ചെമ്പനീർപ്പൂവ് 2 [കുട്ടപ്പൻ] 1349

അമ്മക് മറുപടികൊടുത്തു അമ്മുനെ നോക്കി അവിടേം അവസ്ഥ മറിച്ചല്ല. ഉറങ്ങിയിട്ടില്ല എന്ന് വ്യക്തം. 

 

” അമ്മൂട്ടിയെ ഏട്ടന് ഒന്നൂല്ലടാ. നീ കൂടി ഇങ്ങനെ ആയ എങ്ങനാ. ” 

 

” ഏട്ടാ ഞാൻ………. ” 

 

വിതുമ്പിക്കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു.  

 

വേദന കാരണം ഞാൻ ഒന്ന് ഞരങ്ങി. 

 

” അയ്യോ.. ഏട്ടാ ഞാൻ അറിയാതെ.  നല്ലോണം നൊന്തോ ഏട്ടാ.. ” 

 

കരയുംപോലെ ആണ് അവൾ അത് ചോദിച്ചത്. 

 

എന്തോ വേദനിച്ചു എന്ന് പറയാൻ തോന്നിയില്ല.  

 

“അച്ഛൻ എവിടെ അമ്മേ…” 

 

“പുറത്ത് ഉണ്ട്.. രണ്ടുപേര് കയറിയാമതിയെന്ന് ഡോക്ടർ പറഞ്ഞു ” 

അമ്മ പറഞ്ഞു 

 

” ഹ്മ്മ്…  എനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് പറഞ്ഞേക്കണേ.. ” 

 

……………….. 

“ജീവ നീ സത്യം പറ.  എങ്ങനെയാ ഇതുണ്ടായേ” 

അജയ്ടെ അച്ഛൻ ജയശങ്കരിന്റെയാണ് ചോദ്യം. 

” അത്…  അച്ഛാ…  അവൻ റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരു ബ്ലാക്ക് കളർ സ്കോർപിയോ ഇടിച്ചതാ.” 

 

ജീവൻ പറഞ്ഞു. 

 

” സംശയകരമായിട്ട് എന്തേലും തോന്നിയോ നിങ്ങൾക്. “

18 Comments

  1. എവിടെക്കെയൊ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് .ഒരു നിഗൂഢതാ ഫീൽ ചെയുന്നു

    അടുത്ത പാർട്ട്‌ വേഗം പോരട്ടെ…

    1. വരും ഭാഗങ്ങളിൽ നിഗൂഢത പുറത്ത് വരട്ടെ അല്ലെ ????

  2. Kuttappa ij njetichu ishttayito adutha partum manoharamaki
    Pettannu vaaaaaa

    1. പെട്ടന്ന് തരാം ഹാപ്പി അണ്ണാ ?

  3. കുട്ടപ്പൻസ്…

    നീ കഥ വേറെ ലെവലിൽ എത്തിക്കാൻ തുടങ്ങി??. എവിടെയൊക്കെയോ നല്ല ഒരു മിസ്റ്ററി മണക്കുന്നു.? പിന്നെ എഴുത്തിൽ നല്ല ഫ്ലോ ഉണ്ടേലും അടിക്കടി പെട്ടന്നു സീൻ മാറുന്നത് കൊണ്ടു പിന്നിൽ പോയി ഒന്നുടെ വായിക്കേണ്ട വന്നു.. ❣️അതായതു ചില ഇടത്ത് സീൻ വളരെ ചെറുത് പെട്ടന്നു വേറെ ചെറിയ സീൻ അത് കഴിഞ്ഞ് ബാക്ക് to initial… സീൻ ഇത്തിരികൂടി നീട്ടിട്ടു ഷിഫ്റ്റ്‌ ആക്കിയാൽ കൺഫ്യൂസ് ആകുന്നത് ഒഴിവാക്കാം… but നിന്റെ ശൈലി സൂപ്പർ..❤️❤️❤️?. അത് തുടരണം.❤️

    പിന്നെ നിങ്ങൾ എല്ലാം എന്നെ whole sale ആയി സിൽമേൽ എടുത്തോ ?? പിന്നെ ഇങ്ങനെ ആണോടാ ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്യുന്നേ??.. നീ ആര്യ ചേച്ചി വരുമ്പോൾ ചോദിക്ക് എങ്ങനെ പ്രൊപ്പോസ് ചെയ്യണം എന്ന് അവൾക് അറിയാം.. അവളുടെ അടുത്ത് ഞാൻ ഇറക്കിയ നമ്പർ.. പിന്നെ ഫീസ് തരണം ??.. അപ്പോൾ കുട്ടപ്പാ നേരത്തെ വായിച്ചത് ആണ്.. കമന്റ്‌ ഇപ്പോൾ ഇട്ടു എന്നെ ഉള്ളു ❤️❤️❤️

    1. ആദ്യായിട്ട് എഴുതുന്നതിന്റെ അപാകത ഒരുപാടുണ്ട്. സീൻ ലെങ്ത് ഇനി ശ്രെദ്ധിക്കാം.

      പിന്നെ പ്രൊപ്പോസ് ചെയ്തു ശീലം ഒന്നും ഇല്ല. ഇങ്ങനെ ഒരു സീൻ ഈ പാർട്ട്‌ എഴുതിത്തുടങ്ങിയപ്പോ മനസ്സിൽ ഉണ്ടായിട്ടും ഇല്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇതേ വഴി കണ്ടുള്ളു ??. അല്ലെങ്കി ആര്യേച്ചിയോട് ചോദിക്കായിരുന്നു ?.

      മിസ്റ്റേക്സ് പറഞ്ഞുതന്നതിൽ നന്ദി. വരും ഭാഗങ്ങളിൽ ഞാൻ ശ്രെദ്ധിച്ചോളാം ????

  4. ༻™തമ്പുരാൻ™༺

    കുട്ടപ്പാ ,.,.,.

    ഇപ്പോഴാണ് വായിക്കാൻ സമയം ലഭിച്ചത് അത് അതുകൊണ്ട് ഒന്നാമത്തെയും രണ്ടാമത്തെയും പാർട്ടുകൾ ഒരുമിച്ചാണ് വായിച്ചത്.,..,.

    ഒന്നാം ഭാഗം വായിച്ചപ്പോൾ ഒരു ഫീൽഗുഡ് ആയി തോന്നി എങ്കിലും രണ്ടാംഭാഗത്തിൽ എത്തുമ്പോൾ ചെറിയ രീതിയിൽ ആളുകളെ ത്രില്ലടിപ്പിക്കാൻ നിനക്ക് സാധിച്ചു.,.,..,പിന്നെ പെങ്ങളൂട്ടി കൊള്ളാം അവളെ എനിക്ക് ഇഷ്ടപ്പെട്ടു.,.,.

    ഇനിയുള്ള പാർട്ടുകൾ എല്ലാം തന്നെ ഇതിനേക്കാൾ മികച്ച രീതിയിൽ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു…,.,

    സ്പെല്ലിംഗ് ഒക്കെ ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും.,., പിന്നെ നമ്മൾ എഴുതിയത് നമ്മൾ തന്നെ വായിക്കുമ്പോൾ സ്പെല്ലിംഗ് തെറ്റ് പെട്ടെന്ന് മനസ്സിൽ ആകില്ല..,,

    ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,.., അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.,.,

    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ???

    1. തമ്പുരാൻ ചേട്ടാ ??.

      ഇതുവരെ എഴുതിശീലം ഇല്ലാത്തത്കൊണ്ട് ഒരുപാട് മിസ്റ്റേക്സ് വരുന്നുണ്ട്.
      പിന്നെ പറഞ്ഞത് വളരെ ശെരിയാണ്. വായിച്ചുനോക്കുമ്പോ അക്ഷരത്തെറ്റ് അധികം ശ്രെദ്ധയിൽ പെടുന്നില്ല. ഇനി കുറച്ചൂടെ സൂക്ഷിക്കാം ?

  5. കഥ അടുത്തഭാഗം ആയപ്പോഴേക്കും ഒരു ത്രില്ലർ മോഡിലേക്ക് എത്തിക്കാൻ കഴിഞ്ഞു, അടുത്ത ഭാഗം വേഗം ആകട്ടെ, ആശംസകൾ…

    1. ഇതുവരെ എഴുതിശീലം ഇല്ല. എന്നെകൊണ്ട് പറ്റുന്നപോലെ നന്നായി എഴുതാൻ ശ്രെമിക്കാം.

      നല്ലവാക്കുകൾക് നന്ദി ??

    1. നന്ദി ഭായ് ??

  6. കുട്ടപ്പൻ ബ്രോ

    നന്നായിട്ടുണ്ട്

    കൊള്ളാം അമ്മുവിനെയും അഭിയേയും ജീവനെയും അണുവിനെയും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു
    കൂട്ടുകാരുടെ അച്ഛനും അമ്മയും ആയുള്ള അവന്റെ അടുപ്പം ഒക്കെ കൊള്ളാം

    വിടരുമുന്പേ കൊഴിഞ്ഞുപ്പോയ പ്രണയം ?

    അതിന് നല്ല ഫീൽ ആയിരിക്കും,
    എന്നാലും ഹീറോ ഇത്രയും മനോബലം ഇല്ലാത്ത ആള് ആണോ കരയുക എന്നൊക്ക വച്ചാൽ

    ഇപ്പോഴും റീസൺ വ്യക്തം അല്ല ആക്‌സിഡന്റ് അത് വരും ഭാഗങ്ങളിൽ വ്യക്തമാവും കരുതുന്നു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ആക്‌സിഡന്റ് വെറുതെ നടന്നതല്ല എന്നതിന് ഒരു ഹിന്റ് കൊടുത്തതാണ്. വരും ഭാഗങ്ങളിൽ വ്യക്തമാക്കാം ?

      ഇഷ്ടപ്പെട്ടു എന്നതിൽ സന്ദോഷം ??

  7. അടിപൊളി ആയിട്ടുണ്ട് ആര് ആയിരിക്കും അവനെ അപകടത്തിൽ പെടുത്തിയത് ?? അടുത്ത ഭാഗത്തിനു വെയ്റ്റിംഗ് ആണ് ??

    1. കാത്തിരുന്നു കാണാം. ആർക്കാണ് ഇവരോട് ഇത്ര പക എന്ന്. ഞാനും വെയ്റ്റിംഗ് ആണ് ??

  8. ༻™തമ്പുരാൻ™༺

    ???

Comments are closed.