?ചെമ്പനീർപ്പൂവ് 4 [കുട്ടപ്പൻ]? 1445

 

” ഫോൺ സൈലന്റ് ആയിരുന്നു ഇന്ദൂസേ…. അല്ലാതെ അമ്മാവിളിച്ചാ ഞാൻ എടുക്കണ്ടിരിക്കോ… എന്റെ പഞ്ചാരയമ്മയല്ലേ”…

ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു.

 

” ഓ എന്തോരു ച്നേഹം…… ഒരു അമ്മേം മോനും വന്നേക്കുന്നു….” അമ്മുവാണ്

 

” അല്ല അമ്മേ….  ഈ അസൂയക്കും മണ്ടത്തരത്തിനും മരുന്നില്ല എന്ന് പറയുന്നത് സത്യമാണല്ലേ…” ഞാൻ അമ്മുവിനെ നോക്കി അമ്മയോടായി പറഞ്ഞു.

 

“അസൂയക്കും കഷണ്ടിക്കും അല്ലേടാ ചെക്കാ…..” അമ്മയുടെ സംശയം.

 

” ഇവളുടെ കാര്യം ആവുമ്പോ മണ്ടത്തരം ആണല്ലോ മെയിൻ…. അതെങ്ങനാ അമ്മേടെ അല്ലേ മോള് കണ്ടില്ലേ ഒരു കൌണ്ടർ പോലും മനസിലാക്കാൻ കഴിവില്ല”

 

ഞാൻ രണ്ടുപേരെയും നോക്കി ചിരിച്ചു.

 

“ആഹാ ഞാൻ മണ്ടി അല്ലേ…  നിനക്ക് തരാടാ പട്ടിയേട്ടാ…”

എന്ന് പറഞ്ഞ് ഓടി വന്നു കയ്യിൽ അടിച്ച് അതെ സ്പീഡിൽ തിരിച്ചോടി

 

ആ മുറിവിന് മുകളിൽ ആയിരുന്നു അത് കൊണ്ടത്. അതിന്റെ വേദനയിൽ ഞാൻ ഒന്ന് ഞരങ്ങി. അത് അമ്മ വ്യക്തമായി കാണുകയും ചെയ്തു

 

” അജു എന്തടാ കയ്യിനെന്ത് പറ്റി” അമ്മ കൈ എടുത്തു പരിശോധിക്കാൻ തുടങ്ങി.

 

മുറിവിന് ഇളക്കം തട്ടിയത് കൊണ്ട് അതിൽ നിന്ന് വീണ്ടും ചോര വരാൻ തുടങ്ങി. അത് ഷർട്ടിൽ ഒക്കെ പടരാൻ തുടങ്ങി. ഇതൊക്കെ കണ്ട് അമ്മ നല്ലപോലെ പേടിച്ചു.

 

“ഒന്നുമില്ല അമ്മേ ഞാൻ ഒന്ന് തട്ടിവീണു.. അപ്പോ എന്തോ കമ്പോ മറ്റോ കൊണ്ടതാ.. കാര്യായിട്ട് ഒന്നൂല്ല.. “.

ഞാൻ ആദ്യം ഒന്ന് പതറിയെങ്കിലും പറഞ്ഞൊപ്പിച്ചു.

34 Comments

  1. ആക്ഷൻ, റൊമാൻസ്, സെന്റി എല്ലാം കൂട്ടി ചേർത്ത് ഒരു ഗംഭീര വിരുന്നാണ് ഞങ്ങൾക്ക് തരുന്നത്, ആദ്യഭാഗത്ത് നിന്ന് നാലാം ഭാഗം ആയപ്പോഴേക്കും എഴുത്തിന്റെ ശൈലി ഒക്കെ മാറി, പുതിയ ഭാഗം ഉടനെ വരട്ടെ…
    ആശംസകൾ…

    1. കുട്ടപ്പൻ

      കൊറേ സ്നേഹം ജ്വാല bro ❤️❤️

  2. Kuttappa ee bagam orupaad ishtayi trilling ayi varunund. Kazhinja bagam njan oru friendinu aychukoduthapo ayal vaychit paranjath much better writting ennanu. Apo waiting for nxt part❤️

    1. കുട്ടപ്പൻ

      ?. ഏച്ചി……. ശോ.. എന്താ പറയണ്ടേ…
      ?????. ഇത് എടുത്തോ. ന്റെ ഹൃദയവും ❤️

  3. കുട്ടപ്പാ…

    മീൻ എഴുതി തുടങ്ങിയിടത്തു നിന്നും ഇപ്പോൾ എവിടെ നിക്കുന്നു എന്ന് നോക്കുക… എത്ര മാത്രം മാറ്റം ?… ഒരുപാട് നന്നായിട്ടുണ്ട്… നല്ല ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലെർ മൂഡിൽ കഥ മാറി. ചിന്നുവിന്റെ വേദന നമ്മുക്കു ഫീൽ ഉണ്ടാക്കി ?.. നന്നായിട്ടുണ്ട്.. ഈ ഭാഗം സ്പീഡ് ഒക്കെ കറക്റ്റ് ആണെന്ന് തോന്നി…നല്ല ഒരു സസ്പെൻസ് ittu നിർത്തി… കൊള്ളാമെടാ ???❤️❤️❤️

    1. കുട്ടപ്പൻ

      ഇതിന്റെ പകുതി ഒക്കെ ആയപ്പോ എന്റെ മൂഡ് ഒക്കെ മാറി ഒരുമാതിരി ശോകം അവസ്ഥ ആയിരുന്നു. പിന്നെ എഴുതാൻ തോന്നിയില്ല. കുറച്ച് ഒന്ന് on ആയപ്പോ എഴുതി. എന്തോ ഒരുപാട് സമയമെടുത്തു ഇതെഴുതാൻ. അതാണെന്ന് തോന്നുന്നു കുറച്ചൂടെ ബെറ്റർ ആയി തോന്നിയത്.

      കൊറേ സ്നേഹം ജീവേട്ട ❤️❤️

  4. അടിപൊളി

    1. കുട്ടപ്പൻ

      Tnk u so much dear ❤️

  5. M.N. കാർത്തികേയൻ

    Two eyes യാരന്ത കബാലി?

    1. കുട്ടപ്പൻ

      അത്…….. അയ്യോ അടുത്ത ഭാഗത്ത്‌ പറയാം ?

      ഒത്തിരി സ്നേഹം ❤️

  6. Superayitund brooo…
    Polii
    ❤️❤️❤️

    1. കുട്ടപ്പൻ

      സ്നേഹം മുത്തേ. ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️

  7. ജീനാ_പ്പു

    ലൈക് ചെയ്തു കഴിഞ്ഞു…. കഥ പിന്നീട് വായിച്ചു അഭിപ്രായം പറയാം ❣️

    1. കുട്ടപ്പൻ

      ❤️

  8. Twist entho വെച്ചിട്ടുണ്ട് ലേ ??.. waiting

    1. കുട്ടപ്പൻ

      മനസ്സിൽ തോന്നുന്നത് എഴുതിവെക്കുന്നയാ കർണേട്ടാ. അടുത്ത ഭാഗത്ത്‌ ട്വിസ്റ്റ്‌ ഇല്ലെങ്കി എല്ലാരും എന്നെ കല്ലെടുത്തു എറിയുവോ ?.

  9. നന്നായിട്ടുണ്ട്

    മെയിൻ വില്ലൻ വരട്ടെ പൊളിക്കും
    അമ്മയുടെ കരുതലും സ്നേഹവും ഒക്കെ കൊള്ളാമായിരുന്നു
    ചിന്നു തമാശയ്ക്ക് ഇഷ്ടം അല്ല എന്ന് പറഞ്ഞു മനസ്സ് വേദനിപ്പിച്ച സ്ഥിതിക് ഇനി അവളും കുറച്ചു വേദനിക്കട്ടെ അല്ല പിന്നെ

    ആ രണ്ട് കണ്ണുകൾ അതാര്??

    എന്തായാലും ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. കുട്ടപ്പൻ

      എന്തോ ചിന്നൂനെ അധികം സങ്കടപ്പെടുത്താൻ തോന്നുന്നില്ല. എന്നാലും നീയിങ്ങനെ സൈക്കോ ആവല്ലേടാ ?.
      ഇന്ന് എഴുതിത്തുടങ്ങണം. ആരുടേയാണ് ആ കണ്ണെന്ന് വൈകാതെ അറിയാം. ?

      1. ഞാൻ ആവും ??

        1. കുട്ടപ്പൻ

          ???

  10. etha aa rande kanukal???

    1. കുട്ടപ്പൻ

      കാത്തിരുന്നു കാണാം ❤️?

  11. മറ്റു രണ്ട് കണ്ണുകൾ ….ആരാണയാള്‍…..?
    ?

    1. കുട്ടപ്പൻ

      എന്റെയാണ് ആ കണ്ണുകൾ ?

      Tnx bro ❤️

  12. ജോനാസ്

    ഏട്ടാ അടിപൊളി ?? എന്നാലും ഏതാ ആ രണ്ട് കണ്ണുകൾ അമ്മു അല്ലെങ്കിൽ അവന്റെ അമ്മയോ ??

    ഇനി വില്ലൻ ഒക്കെ എപ്പോഴാ വരുന്നത് ആവോ വേണമെങ്കിൽ എന്നെ വില്ലൻ ആക്കിക്കോ ??

    ഈ പാർട്ടും ഇഷ്ടായി ??

    1. നീ വില്ലൻ ആണ് ഇവിടെ അല്ല ജാനുവിന്റെ കുറിപ്പുകളിൽ ???

      1. നഹി നഹി നഹി ???

      2. കുട്ടപ്പൻ

        അതൊരു ഒന്നൊന്നര വില്ലൻ ആണ് സാറേ ?

    2. കുട്ടപ്പൻ

      എടാ നിന്നെ വില്ലൻ ആക്കിയ ആയുധം ആയ്ട്ട് പാൽകുപ്പി കൊടുക്കേണ്ടിവരും. അതുകൊണ്ട് അജൂന്റെ അടുത്തുപോയ നിന്റെ ട്രൗസർ അവൻ കീറും ?.

      Tnx അനിയാ ❤️

      1. പാൽകുപ്പി നഹി ഗൺ മതി പിന്നെ ട്രൗസറിന്റെ അടിയിൽ വേറെ ട്രൗസർ കൂടി ഇട്ടോളാം ???

  13. ആരുടേതാണാ കണ്ണുകൾ ??

    1. കുട്ടപ്പൻ

      ആരുടേതും ആകാം. അമ്മ. അമ്മു. ശിവ. അച്ഛൻ. ഗുണ്ടകൾ. അങ്ങനെ ആരേലും ?

  14. ജോനാസ്

    ഫസ്റ്റ്

    1. കുട്ടപ്പൻ

      ❤️?

Comments are closed.