Because it’s the..5 [It’s me] 265

” അപ്പൊ നിനക്ക് എന്നോട് പിണക്കൊന്നുല്ലല്ലോ,,, ”

” ഏയ് എന്തിന്,,, ഞാനെന്തിനാ അമ്മയോട് പിണങ്ങുന്നേ,, എന്റെ പാവം ചുന്ദരി കുട്ടിയല്ലേയിത് അപ്പൊ ഞാൻ പിണങ്ങുവോ,, ” ഞാനന്മയുടെ രണ്ടു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു,,,

” ആ കവിളിന്ന് വിടടാ,, വേദനിക്കുന്നു,, ” അമ്മയെന്റെ കൈതട്ടി കൊണ്ട് പറഞ്ഞു,,

” വേദനിച്ചോ സാരല്യാട്ടോ,,, ” എന്നുംപറഞ്ഞു അമ്മയുടെ കവിളിൽ രണ്ടു ഭാഗത്തും ഉമ്മ കൊടുത്തു,,,

” ഈ ചെക്കനിത്,, ” എന്നമ്മപറഞ്ഞു നല്ലൊരു ചിരിയും തന്നു,,,

” പിന്നേയഭി ഞാനൊരു കാര്യം പറയട്ടെ ” അമ്മ പറയണോ വേണ്ടയോ എന്ന രീതിൽ എന്നേ നോക്കി,,

” ഒന്നോ രണ്ടോ കാര്യമമ്മ പറഞ്ഞോ പ്രശ്‌നല്യ,,, ”

” ആമിയിനിവിടെയാണ് താമസിക്കുന്നേ ”

” ന്ത്‌,,, വാമിയിവിടെയാണ് നിക്കാൻ പോവുന്നതെന്നോ,, അതെന്തിനാ,, ” ഞാനൊന്ന് ഞെട്ടി കണ്ണും മിഴിച്ചു കൊണ്ട് ചോദിച്ചു,,,

” അതോ,,, അവരന്ന് ഡൽഹിയിൽ പോയതിന് ശേഷം അവിടെ ന്തെക്കൊയോ ബിസിനസും മറ്റും ചെയ്തിരുന്നു അത്തിന്റെ ഒരു ബ്രാഞ്ചിവിടെ തുടങ്ങുന്നുണ്ട്,,, അതിന്റെ ഫുൾ കാര്യങ്ങൾ നോക്കുന്നതാമിയാണ്,, ആമിയിവിടെ വന്നിട്ട് ഒരു മാസം കഴിഞ്ഞത്രേ,,, അവളിപ്പോ ഒരു വാടക വീട്ടിലാണ് നികുന്നേ,, അടുത്തിടെ ഫ്ലാറ്റിലേക് മാറാനുള്ള പരിപാടിയാർന്നു,, പക്ഷേ ഞാമ്പാറഞ്ഞു അവളോട് ഫ്ലാറ്റിലൊന്നുമ്പോയി ഒറ്റക്ക് നിക്കണ്ട ഇവിടെ നിക്കാൻ,,, ആദ്യമൊന്നും സമ്മയ്ച്ചീല അവസാനമേന്റെ നിറബന്ധത്തിന് വയങ്ങിയാണ് ഇവിടെ നിന്നത്,,, ” അമ്മ പറഞ്ഞു നിർത്തിയപ്പോ ഞാനെന്റെ തലയിൽ കൈവച്ചിരുന്നു,,, എന്റെ ആറ്റുകാൽ ഭാസ്കരാ,,, ഞാനെന്റെ മനസ്സീ ഇല്ലാത്ത ദൈവത്തേ വരേ വിളിച്ചു സലീമേട്ടൻ പറഞ്ഞത് ശെരിയാ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഇല്ലാത്ത ദൈവങ്ങളെ പോലും നമ്മൾ വിളിക്കും,,,

എന്തിന് എന്തിന്റെ കേടാണിയമ്മക്ക്,,, ആഘാശത്തൂടെ പോണ റോകറ്റ് പോവല്ലേന്നുമ്പറഞ്ഞു പിടിച്ചു നിർത്തി അതിനെ കൂടെകൂട്ടി എന്റെ മൂട്ടിതന്നേ കൊണ്ടിട്ടേക്കുന്നു,, എന്തൊരു ഗതികേടാണെന്റെതെന്ന് നോക്കണേ,,,

10 Comments

  1. ❤❤❤❤❤

  2. Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
    Waiting for next part ??

  3. Muhammed suhail n c

    Akhil broye kurichu valla arivum undo

  4. ✖‿✖•രാവണൻ ༒

    ?❤️❤️

  5. ശശി പാലാരിവട്ടം

    ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്

  6. ?? adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….

  7. പൊളിച്ചു ?

  8. Muhammed suhail n c

    Super aayitund ???????????ith kurachalo ullu?????????
    Adutha partil kure venam???????appol goodnight,????????????????????????????

    1. പാവം പൂജാരി

      അടിപൊളി ??

Comments are closed.