?ചെമ്പനീർപ്പൂവ് 4 [കുട്ടപ്പൻ]? 1445

അവളുടെ മനോഹരമായ കവിളിൽ കണ്ണുനീര് ചാലിട്ടൊഴുകിയതിന്റെ ബാക്കിപത്രംപോലെ അതിന്റെ അടയാളം കാണാം. കരഞ്ഞുകലങ്ങിയ പേടമാൻ മിഴികളും കരഞ്ഞകാരണം ചുവന്ന മൂക്കും ഒക്കെ അവളുടെ അഴക് പതിന്മടങ്ങു വർധിപ്പിച്ചു.

 

അവൾ ഒരു ആശ്വാസത്തിന് രാഗേന്ദുവിനെ ഫോൺ ചെയ്തു.രണ്ടുമൂന്നു റിങ്ങുകൾക് ശേഷം കാൾ കണക്ട് ആയി.

 

” ചിന്നു ഡീ…. എന്താ ഇപ്പൊ വിളിച്ചേ ഈ സമയത്ത് ഇത് പതിവില്ലല്ലോ ”

 

കാൾ എടുത്ത ഉടനെ രാഗു ചോദ്യശരങ്ങൾ എയ്തുതുടങ്ങി

 

“രാഗു എനിക്ക് വയ്യടാ… അജുവേട്ടനെ കാണാൻ തോന്നുവാ… അജുവേട്ടന് എന്തോ അപകം വരുന്നു എന്നൊക്കെ തോന്നുവാ…  ഞാൻ എന്താ ചെയ്യാ എനിക്ക് അജുവേട്ടനെ കണ്ടില്ലേൽ വട്ടായിപോവും. നീ ഒന്ന് കൂടെ വാ.. ”

ചിന്നു കെഞ്ചി.

 

“എങ്ങോട്ട്… ദേ പെണ്ണെ നിനക്ക് വട്ടായോ… എന്തുപറഞ്ഞാ ആ വീട്ടിലേക്കുപോവാ…നീ കരയില്ല എന്ന് ഉറപ്പ് തരാൻ പറ്റോ നിനക്ക്.”

 

രാഗേന്ദു ചോദിച്ചു

 

“എന്ന നീ ഒരു വഴി പറ… എനിക്കിന്ന് കണ്ടേ ഒക്കു.. ഇല്ലേൽ… ഇല്ലേൽ ഞാൻ മരിച്ചുപോവും ഡീ ”

 

ചിന്നു കരച്ചില് തുടങ്ങി.

 

“ദേ ചിന്നു നീ എന്തിനാ ഇങ്ങനെ കരയുന്നെ. ഞാൻ അഭിയേട്ടനോട് പറയാം. പുറത്ത് എവിടേലും വച്ച് കാണാൻ പറ്റുവോ എന്ന് ചോദിക്കാം നീ കരയാണ്ടിരിക്ക്”

 

രാഗേന്ദു അവളെ സമാധാനിപ്പിച്ചു.

 

34 Comments

  1. ആക്ഷൻ, റൊമാൻസ്, സെന്റി എല്ലാം കൂട്ടി ചേർത്ത് ഒരു ഗംഭീര വിരുന്നാണ് ഞങ്ങൾക്ക് തരുന്നത്, ആദ്യഭാഗത്ത് നിന്ന് നാലാം ഭാഗം ആയപ്പോഴേക്കും എഴുത്തിന്റെ ശൈലി ഒക്കെ മാറി, പുതിയ ഭാഗം ഉടനെ വരട്ടെ…
    ആശംസകൾ…

    1. കുട്ടപ്പൻ

      കൊറേ സ്നേഹം ജ്വാല bro ❤️❤️

  2. Kuttappa ee bagam orupaad ishtayi trilling ayi varunund. Kazhinja bagam njan oru friendinu aychukoduthapo ayal vaychit paranjath much better writting ennanu. Apo waiting for nxt part❤️

    1. കുട്ടപ്പൻ

      ?. ഏച്ചി……. ശോ.. എന്താ പറയണ്ടേ…
      ?????. ഇത് എടുത്തോ. ന്റെ ഹൃദയവും ❤️

  3. കുട്ടപ്പാ…

    മീൻ എഴുതി തുടങ്ങിയിടത്തു നിന്നും ഇപ്പോൾ എവിടെ നിക്കുന്നു എന്ന് നോക്കുക… എത്ര മാത്രം മാറ്റം ?… ഒരുപാട് നന്നായിട്ടുണ്ട്… നല്ല ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലെർ മൂഡിൽ കഥ മാറി. ചിന്നുവിന്റെ വേദന നമ്മുക്കു ഫീൽ ഉണ്ടാക്കി ?.. നന്നായിട്ടുണ്ട്.. ഈ ഭാഗം സ്പീഡ് ഒക്കെ കറക്റ്റ് ആണെന്ന് തോന്നി…നല്ല ഒരു സസ്പെൻസ് ittu നിർത്തി… കൊള്ളാമെടാ ???❤️❤️❤️

    1. കുട്ടപ്പൻ

      ഇതിന്റെ പകുതി ഒക്കെ ആയപ്പോ എന്റെ മൂഡ് ഒക്കെ മാറി ഒരുമാതിരി ശോകം അവസ്ഥ ആയിരുന്നു. പിന്നെ എഴുതാൻ തോന്നിയില്ല. കുറച്ച് ഒന്ന് on ആയപ്പോ എഴുതി. എന്തോ ഒരുപാട് സമയമെടുത്തു ഇതെഴുതാൻ. അതാണെന്ന് തോന്നുന്നു കുറച്ചൂടെ ബെറ്റർ ആയി തോന്നിയത്.

      കൊറേ സ്നേഹം ജീവേട്ട ❤️❤️

  4. അടിപൊളി

    1. കുട്ടപ്പൻ

      Tnk u so much dear ❤️

  5. M.N. കാർത്തികേയൻ

    Two eyes യാരന്ത കബാലി?

    1. കുട്ടപ്പൻ

      അത്…….. അയ്യോ അടുത്ത ഭാഗത്ത്‌ പറയാം ?

      ഒത്തിരി സ്നേഹം ❤️

  6. Superayitund brooo…
    Polii
    ❤️❤️❤️

    1. കുട്ടപ്പൻ

      സ്നേഹം മുത്തേ. ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️

  7. ജീനാ_പ്പു

    ലൈക് ചെയ്തു കഴിഞ്ഞു…. കഥ പിന്നീട് വായിച്ചു അഭിപ്രായം പറയാം ❣️

    1. കുട്ടപ്പൻ

      ❤️

  8. Twist entho വെച്ചിട്ടുണ്ട് ലേ ??.. waiting

    1. കുട്ടപ്പൻ

      മനസ്സിൽ തോന്നുന്നത് എഴുതിവെക്കുന്നയാ കർണേട്ടാ. അടുത്ത ഭാഗത്ത്‌ ട്വിസ്റ്റ്‌ ഇല്ലെങ്കി എല്ലാരും എന്നെ കല്ലെടുത്തു എറിയുവോ ?.

  9. നന്നായിട്ടുണ്ട്

    മെയിൻ വില്ലൻ വരട്ടെ പൊളിക്കും
    അമ്മയുടെ കരുതലും സ്നേഹവും ഒക്കെ കൊള്ളാമായിരുന്നു
    ചിന്നു തമാശയ്ക്ക് ഇഷ്ടം അല്ല എന്ന് പറഞ്ഞു മനസ്സ് വേദനിപ്പിച്ച സ്ഥിതിക് ഇനി അവളും കുറച്ചു വേദനിക്കട്ടെ അല്ല പിന്നെ

    ആ രണ്ട് കണ്ണുകൾ അതാര്??

    എന്തായാലും ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. കുട്ടപ്പൻ

      എന്തോ ചിന്നൂനെ അധികം സങ്കടപ്പെടുത്താൻ തോന്നുന്നില്ല. എന്നാലും നീയിങ്ങനെ സൈക്കോ ആവല്ലേടാ ?.
      ഇന്ന് എഴുതിത്തുടങ്ങണം. ആരുടേയാണ് ആ കണ്ണെന്ന് വൈകാതെ അറിയാം. ?

      1. ഞാൻ ആവും ??

        1. കുട്ടപ്പൻ

          ???

  10. etha aa rande kanukal???

    1. കുട്ടപ്പൻ

      കാത്തിരുന്നു കാണാം ❤️?

  11. മറ്റു രണ്ട് കണ്ണുകൾ ….ആരാണയാള്‍…..?
    ?

    1. കുട്ടപ്പൻ

      എന്റെയാണ് ആ കണ്ണുകൾ ?

      Tnx bro ❤️

  12. ജോനാസ്

    ഏട്ടാ അടിപൊളി ?? എന്നാലും ഏതാ ആ രണ്ട് കണ്ണുകൾ അമ്മു അല്ലെങ്കിൽ അവന്റെ അമ്മയോ ??

    ഇനി വില്ലൻ ഒക്കെ എപ്പോഴാ വരുന്നത് ആവോ വേണമെങ്കിൽ എന്നെ വില്ലൻ ആക്കിക്കോ ??

    ഈ പാർട്ടും ഇഷ്ടായി ??

    1. നീ വില്ലൻ ആണ് ഇവിടെ അല്ല ജാനുവിന്റെ കുറിപ്പുകളിൽ ???

      1. നഹി നഹി നഹി ???

      2. കുട്ടപ്പൻ

        അതൊരു ഒന്നൊന്നര വില്ലൻ ആണ് സാറേ ?

    2. കുട്ടപ്പൻ

      എടാ നിന്നെ വില്ലൻ ആക്കിയ ആയുധം ആയ്ട്ട് പാൽകുപ്പി കൊടുക്കേണ്ടിവരും. അതുകൊണ്ട് അജൂന്റെ അടുത്തുപോയ നിന്റെ ട്രൗസർ അവൻ കീറും ?.

      Tnx അനിയാ ❤️

      1. പാൽകുപ്പി നഹി ഗൺ മതി പിന്നെ ട്രൗസറിന്റെ അടിയിൽ വേറെ ട്രൗസർ കൂടി ഇട്ടോളാം ???

  13. ആരുടേതാണാ കണ്ണുകൾ ??

    1. കുട്ടപ്പൻ

      ആരുടേതും ആകാം. അമ്മ. അമ്മു. ശിവ. അച്ഛൻ. ഗുണ്ടകൾ. അങ്ങനെ ആരേലും ?

  14. ജോനാസ്

    ഫസ്റ്റ്

    1. കുട്ടപ്പൻ

      ❤️?

Comments are closed.