ബീവീന്റെ പൂതി
Beevinte Poothi | Author : Manus
“എന്താ നാജി അനക്ക് മാണ്ടേ ….എന്തിനാ രാവിലെ ഇയ്യു കിടന്നു കാറുന്നെ….”
“അതേയ്…..ഇക്കാ ഇങ്ങള് എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോ……”
“എങ്ങനെ…….”
“എനിക്കു മൂർദ്ധാവിൽ ഒരു ചുംബനം തരോന്നു ..”
ഓളുടെ ആ പൂതി കേട്ടു ഞമ്മള് ആകെ ഇടങ്ങേറിലായി…… ചുംബനം അത് മുത്തം
ആന്നു പുടികിട്ടി…. പക്ഷേങ്കി… മറ്റേ സാധനം എന്താണപ്പ ….
ഞമ്മള് ഓളെ അടിമുടി ഒന്നു ഇരുത്തി നോക്കി…. നോട്ടം കണ്ടാണോ എന്തോ ഓള് ചോദിച്ചു…
“എന്താണ് ഇക്കാ ഇങ്ങള് ഞമ്മളെ ഇങ്ങനെ നോക്കണേ…. ചോദിച്ചത് തരീൻ….”
“അല്ല നാജി അതാണ് ഞമ്മളും നോക്കണേ.ഇതിൽ എവിടാ അന്റെ ആ പറഞ്ഞ സാധനം ഇരിക്കെനെ…”
ഞമ്മള് ഓളെ അടിമുടി നോക്കി ചോയിച്ചു..
“നിങ്ങള് എന്തൊരു മണ്ടൻ ആണ് ഇക്കു…ഈ ഗ്രൂപ്പിലെ എന്തോരം കഥകളിൽ ആണ് ഭർത്താക്കന്മാർ അവരുടെ ഭാര്യമാർക്ക് മൂർദ്ധാവിൽ ചുംബനം കൊടുകുന്നേ…”
വല്യ കാര്യം പോലെ ഓള് പറഞ്ഞു നിർത്തി..
“ഓഹ്ഹ് അപ്പൊ അതാണ് കാര്യം…. ഈ ഫോൺ എന്ന കുന്ത്രാണ്ടം വാങ്ങി കൊടുത്തതിനു ശേഷം ഓള് ഞമ്മക്ക് പണി തന്നോണ്ട് ഇരിക്കുവാ… അതിന്റെ ഇടക്കാ ഓളുടെ ഒരു പൂതി….. എന്താണപ്പ ഇത്………. ഒരു പുടിയും കിട്ടാണില്ലലോ പടച്ചോനെ……”
മനൂസേ ????. ബീവിക്ക് മര്യധക്ക് ഉമ്മ വേണന്നു ചോദിച്ചാപോരെ ബെർതെ ഇക്കാനെ എടങ്ങേറാക്കാൻ. എഴുത് നന്നായിട്ടുണ്ട് ❣️❣️❣️
ചിരിച്ചു ഞമ്മളോരു വയ്ക്കായി.. മുശ്‍രാവിലൊരു ശുമ്പനം തന്നീക്കിന്..
?
??ജ്ജ് ബല്യവനാ പഹയാ.. പെരുത്തിഷ്ടം പുള്ളെ??
??
പ്രമുഖ…. എനിച്ചു കഥ ഇഷ്ടായി……..
പെരുത്തിഷ്ടം പുള്ളെ??
??
?????
അടിപൊളി
പെരുത്തിഷ്ടം പുള്ളെ??
???
മനൂസ് ബ്രോ
????????????
കഥ തുടങ്ങി അവസാനം വരെ ഒരേ ചിരി ആയിരുന്നു ഞാൻ
കണ്ട കഥയൊക്കെ വായിച്ചു റിയൽ ലൈഫ് ഇതൊക്കെ ചെയ്യിക്കുന്നവർ ചിലപ്പോൾ കാണുവായിരിക്കും
//
“ഇതൊക്കെ എത്ര വേണേലും ഇക്കാ മോൾക് തരൂല്ലേ….അതിന് ഈ കടിച്ചാൽ പൊട്ടാത്ത മൂത്രാവിൽ ചുംബനം എന്നു ചോദിച്ചോണ്ടല്ലേ….
“ഉപ്പി…. എനിച്ചും വേണം മുസ്‌റാവിൽ ശുമ്പനം…//
എന്റ മനുഷ്യ ഇത് വായിച്ചു ചിരിച്ചോരു പരുവം ആയി
മൂത്രവിൽ ചുംബനം ?????
//
“ന്റെ മുത്തേ…. അതൊക്കെ കഥയല്ലേ പൊന്നേ…. അന്റെ മുമ്പിൽ വന്നിട്ട് സ്വാസം എടുക്കാൻ ഞമ്മള് പെട്ട പാട് ഞമ്മക്ക് അറിയാം….. അപ്പോഴാ മുന്തിയ വർത്താനം പറയണേ…..//
സത്യം മുന്നിൽ പോയി നിൽക്കുന്ന വിഷമം ഇവർക്ക് വല്ലോം അറിയാമോ ശ്വാസം കിട്ടാൻ പെടപ്പാട് പെടുംമ്പോൾ എടുന്നു ഡയലോഗ് വരാൻ
///“പോയി നിന്റെ വാപ്പ സുലൈമാനോട് പറ ഹമുക്കെ….. ”
ഞമ്മള് അലറി…………///
??????????????
ശരിക്കും ബ്രോയുടെ എഴുത്ത് പൊളി ആണ് ആ സ്ലാങ് വച്ചുള്ള കോമഡി എല്ലാം പൊളി
വായിക്കാൻ വൈകി പോയി സോറി
കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് ഇനി പ്രേത്യകം പറയണ്ടല്ലോ
By
അജയ്
വ്യത്യസ്തമായ ഒരു ശൈലിയിൽ എന്തെങ്കിലും എഴുതണം എന്ന ചിന്തയിൽ നിന്നും പിറന്നതാണ് ഈ രചന.. സരസമായി തന്നെ കഥ പറഞ്ഞു പോകാനാണ് ശ്രമിച്ചതും..
ഈ വലിയ കമന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം..??
ആൽവേസ് സ്നേഹം ബ്രോ ?
???
???
ബീവിക്ക് മര്യാദയ്ക്ക് ഒരു ചുംബനം ചോദിച്ചാൽ പോരേ വെറുതെ മൂർദ്ധാവിൽ വേണമെന്ന് വാശി പിടിച്ചത് കൊണ്ടല്ലേ ഇക്ക വിജ്രമ്പിച്ച് പോയത്
അടിപൊളി കഥ ആയിരുന്നു ഇനിയും ഇതുപോലെ തമാശ നിറഞ്ഞ കഥകൾ പ്രതീക്ഷിക്കുന്നു
അല്ലേലും ഈ ബീവിമാർക്ക് കെട്ടിയോന്മാരെ വെറുതെ മക്കാറാക്കാനാണല്ലോ എപ്പോഴും താൽപ്പര്യം?..എല്ലാം വിധിവൈപര്യം പുള്ളെ..?..
ഇഇഷ്ടം കൂട്ടേ??
????
ഹഹഹ ഹഹഹ ഹഹഹ
ഇഷ്ട്ടായി ന്റിഷ്ട്ടാ..
//“ഈ വീർത്ത വയറും താങ്ങി കൊണ്ട് നടന്നിട്ടും ഇയ്യു ഇത് തന്നെ പറയണം നാജി…”
ഹഹഹ ഹഹഹ
ഹഹഹ
അല്ല പിന്നെ.. ഓള് അങ്ങനെ ചോദിക്കണത് ശരിയാണോ പുള്ളെ??..ഇഷ്ടം കൂട്ടേ?
???
Super climaxil chirichupoyi. Iniyum ithu polae nalla comedy kadhakal irakkanae pahaya
ജ്ജ് പറഞ്ഞാൽ പിന്നെ ചെയ്യാതെ ഇരിക്കുമോ ഞമ്മള്.. വെയിറ്റ്.. പെരുത്തിഷ്ടം?
??
ഹ ഹ ഹ… നല്ല അടിപൊളി കഥ ചെറിയ കഥയാണെങ്കിലും നന്നായി ഇഷ്ടപ്പെട്ടു. മോളുടെ ഡയലോഗാണ് എനിക്കേറ്റവും ഇഷ്ടമായത് // മൂസ്‌റാവിൽ സുംബനം // കുട്ടികളുടെ അങ്ങനെ ഉള്ള വാക്കുകൾ കേള്കുന്നതേ അടിപൊളിയാണ്. പഠിക്കാൻ പോയ കാലത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നില്ലല്ലോ. എന്ത് ചെയ്യാനാ എല്ലാ കഴിവും കൂടി ദെയ്‌വം ഒരാൾക്കു കൊടുക്കില്ലല്ലോ.
ഖുറേഷി അബ്രഹാം,,,,,
വളരെ വളരെ ശരിയാണ്?..എല്ലാത്തിനും അതിന്റെതായ സമയമുണ്ട് പുള്ളെ.. ഇഷ്ടം കൂട്ടേ??
??
അടിപൊളി എഴുത്ത്, എന്നാലും ഇങ്ങനെ ഒക്കെ ചെയ്യാമോ?
ആരായാലും ചെയ്ത് പോകും പുള്ളെ??..ഇഷ്ടം കൂട്ടേ?