കേസ് 1 : ദി സോങ് ഓഫ് ഡെത്ത് [Darryl Davis] 71

കുലുക്കി വിളിച്ചിട്ടും സർ എണീറ്റില്ല. അത്കൊണ്ട് ഞാൻ വേഗം ഡോക്ടർനു ഫോൺ ചെയ്തു. അദ്ദേഹം വന്നിട്ടാണ് പറഞ്ഞെ പ്രഷർ കുറഞ്ഞു പോയതാണ് എന്ന്.”

എലൈൻ പറഞ്ഞത് ശ്രെദ്ധയോടെ ആൽഫർഡ് കേട്ടു. താൻ ഇടക്ക് എണീക്കാൻ നോക്കിട്ടും പറ്റാഞ്ഞത് എന്തോ ആൽഫർഡ് എലൈൻനോട്‌ പറഞ്ഞില്ല. ആൽഫർഡ് അത് മറച്ചു വെച്ചിട്ട് മുഖത്തൊരു ചിരി വരുത്തി എലൈൻനെ പറഞ്ഞു വിട്ടു.

എന്തൊക്കെയോ ഇവിടെ സംഭവിക്കുന്നുണ്ട് എന്തായാലും ഈ രാത്രി തിരികെ വീട്ടിൽ പോകാൻ പറ്റില്ല. ഇന്നിവിടെ തങ്ങിയിട്ടു നാളെ ആൽബർട്ട്നെ കണ്ടു സംസാരിക്കണം.

തീരുമാനം ഉറപ്പിച്ച ശേഷം സൂപ്പ് ഊതി കുടിക്കുന്നത് ആൽഫർഡ് തുടർന്നു. പെട്ടന്നുതന്നെ അദ്ദേഹം പേടിച്ചിട്ട് ചാടിഎണീറ്റു. ആരാണ് ഈ പാട്ടു വെച്ചിരിക്കുന്നത്. എലൈൻ റൂമിലെ പാട്ട് കേട്ടാണ് എന്നെ വിളിക്കാൻ വന്നത്. അപ്പോൾ ആരോ റൂമിൽ വന്നിരുന്നു.
ആൽഫർഡ് ന്റെ മുഖത്തു ഭയം നിഴലിക്കാൻ തുടങ്ങി. വീട്ടിലെ പണിക്കാർ ആരും മുകളിലോട്ടു വരാറില്ല എലൈൻ അല്ലാതെ.
എന്തായാലും പണിക്കാരോടും ഒന്ന് ചോദിച്ചേക്കാം നാളെ തന്നെ. അദ്ദേഹം ഉറപ്പിച്ചു.

” we are two mariners
Our ship’s sole survivors
In this belly of a whale
Its ribs our ceiling beams
Its guts our carpeting
I Guess we have something to kill.

You may not remember me
I was a child of eight
And you a lad of eighteen
But, i remember you
And i will relate to you
How our histories interweave “.

ഇതായിരുന്നു കേട്ടോണ്ടിരുന്ന പാട്ട്. അതിലും ഒരു ഭീതി എടുത്തു നിന്നിരുന്നു. പഴയ ഗ്രാമഫോൺ ഓഫ്‌ ആക്കി പെട്ടന്ന് ആൽഫർഡ് റൂം വിട്ടു പുറത്തു വന്നു. ഉള്ളിൽ നല്ല പേടി ഉടലെടുത്തിരിക്കുന്നു.

മനസ്സിൽ ഒരുപാട് ചിന്തകളുമായി അയാൾ ഭാര്യയെ വിളിച്ചു ഇന്ന് വരില്ല എന്ന് അറിയിച്ചു. ആൽബർട്ട് നെ വിളിച്ചു നാളെ കാണണം എന്ന് പറഞ്ഞു.

സമയം 10 കഴിഞ്ഞപ്പോൾ അദ്ദേഹം താഴത്തെ റൂമിൽ കിടന്നു. മുകളിൽ പോകാൻ ഭയം അയാളെ അനുവദിച്ചില്ല. മെല്ലെ ആൽഫർഡ് ഉറക്കത്തിലേക്കു വീണു.

 

തുടരും….

15 Comments

  1. *വിനോദ്കുമാർ G*

    തുടക്കം സൂപ്പർ ?

  2. Poliyaanu muthe..thudaroo.

    1. നന്നായിട്ടുണ്ട്

    1. Thank you??

  3. kollaam machanee..Adipoli aayittund..ingane thanne munnottu pokatte…waitng for nxt part….

    1. Next part on the way. English type story aarkkum ishtapedun thonunilla enthayalum eth finish cheyyum

  4. Kollam bro..adutha bhagam page kooti ezhuthuka…

    1. Ok bro next time page koottan sremikkam

  5. കുറ്റാന്വേഷണ കഥ പോലെ മുന്നോട്ട് പോകുന്നു. എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. Crime thriller aanu. But english type aayond aarkum ishtapedum ennu thonunilla

  6. ☠️ waiting..

    1. Thank you❤❤

Comments are closed.