ദാമ്പത്യം [JA] 1461

ദാമ്പത്യം

Dambathyam | Author JA

പ്രിയ അവളുടെ ബെഡ്റൂമിൽ , അലമാരയുടെ കണ്ണാടിയിൽ നോക്കി അണിഞ്ഞ് ഒരുങ്ങുകയാണ് ,,,,

 

ചുവന്ന സാരിയും , അതിന് മാച്ചിംഗ് ബ്ലൗസുമാണ് അവളുടെ വേഷം ,,,

 

കണ്ണിൽ ഐ ലൈനർ എഴുതി , ചുണ്ടുകളിൽ ലിപ്സ്റ്റിക് , മുഖത്ത് ഫേസ് ക്രീം പൂശി, കവിളുകളും ചുവന്ന ചായം പൂശി കൂടുതൽ ചുവപ്പിച്ചു ,

തലയിൽ മുല്ലപ്പൂ ചൂടി ,,

 

കുങ്കുമം എടുത്തു നെറ്റിയിൽ ചാർത്തിയ നേരം അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു ,,,,

 

മനസ്സുകൊണ്ട് ആരോടോ അവൾ മാപ്പ് അപേക്ഷിച്ചു ,,,,,

 

ഒരുങ്ങി കഴിഞ്ഞു അവൾ കണ്ണാടിയിൽ നോക്കി സ്വയം ഒന്നു വിലയിരുത്തി , അവൾക്ക് താൻ കൂടുതൽ സുന്ദരിയായതു പോലെ തോന്നി ,,,

 

കൊള്ളാം നന്നായിട്ടുണ്ട് അവൾ ചിന്തിച്ചു കൊണ്ടു നിൽക്കെ ,,,

 

കോളിംഗ് ബെല്ലടിച്ചു അടിച്ചു , അവൾ ചെറു പുഞ്ചിരി തൂകി കൊണ്ട് കതവ് തുറക്കാനായി പോയി ,,

 

കതവ് തുറന്നതും , തന്നെ അടിമുടി ഒരു വൃത്തികെട്ട നോട്ടം നോക്കി കൊണ്ട് ,,, അതിലും വൃത്തികെട്ട ഒരു വഷളൻ ചിരിയും പാസ്സാക്കി കൊണ്ട് അവൻ വീട്ടിനുള്ളിലേക്ക് കയറി ,,

അവൾ ഉടനെതന്നെ പുറത്ത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി കതക് അടച്ചു ,,,

 

57 Comments

  1. Nannayittundu. Enikku kuttamonnum thonniyilla. Alla njan oru expert onnuum Alla. Verum oru sada vayanakkaran. Oru pakshe athukondakum!!

  2. Sappu ..
    Adipoli aayikn … Nalloru concept .. But pettanu eyuthi theerthed pole … Kadha vaayikumbol kitaarulla feeling korv aayirunnu … Nxt time eyuthumbol athu srdikanam .. ❤❤

    1. ജീനാ_പ്പു

      ഇങ്ങനെ ഒരു കഥാസന്ദർഭം ആയതുകൊണ്ട് പേടിച്ച് പേടിച്ചാണ് എഴുതിയത് , ഒന്ന് പാളിയാൽ വൾഗറായി പോകുമോ എന്ന്… അതിന്റെ ഒരു പോരായ്മയാണ് … വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒരുപാട് സന്തോഷം നന്ദി ഷാനു ജി ?❣️

  3. നല്ല കഥ… നല്ല തീം.. ഇതുപോലുള്ള അവിനാഷുമാർ ഇഷ്ടം പോലെ നമുക്കിടയിൽ ഉണ്ടാകാം… ഒരുകണക്കിന് അങ്ങനെ ഉള്ളവരെ തിരിച്ചറിയാതെ അല്ലെങ്കിൽ പ്രണയിക്കുന്ന ആൾ പറയുന്നതെല്ലാം വിശ്വസിച്ചു ഓരോന്നു കാട്ടിക്കൂട്ടുന്ന പ്രിയയെപ്പോലുള്ളവരും തെറ്റുകാരാണ്… അരുണിനെ പോലുള്ള ആളുകൾ അപൂർവ്വമായേ ഉണ്ടാകത്തുമുള്ളു….

    പിന്നെ കഥയിൽ വിടെയൊക്കെയോ നാടകീയത കടന്നുവന്നതുപോലെ തോന്നി… അതുകൊണ്ടാവാം ചിലയിടത്തു വായനയുടെ ഒഴുക്ക് നഷ്ടപെട്ട ഫീൽ വന്നു… ചിലപ്പോൾ എന്റെ വായനയുടെ കുഴപ്പമാകാം…
    അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ ഷാന ❤️❤️

    1. ജീനാ_പ്പു

      പിന്നെ കഥയിൽ വിടെയൊക്കെയോ നാടകീയത കടന്നുവന്നതുപോലെ തോന്നി… അതുകൊണ്ടാവാം ചിലയിടത്തു വായനയുടെ ഒഴുക്ക് നഷ്ടപെട്ട ഫീൽ വന്നു… ചിലപ്പോൾ എന്റെ വായനയുടെ കുഴപ്പമാകാം…

      ഒരിക്കലുമല്ല എന്റെ എഴുത്തിന്റെ ശൈലിയിൽ വന്ന പാളിച്ചകളാണ്. ഇങ്ങനെ ഒരു വിഷയം, അതും ഇതുപോലെ ഒരു സൈറ്റിൽ വൾഗറാകുമോ എന്ന് നല്ല ഭയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല സംഭാഷണങ്ങളും സ്വാഭാവികത നഷ്ടപ്പെട്ടത് …

      വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒരുപാട് സന്തോഷം, നന്ദി ? സഹോ ❣️

      1. എഴുതുമ്പോൾ മനസ്സിൽ വരുന്നത് പോലെ പകർത്തുക… അപ്പോൾ വരികളിൽ ഒഴുക്ക് വരും… പിന്നെ കഥക്ക് ഉള്ളിൽ നിന്ന് എഴുതുമ്പോൾ അത്‌ കഥ മാത്രമല്ലേ വരികളിൽ വൾഗർ ആയിട്ടുള്ളത് കടന്നുവരുമെന്നുള്ള തോന്നലാവാം കഥയുടെ ഒഴുക്കിനെ നഷ്ടമാക്കിയത്… എഴുതുമ്പോൾ ഉള്ള ബുദ്ധിമുട്ട് നന്നായി അറിയാം.. കുറ്റപ്പെടുത്തുന്നെന്ന് കരുതരുതേ…ഞാൻ
        നന്നായി വായിക്കും ആ അറിവ് വെച്ച് നല്ലൊരു കഥ ഇങ്ങനെ കണ്ടപ്പോൾ പറഞ്ഞുവെന്നു മാത്രം…. സ്നേഹം കൂട്ടെ..

        1. ജീനാ_പ്പു

          അരുൺ _ അവിനാഷ് സംഭാഷണങ്ങൾ മനസ്സിൽ വന്നത് പോലെ എഴുതിയിരുന്നെങ്കിൽ കുട്ടേട്ടൻ ചിലപ്പോൾ ഇവിടെ പബ്ലിഷ് ചെയ്യില്ലായിരുന്നു ??

          സത്യസന്ധമായ ഈ പ്രോത്സാഹനത്തിനു ?❤️❣️

  4. ഖുറേഷി അബ്രഹാം

    കഥ കൊള്ളാം കേട്ടോ. അവിനാഷിനെ പോലെ ചില നാറികൾ കാരണമാണ് പല കുടുംബ ജീവിതങ്ങളും തകർന്ന് പോകുന്നത്. യെന്നു കരുതി സ്ത്രീകൾ ചെയ്യുന്നില്ല എന്നല്ല. ചില സ്ത്രീകളും അവിനാഷിനെ പോലെയാകും ഞാൻ എല്ലാവരെയും ആക്ഷേപിക്കുക അല്ല. അങ്ങനെ ഉള്ളവരും ഉണ്ട് എന്നാണ്. ഇപ്പോഴുള്ള കാല കേട്ടതിൽ ഓൺലൈൻ വഴിയും മൊബൈൽ വഴിയും ഒകെ എത്രയോ വിവാഹം കഴിഞ്ഞ സ്ത്രീകൾ തന്നെ മറ്റു ബന്ധങ്ങളിൽ ചെന്ന് പെടാറുണ്ട് അത് സ്രെത്തിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്.

    അരുണിനെ പോലെ ഒരു ഭർത്താവും പ്രിയ യെ പോലെ ഒരു ഭാര്യയും അയാൽ തമ്പത്യ ജീവിതം സുഗമായിരിക്കും. പരസ്പരം അറിഞ്ഞു മനസിലാക്കി സ്നേഹിക്കുക അതിലാണ് കുടുംബ ഭദ്രത ഉള്ളത്.

    ഇതിനേക്കളേറെ ഏറ്റവും ബേറ്ററായി തോന്നുന്നേ കല്യാണം കായികത്തെ ഫ്രീ ആയി നടക്കുക എന്നതാണ്. അതിലൂടെ നമുക് നമ്മളെ തന്നെ കൂടുതൽ സ്നേഹിക്കാം, നമ്മുടെ സ്നേഹം വേറെ ആർക്കും നൽകേണ്ടതില്ല, സാക്രിഫൈസ് ന്റെ ആവശ്യം ഇല്ല അങ്ങനെ ഒട്ടനവധി ബെനെഫിറ്റ്‌ ഉണ്ട്. അതിനാൽ ഞാൻ പെണ്ണ് കെട്ടാതെ നടക്കനുള്ള പ്ലാന ജീവിതം ആസ്വതിച്ചു കഴിയണം.

    ഖുറേഷി അബ്രഹാം,,,,,,

    1. ബ്രോ പറഞ്ഞതൊക്കെ ശരിയാണ് , പക്ഷെ ? ശാരീരിക അസ്വസ്ഥതകൾ ഉടലെടുക്കുന്നത് വാർദ്ധക്യത്തിലാണ് , ആ കാലഘട്ടത്തിലാണ് നമ്മുക്കൊരു തുണ വേണ്ടതെന്ന് ഓർത്തു ഒരു തീരുമാനത്തിൽ എത്തി ചേരുക ..

      ശുഭദിനം നേരുന്നു ☕❣️

      1. ഖുറേഷി അബ്രഹാം

        വാർധ്യക്യം ഒന്നും നമുക് വരില്ല മുത്തേ അപ്പോയെക്കും നമ്മൾ കാലി ആയിട്ടുണ്ടാകും. അത്രക്കുള്ള ആയുസെ ഉള്ളു. നീ പറഞ്ഞത് കേട്ടിട്ടില്ലേ നല്ലവരെ ദെയ്‌വം പെട്ടെന്ന് വിളിക്കുമെന്ന്.

        1. ജീനാ_പ്പു

          ഹ ഹ ഹ …. അടിപൊളി ????

  5. Nannayittund potta

    1. എടാ തൊരപ്പാ ??

      ഗുഡ് ആഫ്റ്റർ ന്യൂൺ ?❣️ പാറു ചേച്ചി ??

      1. അത് പാറു ചേച്ചി ഒന്നും അല്ല…. പഴയ ആൾ ആണ്….. അപ്പുറം ആക്റ്റീവ് ആണ്…?‍♂️?‍♂️

        1. എങ്കിൽ സോറി ? ബ്രോ … നന്ദി

          1. Sorry onnum parayanda bro

          2. Ithrakk popular aaya enne kanditt manassilaayilla jaada thendi?

          3. Enne chithra ennu vilikkam ningalu entha vilikkandath

          4. Jeenappu ja enthu venamenkilum vilikkam boss …

  6. സുജീഷ് ശിവരാമൻ

    ഹായ് ജീന… കഥ വളരെ അധികം ഇഷ്ടമായി… നല്ല തീം ആണ്.. സമൂഹത്തിൽ ഒരുപാട് ആളുകൾ ഉണ്ട് ഇങ്ങനത്തെ ചിന്താഗതിക്കാർ… അവനവന്റെ കുടുംബത്തിൽ ഉണ്ടായാലേ ആ തെറ്റുകൾ അവർക്കു മനസ്സിലാകൂ… നല്ല കഥ… തെറ്റുകൾ ആരും ചെയ്യാതെ കുടുംമ്പത്തിലെ ഉള്ളവരെ വിശ്വാസിച്ചുകൊണ്ട് മുന്പോട്ട് പോകാൻ സാധിക്കട്ടെ എല്ലാവർക്കും… ???

    1. അണ്ണാ ? വൾഗറായില്ലല്ലോ അല്ലെ ?

      അഭിപ്രായത്തിനു വളരെയധികം നന്ദി ?❣️❤️

      1. സുജീഷ് ശിവരാമൻ

        സൂപ്പർ ആണ്… കുഴപ്പമില്ല… തെറ്റായിട്ട് തോന്നിയില്ല..

        1. എനിക്ക് എഴുതാൻ വല്ലാത്തൊരു പേടിയുണ്ടായിരുന്നു … ?

  7. കറുപ്പിനെ പ്രണയിച്ചവൻ

    സ്നേഹം ബ്രോ ❤️❤️❤️❤️❤️❤️

    1. തിരിച്ചും ??????

  8. ജീനാ_പ്പു,
    കഥ ഇഷ്ടായി പച്ചയായ ജീവിതത്തിൽ അംഗീകരിക്കാൻ പലർക്കും ബുദ്ദിമുട്ടാണ് പക്ഷെ മറിച്ചും കാണുന്നു, അത് തീരെ വിരളവും വീണ്ടും സമൂഹത്തിനു ചിന്തിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന നല്ലൊരു വിഷയം.
    പോരായ്മ ആയി തോന്നിയത് സംഭാഷണങ്ങളിൽ നാടകീയത കൂടിപ്പോയോ എന്നൊരു സംശയം,
    വീണ്ടും നല്ലൊരു തീമുമായി വരുവാൻ ആശംസകൾ…

    1. പോരായ്മ ആയി തോന്നിയത് സംഭാഷണങ്ങളിൽ നാടകീയത കൂടിപ്പോയോ എന്നൊരു സംശയം, ജ്വാല ജീ ശരിക്കും അങ്ങനെ തോന്നിയോ …???
      കുറവുകൾ പരിഹരിക്കാൻ ശ്രമിക്കാം ?❣️ അഭിപ്രായത്തിനും , സപ്പോർട്ടിനും വളരെയധികം നന്ദി ?❣️

      1. നാടകീയത കൂടി പോയി എന്ന് തോന്നി പക്ഷെ അത്ര മോശം എന്നും പൂർണമായും പറയാനും കഴിയില്ല, രണ്ടു മൂന്നാവർത്തി വായിച്ചു നോക്കിയാൽ അത് മനസ്സിലാകും

        1. ഇങ്ങനെ ഒരു സബ്ജക്റ്റ് ആയത് കൊണ്ട് തന്നെ വൾഗറായി പോകുമോ എന്ന് ഒരു പേടി മനസ്സിൽ ഉണ്ടായിരുന്നു ,, ഒരു പക്ഷെ ആ പേടി ആയിരിക്കും ? നാടകീയത നിറച്ചത് …?

          1. അത് ഒരിക്കലും വൾഗർ ആവുകയില്ല അങ്ങനെയുള്ള ഭാഗത്ത് കുറച്ച് സാഹിത്യമായി ഉള്ള വാക്കുകൾ ഉപയോഗിക്കുക. എല്ലാ സബ്ജക്ടും എഴുതുക.
            ഞാൻ ഒരെണ്ണം എഴുതി കൊണ്ടിരിക്കുന്നു കുറച്ച് വൾഗർ പോലെ തോന്നിക്കുന്ന ഭാഗം ഉണ്ടായിരുന്നു അത് കൊണ്ട് ഞാൻ എഴുതുന്നില്ല എന്ന് വച്ച് ഉപേക്ഷിച്ചത് ആയിരുന്നു, കഴിഞ്ഞ ദിവസം അത് ഒന്നു കൂടി പൊടി തട്ടി എടുത്തു, എഴുതി നോക്കട്ടെമോശമാണെങ്കിൽ ഉപേക്ഷിക്കാം…

          2. എഴുതി പൂർത്തിയാക്കിയാൽ തീർച്ചയായും സബ്മിറ്റു ചെയ്യണം ജ്വാല ജീ . വെയിറ്റിംഗ് ?❣️

  9. ജോനാസ്

    അടിപൊളി ആയിട്ടുണ്ട് ?? പക്ഷെ റിയൽ ലൈഫിൽ ഇതൊക്കെ നടക്കുമോ എന്നാണ് എന്റെ സംശയം എന്തായാലും എനിക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു ???

    1. നീ പേടിക്കണ്ട ജോനാസ്..

      നിനക്ക് പ്രിയയെ പോലെ ഉള്ള നല്ല ഒരു കുട്ടിയെ തന്നെ കിട്ടും…

      അങ്ങനെ ആണെങ്കിൽ നിനക്കും റിയൽ ലൈഫിൽ ഇതൊക്കെ ഉണ്ടാവുമ്മല്ലേ…

      ???

      1. ജീനാ_പ്പു

        അപ്പോൾ ജാനു ചേച്ചിയെ ഇവന് തേക്കുമോ … നൗഫു അണ്ണാ ???

        1. ജോനാസ്

          ജാനുനെ പറ്റി മിണ്ടരുത് ???

        2. അങ്ങനെ ആണെങ്കിൽ അവിനാഷിന്റെ അവസ്ഥ തന്നെ ?????

          1. ജോനാസ്

            ????

      2. ജോനാസ്

        എനിക്ക്‌ അതിനുള്ള പ്രായം ആയിട്ടില്ല ഞാൻ പിഞ്ചു കുഞ്ഞ് അല്ലെ ???

        1. ജീനാ_പ്പു

          ??????

          1. ജോനാസ്

            ഞാൻ പാല് കുടിക്കൂല എന്ന് അറിയില്ലേ ബൂസ്റ്റ്‌ ഹോർലിക്സ് ഏതെങ്കിലും ഒന്ന് കൊണ്ട് വാ ??

          2. ജീനാ_പ്പു

            ടേയ് ഒരു മര്യാദ വേണ്ടേ ഇതൊരു ദാരിദ്ര്യം പിടിച്ച ഗ്രൂപ്പാണ് ഡേ ?

          3. ജോനാസ്

            ????

        2. ജോനാസ് നീ കടിക്കുമോ ???

          1. ജോനാസ്

            ഞാൻ അക്രമകാരി അല്ല ??

          2. നീ കുഞ്ഞാണെന്നെല്ലേ പറഞ്ഞത് അത് കൊണ്ട് ചോദിച്ചതാ ???

          3. ജീനാ_പ്പു

            പല്ല് മുളച്ചിട്ടില്ല നൗഫു അണ്ണാ ???

          4. ജോനാസ്

            ഞാൻ പോണു ഇനി ഇവിടെ നിന്നാൽ പെട്ടിയിൽ കിടക്കേണ്ടി വരും ?‍♂️?‍♂️?‍♂️

  10. സപ്പു് കുട്ടാ, തൊരപ്പൻ എലി, വളരെ നല്ല കഥ ❤️. ഒരുപാട് ഇഷ്ടമായി, എങ്കിലും നീ സമയം എടുത്തു ഇത്തിരി കൂടെ നന്നായി എഴുതാം എന്ന് തോന്നി, എവിടെയൊക്കെയോ എന്തൊക്കയോ കുറവുകൾ ഫീൽ ചെയ്തു. മികച്ച തീം തന്നെ ആയിരുന്നു❤️??

    1. ജീനാ_പ്പു

      ഗുഡ് മോർണിംഗ് ☕ ജീവാപ്പീ ? അഭിപ്രായത്തിന് വളരെ നന്ദി ?❣️

  11. Nanyitunde bro but ingane oru situation reality le indakum ene thonanila aposhathe mind anusarichirikum

    1. ജീനാ_പ്പു

      വളരെ വളരെ കുറവായിരിക്കും … ഇങ്ങനെ ഒരു സിറ്റുവേഷൻ അഭിമുഖികരച്ചിവർ പോലും പുറത്തു പറയില്ല എന്നതാണ് സത്യം…

  12. polichu machaane…..
    ishtaayi othiri ishtaayi

    1. ജീനാ_പ്പു

      കഥ മച്ചാന് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം ?❣️?

  13. ഇഷ്ട്ടം ??

    1. ജീനാ_പ്പു

      ഈ ഇഷ്ടം എനിക്ക് പണിയാകുമോ …??

  14. ജോനാപ്പി നല്ല കഥ…

    ബന്ധങ്ങളുടെ മൂല്യം അറിയാത്ത ഒരുപാട് ആണും പെണ്ണും ഈ നാട്ടിൽ ജീവിക്കുന്നുണ്ട്..

    അവർക്കൊക്കെ അക്കരെ കാണുന്ന ആ പച്ച നിറമാണ് ആവശ്യം…

    ഒരു കാര്യം പറയാൻ ഉള്ളത് പ്രിയയെ കൊണ്ട് കാലിൽ പിടിപ്പിക്കണ്ടായിരുന്നു…

    അവർ ആദ്യമേ പരസ്പ്പരം എല്ലാം തുറന്നു പറഞ്ഞവർ ആണല്ലേ…

    ഒരു ആലിംഗനം തന്നെ വളരെ നല്ലതാവുമായിരുന്നു…

    ആശംസകൾ ജോനാപ്പി ??

    1. ജീനാ_പ്പു

      പെട്ടെന്നുണ്ടായ ഒരു സ്വാഭാവിക പ്രതികരണം മാത്രമാണ് അത് നൗഫു അണ്ണാ ?കഥ ഇഷ്ടപ്പെട്ടു എന്ന് ഞാൻ സന്തോഷം ?❤️ ശുഭരാത്രി ❣️ സുഖനിദ്ര ?

Comments are closed.