കേസ് 1 : ദി സോങ് ഓഫ് ഡെത്ത് [Darryl Davis] 71

“മ്മ്മ് ഞാൻ അൽപനേരം അച്ഛന്റെ മുറിയിൽ കാണും ആരേലും അന്വേഷിച്ചാൽ എന്നെ അവിടെ വന്നു വിളിച്ചാൽ മതി ” അതും പറഞ്ഞു ആൽഫർഡ് മുകളിലേക്കു പോയി

എന്തായിരിക്കും അച്ഛനും ആന്റണിയും തമ്മിൽ സംസാരിച്ചിട്ടുണ്ടാകുക. അടുത്ത ദിവസംതന്നെ ആന്റണിയോട് അത് ചോദിക്കണമെന്ന് മനസിലാവിചാരിച്ചു അല്പസമയം ആൽഫർഡ് അവിടെ കിടന്നുറങ്ങി.

അൽപനേരം കഴിഞ്ഞ് ആൽഫർഡ് മെല്ലെ കണ്ണ് തുറന്നു. ദേഹം മരവിച്ചപോലെ അദ്ദേഹത്തിന് തോന്നി എണീക്കണം എന്ന് ആഗ്രഹം ഒണ്ട് എന്നാലും അതിനു സാധിക്കുന്നില്ല. റൂമിൽ മൊത്തം ഒരു പ്രേത്യേക സുഗന്ധം. കാഴ്ച മങ്ങിയിരിക്കുന്നു. തനിക്കെന്താണ് സംഭവിക്കുന്നെയെന്നു അൽഫിരേഡിന് മനസിലായില്ല. ഉറക്കെ എലൈൻ എന്ന് വിളിക്കണം എന്നുണ്ട് എന്നാൽ പറ്റുന്നില്ല. ക്ഷീണം കൂടി വരുന്നു കണ്ണുകൾ അടഞ്ഞു പോകുന്നു.. മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് അദ്ദേഹം വഴുതി വീണു.

തന്റെ കയ്യിൽ എന്തോ വേദനിക്കുന്നെ പോലെ തോന്നിയപോലാണ് കണ്ണുതുറന്നത്.

കണ്ണുതുറന്നു നോക്കിയ ആൽഫർഡ് കാണുന്നെ തന്റെ കയ്യിൽ ഇൻജെക്ഷൻ എടുക്കുന്ന ഒരാളെ ആണ്. പെട്ടന് ഞെട്ടിയെങ്കിലും അദ്ദേഹത്തിന് അത് തന്റെ ഫാമിലി ഡോക്ടർ ആണെന്ന് മനസിലായി. ഇവിടെ എന്താ സംഭവിക്കുന്നെ എന്ന് ആൽഫർഡ്നു ഒരു പിടിയും ഇല്ലായിരുന്നു.

മെല്ലെ ഡോക്ടർ ആൽഫര്ട്‌നോട് പറഞ്ഞു
“എന്തുപറ്റി ആൽഫർഡ് അച്ഛൻ മരിച്ച വിഷമത്തിൽ ഫുഡ്‌ ഒന്നും കഴിച്ചില്ലേ, ബോഡി നല്ല വീക് ആണ്. താൻ ബോധമില്ലാതെ കിടക്കുന്നു എന്ന് എലൈൻ വിളിച്ചു പറഞ്ഞു അതാ ഞാൻ വേഗം വന്നേ. ബ്ലഡ്‌ പ്രഷർ പെട്ടന് ലോ ആയിട്ടുണ്ട് അതാ ക്ഷീണം അനുഭവപ്പെട്ടെ. ഓരോന്നു ഓർത്തു അസുഖം വരുത്തി വെക്കേണ്ട. സമയത്തു ഭക്ഷണം കഴിക്കണം കേട്ടെല്ലോ, ഞാൻ ഇറങ്ങിയേക്കുവ. ഗുഡ് നൈറ്റ്‌ ആൽഫർഡ് “.

ഡോക്ടർ മെല്ലെ റൂമിനു വെളിയിലോട്ടു പോയി.

ഡോക്ടർ പറഞ്ഞതൊക്കെ കെട്ടിരുന്നതല്ലാതെ ഒന്നും ചോദിക്കാൻ ആൽഫർഡ്നു സാധിച്ചില്ല. ദേഹത്തിന് നല്ല ക്ഷീണം തോന്നി മെല്ലെ നിവർന്നു കട്ടിലിൽ ചാരി ഇരുന്നു. അപ്പോളേക്കും എലൈൻ റൂമിലേക്ക്‌ വന്നു.

അവളുടെ കയ്യിൽ ഒരു ട്രേ ഉണ്ട് അത് ആൽഫർഡ്നു നൽകി.
അതിൽ ഒരു ബൗൾ സൂപ്പ് ആരുന്നു പിന്നെ രണ്ടു കഷ്ണം ബ്രെഡും.

“സർ, ഇതു കഴിക്കു ഡോക്ടർ പറഞ്ഞെ ഫുഡ്‌ നല്ലപോലെ കഴിക്കണം എന്നാണ്. ”

അവൾ അതും പറഞ്ഞു ഡോർ തുറന്നു പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ആൽഫർഡ് വിളിച്ചു

” എലൈൻ പോകരുത് എനിക്ക് സംസാരിക്കാനുണ്ട്, ഇവിടെ വരു”.
എലൈൻ ആൽഫർഡ്ന്റെ ബെഡ്ന്റെ സൈഡിൽ നിന്നു.

“എന്താണ് സർ, ചോയ്ച്ചോളൂ ”

“എന്റെ ബോധം പോയിട്ട് എത്ര സമയം ആയി. എന്താണ് സംഭവിച്ചേ ”

” സർ, രാവിലെ എന്നോട് അച്ഛന്റെ മുറിയിൽ വിശ്രമിക്കാൻ പോകുവാന് പറഞ്ഞു മോളിലോട്ടു പോയി. ഉച്ചക്ക് ഫുഡ്‌ കഴിക്കാനായി ഞാൻ വിളിക്കാൻ വന്നിരുന്നു അപ്പോൾ സർ നല്ല ഉറക്കം ആരുന്നു. നാലുമണിക്ക് ഞാൻ വീണ്ടും വന്നു നോക്കി അപ്പോളും ഉറക്കം പിന്നെ ഈ പാട്ട് വെച്ചുക്കുന്നെ കൊണ്ട് ഉണർന്നു എന്ന് ഞാൻ വിചാരിച് വന്നു നോക്കി അപ്പോളും ഉറക്കം ഞാൻ

15 Comments

  1. *വിനോദ്കുമാർ G*

    തുടക്കം സൂപ്പർ ?

  2. Poliyaanu muthe..thudaroo.

    1. നന്നായിട്ടുണ്ട്

    1. Thank you??

  3. kollaam machanee..Adipoli aayittund..ingane thanne munnottu pokatte…waitng for nxt part….

    1. Next part on the way. English type story aarkkum ishtapedun thonunilla enthayalum eth finish cheyyum

  4. Kollam bro..adutha bhagam page kooti ezhuthuka…

    1. Ok bro next time page koottan sremikkam

  5. കുറ്റാന്വേഷണ കഥ പോലെ മുന്നോട്ട് പോകുന്നു. എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

    1. Crime thriller aanu. But english type aayond aarkum ishtapedum ennu thonunilla

  6. ☠️ waiting..

    1. Thank you❤❤

Comments are closed.