ഭദ്ര [Enemy Hunter] 2145

“നിനക്ക് ഞാൻ ചെയ്ത ആ പുതിയ ടാറ്റൂ കാണണ്ടേ “

എന്റെ സമ്മതത്തിന് കാത്തുനിക്കാതെ അവൾ തിരിഞ്ഞുനിന്ന് തന്റെ ടീ ഷർട്ട്‌ ഉയർത്തി.

അരക്കെട്ടിന് ഇടതുഭാഗത്തായി പണ്ട് രണ്ടാമച്ചന്റെ ബെൽറ്റ് നൽകിയ പാടിനെ കവറപ്പ് ചെയ്തുകൊണ്ടൊരു ടാറ്റൂ….നിഷ്കളങ്കമായി ചിരിക്കുന്ന……………. ഭദ്രയുടെ.

അതേ ചിരി മുഖത്ത് പുൽകി അവൾ പുറത്തേക്ക് നീങ്ങി. എൻഫീൽഡിന്റെ കുടുകുടാ മുരൾച്ചക്കൊപ്പം എങ്ങോ മറഞ്ഞു.

ഞാൻ കുറച്ചുനേരം നേരം കൂടി ഒന്നും ചെയ്യാതെ അങ്ങനെ ഇരുന്നു. പിന്നീട് ചടുലമായി പേപ്പറും പേനയും കയ്യിലെടുത്തു . ഇതാ മറ്റൊരു കഥകൂടി എന്നെ തേടിവന്നിരിക്കുന്നു.

അക്ഷരങ്ങളുടെ ഒരു സാഗരം തന്നെ എന്നിൽ ഇരമ്പുന്നുണ്ട്. ആ ജലം പേനയിൽ നിറച്ച് ഞാൻ എഴുതിത്തുടങ്ങി.

“ഭദ്ര….. കാലമെറെ മഞ്ഞിട്ടും അവൾക്ക് മാറ്റമില്ല…. അവൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്.. പലരൂപത്തിൽ…മുടിയഴിച്ചിട്ട്…രുദിരനാവ് പുറത്തേക്കിട്ട്…വലതുകയ്യിൽ വാളും…ഇടതുകയ്യിൽ പുരുഷ ശിരസ്സുമായി…അനീതിയുടെ കാലത്തിനു കുറുകെ അവൾ…ഇപ്പോഴും നിൽപ്പാണ് “

എന്റെ മനസ്സ് അപ്പോഴേക്കും ഭദ്രക്കിലേക്ക് പുറപ്പെട്ടുകഴിഞ്ഞിരുന

DONA MARIYAM

20 Comments

  1. v̸a̸m̸p̸i̸r̸e̸

    വേട്ടക്കാരാ,???

    “ഭദ്ര” ആ പേരിലെ കൗതുകം തന്നെയാണ് ഇത് വായിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം…

    “അധർമ്മം ധർമ്മത്തെ കീഴടക്കുമ്പോൾ
    ധർമ്മ-സംസ്ഥാപനത്തിനായി ദൈവം
    അവതരിക്കും.” അത് പ്രപഞ്ച സത്യമാണ്…!!

    നല്ല രസമുള്ള എഴുത്ത്, ഒത്തിരി ഇഷ്ട്ടായിട്ടോ…
    തുടർന്നും മനോഹരമായ രചനകൾ എഴുതാൻ സാധിക്കട്ടെ…!!

    -vaмpιre

  2. ഖുറേഷി അബ്രഹാം

    പെണ്ണ് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും അവളുടെ ചെറിയ ഒരു ഭാഗം വെളിവായൽ കാമ വേറിയോടെ നോക്കുന്ന ആളുകൾ ഉള്ള നാടാണ് നമ്മുടേത്. പക്ഷെ അതിനുള്ള കുറ്റം എല്ലാം ചാർത്തുന്നത് സ്ത്രീകളുടെ മേലിലും. എന്നാൽ നേരെ ആകേണ്ടത് ഇവന്മാരുടെ ഒക്കെ മനസ്സിൽ ഉള്ള ചിന്തകളെ ആണ്. ദെയ്‌വം എപ്പോളും നിശബ്തൻ ആകും. അത് എന്ത് കൊണ്ടാണ് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല.

    കഥ വളരെ അതികം ഇഷ്ടമായി. അവളെ ബോഗികൻ വന്ന സമയത്ത് ദെയ്‌വം പ്രത്യക്ഷ പെട്ടു എന്ന് വായിച്ചപ്പോൾ പല വികാരങ്ങളും തോന്നി, അതിനതികം ആയുസ് ഉണ്ടായില്ല. പക്ഷെ ഒളിഞ്ഞു നിന്നിരുന്ന ഭദ്രയെ കണ്ടപ്പോൾ സന്തോഷമായി. കഥ നല്ല രീതിയിൽ അവതരിപ്പിച്ചു.

    | QA |

    1. അഭിപ്രായത്തിനു നന്ദി സഹോദരാ ???

  3. nice writing . Iniyum ഇങ്ങനത്തെ കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ❤️

    1. നന്ദി ???

  4. നല്ലെഴുത്ത്, ഭദ്രയിൽ നിന്ന് ഭദ്രകാളിയിലേക്ക് ഉള്ള പ്രയാണം, ഗംഭീരമായിരുന്നു, എഴുത്തും നന്ന്, ആശംസകൾ…

    1. വളരെ നന്ദി ???

  5. അടിപൊളി ആയിട്ടുണ്ട്.. നല്ല തീം.. ആശംസകൾ

    1. നന്ദി ♥️♥️♥️

  6. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

  7. പെണ്ണെ ന്നാൽ കാമം തീർക്കുന്ന വസ്തുവാണ് എന്നാ പലരുടെയും വിചാരം അങ്ങനെ യുള്ളവർക്ക് ദൈവം തന്നെ ശിക്ഷ നൽകും

    ഓരോ സ്ത്രിയിലും ഭദ്രയുണ്ട്….

    1. സത്യം ??

  8. ????????

Comments are closed.