BUNNY MAN 3 [Sidh] 105

 

“അറിയില്ല….കണ്ട് പിടിക്കണം…അവൻ നമ്മുടെ അടുത്ത എത്തുന്നതിന് മുൻപ്….”

 

പറഞ്ഞ് കൊണ്ട് വിശ്വൻ അവരെ നോക്കി ഗ്ലാസിൽ ഇരുന്ന മദ്യം ഒറ്റയടിക്ക് എടുത്ത് കഴിച്ചു….…,

 

 

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

 

 

നിരഞ്ജനയുടെ ഓഫീസ് റൂമിൽ ഇരികുകയാണ് അവർ….. കൂടെ വേറെ രണ്ട് പോലീസുകാരും ഉണ്ട്……

 

“ദേവൻ പ്രതിയെ എത്രയും വേഗം കണ്ട് പിടിക്കണം …… ഇനി വിളിക്കാൻ ആരും ബാക്കിയില്ല. ഉന്നത ബന്ധങ്ങൾ വ്യക്തിയാണ്

 

മരണപെട്ടത് പ്രതിയെ കിട്ടിയില്ലേ നമ്മുടെ ഫോർസിന് തന്നെ നാണകേടാ…”

 

” mam. പ്രതിയെ എത്രയും പെട്ടന്ന് കണ്ട് പിടിക്കണം എന്നൊക്കെ പറഞ്ഞാൽ ഇതുവരെ ഒരു evidence പോലും കിട്ടിയില്ല….പിന്നെ എങ്ങനെ….”

 

ദേവൻ നിരഞ്ജനയെ നോക്കി പറഞ്ഞു…അവന്റെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു…….

 

നിരിഞ്ജന എന്തോ പറയാൻ വന്നതും അവരുടെ കൂടെ ഇരുന്ന ആളുടെ ഫോൺ ബെല്ലടിച്ചു…

 

നിരഞ്ജനയുടെ അനുമതി വാങ്ങി സംസരിച്ച ശേഷം അവരുടെ അടുത്തേക്ക് തിരിച്ച് വന്നു…..

 

” mam ഡോക്ടർ ആണ് പോസ്റ്റുമാർട്ടം കഴിഞ്ഞു…..അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….”

24 Comments

  1. Balance enthiii

  2. Bro waiting for next part so please hurry up

  3. Bro Next part evide?

  4. മാൻ… അടിപൊളി ആയിട്ടുണ്ട്… നല്ല ഒരു ത്രില്ലെർ എന്ന് തന്നെ പറയാം… ചില ഭാഗം വായിച്ചു കഴിഞു ഒരു തുടർച്ച കിട്ടാത്തത് പോലെ feel ayi… പിന്നെ ഇമ്മാതിരി ഗ്യാപ് വന്നാൽ കഥ മറന്നു പോകും ??… ഒത്തിരി വായിക്കാറുണ്ട് ?…

    1. ഒക്കെ ശരിയാക്കാം ജീവേട്ടാ..
      ??

  5. സിദ്ധു നന്നയിട്ടുണ്ട്..

    വൈറ്റിങ്.

    നിന്റെ രണ്ടു കഥക്കും മടിയാ ???

    1. thanks…????

      എന്നാ ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു മടിയൻ ആയി പോയി..

  6. ഖുറേഷി അബ്രഹാം

    ക്രൈം ത്രില്ലെർ പൊളി മോനെ. പിന്നെ എന്റെ ഒരു സജെക്ഷൻ ആണ് അവരെ ടോർച്ചർ ചെയ്ത് കൊല്ലുന്നത് കൂടി ഉൾപ്പെടുത്തണം. ഫുൾ ത്രില്ലിൽ ആണ് കൊണ്ടു പോയത്. ദേവനെ നിരഞ്ജന പ്രണയിക്കുന്നുണ്ടോ അല്ല അവളുടെ അവനോടുള്ള മനോഭാവം കൊണ്ടു ചോദിച്ചതാ. അല്ലേ പിന്നെ അവന്റെ മുമ്പിലേക് ചാടിയ പെണ്ണാണോ. എല്ലാത്തിനും കാത്തിരിക്കുന്നു.

    | QA |

    1. ട്ടോർചർ ചെയുന്നത് അടുത്ത പാർട്ടിൽ കാണിക്കും …

      ദേവനെ നിരഞ്ജന പ്രണയിക്കുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല നമുക്ക് നോക്കാം….?

      അ പെണ്ണ് അവൾ ആരാണെന്ന് വരും ഭാഗങ്ങളിൽ അറിയാം..

      സ്നേഹം QA..???

  7. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ??

    1. thanks ജോനു… ??❤

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤❤❤❤❤
    കുറച്ചു പേജ് കൂട്ടി എഴുതാമോ
    സൂപ്പർ ക്രൈം ത്രില്ലർ……????
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

    1. thanks.. ബ്രോ..??

  9. കഥ സൂപ്പർ, ത്രില്ലിംഗ് മൂഡിൽ കഥ കൊണ്ട് പോകുന്നുണ്ട്, ചില ഭാഗങ്ങൾ എഴുതുമ്പോൾ മുകളിൽ പറഞ്ഞതിന്റെ തുടർച്ചയാകണം അല്ലങ്കിൽ ആശയക്കുഴപ്പം ഉണ്ടാകും.
    ഉദാഹരണത്തിന് വീട്ടിൽ നിന്നു പോലീസ് ജീപ്പിൽ പുറപ്പെട്ട ദേവൻ, സംഭവസ്ഥലം സന്ദർശിച്ച ശേഷം ബുള്ളറ്റിൽ പോകുന്നു. ഇതിന് ഒരു തുടർച്ചയായി പോകുമ്പോൾ ശ്രദ്ദിക്കണം ഓരോ ചെറിയ കാര്യങ്ങളും.
    നല്ലൊരു കുറ്റാന്വേഷണ കഥയാകട്ടെ ഇതെന്ന് ആശംസിക്കുന്നു…

    1. അത് ശ്രദ്ധിച്ചില്ല….ശരിയാക്കാം

      സ്നേഹം..??????

  10. ഇന്നാണ് എല്ലാ ഭാഗവും വായിക്കുന്നത്. കിടിലൻ ത്രില്ലെർ. പേജ് കൂടി എഴുതിയ നന്നായിരിക്കും ????

    1. Thanks man…..page kootam…?❤?

  11. സിദ്ധു ഈ കഥയുടെ മുൻ ഭാഗം വായിക്കാൻ ഉണ്ട്..

    എല്ലും വായിച്ചിട്ട് അഭിപ്രായം പറയാം ???

    1. Ok നൗഫു അണ്ണാ…?

Comments are closed.