BUNNY MAN 3 [Sidh] 105

 

ദേവനാണ് അവർക്ക് മറുപടി കൊടുത്തത്….

 

അപ്പോൾ തന്നെ നിരിഞ്ജനെയെയും കൊണ്ട് കാറിൽ കയറി….. ഒഫീസിലെക്ക് പോയി…..

 

വണ്ടിയിൽ നിന്ന് ദേവൻ നിരഞ്ജനയെ വിളിച്ചു…

 

mam….

 

പെട്ടന്ന് ബോധം വന്ന പോലെ അവൾ ച്ചുറ്റും നൊക്കി……
.

“ദേവൻ എന്ത് ചെയ്യും നമ്മൾ ഒരു എവിഡൻസും ഇല്ലാതെ പ്രതിയെ എങ്ങനെ കണ്ട് പിടിക്കും….”

 

നിരഞ്ജന അവനെ നോക്കി ചൊദിച്ചു….

 

“എങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ല…..

 

ഇനിയും ഇതുപോലെ murder നടക്കും എന്നല്ലേ…..

 

അതിന് മുൻപ് അ സ്ഥലം മുഴുവൻ സ്ഥലം ഒന്നുകൂടി പരിശോധിക്കണം…”

 

അപ്പോഴെക്കും അവർ നിരഞ്ജനയുടെ ഓഫീസിൽ എത്തിയിരുന്നു…..

 

ഒഫീസിലെക്ക് നടന്ന നിരഞ്ജനയെ നോക്കി അവൻ….

 

mam ഞാൻ എന്നാ അങ്ങോട്ട് …..പൊയ്ക്കോട്ടേ…..”

 

അതിന് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു…..

24 Comments

  1. Balance enthiii

  2. Bro waiting for next part so please hurry up

  3. Bro Next part evide?

  4. മാൻ… അടിപൊളി ആയിട്ടുണ്ട്… നല്ല ഒരു ത്രില്ലെർ എന്ന് തന്നെ പറയാം… ചില ഭാഗം വായിച്ചു കഴിഞു ഒരു തുടർച്ച കിട്ടാത്തത് പോലെ feel ayi… പിന്നെ ഇമ്മാതിരി ഗ്യാപ് വന്നാൽ കഥ മറന്നു പോകും ??… ഒത്തിരി വായിക്കാറുണ്ട് ?…

    1. ഒക്കെ ശരിയാക്കാം ജീവേട്ടാ..
      ??

  5. സിദ്ധു നന്നയിട്ടുണ്ട്..

    വൈറ്റിങ്.

    നിന്റെ രണ്ടു കഥക്കും മടിയാ ???

    1. thanks…????

      എന്നാ ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു മടിയൻ ആയി പോയി..

  6. ഖുറേഷി അബ്രഹാം

    ക്രൈം ത്രില്ലെർ പൊളി മോനെ. പിന്നെ എന്റെ ഒരു സജെക്ഷൻ ആണ് അവരെ ടോർച്ചർ ചെയ്ത് കൊല്ലുന്നത് കൂടി ഉൾപ്പെടുത്തണം. ഫുൾ ത്രില്ലിൽ ആണ് കൊണ്ടു പോയത്. ദേവനെ നിരഞ്ജന പ്രണയിക്കുന്നുണ്ടോ അല്ല അവളുടെ അവനോടുള്ള മനോഭാവം കൊണ്ടു ചോദിച്ചതാ. അല്ലേ പിന്നെ അവന്റെ മുമ്പിലേക് ചാടിയ പെണ്ണാണോ. എല്ലാത്തിനും കാത്തിരിക്കുന്നു.

    | QA |

    1. ട്ടോർചർ ചെയുന്നത് അടുത്ത പാർട്ടിൽ കാണിക്കും …

      ദേവനെ നിരഞ്ജന പ്രണയിക്കുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല നമുക്ക് നോക്കാം….?

      അ പെണ്ണ് അവൾ ആരാണെന്ന് വരും ഭാഗങ്ങളിൽ അറിയാം..

      സ്നേഹം QA..???

  7. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് ??

    1. thanks ജോനു… ??❤

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤❤❤❤❤
    കുറച്ചു പേജ് കൂട്ടി എഴുതാമോ
    സൂപ്പർ ക്രൈം ത്രില്ലർ……????
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

    1. thanks.. ബ്രോ..??

  9. കഥ സൂപ്പർ, ത്രില്ലിംഗ് മൂഡിൽ കഥ കൊണ്ട് പോകുന്നുണ്ട്, ചില ഭാഗങ്ങൾ എഴുതുമ്പോൾ മുകളിൽ പറഞ്ഞതിന്റെ തുടർച്ചയാകണം അല്ലങ്കിൽ ആശയക്കുഴപ്പം ഉണ്ടാകും.
    ഉദാഹരണത്തിന് വീട്ടിൽ നിന്നു പോലീസ് ജീപ്പിൽ പുറപ്പെട്ട ദേവൻ, സംഭവസ്ഥലം സന്ദർശിച്ച ശേഷം ബുള്ളറ്റിൽ പോകുന്നു. ഇതിന് ഒരു തുടർച്ചയായി പോകുമ്പോൾ ശ്രദ്ദിക്കണം ഓരോ ചെറിയ കാര്യങ്ങളും.
    നല്ലൊരു കുറ്റാന്വേഷണ കഥയാകട്ടെ ഇതെന്ന് ആശംസിക്കുന്നു…

    1. അത് ശ്രദ്ധിച്ചില്ല….ശരിയാക്കാം

      സ്നേഹം..??????

  10. ഇന്നാണ് എല്ലാ ഭാഗവും വായിക്കുന്നത്. കിടിലൻ ത്രില്ലെർ. പേജ് കൂടി എഴുതിയ നന്നായിരിക്കും ????

    1. Thanks man…..page kootam…?❤?

  11. സിദ്ധു ഈ കഥയുടെ മുൻ ഭാഗം വായിക്കാൻ ഉണ്ട്..

    എല്ലും വായിച്ചിട്ട് അഭിപ്രായം പറയാം ???

    1. Ok നൗഫു അണ്ണാ…?

Comments are closed.