Because it’s the..5 [It’s me] 265

അമ്മയുടെ പറച്ചിലും അവളുടെയാ ആക്കിയുള്ള ചിരിയും കണ്ടപ്പോ എനിക്ക് നല്ലോണം ദേഷ്യം കയറി,,

” അതല്ലങ്കിലും അങ്ങനെ തന്നെയാണല്ലോ ചെറുപ്പം മുതലേ എന്നേ വേദനിപ്പിക്കാനായി മാത്രമാണല്ലോ നടക്കുന്നെ ” ഞാൻ പിറു പിറുക്കുന്നത് പോലെയാണ് പറയുന്നതെങ്കിലും അവിടെയുള്ളവരെല്ലാം അത് കേൾക്കും,,,

” ഒന്ന് പോടാവിടെന്ന് അതൊക്കെ പണ്ട് കഴിഞ്ഞു പോയ കാര്യങ്ങളല്ലേ നീയിപ്പോഴും അതും പിടിച്ചോണ്ട് നടക്കാണോ കഷ്ട്ടം,,, ” അമ്മയെന്നെ താത്തിയവളെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോ എനിക്ക് പിടിച്ചു നിക്കാനായില്ല,,,

” കഴിഞ്ഞു പോയ കാര്യങ്ങളാക്കും അത് നിങ്ങക്ക് പക്ഷെയെനികതങ്ങനെയല്ല കാരണം അനുഭവിച്ചത് മൊത്തം ഞാൻ മാത്രമാ,,, അത്യമൊക്കെന്നിവൾ എന്നേയാവശ്യമില്ലാത്ത ഓരോന്ന് പറഞ്ഞു ദ്രോഹിച്ചപ്പോയൊക്കെ വേണ്ടാ പോട്ടെന്നു വച്ചതിനാവൾ ലാസ്റ്റന്നെ ബാത്റൂമിൽ ഒളിഞ്ഞു നോകീന്നുള്ള കാര്യമ്പറഞ്ഞേനെ അച്ചനെക്കൊണ്ടെന്നേ തല്ലിച്ചതത് അതൊന്നുമ്പോരാഞ്ഞിട്ട് സ്കൂളിലും നാട്ടിലുമൊക്കെയവളിത് പറഞ്ഞു പാട്ടാക്കി എന്നേ നാണം കെടുത്തി,,, അന്നെനിക്ക് ചാവാൻ വരേ തോന്നിയതാ,,,

ഇതാ ഈ ഹുസൈൻ ഇല്ലായിരുന്നേൽ മിക്കവാറും ഞാൻ അന്നേ എങ്ങനെയെങ്കിലും ചത്തേനെ അറിയോ നിങ്ങക്ക്,,, ആ ഒരു സംഭവത്തിന് ശേഷം ഞാൻ കാല് പിടിച്ചു പറഞ്ഞിട്ടാ എന്നേ വെറുതെ വിട്ടത്,,, എന്റെ സ്ഥാനത്ത് വേറെ വല്ലോരുമായിരുന്നേ ഇവളെയന്ന് തന്നേ വെട്ടി നുറുക്കി കൊന്നേനെ,, ഞാനത് ചെയ്യാഞ്ഞേ ചെറുപ്പം മുതലേന്റെയോപ്പം കൂടെയുണ്ടായത് കൊണ്ട് മനസിലാപ്പോഴും ഈ മുഖം ഉണ്ടായിരുന്നു എന്ന ഒറ്റ കാരണാ,,, അതൊന്നുമെനിക് മറക്കാൻ പറ്റില്ല,,,

പിന്നേയിവളെന്നെ റെസ്റ്റോറന്റി വച്ചു തല്ലിയത് എന്തിന്റെ പേരും പറഞ്ഞായിവളെന്നെ തല്ലിയതെന്ന് ചോദിക്കമ്മവളോട്,,, ” ഞാനവൾക് നേരേ ചൂണ്ടി പറഞ്ഞപ്പോ അമ്മയവളെ നോക്കി അവളൊന്നും പറഞ്ഞില്ല,,,

” ഒന്നും പറയാൻ കാരണമുണ്ടാവില്ല അതെന്താണെന്നറിയോ ഇവളെന്റെ മേത്തേക്ക് വന്നിധിച്ചിട്ടവൾ ഞാനാണ് അവളേ ഇടിച്ചെന്ന മട്ടിൽ മോന്തകിട്ടൊന്നും തല്ലിയിട്ടാ പോയത് അറിയോ,,,

അത് മാത്രമല്ല ഇപ്പൊ ഇവിടെന്നെ കിടാതിയിരിക്കുന്നതിന്റെ ഉത്തരവാദി ആരാന്നാ നിങ്ങടെ വിജാരം,, അയ്യോ പാവം ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിലിരിക്കുന്ന ഈ കാലമാടത്തി കാരണാ ഞാനിവിടെ കിടക്കുന്നേ,,, ” ഞാൻ പറഞ്ഞപ്പോ അമ്മയും ഹുസൈനും ഞെട്ടി വാമിയേ നോക്കി,,, അവളവർക്ക് വളിഞ്ഞയൊരു ചിരി കൊടുത്തു,,,

10 Comments

  1. ❤❤❤❤❤

  2. Kadha nice aayitund ❤️❤️pine kazhinja part il last aaro hospital aayirunu nu paranju alku angane und recover aayo
    Waiting for next part ??

  3. Muhammed suhail n c

    Akhil broye kurichu valla arivum undo

  4. ✖‿✖•രാവണൻ ༒

    ?❤️❤️

  5. ശശി പാലാരിവട്ടം

    ഇങ്ങനെ lag അടിപികതെ അടുത്ത part വേഗം ഇടുമോ.plz.. super ആയിടുണ്ട്

  6. ?? adutha part avne idikkunathu ആണ് engil onnum parayan illa… kadha thirathe onnum parayunila….

  7. പൊളിച്ചു ?

  8. Muhammed suhail n c

    Super aayitund ???????????ith kurachalo ullu?????????
    Adutha partil kure venam???????appol goodnight,????????????????????????????

    1. പാവം പൂജാരി

      അടിപൊളി ??

Comments are closed.