Because it’s the..5 [It’s me] 265

” ആമിയേച്ചി,,, ” അത് കേട്ടതും എനിക്ക് ടെമ്പർ തെറ്റി,,

” ആമിയേച്ചിയല്ല കൂമിയേച്ചി,,, എന്നേയി പരുവത്തില്ലക്കി കിടത്തിയത് ഈ കൂമിയേച്ചിയാണ്,,, വല്ല്യ കളരിയും കരാട്ടയും ഒക്കെ പഠിച്ചതാകും എന്ന് കരുതി വെറുതേ പോകുന്നവന്റെ നെഞ്ചത്തോട്ട് കേറാനിക്കരുത്,,, ആളാരാണ് എന്താണ് എന്നൊന്നും നോക്കാതെ തല്ലിയേകുന്നു ഈ നയിന്റെ മോള്,,എന്നിട്ടവൾ കടിച്ചാ പൊട്ടാത്ത നൊണയുംമ്പറഞ്ഞോണ്ട് നടക്കാ,,, ”

പെട്ടെന്നവൾ എന്റെയടുത്തേക്ക് കണ്ണും കൂർപ്പിച്ചു വന്നു,,,

” നീയിപ്പോ എന്നേ എന്താ വിളിച്ചേ,,, ” അപ്പോളാണ് എനികുമാ ബോധംവന്നേ ഞാനവളെ നായിന്റെ മോളെന്നു വിളിച്ചല്ലോന്ന്,,, വാമിയുടെ ആ നിർത്തം കണ്ടാലേയറിയാം എന്നേ ചവുട്ടി കൂട്ടാനുള്ള ദേഷ്യമുണ്ടെന്ന്,,,

അത് കണ്ടപ്പോ എനിക്ക് ദേഷ്യം പിന്നേം കൂടാണ്,,, ഞാനൊന്ന് ചെറുതായി വാക്ക് പ്രയോഖം നടത്തിയപ്പോവൾക്ക് കൊണ്ടു,, അപ്പോ എന്റെ കാര്യമോ,,,

” അതേടി നീ കേട്ടത് തന്നെയാ ഞാൻ വിളിച്ചേ,, ഇനിയും നിനക്കത് ന്റെ വായീന്ന് കേക്കണന്നാണെ ഞാനിയും വിളിക്കാം ” ഞാൻ ഒരു കൂസലുമില്ലാതെ പറഞ്ഞു,,,

” എന്നാ നീയൊന്ന് വിളിച്ചോക്ക്,,, നിന്റെ വായീ പല്ലുണ്ടാവില്ല ”

” എന്നാലത്തൊന്ന് കാണണല്ലോ,, നായി,,,, ” രണ്ട് വാക്കേ ഉച്ചരിച്ചുള്ളൂ അപ്പോളേക്കും അവളുടെ കൈന്റെ നേർക്കു വന്നു,,,

ഞാനത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഇടത്തെ കൈകൊണ്ട് ബ്ലോക്ക് ചെയ്തു,, അവളുടെ വലത്തേ കൈ തിരിച്ചു സോഫയിലേക് ഒരേറ് എറിഞ്ഞു,,,

അവൾ നേരേ സോഫയിലേക്ക് മോന്തയും കുത്തി വീണു അവിടെന്ന് ബാലൻസ് കിട്ടാതെ നിലത്തോട്ടും,,,

ഇതൊക്കെ ഒറ്റ സെക്കന്റ്‌ കൊണ്ട് ചെയ്തിരുന്നു,,, അവൾക്കാരൊറ്റ സെക്കന്റ് കിട്ടിയിരുന്നേ എന്റെ കാര്യം പിന്നേ പറയേണ്ടല്ലോ,, ചുമരീകേറ്റിരിക്കുമെന്നേ അതോണ്ട് കിട്ടണ ചാൻസ് വെറുതേ കളയരുത്,,,

” ഈ അഭീടെ അടുത്താടി നിന്റെ കളി,, വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ അവൾ തലേ കേറി നിരങ്ങാ,, ഇനിയുമെന്നേ കേറി ചൊറിയാ നിന്നാ നീ ഇവിടെ കിടന്നുരുളുവേ,,, ” ജയ ജയലേ ഡയലോഗുമടിച്ചു ഒരു ചാമ്പ്യനേപോലെ അഭിമാനത്തോടെ ഞാൻ നിന്നു,,,

10 Comments

  1. ❤❤❤❤❤

  2. Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
    Waiting for next part ??

  3. Muhammed suhail n c

    Akhil broye kurichu valla arivum undo

  4. ✖‿✖•രാവണൻ ༒

    ?❤️❤️

  5. ശശി പാലാരിവട്ടം

    ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്

  6. ?? adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….

  7. പൊളിച്ചു ?

  8. Muhammed suhail n c

    Super aayitund ???????????ith kurachalo ullu?????????
    Adutha partil kure venam???????appol goodnight,????????????????????????????

    1. പാവം പൂജാരി

      അടിപൊളി ??

Comments are closed.