മുന്നിൽ നിന്ന് വരുന്ന ടിവിയുടെ വെളിച്ചത്തിൽ അയാളെ വ്യക്തമായി കാണുന്നില്ല….
കറുത്ത രൂപം മാത്രമേ കാണുന്നോള്ളൂ…..
അയാൾ ടിവിയിൽ കാണിക്കുന്ന ന്യൂസ് കാണുകയാണ്… തോമസിന്റെ കൊലപാതക… വാർത്ത……
” ഒരാളെ ഞാൻ യത്രയാക്കി ഇനി നിങ്ങളും കൂടി…….” അയാൾ…ഹട്ടഹസിച്ചു… ഹ…. ഹ….. ഹാ …… ?……….
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ഇതേ സമയം…. ( ദേവന്റെ വീട്ടിൽ )..
ദേവൻ ചുവരിൽ തൂകിയിട്ട ഫോട്ടോയിൽ നോക്കി നിൽക്കുകയാണ് ” അച്ഛാ….. അച്ഛന്റെ ആഗ്രഹം പോലെ ഞാൻ. ഒരു പോലീസ് ഓഫീസർ ആയി…
അച്ഛന്റെ മരണത്തിനു കാരണകാരയവരിൽ ഒരാൾ ഇന്ന് ചത്തു മലച്ചു…. ഇനി മൂന്ന് പേരും കൂടി……..”
അവൻ ഫോട്ടോ നോക്കി മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു… ദേവകിയമ്മ തന്റെ പ്രിയതമന്റെ ഫോട്ടോ നോക്കി കണീർവാർത്തു……….
അല്ലി കോളേജിൽ പോവാൻ റെഡി ആവുകയാണ് ..
ദേവൻ അമ്മയെ ഒന്ന് നോക്കി.. ” പോയി വരാം ” എന്ന് പറഞ്ഞു പുറത്തിറങ്ങി…. അവിടെ ഒരു പോലീസ് ജീപ്പ് നിർത്തി ഇട്ടിരുന്നു . അവൻ അതിൽ കയറി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു……..
അവിടെ എത്തുമ്പോൾ വലിയ ഒരു ജനകൂട്ടം തന്നെ അവിടെ നിറഞ്ഞിരുന്നു…. അവരെ മുഴവൻ നിയധ്രിച്ചു കൊണ്ട് പോലീസുക്കാരും…..
Balance enthiii
Bro waiting for next part so please hurry up
Bro Next part evide?
ഉടൻ..?
ത്രില്ലിങ്??
???
മാൻ… അടിപൊളി ആയിട്ടുണ്ട്… നല്ല ഒരു ത്രില്ലെർ എന്ന് തന്നെ പറയാം… ചില ഭാഗം വായിച്ചു കഴിഞു ഒരു തുടർച്ച കിട്ടാത്തത് പോലെ feel ayi… പിന്നെ ഇമ്മാതിരി ഗ്യാപ് വന്നാൽ കഥ മറന്നു പോകും ??… ഒത്തിരി വായിക്കാറുണ്ട് ?…
ഒക്കെ ശരിയാക്കാം ജീവേട്ടാ..
??
സിദ്ധു നന്നയിട്ടുണ്ട്..
വൈറ്റിങ്.
നിന്റെ രണ്ടു കഥക്കും മടിയാ ???
thanks…????
എന്നാ ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു മടിയൻ ആയി പോയി..
ക്രൈം ത്രില്ലെർ പൊളി മോനെ. പിന്നെ എന്റെ ഒരു സജെക്ഷൻ ആണ് അവരെ ടോർച്ചർ ചെയ്ത് കൊല്ലുന്നത് കൂടി ഉൾപ്പെടുത്തണം. ഫുൾ ത്രില്ലിൽ ആണ് കൊണ്ടു പോയത്. ദേവനെ നിരഞ്ജന പ്രണയിക്കുന്നുണ്ടോ അല്ല അവളുടെ അവനോടുള്ള മനോഭാവം കൊണ്ടു ചോദിച്ചതാ. അല്ലേ പിന്നെ അവന്റെ മുമ്പിലേക് ചാടിയ പെണ്ണാണോ. എല്ലാത്തിനും കാത്തിരിക്കുന്നു.
| QA |
ട്ടോർചർ ചെയുന്നത് അടുത്ത പാർട്ടിൽ കാണിക്കും …
ദേവനെ നിരഞ്ജന പ്രണയിക്കുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല നമുക്ക് നോക്കാം….?
അ പെണ്ണ് അവൾ ആരാണെന്ന് വരും ഭാഗങ്ങളിൽ അറിയാം..
സ്നേഹം QA..???
കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ??
thanks ജോനു… ??❤
സൂപ്പർ ബ്രോ ❤❤❤❤❤
കുറച്ചു പേജ് കൂട്ടി എഴുതാമോ
സൂപ്പർ ക്രൈം ത്രില്ലർ……????
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്……
thanks.. ബ്രോ..??
കഥ സൂപ്പർ, ത്രില്ലിംഗ് മൂഡിൽ കഥ കൊണ്ട് പോകുന്നുണ്ട്, ചില ഭാഗങ്ങൾ എഴുതുമ്പോൾ മുകളിൽ പറഞ്ഞതിന്റെ തുടർച്ചയാകണം അല്ലങ്കിൽ ആശയക്കുഴപ്പം ഉണ്ടാകും.
ഉദാഹരണത്തിന് വീട്ടിൽ നിന്നു പോലീസ് ജീപ്പിൽ പുറപ്പെട്ട ദേവൻ, സംഭവസ്ഥലം സന്ദർശിച്ച ശേഷം ബുള്ളറ്റിൽ പോകുന്നു. ഇതിന് ഒരു തുടർച്ചയായി പോകുമ്പോൾ ശ്രദ്ദിക്കണം ഓരോ ചെറിയ കാര്യങ്ങളും.
നല്ലൊരു കുറ്റാന്വേഷണ കഥയാകട്ടെ ഇതെന്ന് ആശംസിക്കുന്നു…
അത് ശ്രദ്ധിച്ചില്ല….ശരിയാക്കാം
സ്നേഹം..??????
ഇന്നാണ് എല്ലാ ഭാഗവും വായിക്കുന്നത്. കിടിലൻ ത്രില്ലെർ. പേജ് കൂടി എഴുതിയ നന്നായിരിക്കും ????
Thanks man…..page kootam…?❤?
സിദ്ധു ഈ കഥയുടെ മുൻ ഭാഗം വായിക്കാൻ ഉണ്ട്..
എല്ലും വായിച്ചിട്ട് അഭിപ്രായം പറയാം ???
Ok നൗഫു അണ്ണാ…?
???
❤❤❤