വീട്ടിലെത്തി ഞാൻ നേരേ റൂമിലേക്ക് കയറി കട്ടിലിൽ പോയി കിടന്നു,,, ഫോണിൽ ഞാൻ അനിമേ സീരിസായ അറ്റാക് ഓൺ ടൈറ്റാൻസ് കണ്ടോണ്ടിരിക്കുമ്പോയാണ് അമ്മ റൂമിലേക്ക് കടന്ന് വരുന്നത്,,
അമ്മവന്ന് അടുത്തിരുന്നെങ്കിലും ഞാൻ എ. ഒ. ടി യിൽ മുഴുകിയിരിക്കുന്നത് കൊണ്ട് അമ്മയെ ശ്രെദ്ധിക്കാനായില്ല,,, കാരണമമ്മാതിരി അനിമേ സീരിസല്ലേ അറ്റാക് ഓൺ ടൈറ്റാൻസ്,, ഒരു സെക്കന്റ് പോലും മിസ്സാക്കാൻ പറ്റാത്ത സീരീസ്,,,
” അഭീ,, ”
” മ്മ്,, ” ഞാൻ സീരിസ് കണ്ടോണ്ട് തന്നേ വിളി കേട്ടു,,
” ടായഭി ഞാൻ പറേണത് കേക്ക്,, ” അമ്മയെന്നെ വീണ്ടും തട്ടി വിളിച്ചു,,
” ആ കേക്ക്ണ്ട് അമ്മ പറ,, ” ഞാൻ സീരിസ് കണ്ടോണ്ട് തന്നേ മറുപടി പറഞ്ഞു,,
” നീ യാ ഫോണോന്ന് ഓഫാക്കി വച്ചേ,, എന്നിട്ട് ഞാൻ പറയുന്നത് ശ്രെദ്ധിക്ക്,, ”
അമ്മ ഒരു ശോയ്ര്യം തരാതായപ്പോ ഞാൻ നിർത്തി,,,
പക്ഷേ എനിക്ക് ചെറിയ ദേഷ്യം വന്നിരുന്നു,,, കാരണം അത്രേം നല്ലൊരു സീരിസ് കണ്ടോണ്ടിരിക്കുമ്പോ ഇടയിൽ വന്ന് ശല്യ പെടുത്തുന്നത് വല്ലാതെ ഇരിറ്റേഷനാണ്,,, നന്നായി ബാറ്റ് ചെയ്യുമ്പോൾ ഔട്ട് ആകുന്നത് പോലെ,,,
അമ്മയായത് കൊണ്ട് ഞാനത് വിട്ടു,, അമ്മയേക്കാൾ വലിയ പോരാളി മാറ്റരുമില്ലല്ലോ,,,
” ഹമ് ഇനിയമ്മ പറ,,, ”
” അമ്മ ഹോസ്പിറ്റലിൽ വച്ചു പറഞ്ഞത് അഭിയെ വേദനിപ്പിച്ചോ,,, ” എന്റെയടുക്കലേക് നീങ്ങിയിരുന്ന് മുഖത്ത് കൈവച്ചു കൊണ്ടാണമ്മ ചോദിച്ചത്,,,
” വേദനിച്ചോന്ന് ചോയിച്ചാ ഇല്ല,, വേദനിച്ചില്ല പിന്നേയെന്നേ താത്തി അവൾടെയൊപ്പം നിന്നപ്പോ ദേഷ്യം വന്നു അതാ ഞാനങ്ങനെയൊക്കെ പറഞ്ഞേ,,, ” ഞാൻ ചിരിച്ചു കൊണ്ടമ്മയോട് പറഞ്ഞു,,,
എന്തൊക്കെ പറഞ്ഞാലും എന്നോടും അമ്മുവിനോടും അമ്മക്ക് ഭയങ്കര സ്നേഹണ്,,, അമ്മയായിട്ട് മാത്രല്ല ഒരു ചേച്ചിയുടേം നല്ലൊരു കൂട്ടുകരന്റെയും സ്ഥാനത്തൊക്കെയായിട്ടാണ് അമ്മ ഞങ്ങളോട് ഇടപേടാറ്,, ഞങ്ങൾ വിഷമിച്ചു കാണുന്നത് അമ്മക്ക് സഹിക്കില്ല,, അതോണ്ടാണ് അമ്മയിപ്പോൾ എന്റെ അടുത്തേക്ക് വന്നത്,,,
❤❤❤❤❤
Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
Waiting for next part ??
Akhil broye kurichu valla arivum undo
?❤️❤️
ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്
?? adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….
പൊളിച്ചു ?
Super aayitund ???????????ith kurachalo ullu?????????
Adutha partil kure venam???????appol goodnight,????????????????????????????
അടിപൊളി ??
Bakki Evide