Born Heroes [Vishnu] 146

രാവിലെ  ആദ്യം  കണ്ണ് തുറക്കുന്നത്  ഞാൻ ആണ്  നോക്കുമ്പോൾ   അവൾ എന്റെ  ഷർട്ട്‌  ഇട്ട്  എന്റെ നഗ്നമായ നെഞ്ചിൽ കിടക്കുന്നതാണ്  ഞാൻ  പതിയെ  അവളുടെ  തലയിൽ  തലോടി

അവളെ  മാറ്റി കിടത്തി ഞാൻ ചെന്നു  കോഫി  ഉണ്ടാക്കി  അവൾക്കു  കൊടുത്തു  അവൾ  ചെറുപ്പം മുതൽ  നോക്കുന്ന  ശീലം ആണിത്  എഴുനെല്കുമ്പോൾ  കോഫി  കുടിക്കണം

ഞാൻ  നേരെ  തിരിച്ചാണ്  എനിക്ക്  കട്ടൻ  ചായയില്ലാതെ പറ്റില്ല

ഞാൻ ചായപ്പൊടി  എടുത്തപ്പോൾ  horizon  ഗ്രൂപ്പിന്റെ  ആണ്  അതായത്  എന്റെ  സ്വന്തം  ഗ്രൂപ്പ്

Owner  Aarav A V

ഞാൻ  രണ്ടു കപ്പും എടുത്തു  അവളുടെ  അടുത്തേക്ക്  നടന്നു  ഞാൻ  കപ്പ്‌  അവിടെ വച്ചു  ബെഡിൽ  ഇരുന്നു .

അമ്മൂട്ടി…… ഞാൻ ഈണത്തിൽ  വിളിച്ചു

മ്മ്മ്..

അവൾ  ഒന്നു മൂളി

എഴുനേൽക്കേടി  പോത്തേ  സോറി  പശു   ഞാൻ  പറഞ്ഞു

അവൾ  എഴുനേൽറ്റു  ഞാൻ അവൾക്കു കാപ്പി കൊടുത്തു

അവൾ  പറഞ്ഞു  എടാ  റെഡി  ആവു  ഞാൻ  എന്റെ  best ഫ്രണ്ട്സിനെ  പരിചയപ്പെടുത്താം

ഞാൻ : മ്മ്മ്.. വായിനോക്കാൻ  പറ്റിയ  വല്ലവരും ഉണ്ടോ  എന്നു നോക്കട്ടെ

അവൾ  : കൊല്ലും  ഞാൻ  !!

ഞാൻ  പൊട്ടിച്ചിരിച്ചു …

ഇന്നത്തെ  ദിവസം  നടക്കാൻ  പോകുന്നത്  എന്താണ്  എന്നറിയാതെ…

തുടരും….

എങ്ങനെ  ഉണ്ട്  എന്നറിയില്ല  നിങ്ങൾ അഭിപ്രായം  അറിയിക്കുക  ഇഷ്ട്ടപെട്ടാൽ  ഹൃദയം ചുവപ്പിക്കുക……

 

21 Comments

  1. ♥️♥️♥️

  2. Nalla plot page kutti azhuthunilla bro

  3. ഡ്രാക്കുള

    വിഷ്ണു
    തുടക്കം കൊള്ളാം നന്നായിട്ടുണ്ട് ?????????????????❤️❤️????????അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ????

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ തീം ബ്രോ പൊളിച്ചു
    പിന്നെ അവനെയും ഒരു സൂപ്പർ ഹീറോ ആക്ക്
    സ്‌പൈഡർമാനേ പോലെ പൊളിക്കും
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  5. വിഷ്ണു..
    നല്ല തുടക്കം.. സ്പൈഡർമാൻ ഒക്കെ ഉണ്ടല്ലോ. അപ്പോ ട്രില്ലിങ് ആവും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  6. അദ്വൈത്

    Hi Vishnu

    കൊള്ളാം. എഴുതിയതും പ്പോൾ ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ആളേ പിടിച്ചിരുത്തുന്ന നല്ലൊരു ഫീലുണ്ട്. സംഭവം എന്താ പറയുക ഒരു ഡയമണ്ട് ആണ്… എന്നാൽ ചില അരികുകൾ ചെത്തി മിനുസപ്പെടുത്തിയിരുന്നെങ്കി വെട്ടി തിളങ്ങുവാരുമെന്നു തോന്നി.

    പിന്നെ ആദ്യ അദ്ധ്യായത്തിൽ തന്നെ സൂപ്പർ ഹീറോയുടെ പെർസണൽ വ്യക്തിത്വം ഇഷ്ടപെട്ടു. അതുപോലെ ചുരുങ്ങിയ ഈ സമയം കൊണ്ട് അമ്മൂട്ടിയേയും. സൂപ്പർ ഹീറോയീസത്തിന്റെ ഒരു ഡെമോ പ്രതീക്ഷിച്ചിരുന്നു. May be saving it for the next episode.

    //….Sorry പശു// ???

    1. അദ്വൈത്

      ☝️//എഴുതിയിടത്തോളം ഇഷ്ടപ്പെട്ടു.//തിരുത്തി വയിക്കണേ.

  7. വിഷ്ണു,
    തുടക്കം കൊള്ളാം, സ്പീഡ് കുറച്ച് പേജ് കൂട്ടി എഴുതിക്കോ, കഥയുടെ ട്രാക്ക് ഒന്നും മനസ്സിലാകാത്തത് കൊണ്ട് അതിനെപ്പറ്റി പറയുന്നില്ല, അധികം വൈകാതെ തുടർഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

  8. Ishtaitoo..aduth part vekm post chey ♥️♥️♥️

  9. തൊടക്കം ആകെ ആകെ 3 പേജ്.. അതിനു അഭിപ്രായവും കറുത്ത ഹൃദയം ചോപ്പിക്കലും ഞമ്മന്‍റ പണി.. ഇപ്പ ശരിയാക്കിത്തരാ..

    കഥ നടക്കുന്നതു പല രാജ്യങ്ങളില്‍ അല്ല അന്യ ഗ്രഹത്തില്‍ അല്ലെങ്കില്‍ അന്യ പ്രപഞ്ചത്തില്‍ ആയാലും വിവരണം നാട്ടുകാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വേണം.. അങ്ങിനെ മലയാളം സെറ്റ്..

    അമേരിക്കാവിലെ സ്കൂളീല്‍ ഹയര്‍ സ്റ്റഡീസ്.. നായികയും നായകനും 18 വയാസ് കഴിഞ്ഞവര്‍.. കോളേജ് എന്നു പറയാന്‍ അല്ലേ വന്നത്.. അങ്ങനെ അല്ലെങ്കില്‍ എനിക്കും ആ സ്കൂളില്‍ പോകാന്‍ താല്‍പര്യണ്ട് ട്ടോ.. കുറച്ചു കൊല്ലം മുന്‍പ് എനിക്കും 18 വയസ് കഴിഞ്ഞതാണ്.. നാലാം ക്ലാസ്സ് ഫസ്റ്റ് ക്ലാസില്‍ പാസായിട്ടുണ്ട്.. വിവിധ രാജ്യങ്ങളിലേക്ക് ആനക്കൊമ്പ് കയറ്റുമതി ബിസിനെസ്സ് ചെയ്ത വകയില്‍ കുറെ $$ ബാങ്ക് ബാലന്‍സും ഉണ്ട്.. പെട്ടെന്നു സ്കൂളിന്റെ പേര് പറ..

    കഥ നല്ലതായാല്‍ അവഞ്ചര്‍ ഫാന്‍സിനു മാത്രമല്ല ആര്‍ക്കും ഇഷ്ടപ്പെടും..

    കഥ അമേരിക്കയില്‍ നടന്നോട്ടേ.. കഥക്ക് അവിടുത്തെ ഫ്രീവേയിലെ സ്പീഡ് വേണ്ട.. കണ്‍ട്രി സൈഡ് ഡ്രൈവിങ് സ്പീഡ് മതി..

    അടുത്ത ഭാഗം അധികം വൈകാതെ പേജുകള്‍ ഒട്ടും കുറയാതെ വേഗത കുറച്ചു പോന്നോട്ടേ.. ഐ ആം കട്ട വെയിറ്റിങ്..

    സസ്നേഹം
    VeerappaN

    1. പെട്ടന്ന് ഫ്ലോയിൽ എഴുതിപ്പോയതാ കോളേജ് തന്നെ ആണ്, അതു നിങ്ങൾ ഒന്നു ക്ഷമിക്കു അടുത്ത പാർട്ട്‌ മുതൽ സെറ്റ് ആക്കാം,
      Vishnu

  10. അടിപൊളി..സൂപ്പർ ഹീറോ ആണല്ലോ..
    ???

    പേജ് കൂട്ടി ഏഴുത്…

    നല്ലൊരു content ഉണ്ടെന്ന് തോന്നുന്നു…❣️

  11. Ishtamayi❤️❤️

    vegam adutha part tharanam

  12. തൃശ്ശൂർക്കാരൻ ?

    ❤️

  13. MRIDUL K APPUKKUTTAN

    ?????

  14. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????

  15. ശങ്കരഭക്തൻ

    ❤️

Comments are closed.