“അല്ല ഇക്കാ…… ഈ മോഹൻലാൽ നരസിംഹത്തിൽ ആ നായികയോട് പറയുന്ന ആ വർത്താനം ഞമ്മളോട് പറയാൻ പറ്റുവോ….”
“പോയി നിന്റെ വാപ്പ സുലൈമാനോട് പറ ഹമുക്കെ….. ”
ഞമ്മള് അലറി…………..
പക്ഷേങ്കി…അപ്പൊ ഓളുടെ കൈയിൽ ഇരിക്കണ പാത്രം മാത്രം ഞമ്മള് കണ്ടില്ല….
പിന്നെ ഒന്നും ഞമ്മക് ഓർമയില്ല…. കുറെ ഒച്ചയും…പിന്നെ കുറെ ഈച്ചയും മാത്രം ഞമ്മന്റെ തലക്കു മോളില്…
ശുഭം…
മനൂസേ ????. ബീവിക്ക് മര്യധക്ക് ഉമ്മ വേണന്നു ചോദിച്ചാപോരെ ബെർതെ ഇക്കാനെ എടങ്ങേറാക്കാൻ. എഴുത് നന്നായിട്ടുണ്ട് ❣️❣️❣️
ചിരിച്ചു ഞമ്മളോരു വയ്ക്കായി.. മുശ്രാവിലൊരു ശുമ്പനം തന്നീക്കിന്..
?
??ജ്ജ് ബല്യവനാ പഹയാ.. പെരുത്തിഷ്ടം പുള്ളെ??
??
പ്രമുഖ…. എനിച്ചു കഥ ഇഷ്ടായി……..
പെരുത്തിഷ്ടം പുള്ളെ??
??
?????
അടിപൊളി
പെരുത്തിഷ്ടം പുള്ളെ??
???
മനൂസ് ബ്രോ
????????????
കഥ തുടങ്ങി അവസാനം വരെ ഒരേ ചിരി ആയിരുന്നു ഞാൻ
കണ്ട കഥയൊക്കെ വായിച്ചു റിയൽ ലൈഫ് ഇതൊക്കെ ചെയ്യിക്കുന്നവർ ചിലപ്പോൾ കാണുവായിരിക്കും
//
“ഇതൊക്കെ എത്ര വേണേലും ഇക്കാ മോൾക് തരൂല്ലേ….അതിന് ഈ കടിച്ചാൽ പൊട്ടാത്ത മൂത്രാവിൽ ചുംബനം എന്നു ചോദിച്ചോണ്ടല്ലേ….
“ഉപ്പി…. എനിച്ചും വേണം മുസ്റാവിൽ ശുമ്പനം…//
എന്റ മനുഷ്യ ഇത് വായിച്ചു ചിരിച്ചോരു പരുവം ആയി
മൂത്രവിൽ ചുംബനം ?????
//
“ന്റെ മുത്തേ…. അതൊക്കെ കഥയല്ലേ പൊന്നേ…. അന്റെ മുമ്പിൽ വന്നിട്ട് സ്വാസം എടുക്കാൻ ഞമ്മള് പെട്ട പാട് ഞമ്മക്ക് അറിയാം….. അപ്പോഴാ മുന്തിയ വർത്താനം പറയണേ…..//
സത്യം മുന്നിൽ പോയി നിൽക്കുന്ന വിഷമം ഇവർക്ക് വല്ലോം അറിയാമോ ശ്വാസം കിട്ടാൻ പെടപ്പാട് പെടുംമ്പോൾ എടുന്നു ഡയലോഗ് വരാൻ
///“പോയി നിന്റെ വാപ്പ സുലൈമാനോട് പറ ഹമുക്കെ….. ”
ഞമ്മള് അലറി…………///
??????????????
ശരിക്കും ബ്രോയുടെ എഴുത്ത് പൊളി ആണ് ആ സ്ലാങ് വച്ചുള്ള കോമഡി എല്ലാം പൊളി
വായിക്കാൻ വൈകി പോയി സോറി
കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇനി പ്രേത്യകം പറയണ്ടല്ലോ
By
അജയ്
വ്യത്യസ്തമായ ഒരു ശൈലിയിൽ എന്തെങ്കിലും എഴുതണം എന്ന ചിന്തയിൽ നിന്നും പിറന്നതാണ് ഈ രചന.. സരസമായി തന്നെ കഥ പറഞ്ഞു പോകാനാണ് ശ്രമിച്ചതും..
ഈ വലിയ കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം..??
ആൽവേസ് സ്നേഹം ബ്രോ ?
???
???
ബീവിക്ക് മര്യാദയ്ക്ക് ഒരു ചുംബനം ചോദിച്ചാൽ പോരേ വെറുതെ മൂർദ്ധാവിൽ വേണമെന്ന് വാശി പിടിച്ചത് കൊണ്ടല്ലേ ഇക്ക വിജ്രമ്പിച്ച് പോയത്
അടിപൊളി കഥ ആയിരുന്നു ഇനിയും ഇതുപോലെ തമാശ നിറഞ്ഞ കഥകൾ പ്രതീക്ഷിക്കുന്നു
അല്ലേലും ഈ ബീവിമാർക്ക് കെട്ടിയോന്മാരെ വെറുതെ മക്കാറാക്കാനാണല്ലോ എപ്പോഴും താൽപ്പര്യം?..എല്ലാം വിധിവൈപര്യം പുള്ളെ..?..
ഇഇഷ്ടം കൂട്ടേ??
????
ഹഹഹ ഹഹഹ ഹഹഹ
ഇഷ്ട്ടായി ന്റിഷ്ട്ടാ..
//“ഈ വീർത്ത വയറും താങ്ങി കൊണ്ട് നടന്നിട്ടും ഇയ്യു ഇത് തന്നെ പറയണം നാജി…”
ഹഹഹ ഹഹഹ
ഹഹഹ
അല്ല പിന്നെ.. ഓള് അങ്ങനെ ചോദിക്കണത് ശരിയാണോ പുള്ളെ??..ഇഷ്ടം കൂട്ടേ?
???
Super climaxil chirichupoyi. Iniyum ithu polae nalla comedy kadhakal irakkanae pahaya
ജ്ജ് പറഞ്ഞാൽ പിന്നെ ചെയ്യാതെ ഇരിക്കുമോ ഞമ്മള്.. വെയിറ്റ്.. പെരുത്തിഷ്ടം?
??
ഹ ഹ ഹ… നല്ല അടിപൊളി കഥ ചെറിയ കഥയാണെങ്കിലും നന്നായി ഇഷ്ടപ്പെട്ടു. മോളുടെ ഡയലോഗാണ് എനിക്കേറ്റവും ഇഷ്ടമായത് // മൂസ്റാവിൽ സുംബനം // കുട്ടികളുടെ അങ്ങനെ ഉള്ള വാക്കുകൾ കേള്കുന്നതേ അടിപൊളിയാണ്. പഠിക്കാൻ പോയ കാലത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നില്ലല്ലോ. എന്ത് ചെയ്യാനാ എല്ലാ കഴിവും കൂടി ദെയ്വം ഒരാൾക്കു കൊടുക്കില്ലല്ലോ.
ഖുറേഷി അബ്രഹാം,,,,,
വളരെ വളരെ ശരിയാണ്?..എല്ലാത്തിനും അതിന്റെതായ സമയമുണ്ട് പുള്ളെ.. ഇഷ്ടം കൂട്ടേ??
??
അടിപൊളി എഴുത്ത്, എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാമോ?
ആരായാലും ചെയ്ത് പോകും പുള്ളെ??..ഇഷ്ടം കൂട്ടേ?