? ഡയറി 2 ?
Author : താമരപ്പൂക്കൾ| Previous Part
പെട്ടെന്നാണ് അവന്തികയുടെ ശ്രദ്ധയിൽപ്പട്ടത് ഒരു ലോറി കുറേനേരമായി അവരുടെ കാറിനെ ഫോളോ ചെയ്യുന്നതായി.
“നാരായണൻ ചേട്ടാ നമ്മുടെ കാരണം ആരെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ”
“അതൊരു ലോറിയാ വഴി കൊടുക്കാൻ ആയിരിക്കും കൊടുത്തേക്കാം”
ചേട്ടൻ വഴി കൊടുത്തു പക്ഷേ അപ്പോഴും ലോറി ഓവർടേക് ചെയ്തില്ല. ഓവർടെക് ചെയ്യാത്തതായി കണ്ടപ്പോൾ നാരായണൻ ചേട്ടൻ കാർ വേഗം ഓടിക്കാൻ തുടങ്ങി
പക്ഷേ പെട്ടെന്ന് ലോറി അവരെ ഓവർടേക്ക് ചെയ്തു മുന്നോട്ടു പോയി. പെട്ടെന്നായിരുന്നു ലോറി നിർത്തിയത്. അപ്പോഴേക്കും കാർ ലോറിയിലിടിച്ചു.
അപ്പോഴാണ് രാജഗോപാലിന് കോൾ വന്നത്, ആ വിവരം കേട്ട് രാജഗോപാൽ ഞെട്ടി.
രാജഗോപാൽ ഇന്ദിരയെയും കൂട്ടി ആശുപത്രി യാത്ര തിരിച്ചു.പോകുന്ന വഴിയിൽ ഇന്ദിര ചോദിച്ചു ചോദ്യങ്ങൾക്ക് രാജഗോപാൽ ഉത്തരം നൽകിയില്ല.
രാജഗോപാലൻ അറിയാമായിരുന്നു ആ വിവരം ഇന്ദിരയ്ക്ക് സഹിക്കാനാവില്ലെന്ന്.
അവർ ഹോസ്പിറ്റലിൽ എത്തി.
ഇത്രേ ഉള്ളോ അതോ സുബ്മിട് ചെയ്തപ്പോ ഇറർ സംഭവിച്ചോ.
സബ്മിറ്റ്*
Ithippo Endhaa… Charamavaartha Pole… 10 sentence athrollu…
എന്താ ഇപ്പൊ ഇവിടെ ഇണ്ടായേ
ഡാ ഉവ്വേ തന്റെ കടയുടെ പേര് ഡയറി എന്നാണെന്ന്കരുതി ഒരുദിവസം ഡയറിയിൽ എഴുതുന്നകാര്യം മാത്രമായി താനിങ്ങോട്ട് എഴുതിവിടേണ്ട….കാരണം ഈ സൈറ്റിന്റെ പേര് ഡയറിയെന്നല്ല… ഇനി ഇതാവർത്തിച്ചാൽ ഈ കഥ ഞാൻ ബഹിഷ്കരിക്കും…
Vro… Korach detail ayi ezhthu
എന്താ ഇപ്പൊ ഇവിടെ ഇണ്ടായേ
?????
ടൈറ്റിൽ ഡയറി എന്നല്ലേ, ബ്രോ നിങ്ങൾ കഥ നിർത്തുമ്പോൾ ഒരു പോയിന്റിൽ നിർത്താൻ ശ്രെമിക്കൂ….. എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലാകാഞ്ഞിട്ട. ഒരു പേജേ ഉള്ളു ഇനി കൂട്ടണെ
?????
???? Enthaappath?