Born Heroes [Vishnu] 146

ഇത്  എന്റെ ഒരു പരീക്ഷണം  ആണ്  ഇഷ്ടപ്പെട്ടാലും  ഇല്ലെങ്കിലും  കമന്റ്‌  ചെയുക , കൊറേ  നാളായുള്ള  ആലോചനയാണ്  വേണോ വേണ്ടയോ എന്നു  എന്തിരുന്നാലും  ഞാൻ  തുടങ്ങുകയാണ്  പിന്നെ  avengers  ഫാൻസ്‌  ഇത്  വായിച്ചാൽ ഇഷ്ടപെടും  എന്നു  തോന്നുന്നു

BORN HEROES

Author : Vishnu

 

(ഈ  കഥ  നടക്കുന്നത്  പല  രാജ്യങ്ങളിൽ  ആണെങ്കിലും  ഞാൻ  എല്ലാം  മലയാളത്തിൽ ആണ് എഴുതുന്നത്  )

 

ഫ്ലൈറ്റ്   ന്യൂ യോർക്കിൽ  ലാൻഡ്  ആയപ്പോൾ  ആണ്

ഞാൻ  ഉണരുന്നത് ,

ഞാൻ  ആരവ് . വീട്  എറണാകുളം

വീട്ടിൽ  ആരൊക്കെയുണ്ട്  എന്നു  ചോദിച്ചാൽ ആരുമില്ല

എന്നെ  എന്റെ  അച്ഛൻ  എടുത്തു  വളർത്തിയത്  ആണ്  ചോര കുഞ്ഞായ  എന്നെ  കളഞ്ഞ  എന്റെ  അച്ഛനമ്മമാരെ  ഞാൻ  വെറുക്കുന്നു  എന്നെ  എന്റെ  അച്ഛന്റെ  ഭാര്യക്ക്  അതായത് എന്റെ  അമ്മക്ക്  ഇഷ്ട്ടമായിരുന്നു പോകെ  പോകെ  എന്നെ അവർ  വെറുത്തു  പക്ഷെ  ഞാൻ  അവരെ  ദേവിയെ  പോലെ  കണ്ടു   എന്റെ  ചേച്ചിക്ക്  ഞാൻ എന്നാൽ  ജീവനാണ്

ഞാൻ  വന്നതിൽ  പിന്നെ അച്ഛന്  ബിസിനെസ്സിൽ  വല്ലാതെ  വളരുകയായിരുന്നു

10 തലമുറക്ക്  ജീവിക്കാനുള്ള  പണം  അദ്ദേഹം  ഉണ്ടാക്കി

ഞാൻ  9 ഇൽ  പഠിക്കുമ്പോളാണ്   ഒരാക്സിഡന്റ്  സംഭവിക്കുന്നത്  അതിൽനിന്നും  ഞാൻ  മാത്രം  രക്ഷപെടുന്നു  എന്റെ  ശരീരത്തിൽ  ഒരു  പോറൽ  പോലും  ഇല്ലാതെ  അത്  എങ്ങനെ  ആണ്  എന്നെനിക്കു  മനസ്സിൽ  ആകുന്നില്ല

പക്ഷെ  എന്റെ  ചേച്ചി .. അച്ഛൻ .. അമ്മ .. അവരെല്ലാം  എന്നെ  വിട്ടുപോയി .

ഞാൻ  പിന്നെ  ഒരുകൊല്ലം  മെന്റൽ  ട്രീറ്റ്മെന്റ്  എടുത്തു  എന്നിട്ടാണ്  ഞാൻ  ആ ഷോക്കിൽ നിന്നും  റിക്കവർ  ആയതു ഇപ്പൊ  ബിസിനസ്  എല്ലാം  നോക്കുന്നത്  അച്ഛന്റെ  ഉറ്റ  സുഹൃത്തായ  മനു അങ്കിൾ  ആണ്  അദ്ദേഹത്തിന്  ഒരു  മകളുണ്ട്  ലക്ഷ്മി  എന്റെ  പെണ്ണ്  എന്റെ  അമ്മു ..

പണമെല്ലാം  എന്റെ  അക്കൗണ്ടിലേക്കു  വരും

ഞാൻ  ഇപ്പൊ  എന്റെ  ഹയർ  സ്റ്റഡീസിന്  ആണ്  ഇങ്ങോട്  വന്നത്  അമ്മുവിന്റെ  സ്കൂളിൽ  തന്നെ

******

ഞാൻ  ടാക്സി  വിളിച്ചു  അവൾ  പറഞ്ഞ  അഡ്രസ്സിൽ  ചെന്നു   ഒരു  ഫ്ലാറ്റ്

ഞാൻ  ചെന്നു  റൂമിൽ  മുട്ടി  അനക്കം  ഒന്നും  ഇല്ല  വീണ്ടും  മുട്ടി  ഇല്ല  ഒന്നു  കേൾക്കുന്നില്ല

പെട്ടന്ന്  ആരോ  എന്നെ  പിറകിൽ  നിന്നും  കെട്ടിപിടിച്ചു തിരിഞ്ഞു  നോക്കുമ്പോൾ

എന്റെ  അമ്മു ..

അവൾ : എടാ നിന്നോട്  ഞാൻ  എയർപോർട്ടിൽ  ചെന്നു വിളിക്കാൻ  പറഞ്ഞതല്ലേ  എന്നിട്ട്  നീ ഒറ്റയ്ക്ക്  ഇങ്ങോട്  പോന്നു  അല്ലേടാ

അവൾ  എന്റെ  ചെവിക്കു  പിടിച്ചുകൊണ്ട്  ചോദിച്ചു

ഞാൻ : പിടിവിട്  അമ്മൂട്ടീ

21 Comments

  1. ♥️♥️♥️

  2. Nalla plot page kutti azhuthunilla bro

  3. ഡ്രാക്കുള

    വിഷ്ണു
    തുടക്കം കൊള്ളാം നന്നായിട്ടുണ്ട് ?????????????????❤️❤️????????അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ ബ്രോ????

  4. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ തീം ബ്രോ പൊളിച്ചു
    പിന്നെ അവനെയും ഒരു സൂപ്പർ ഹീറോ ആക്ക്
    സ്‌പൈഡർമാനേ പോലെ പൊളിക്കും
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

  5. വിഷ്ണു..
    നല്ല തുടക്കം.. സ്പൈഡർമാൻ ഒക്കെ ഉണ്ടല്ലോ. അപ്പോ ട്രില്ലിങ് ആവും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  6. അദ്വൈത്

    Hi Vishnu

    കൊള്ളാം. എഴുതിയതും പ്പോൾ ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ആളേ പിടിച്ചിരുത്തുന്ന നല്ലൊരു ഫീലുണ്ട്. സംഭവം എന്താ പറയുക ഒരു ഡയമണ്ട് ആണ്… എന്നാൽ ചില അരികുകൾ ചെത്തി മിനുസപ്പെടുത്തിയിരുന്നെങ്കി വെട്ടി തിളങ്ങുവാരുമെന്നു തോന്നി.

    പിന്നെ ആദ്യ അദ്ധ്യായത്തിൽ തന്നെ സൂപ്പർ ഹീറോയുടെ പെർസണൽ വ്യക്തിത്വം ഇഷ്ടപെട്ടു. അതുപോലെ ചുരുങ്ങിയ ഈ സമയം കൊണ്ട് അമ്മൂട്ടിയേയും. സൂപ്പർ ഹീറോയീസത്തിന്റെ ഒരു ഡെമോ പ്രതീക്ഷിച്ചിരുന്നു. May be saving it for the next episode.

    //….Sorry പശു// ???

    1. അദ്വൈത്

      ☝️//എഴുതിയിടത്തോളം ഇഷ്ടപ്പെട്ടു.//തിരുത്തി വയിക്കണേ.

  7. വിഷ്ണു,
    തുടക്കം കൊള്ളാം, സ്പീഡ് കുറച്ച് പേജ് കൂട്ടി എഴുതിക്കോ, കഥയുടെ ട്രാക്ക് ഒന്നും മനസ്സിലാകാത്തത് കൊണ്ട് അതിനെപ്പറ്റി പറയുന്നില്ല, അധികം വൈകാതെ തുടർഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

  8. Ishtaitoo..aduth part vekm post chey ♥️♥️♥️

  9. തൊടക്കം ആകെ ആകെ 3 പേജ്.. അതിനു അഭിപ്രായവും കറുത്ത ഹൃദയം ചോപ്പിക്കലും ഞമ്മന്‍റ പണി.. ഇപ്പ ശരിയാക്കിത്തരാ..

    കഥ നടക്കുന്നതു പല രാജ്യങ്ങളില്‍ അല്ല അന്യ ഗ്രഹത്തില്‍ അല്ലെങ്കില്‍ അന്യ പ്രപഞ്ചത്തില്‍ ആയാലും വിവരണം നാട്ടുകാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വേണം.. അങ്ങിനെ മലയാളം സെറ്റ്..

    അമേരിക്കാവിലെ സ്കൂളീല്‍ ഹയര്‍ സ്റ്റഡീസ്.. നായികയും നായകനും 18 വയാസ് കഴിഞ്ഞവര്‍.. കോളേജ് എന്നു പറയാന്‍ അല്ലേ വന്നത്.. അങ്ങനെ അല്ലെങ്കില്‍ എനിക്കും ആ സ്കൂളില്‍ പോകാന്‍ താല്‍പര്യണ്ട് ട്ടോ.. കുറച്ചു കൊല്ലം മുന്‍പ് എനിക്കും 18 വയസ് കഴിഞ്ഞതാണ്.. നാലാം ക്ലാസ്സ് ഫസ്റ്റ് ക്ലാസില്‍ പാസായിട്ടുണ്ട്.. വിവിധ രാജ്യങ്ങളിലേക്ക് ആനക്കൊമ്പ് കയറ്റുമതി ബിസിനെസ്സ് ചെയ്ത വകയില്‍ കുറെ $$ ബാങ്ക് ബാലന്‍സും ഉണ്ട്.. പെട്ടെന്നു സ്കൂളിന്റെ പേര് പറ..

    കഥ നല്ലതായാല്‍ അവഞ്ചര്‍ ഫാന്‍സിനു മാത്രമല്ല ആര്‍ക്കും ഇഷ്ടപ്പെടും..

    കഥ അമേരിക്കയില്‍ നടന്നോട്ടേ.. കഥക്ക് അവിടുത്തെ ഫ്രീവേയിലെ സ്പീഡ് വേണ്ട.. കണ്‍ട്രി സൈഡ് ഡ്രൈവിങ് സ്പീഡ് മതി..

    അടുത്ത ഭാഗം അധികം വൈകാതെ പേജുകള്‍ ഒട്ടും കുറയാതെ വേഗത കുറച്ചു പോന്നോട്ടേ.. ഐ ആം കട്ട വെയിറ്റിങ്..

    സസ്നേഹം
    VeerappaN

    1. പെട്ടന്ന് ഫ്ലോയിൽ എഴുതിപ്പോയതാ കോളേജ് തന്നെ ആണ്, അതു നിങ്ങൾ ഒന്നു ക്ഷമിക്കു അടുത്ത പാർട്ട്‌ മുതൽ സെറ്റ് ആക്കാം,
      Vishnu

  10. അടിപൊളി..സൂപ്പർ ഹീറോ ആണല്ലോ..
    ???

    പേജ് കൂട്ടി ഏഴുത്…

    നല്ലൊരു content ഉണ്ടെന്ന് തോന്നുന്നു…❣️

  11. Ishtamayi❤️❤️

    vegam adutha part tharanam

  12. തൃശ്ശൂർക്കാരൻ ?

    ❤️

  13. MRIDUL K APPUKKUTTAN

    ?????

  14. ???????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????

  15. ശങ്കരഭക്തൻ

    ❤️

Comments are closed.