ഞാൻ ഉണ്ടായതൊക്കെ പറഞ്ഞു,,,
” എന്നേ ഈ നിലയിൽ കിടത്തിയിട്ട് ഇവളമ്മയോട് എന്തോന്നാ പറഞ്ഞേ എനിക്ക് ആക്സിഡന്റ് പറ്റിയതാന്നല്ലേ,,, ഞാൻ ഇതൊന്നും പറയണ്ടാന്നും ഇങ്ങനെ അങ്ങ് പോട്ടെന്നു വച്ചപ്പോ എല്ലാരുങ്കൂടെ എന്റെ തലയിലോട്ട് കേറാൻ നിക്കാ,,, ഇത്രേം ചെയ്തിട്ടും അമ്മവളുടെ ഭാഗത്തും അത് കണ്ട് എന്നേ വല്ല പൊട്ടനകുന്ന അവളുടെ അമ്മൂമ്മേടെ ഒരു ചിരീം,,,
ഇനിയുമെന്റെ മെക്കെട്ട് കേറാനാണ് നിന്റെ ഭാവമെങ്കിൽ ഞാനാരാണ് എന്നൊന്നും നോക്കില്ല എനിക്കെന്ത് തോന്നുന്നോ അതെന്റെ ദേഷ്യം മാറുന്ന വരേ ഞാൻ നിന്നേ ചെയ്യും പറഞ്ഞേക്കാം,,, ” ഞാനവസാനമവളോട് ദേഷ്യമെല്ലാം പ്രകടിപ്പിച്ചു വിറച്ചുകൊണ്ടാണ് പറഞ്ഞത്,,,
പക്ഷേ അവൾക്കത് കേട്ടിട്ടും ഒരു കൂസലുമില്ല,,,
നി ഇപ്പൊ ഇങ്ങനെ ഇരിക്ക് ഇനി നീ എന്റെ നേരേ വാ അപ്പൊ ഞാനാരാന്ന് നിനക്ക് കാണിച്ചു തരാ,, ( ഞാൻ മനസിലാവളോട് പറഞ്ഞു )
കുറച്ചു നേരം അവിടമാകെ നിശബ്ദധ തളം കെട്ടി കിടന്നു,,, അമ്മ ആരെയും നോക്കുന്നില്ല എങ്ങോട്ടേക്കൊ നോട്ടം മാറ്റിയിരിക്കുകയാണ്,, അമ്മ പെട്ടെന്ന് റൂമിന്ന് പുറത്തോട്ട് പോയി ആരോടും ഒന്നും മിണ്ടിയുമില്ല,,,
” അല്ല വാമിക എനിക്കറിയാമ്പാടില്ലാഞ്ഞിട്ട് ചോയിക്കാ അന്റെ മേത്തരേലും തട്ടിയാ എടുത്തിട്ടടിക്കണമെന്ന് വല്ല നേർച്ചയമുണ്ടോ,,, ” ഞാനെന്റെ മനസ്സിതോന്നിയത് ചോയിച്ചു,,,
” എന്റെ മേൽ എന്റെ സമ്മതത്തോടെയല്ലാതെ ആര് തൊടുന്നോ അവരൊക്കെ എന്റെ കയ്യിന്റെ ചൂടറിയും അതിപ്പോ പെണ്ണാണോ ആണാണോന്നില്ല ആരായാലും ശെരി ഞാങ്കൊടുക്കും,,, ”
” ആ കൊടുക്കുന്നതൊക്കേ നല്ലതാ,, പക്ഷേ എടുത്തിട്ട് ഊക്കുന്നവരുണ്ട് ആവരടെന്ന് വാങ്ങിക്കാൻ നിക്കണ്ട ” ഞാനവളെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു,,,
പിന്നേം നിശബ്ദത,, അപ്പോഴാണ് എന്റെ മനസിലേക്ക് ഒരു സംശയം വന്നത്,,
” ഹേയ് വാമിക,,, നീ എന്നേ ഫോളോ ചെയ്യുന്നോ എന്നൊരു എനിക്കൊരു സംശയം,, അല്ലെങ്കിൽ ഞാൻ ഉള്ളിടത് നീ എങ്ങനെ വരുന്നു,, ” ഞാനതവളോട് ചോദിച്ചപ്പോ ചെറിയൊരു പതർച്ച അവളുടെ മുഖത്ത് കണ്ടു,,,
❤❤❤❤❤
Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
Waiting for next part ??
Akhil broye kurichu valla arivum undo
?❤️❤️
ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്
?? adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….
പൊളിച്ചു ?
Super aayitund ???????????ith kurachalo ullu?????????
Adutha partil kure venam???????appol goodnight,????????????????????????????
അടിപൊളി ??
Bakki Evide