CHAT

1,791 Comments

  1. Guys Nila yuda kadhakal kanunilallo entupatti ennu ariyamo

    1. മനോരോഗി

      അറിയില്ല ഇവിടുന്ന് കുറേപേർ നിർത്തി പോയി

      1. Kadhakal Vera avidayankilum post chytatayi ariyamo

  2. ആരാധകരെ…. ശാന്തരാകുവിൻ ?

  3. Aiwaa ith pinnem thuranno

  4. അഗോഷിപ്പിൻ സുഹൃത്കളെ.??

    1. അശ്വിനി കുമാരൻ

      ഹായ് Hope മോനൂ ❤️?

    2. ത്രിലോക്

      കോപ്പേ ??

  5. Aha nannakkiyo

  6. ??????ആപ്പിൾ പെണ്ണാണോ അമ്പിളി പൊന്നാണോ..
    അലകടലായ് മുത്തേ നീ നടമാടടീ..

    വീണ മീട്ടീടാം ഞാൻ..
    ഒന്ന് പാടാമോടീ ഹൊയ്‌.. ഹൊയ്‌..

    ഓമൽ പക്ഷി നീ.. വെണ്മേഘ ചിറകിലാക്കി.. ഇനിയൊന്നും ഇവനോടൊത്താടാമോടീ..

    മഞ്ഞു മാസ തേരിൽ ഒന്നു ചുറ്റാമോടീ.. ഹൊയ്‌..ഹൊയ്‌..??????

    1. അശ്വിനി കുമാരൻ

      ?

  7. അലോ ഗൂയിസ് ?

    1. ത്രിലോക്

      അസി ?? welcome back buddy..

      1. ?? പിന്നല്ല ❤️

  8. ത്രിലോക്

    അശ്വിനി കുമാരൻAugust 7, 2022 at 5:08 pm
    ഇഹ് ഇഹ് ഞാൻ സൈക്കോ തന്നടാ ഉവ്വേ. ? നല്ല അസ്സല് പുസ്തകഭ്രാന്തൻ ???Books ഉയിർ ⚡️

    ഞാനും അതേ കുമാരേട്ടാ… വായന ഇപ്പോഴും വിടാതെ തുടരുന്നുണ്ട്…

    നാട്ടിലെ ലൈബ്രറിയിലെ നിത്യ സന്ദര്ശകൻ ❤️❤️❤️

    1. അശ്വിനി കുമാരൻ

      വായന എനിക്കിപ്പോൾ കുറവാണു 3? മോനൂ. പണ്ട് 9th std വരെ പഞ്ചായത്ത്‌ ലൈബ്രറിയിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളെല്ലാം എടുത്ത് വായിക്കുമായിരുന്നു.. പത്താം ക്ലാസ്സ്‌ ആയതോടെ ദാ കിടക്കുന്നു… സ്വാഹാ ? അതോടെ പഞ്ചായത്ത്‌ ലൈബ്രറിയിൽ നിന്ന് ബുക്കെടുക്കുന്ന പരിപാടി തീർന്നു. ദാ ഇപ്പോൾ ഈ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന ഈ ചെറിയ Short പീരീഡിൽ പോലും, പഞ്ചായത്ത്‌ ന്യൂ Building പണി നടക്കുന്നത് കാരണം ലൈബ്രറിയിൽ അംഗത്വം എടുത്ത് എനിക്ക് ബുക്കൊന്നും എടുത്ത് വായിക്കാനൊന്നും പറ്റാത്തത് കൊണ്ട് ആമസോണിൽ നിന്ന് കൽക്കിയുടെ, പൊന്നിയിൻ സെൽവൻ’ ഓർഡർ ചെയ്തതേയുള്ളു.. ?
      എന്തായാലും പിജി ക്ലാസ്സ്‌ തുടങ്ങുന്നത് വരെ വായിക്കാനുള്ളതെല്ലാം അതിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു.

  9. ത്രിലോക്

    ഹാലോ കൂട്ടുകാരെ… chatroom തിരിച്ചു ബന്നോ….

    ഹോ.. ഭൃഗു ???

  10. അശ്വിനി കുമാരൻ

    ഡേയ് ഗയ്‌സ് നിങ്ങൾ ആരെങ്കിലും പൊന്നിയിൻ സെൽവൻ നോവൽ വായിച്ചിട്ടുണ്ടോ ????

    1. ഇല്ല എന്തേ

      1. അശ്വിനി കുമാരൻ

        ഇല്ലേ… ?
        നല്ലത്…?
        ഞാനിന്നു ഓർഡർ ചെയ്തതേയുള്ളു.. ഇനിയിപ്പോൾ ബുക്ക്‌ കിട്ടിയാൽ അതിന്റെ സിനിമ കാണാൻ പോകണ്ടല്ലോ ??

        1. Psycho ?

          1. അശ്വിനി കുമാരൻ

            ഇഹ് ഇഹ് ഞാൻ സൈക്കോ തന്നടാ ഉവ്വേ. ? നല്ല അസ്സല് പുസ്തകഭ്രാന്തൻ ???Books ഉയിർ ⚡️

  11. Hlooo gooyzzz

  12. മനോരോഗി

    മിസ്സിംഗ്‌ മൂപ്പൻ ?.. അണ്ണാ മടങ്ങിവരൂ ?

    1. മൂപ്പര് ഇവിടെ തന്നെ ഉണ്ട്

  13. മനോരോഗി

    little devillittle devilAugust 7, 2022 at 4:34 pm
    Ini under ground പൂട്ടേണ്ടി വരുമോ

    ഒരിക്കലുമില്ല മലയ്യാ ?

    1. അശ്വിനി കുമാരൻ

      Underground പൂട്ടിയാൽ നോക്കിക്കോ… ങ്ഹാ.. ?

    2. അതന്നെ under ground പൂട്ടിയാൽ ?

      1. അശ്വിനി കുമാരൻ

        ആ പൂട്ടുന്നവന്റെ കൈയ് ഞാൻ വെട്ടും അല്ല പിന്നെ ?

        1. @മണവാളൻ beware ?

          1. അശ്വിനി കുമാരൻ

            ഓൻ എന്തിയേ മണൂ മോനുസ്…???

          2. ആവോ ?

  14. ഹായ്

    1. മനോരോഗി

      ഹലോ

      1. സുഖമല്ലെ

        1. മനോരോഗി

          യെസ് bro.. സുഖം.. അവിടോ

    2. Hello

  15. മനോരോഗി

    എന്റെ സമയോചിതമായ ഇടപെടൽ കാരണം ചാറ്റ്റൂം തുറന്നില്ലേ . ആര്മാദിക്കിന് ?

    1. രോഗി സർ ?. ഏത്ര നാളായി കണ്ടിട്ട്?

      1. മനോരോഗി

        ഓക്കേഡാ മോനൂസെ ?

          1. മനോരോഗി

            ??

          2. Ini under ground പൂട്ടേണ്ടി വരുമോ?

    1. Hloo

    2. മനോരോഗി

      ഹൈ ?

  16. Finally ??????????

    1. വാ പിള്ളേരെ നമ്മക്ക് പൊളിക്കാം ???

      1. Entathum kooda nee pwolik thalkalm?

        1. നീ എതാട ?

  17. Endheppo chat box veedum turakkan tooni aavo

    1. വായിക്കാൻ ഇപ്പൊ ആളില്ല അതന്നെ കാര്യം.കുട്ടന് അത് ഇപ്പോഴാ മനസ്സിലായത്

  18. Ayysheri ?

    1. അശ്വിനി കുമാരൻ

      Arjun Monoo ?⚡️

      1. Paranjolu settoi

  19. അശ്വിനി കുമാരൻ

    ???❤️

  20. മനോരോഗി

    ഹൈ മക്കളെ ??

    1. അശ്വിനി കുമാരൻ

      മോനൂ ❤️ ⚡️?Welcome back..

      1. അശ്വിനി കുമാരൻ

        ??

Comments are closed.