എനിക് വാമിയോട് ഇഷ്ട്ടമുള്ളത് പോലെ അവളെക്കെന്നോട് ഉണ്ടോ?
ഇനിയവൾക്ക് എന്നേ ഇഷ്ട്ടമില്ലേൽ എന്റെ ഇഷ്ട്ടം അവൾ അറിയുകേം ചെയ്‌താൽ എന്താകും അവളുടെ പ്രതികരണം,, എന്നേക്കായും വയസിനു മൂത്തത് അല്ലേ അപ്പോൾ അവളേ ഞാൻ സ്നേഹിക്കുന്നത് തെറ്റാണോ,,, അവളെന്റെ ചേച്ചിയല്ലേ,,, ചേച്ചിയേ സ്നേഹിക്കാൻ പാടുണ്ടോ,,, ഇത് വീട്ട് കാരറിഞ്ഞാൽ എന്താകും സ്ഥിതി,,,
ഇങ്ങനെയുള്ള ഒട്ടനവതി ചോദ്യങ്ങൾ ഒരു കൂരമ്പ് പോലെ തലച്ചോറിൽ നിന്നും മനസിലേക്ക് എയ്ത് അത് നെഞ്ചിൽ കുത്തിനിന്നു,,,
ഈ ചോദ്യങ്ങൾ വന്നതോടെ അവളോട് സംസാരിക്കാൻ എനിക്ക് ഭയങ്കര പേടിയായിരുന്നു,,, അവളെങ്ങാനും എന്റെ സ്നേഹം കണ്ടു പിടിക്കുമോ എന്നത്,, അതാലോചിച്ചു ഉറക്കം തന്നേ വരാതെയായി,, അവളോട് നേരാവണ്ണം സംസാരിക്കാനും പറ്റാത്തെയായി,,
അവളെന്നോട് എന്റെ ഭവമാറ്റം കണ്ട് എനിക്കെന്തെലും പറ്റിയോന്ന് വരേ ചോദിച്ചു ഞാനതിൽ നിന്നും ഒഴിഞ്ഞു മാറി,,,
എനിക്കവളോടുള്ള സ്നേഹം മാറാനും അവളെറിയാതെ ഇരിക്കാനും ഞാനൊരു വഴികണ്ടു പിടിച്ചു,,, വേറെ ഒന്നുമല്ല പരമാവതി അവളേ അവോയ്ഡ് ചെയ്യുക,,, അപ്പോ മനസ്സിൽ നിന്ന് മായുംമെന്ന് ഞാൻ വിശ്വസിച്ചു,,, ഞാൻ അങ്ങനെ തന്നേ ചെയ്യുകയും ചെയ്തു,,, അതികം മിണ്ടാതെയും അത് പോലെ അവളേ കാണുന്ന സന്ദർഭങ്ങൾ ഒഴിവാക്കി,,, ഞാൻ എന്റെ ക്ലാസിലെയും നാട്ടിലെയും കുട്ടികരോട് കൂടുതൽ അടുക്കാൻ ശ്രെമിച്ചു,,,
എന്നാൽ അതെന്നിലേക് അവളേ കൂടുതലായി സ്നേഹിക്കാനുള്ള വകയാണ് ഉണ്ടാക്കിയത്,,,
ഞാനവളെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയതോടെ വാമിയിൽ എന്തെന്നില്ലാത്ത ദേഷ്യം പ്രകടമാകാൻ തുടങ്ങി,, ഇടക്കന്നെ കാണുമ്പോ ദേഷ്യത്തോടെ നോക്കുന്നത് പതിവായി,, കൂടാതെ എനിക്ക് മറ്റുള്ളവരിൽ നിന്ന് വഴക്ക് കേൾപ്പിച്ചു തരാൻ ശ്രെമിക്കുന്ന പോലെയും തോന്നി,,,
അവളുടെയാ ദേഷ്യം എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു ദിവസത്തിലേക്ക് എത്തിക്കുകയും ചെയ്തു,,, ജീവിതത്തിലാത്യമായി അത്രയും കരഞ്ഞത് അന്നായിരിക്കണം,,, ഞാൻ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നു,,,
****
അക്ഷര തെറ്റുകൾ ഉണ്ടാകും എഴുതുന്നു എന്നല്ലാതെ രണ്ടാമത് ഒന്ന് വായിച്ചു നോക്കാറില്ല,,,
കാണാം..
?❤️
പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️
Aduthat post cheythu pageum undakum
നന്ദി, കാത്തിരിക്കുന്നു ❣️?
Super ayittund
Nannait undo continue ??
Thanks
Thanks
Nannayitund page kurach koodi kootiyaal iniyum nannavum
Thanks,,, aduthat page kooduthalund
വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next
Thanks, aduthath post akeetund pageum koottitund
Bro.
Nannaittundu
Thanks
Nice story
Thanks
Kollam ?
Thanks