Because it’s the..5 [It’s me] 265

” അമ്മേ ഞാനൊരു കാര്യം ചോതിച്ചാൽ സത്യം പറയോ ”

” ആടാ ചോതികേടാ ”

” അമ്മെക്കെന്നോട് എന്തേലും മുൻവൈരാഗ്യമുണ്ടോ ”

” വൈരാഗ്യമോ നിന്നോടോ,,, എനികെന്തിനാടാ നിന്നോട് വൈരാഗ്യം ”

” വൈരാഗ്യമില്ലേ പിന്നേ ന്തിനാമ്മേ അവളേ പിടിച്ചു ഇവിടെ കേറ്റി പാർപ്പിച്ചേ,,, എന്നെയവൾ ജീവനോടെ പച്ചക്ക് വെട്ടി നുറുക്കി തിന്നുമാസാധനം ”

” ഹേയ് അതൊക്കെവെറും നിന്റെ തോന്നലാ,, അങ്ങനെയൊന്നുമുണ്ടാവില്ലടാ,, അതേ ഞാമ്പോയി ഒന്ന് കുളിക്കട്ടെ ട്ടോ ”

എന്നേ തല്ലി കൊല്ലുമോ അതോ നാട് കടത്തോന്ന് ദൈവത്തിനറിയാം,, എന്നേ കാത്തോളണേ,,, ന്തായാലും പണ്ടത്തേ പോലെയല്ല കിട്ടിയാ ഞാനിനി തിരിച്ചു കൊടുക്കും അതൊറപ്പാ,,,

അമ്മ പോയതോടെ ഞാവീണ്ടും സീരിസ് കാണാൻ തുടങ്ങി,,,

____

രാത്രി ഫുഡ്‌ കഴിക്കാൻ വന്നപ്പോയാണ് അമ്മുവെന്റെ അടുത്തേക് വരുന്നത്,, ഹമ് ഇത്രേം നേരമാ പൂതനയോടാണ് സംസാരിച്ചോണ്ടിരുന്നേ,,,

” ഞാൻ അഭിയേട്ടന്റെ അടുത്തേക്ക് വരാന്ന് വച്ചതാർന്നു,,, അപ്പോഴാ ചേച്ചിയേ കണ്ടേ പിന്നേ ചേച്ചിയുടെ കൂടെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല,, ” അമ്മുയെന്നെ കാണാൻ വരാംപറ്റാഞ്ഞതിന്റെ കാരണം പറഞ്ഞു,,,

ഞാനത് വല്യ മൈന്റ് ചെയ്തില്ല,,, അവൾക് മുക്യം വയ്യാണ്ട് കിടക്കുന്ന എന്നെയല്ലല്ലോ അവളെയല്ലേ,,

” അല്ലേട്ടാ ഒന്ന് വീയുമ്പോയേക്കും ഇങ്ങനൊക്കെ പറ്റോ,,, അപ്പോ അയിനുമാത്രം വീയലാർന്നോ ”

” ഹേ,, ഞാൻ വീണതാന്ന് ആരാ നിന്നോട് പറഞ്ഞേ “

10 Comments

  1. ❤❤❤❤❤

  2. Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
    Waiting for next part ??

  3. Muhammed suhail n c

    Akhil broye kurichu valla arivum undo

  4. ✖‿✖•രാവണൻ ༒

    ?❤️❤️

  5. ശശി പാലാരിവട്ടം

    ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്

  6. ?? adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….

  7. പൊളിച്ചു ?

  8. Muhammed suhail n c

    Super aayitund ???????????ith kurachalo ullu?????????
    Adutha partil kure venam???????appol goodnight,????????????????????????????

    1. പാവം പൂജാരി

      അടിപൊളി ??

Comments are closed.