” സർ ആ ഷോൾടറിലെ മുറിവ് ബ്ലീഡിങ് ഉണ്ട്. അത് ഡ്രസ്സ് ചെയ്തുതരാം. ”
അയാൾ ആ വണ്ടിയിൽനിന്നും പഞ്ഞിയും തുണിയും ഒക്കെ എടുത്തു എന്തോ ഓയിൽമെന്റ് ഒക്കെ എടുത്പുരട്ടി ആ മുറിവ് കെട്ടി.
ഡ്രെസ്സിൽ ഒക്കെ ചോര പുരണ്ടിട്ടുണ്ട് ഇങ്ങനെ വീട്ടിൽ പോയാൽ അമ്മ എല്ലാം കണ്ടുപിടിക്കും. ഞാൻ പോകുന്നവഴി ഒരു കടയിൽ കയറി ഒരു ഷർട്ട് വാങ്ങി അത് ഇട്ടു. പിന്നെ ജീവനെ വിളിച്ച് നടന്ന സംഭവം ഒക്കെ പറഞ്ഞു പിന്നെ അമ്മ അറിയണ്ട എന്നും.
ഞാൻ നേരെ ശിവേട്ടന്റെ അടുത്തേക് ആണുപോയത്.
” ശിവേട്ട….ന്റെ ജീവൻ അപകടത്തിൽ ആണെന്ന് ഏട്ടൻ എങ്ങനെയാ അറിഞ്ഞേ..?”
“ജയേട്ടന് ഓഫീസിലേക്ക് ഒരു കാൾ വന്നിരുന്നു എല്ലാരേം ഇല്ലാതാകും എന്ന്. അന്ന് നിനക്ക് ആ ആക്സിഡന്റ് പറ്റിയപ്പോ അത് വെറും ഭീഷണി അല്ല എന്ന് നിന്റെ അച്ഛന് മനസിലായി. അതാ എന്നോട് വരാൻ പറഞ്ഞത്”…
“ഹ്മ്മ്… അമ്മ തല്കാലം ഒന്നും അറിയണ്ട”
ഞാൻ ശിവേട്ടനോട് പറഞ്ഞു.
“ശെരി…. നിനക്ക് ആ മുറിവ് പ്രശ്നം ഇല്ലലോ ഹോസ്പിറ്റലിൽ പോണോ”
“ഏയ് വേണ്ട അത് കുഴപ്പമില്ല…. ചെറുപ്പത്തിൽ ശിവേട്ടൻ കുറച്ച് അടീം ഇടീം ഒക്കെ പഠിപ്പിച്ചത് ഇപ്പൊ ഉപകാരപ്പെട്ടു ”
ഞാൻ ഒരു ചെറുചിരിയോടെ പറഞ്ഞു
“പിന്നെ ശിവേട്ടാ…. ബ്ലാക്ക് ഡിസിപ്ലസ് എന്ന് കേട്ടിട്ടുണ്ടോ….?”
ഞാൻ ചോദിച്ചു.
” ഉണ്ട്…. അവരാണ് ഇന്ന് ഏഷ്യ ഭരിക്കുന്നത്. അവരെ പിടികൂടാൻ ശ്രെമിച്ചവരൊന്നും ഇന്ന് ഭൂമിയിൽ ഇല്ല. വളരെ ക്രൂരമായിട്ടാണ് അവരെ ഒക്കെ കൊന്നിട്ടുള്ളത്. Top wanted ക്രിമിനൽസ്.
എല്ലാരാജ്യങ്ങളുടെയും നാഷണൽ ഏജൻസികൾ അവർക്ക് പിന്നാലെയാണ്. പക്ഷെ ഇന്നേവരെ അതിന്റെ ഹെഡ് ഒരു ഇന്ത്യൻ ആണെന്ന് മാത്രമാണ് കണ്ടെത്തിയത്. അവരുടെ താവളം പോലും ഇന്നും കണ്ടെത്തിയിട്ടില്ല. Gold drugs മനുഷ്യക്കടത്ത് അങ്ങനെ എല്ലാം ഉണ്ട്…..
ആക്ഷൻ, റൊമാൻസ്, സെന്റി എല്ലാം കൂട്ടി ചേർത്ത് ഒരു ഗംഭീര വിരുന്നാണ് ഞങ്ങൾക്ക് തരുന്നത്, ആദ്യഭാഗത്ത് നിന്ന് നാലാം ഭാഗം ആയപ്പോഴേക്കും എഴുത്തിന്റെ ശൈലി ഒക്കെ മാറി, പുതിയ ഭാഗം ഉടനെ വരട്ടെ…
ആശംസകൾ…
കൊറേ സ്നേഹം ജ്വാല bro ❤️❤️
Kuttappa ee bagam orupaad ishtayi trilling ayi varunund. Kazhinja bagam njan oru friendinu aychukoduthapo ayal vaychit paranjath much better writting ennanu. Apo waiting for nxt part❤️
?. ഏച്ചി……. ശോ.. എന്താ പറയണ്ടേ…
?????. ഇത് എടുത്തോ. ന്റെ ഹൃദയവും ❤️
കുട്ടപ്പാ…
മീൻ എഴുതി തുടങ്ങിയിടത്തു നിന്നും ഇപ്പോൾ എവിടെ നിക്കുന്നു എന്ന് നോക്കുക… എത്ര മാത്രം മാറ്റം ?… ഒരുപാട് നന്നായിട്ടുണ്ട്… നല്ല ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലെർ മൂഡിൽ കഥ മാറി. ചിന്നുവിന്റെ വേദന നമ്മുക്കു ഫീൽ ഉണ്ടാക്കി ?.. നന്നായിട്ടുണ്ട്.. ഈ ഭാഗം സ്പീഡ് ഒക്കെ കറക്റ്റ് ആണെന്ന് തോന്നി…നല്ല ഒരു സസ്പെൻസ് ittu നിർത്തി… കൊള്ളാമെടാ ???❤️❤️❤️
ഇതിന്റെ പകുതി ഒക്കെ ആയപ്പോ എന്റെ മൂഡ് ഒക്കെ മാറി ഒരുമാതിരി ശോകം അവസ്ഥ ആയിരുന്നു. പിന്നെ എഴുതാൻ തോന്നിയില്ല. കുറച്ച് ഒന്ന് on ആയപ്പോ എഴുതി. എന്തോ ഒരുപാട് സമയമെടുത്തു ഇതെഴുതാൻ. അതാണെന്ന് തോന്നുന്നു കുറച്ചൂടെ ബെറ്റർ ആയി തോന്നിയത്.
കൊറേ സ്നേഹം ജീവേട്ട ❤️❤️
അടിപൊളി
Tnk u so much dear ❤️
Two eyes യാരന്ത കബാലി?
അത്…….. അയ്യോ അടുത്ത ഭാഗത്ത് പറയാം ?
ഒത്തിരി സ്നേഹം ❤️
Superayitund brooo…
Polii
❤️❤️❤️
സ്നേഹം മുത്തേ. ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️
ലൈക് ചെയ്തു കഴിഞ്ഞു…. കഥ പിന്നീട് വായിച്ചു അഭിപ്രായം പറയാം ❣️
❤️
Twist entho വെച്ചിട്ടുണ്ട് ലേ ??.. waiting
മനസ്സിൽ തോന്നുന്നത് എഴുതിവെക്കുന്നയാ കർണേട്ടാ. അടുത്ത ഭാഗത്ത് ട്വിസ്റ്റ് ഇല്ലെങ്കി എല്ലാരും എന്നെ കല്ലെടുത്തു എറിയുവോ ?.
നന്നായിട്ടുണ്ട്
മെയിൻ വില്ലൻ വരട്ടെ പൊളിക്കും
അമ്മയുടെ കരുതലും സ്നേഹവും ഒക്കെ കൊള്ളാമായിരുന്നു
ചിന്നു തമാശയ്ക്ക് ഇഷ്ടം അല്ല എന്ന് പറഞ്ഞു മനസ്സ് വേദനിപ്പിച്ച സ്ഥിതിക് ഇനി അവളും കുറച്ചു വേദനിക്കട്ടെ അല്ല പിന്നെ
ആ രണ്ട് കണ്ണുകൾ അതാര്??
എന്തായാലും ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
എന്തോ ചിന്നൂനെ അധികം സങ്കടപ്പെടുത്താൻ തോന്നുന്നില്ല. എന്നാലും നീയിങ്ങനെ സൈക്കോ ആവല്ലേടാ ?.
ഇന്ന് എഴുതിത്തുടങ്ങണം. ആരുടേയാണ് ആ കണ്ണെന്ന് വൈകാതെ അറിയാം. ?
ഞാൻ ആവും ??
???
etha aa rande kanukal???
കാത്തിരുന്നു കാണാം ❤️?
മറ്റു രണ്ട് കണ്ണുകൾ ….ആരാണയാള്…..?
?
എന്റെയാണ് ആ കണ്ണുകൾ ?
Tnx bro ❤️
ഏട്ടാ അടിപൊളി ?? എന്നാലും ഏതാ ആ രണ്ട് കണ്ണുകൾ അമ്മു അല്ലെങ്കിൽ അവന്റെ അമ്മയോ ??
ഇനി വില്ലൻ ഒക്കെ എപ്പോഴാ വരുന്നത് ആവോ വേണമെങ്കിൽ എന്നെ വില്ലൻ ആക്കിക്കോ ??
ഈ പാർട്ടും ഇഷ്ടായി ??
നീ വില്ലൻ ആണ് ഇവിടെ അല്ല ജാനുവിന്റെ കുറിപ്പുകളിൽ ???
നഹി നഹി നഹി ???
അതൊരു ഒന്നൊന്നര വില്ലൻ ആണ് സാറേ ?
എടാ നിന്നെ വില്ലൻ ആക്കിയ ആയുധം ആയ്ട്ട് പാൽകുപ്പി കൊടുക്കേണ്ടിവരും. അതുകൊണ്ട് അജൂന്റെ അടുത്തുപോയ നിന്റെ ട്രൗസർ അവൻ കീറും ?.
Tnx അനിയാ ❤️
പാൽകുപ്പി നഹി ഗൺ മതി പിന്നെ ട്രൗസറിന്റെ അടിയിൽ വേറെ ട്രൗസർ കൂടി ഇട്ടോളാം ???
ആരുടേതാണാ കണ്ണുകൾ ??
ആരുടേതും ആകാം. അമ്മ. അമ്മു. ശിവ. അച്ഛൻ. ഗുണ്ടകൾ. അങ്ങനെ ആരേലും ?
ഫസ്റ്റ്
❤️?