CHAT

1,791 Comments

  1. Dear admin

    താനൊക്കെ എന്ത് ഭൂലോക തോൽവിയാടോ.

  2. Kk ദുബായിൽ എങ്ങനെ വായിക്കാൻ പറ്റും

    1. VPN use cheytha mathi

  3. അഡ്മിൻ ബ്രോ ദയവു ചെയ്തു കഥകൾ നേരിട്ട് പബ്ലിഷ് ചെയ്യാനുള്ള അനുവാദം എല്ലാ എഴുത്തുകാർക്കും നൽകുക ….

    ഇവിടെ പലരും കഥകൾ സബ്മിറ്റ് ചെയ്തു ആഴ്ചകൾ കഴിഞ്ഞിട്ടും പബ്ലിഷ് ആകാത്ത ദുഃഖത്തിലാണ്. പെട്ടെന്ന് പെട്ടെന്ന് തന്നെ കഥകൾ പബ്ലിഷ് ചെയ്യാൻ ശ്രമിക്കൂ ഇല്ലെങ്കിൽ ആർക്കും എഴുതാനുള്ള ഉന്മേഷം ഉണ്ടാവില്ല…. ???

  4. Aparajithanu kaath irunn maduth… Ini ennaanothoo adutha bhagam varuka… 2023 oru hope kaanumoo

    1. Chance kurava ?

  5. What happened to this site…
    Pand ethra ethra aallukal ulla site ayirunnu….

  6. പുതിയ കഥകൾ ഒന്നും കാണാത്തത് എന്താ

    1. Ayachittum admin publish cheyyathat kond

  7. Story post cheythaal ithreyum neramakumo upload cheyyan kashttam

  8. Harshan bro avide active anallo. Ivide comment box open cheythal kaathirikkunnavarkk nalloru karyam akumallo bro

    1. ഹർഷന് എഴുതാൻ തന്നെ സമയം കിട്ടുന്നത് കുറവാണ് പിന്നെ ക്മെന്റ്ബോക്സ് തുറന്നാൽ റിപ്ലെ കൊടുക്കാനെ നേരം കാണു ഇപ്പൊ എഴുതുന്നുണ്ടല്ലോ അത് നടക്കട്ടെ അവിടെ റിപ്ലെയും കൊടുക്കുന്നുണ്ടല്ലോ അത് പോരെ

      1. Harshan jevichirupondo sathiyamayum

  9. Bro nalla myth story paranju tharumo pl ullath

  10. മിഖായേൽ

    Nalla teacher & student kadha suggest cheyyamo

  11. മിഖായേൽ

    Hii

  12. ഗൾഫിൽ ഉള്ള അനിയൻ , സേഹിച്ച പെണ്ണിനെ അവളുടെ വിവാഹ തിൻ്റെ തലേന്ന് വിലിച്ചിരക്കാൻ ചേട്ടനോട് പറയുന്നു…..

    കുടിച്ചു ലക്കുകെട്ട നായകൻ അത് അനുസരിക്കുന്നു തുടർന്ന് ജീവിതം മറിമറയുന്ന്…..

    Friends ഈ സ്റ്റോറി ഏതാണെന്ന് പറഞ്ഞു തരുമോ….
    മുഴുവൻ വായിച്ചിട്ടില്ല

    1. കുടമുല്ല by Achillies

  13. No more stories in last 2 days????

  14. Guys മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എന്ന story എനിക്ക് search ചെയ്തിട്ട് കിട്ടുന്നില്ല എന്താ പറ്റിയത് എന്ന് അറിയുമോ….?

    1. Harshan bro aa kadha kalanjittilla… Aa kadha motham draftlekk matti… Eetho oru dash mon aa kadhaye snap chatil ketti…
      Kadha vaikkan ennundengil bro pl il poya mathi athil ond…. Shivam enna harshan bro de Peru avde

  15. ഭരതമുനി

    ഹർഷനോടും അഡ്മിനോടും ***

    ഒരു വർഷം കഴിഞ്ഞു അപരാജിതൻ ലാസ്റ്റ് പബ്ലിഷ് വന്നിട്ട് . അന്നും ഇന്നും അപരാജിതനോളം ഓളം ഉണ്ടാക്കിയ മറ്റൊരു സൃഷ്ടി ഇവിടെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല. ഹർഷൻ്റെ തിരക്ക് ന്യായമാണ്. ഓരോരുത്തർക്കും നമ്മൾക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.ഈ ഒരു വർഷക്കാലം ഇടതടവില്ലാതെ ഇവിടെ വന്ന് നോക്കി തിരിച്ചു പോകാറാണ് പതിവ്. അങ്ങനെ ആകെ മടുത്ത് നിർത്താൻ പോകുമ്പോളാണ് ഡിസംബറിനപ്പുറം അപരാജിതൻ പോകില്ല എന്ന് ഹർഷൻ തന്നെ പറയുന്നത്. ഹർഷനെ പോലെ ഒരാൾ ഒന്നും കണക്ക് കൂട്ടാതെ ഒരു വെറും വാക്ക് പറയില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ലാസ്റ്റ് അപ്ഡേറ്റ് എന്നെ തീർത്തും നിരാശനാക്കി. താങ്കൾ എല്ലാം തീർത്തിട്ട് ഒരുമിച്ച് പോസ്റ്റ് ചെയ്യാം എന്ന വായനക്കാരെ തീരെ മാനിക്കാത്ത തീരുമാനത്തിലേക്ക് എത്തിയത് തികച്ചും മോശമായി .എന്നെപ്പോലെ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്ര വലിയ ലഹരിയായലും കാത്തിരിപ്പിൻ്റെ പരിധി വിട്ടാൽ പിന്നെ വേണ്ടെന്ന് വെക്കുകയെ ചെയ്യൂ .

    നിങളുടെ കഥയെ ഒരുപാട് ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം ഇത്രയും പറഞ്ഞ് നിർത്തുന്നു.

    1. അതിന്റെ കാരണം ഹർഷൻ പറഞ്ഞല്ലോ ബ്രോ കുറച്ചു പുറകോട്ട് പോയി നോക്ക്

    2. ത്രിലോക്

      മുൻപ് സമയം ഉണ്ടായിരുന്നത് കൊണ്ട് കൊറേ എഴുതിയിരുന്നു… ഇപ്പൊ സമയം കിട്ടുന്നില്ല എന്ന് author തന്നെ പറഞ്ഞു…

      പിന്നെ കഥയല്ല ജീവിതം അത് മനസിലാക്കിയാൽ നന്ന് ????

  16. Aparaajithan velo updatesum undo…?

    1. Previous chats-il 2 തവണ പുള്ളി ഇട്ടിട്ടുണ്ട്.

  17. Mk നിയോഗം s4 എഴുതും എന്ന് പറഞ്ഞിട്ടുണ്ട്

    1. ഉടനെ ഉണ്ടോ

  18. Mr mack mail id ഒന്ന് തരുമോ….

    1. Mackchrtla ടെലിഗ്രാം id ആണ് msg ഇട്

      1. Message deliver aavunnilla?

        1. കൊറേപേർ നവവധു ചോദിച്ചു വന്നു ഇത്രേപേർക്ക് വേണമെന്ന് അറിഞ്ഞില്ല ?

          1. Hey ജോ ആണോ ഇതു..

  19. Ee kk version enthann onn paranj tharummo

  20. ആദിത്യ ഹൃദയം കാണാനില്ല

    1. ഈ മാസം ഉണ്ടാവും എന്നാ പറഞ്ഞത്‌ season 2 മുഴുവൻ

  21. ലാലിന്റെ കഥകൾ എവിടെ കിട്ടും

    1. തിരിച്ചു വന്നാല്‍ കിട്ടും

    2. Lal നിർത്തി പോയി

  22. അകക്കണ്ണ് – എവിടെ…. ഒരുപാട് കാലം ആയി .. any updates

  23. Mr mack pl ഉണ്ടോ… പേര് ഒന്ന്‌ പറയുമോ ?

  24. അനുപമ മിസ്സ്‌ എന്ന കഥ കിട്ടാൻ pl ൽ ന്താ സേർച്ച്‌ ചെയ്യണ്ടത്

    1. അനുപമമിസ്സ്‌ nu search cheyatha mathi

    2. Anupamamiss ingene cherthu thanne type chaythu search chey kittum

  25. ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
    മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍..
    തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
    തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍.. എന്റെ
    തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..എന്റെ
    തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..

    കുടവുമായ് പോകുന്നോരമ്പാടി മുകില്‍
    എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ..
    പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ
    പല്ലവി നീ സ്വയം പാടുകില്ലേ..
    കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ..
    കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ..

    എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു
    ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ..
    കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
    പ്രണയമായ് പൂവിട്ടു വന്നതല്ലേ..നിന്റെ
    കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. നിന്റെ
    കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ..

    തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
    താമരച്ചെപ്പു തുറന്നുവെങ്കില്‍..
    അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി –
    ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍..
    അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍..
    അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍..

Comments are closed.