോടൊപ്പം ആ മുറിയിൽ അല്പം അകത്തേക്ക് മാറി വല്ലാത്ത ദുർഗന്ധം വമിക്കുന്ന എന്തോ ഒരു വസ്തു കൂടെ ഉണ്ടായിരുന്നു.
” ആഹ്. അപ്പൊ ഞാൻ ശരിക്കും മരിച്ചു. അപ്പൊ ഇത് നരകം ആയിരിക്കും”
ഇത്ര ചെറുപ്പത്തിലേ താൻ മരിച്ചു എന്ന് ഓർത്തപ്പോഴേ അവന്റെ അവന്റെ ഹൃദയത്തിൽ വല്ലാത്ത ഒരു വിങ്ങൽ വന്നു നിറഞ്ഞു. ശരിക്കും, ശരിക്കും ഒരു നിർഭാഗ്യവാൻ ആയിരുന്നു അവൻ. അവന്റെ കഴിഞ്ഞ ജന്മം സത്യത്തിൽ ടോട്ടൽ വേസ്റ്റ് തന്നെ ആയിരുന്നു. പെട്ടന്ന് തന്നെ പുനർജനിക്കാൻ അവൻ ആഗ്രഹിച്ചു, അടുത്ത ജന്മം എങ്കിലും ഇതേപോലെ ആവാതെ ഇരിക്കാൻ അവൻ പ്രാർത്ഥിച്ചു.
അടുത്ത നിമിഷത്തിൽ ഇന്ദ്രജിത്തിന്റെ തല വേദനിക്കാൻ തുടങ്ങി, പൊട്ടി പിളരുന്ന പോലെ ഉള്ള വേദന. അവൻ വേദന കടിച്ചു പിടിച് നിലത്തേക് കുത്തി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവന് അറിയില്ല. കൊറേ നേരം കഴിഞ്ഞു വേദന ഒന്ന് അടങ്ങിയപ്പോൾ അവൻ എഴുന്നറ്റ് ഇരുന്നു. അവന് പരിചയം ഇല്ലാത്ത ഒരുപാട് പുതിയ കാര്യങ്ങൾ അവൻ പഠിച്ചതായി അവന് മനസ്സിലായി. പുതിയ കാര്യങ്ങൾ എന്ന് പറയുമ്പോൾ കുറച്ച് ഓർമ്മകൾ, മറ്റാരുടെയോ ജീവിതം, 17 വയസ്സ് വരെ ഉള്ള ഒരാളുടെ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.
” ടോണി…. ടോണി… ആരാണ് ടോണി?? “
പിന്നെയും അരമണിക്കൂർ എടുത്തു, എന്താണ് സംഭവിച്ചത് എന്ന് അവന് ഏകദേശ ഊഹം ലഭിക്കാൻ
ഇന്ദ്രജിത്ത് ഒരു പൊട്ടനെ പോലെ ഇരിക്കുക ആയിരുന്നു. മറ്റൊരാളുടെ ശരീരത്തിലേക്ക് പുനർജനിക്കുക ഇതൊക്കെ സിനിമയിലും നോവലുകളിലും ഒക്കെ മാത്രം സംഭവിക്കുന്ന ഒന്നാണ് എന്നാണ് അവൻ ഇതേ വരെ കരുതി ഇരുന്നത്. പക്ഷെ… ഇപ്പൊ അത് അവന്റെ സ്വന്തം ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു. തെളിച്ചു പറഞ്ഞാൻ ചന്ദ്രനിൽ വെച്ച് മരിച്ച ഇന്ദ്രജിത്ത് ഇപ്പൊ ഒരു വിദേശിയുടെ ശരീരത്തിൽ പുനർജനിച്ചിരിക്കുന്നു. അതായത് ഇന്ദ്രജിത്തിന്റെ ആത്മാവ് മണിക്കൂറുകൾക്ക് മുമ്പ് മരിച്ചു പോയ ടോണി എന്ന 17 വയസുകാരന്റെ ശരീരത്തിൽ കയറി കൂടിഇരിക്കുന്നു. രുദ്ര ഭൈരവൻ തന്റെ magic ആക്ടിവേറ്റ് ചെയ്തപ്പോൾ എന്തെകിലും അബദ്ധം പറ്റിയത് ആവുമോ??
❤️
❤❤
nannayittund…..nalla theam aanu valare nannayi munnottu pokukaa.
താങ്ക്സ് മാൻ
♥️???♥️
ഒരു ലക്ഷ്യവും ഇല്ലാതിരുന്ന ഇദ്രജിത്തിന് ഇന്ന് ലക്ഷ്യമുണ്ട് ടോണിയെ സഹായിക്കുക.. ശക്തനവുക….. ടോണിയെ ഉപദ്രവിച്ചവർക്ക്. ഒക്കെ പണി കൊടുക്കണം…..അടുത്ത ഭാഗം ഉടനെ തരണം…
ഇന്ദ്രജിത്തിന് ഒരു ലക്ഷ്യമേ ഉള്ളു
Power?, money?, women?
Waiting for next part ❤️❤️❤️???
താങ്ക്സ് ♥️
അബ്രെ .കൊള്ളാം അടിപൊളി തീം .. കുറെ റെഫെറെൻസ് ഒക്കെ ഉപയോഗിച്ചിട്ടുണ്ട് , നല്ല റിസർച്ചും നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്നും വെറുതെ ആവില്ല ഡോ .. മാജിക്കൽ / മിസ്റ്ററി ഒരു യൂറോപ്യന് അല്ലെങ്കിൽ വെസ്റ്റേൺ തീമിൽ ഒക്കെ എഴുതിഫലിപ്പിക്കുന്നത് ഒരു കാര്യപ്പെട്ട തലവേദനയാണ് ..അത് താങ്കൾക്ക് over come ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു .
good luck
eagerly waiting for next part….
ഏക ദന്തി
Thanks for the support man ♥️
എനിക്ക് ഈ മിത്ത്, magic തീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്. ആ കാറ്റഗറി സിനിമകളും നോവലുകളും ഒക്കെ അഡിക്റ്റട് ആയ ഒരാൾ ആണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം അത് കൊണ്ട് തന്നെ റിസർച് ന്റെ സമയം ഒക്കെ ലാഭം ആയിരുന്നു. ഞാൻ വായിക്കുകേം കാണുകേം ചെയ്ത കഥകളും നോവലുകളുടേം ഒക്കെ ഒരു മിക്സ് ആവും ചിലപ്പോൾ ഇത്,ആദ്യ വർക്ക് ആയത് കൊണ്ട് എത്ര നന്നാവും എന്ന് അറിയില്ല സോ കൃത്യമായ അഭിപ്രായങ്ങൾ പറയും എന്ന് പ്രതീക്ഷിക്കുന്നു.
അഞ്ചു ദിവസം കൂടുമ്പോൾ ഓരോ പാർട്ട് ഇടാം എന്നാണ് ഉദ്ദേശിക്കുന്നത്
♠️ ആബ്ര ?
Super ❤️❤️❤️❤️❤️❤️❤️❤️?❤️❤️????❤️?❤️❤️????❤️?
താങ്ക്സ്
❤❤❤??♥
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
??????
♥️
?
♥️
അടുത്ത പാർട്ട് പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു, കഥ പൊള്ളിച്ചു
താങ്ക്സ് aj
അഞ്ചു ദിവസം ഗ്യാപ്പിൽ ഇട്ട് തരാം എന്നാണ് ഉദ്ദേശിക്കുന്നത് ?♥️