Because it’s the… 2 [It’s me] 183

വന്ദുവിനാണെൽ പാട്ടിനും ഫാൻസിനും പിന്നേ വരയ്ക്കാനുമൊക്കെയാണ് കൂടുതൽ താല്പര്യം,,, വന്ദുവിന് സംസാരിക്കാനൊന്നും പ്രശ്നമില്ലാട്ടോ,,, വാമിക് മാത്രമേ പ്രശ്നമുള്ളൂ,,,

 

ശേഖറങ്കിളിന് രണ്ട് പേരെയും ജീവനാണ്,, എന്ത് പറഞ്ഞാലും സാധിച്ചു കൊടുക്കുമാ മനുഷ്യൻ,, മൂപ്പർക്ക് രണ്ട് ടെക്സ്റ്റൈൽ ഷോപ്പുണ്ട് രണ്ടിലും നല്ല സെയിലുമുണ്ട്,,,വാമിയെയും വന്ദുവിന്റെയും ജനനത്തോടെ അവളുടെ അമ്മ മരിച്ചു,,, പിന്നേ അവരെ നോക്കിയതും വളർത്തിയത്തുമൊക്കെ ശേഖറങ്കിളോറ്റകാണ്,,,

 

വാമിക്കും വന്ദുവിനും സ്വന്തം അമ്മയേ പോലെയാണ് എന്റെയമ്മ,,, അവരെ സ്വന്തം മക്കളെ പോലെത്തന്നെയാണ് അമ്മയും കണ്ടിരിക്കുന്നേ,,,

 

എന്നെയും അവർ പഠിച്ചിരുന്ന സ്കൂളിൽ തന്നെയാണ് ചേർത്തത്,, അവരുടെ കൂടെയാണ് പോകും വരവുമൊക്കെ,,, ഇന്റർബെൽ ആകുമ്പോയൊക്കെ അവരെന്റെ അടുത്തേക്ക് വരുമായിരുന്നു,,,

 

ഞാൻ നാലിൽ പഠിക്കുമ്പോളാണ് വാമിയേ കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങിയത്,,, അവരുടെ ക്ലാസിലെ കുട്ടികൾ തന്നേ അവളേ ഒറ്റ പെടുത്തുന്നത് പോലെ,,,

 

അങ്ങനെ തോന്നാൻ കാരണം ഇന്റർ ബെല്ലിനും ഉച്ചക്കുമെല്ലാം കാണുമ്പോ വന്ദുവിന്റെ ഒപ്പം സംസാരിച്ചു കളിച്ചും ചിരിച്ചുമൊക്കെ അവരുടെ ക്ലാസിലെ കുട്ടികൾ എപ്പോയും ഉണ്ടാകുമായിരുന്നു,,, എന്നാൽ വാമിയേ കാണുമ്പോൾ ആരും തന്നേ അവളുടെ കൂടേ ഇടപഴക്കുന്നതായി കണ്ടിട്ടില്ല,,, എപ്പോയും ഒറ്റക്കാകും,,,

 

അതെന്ത് കൊണ്ടാണെന്ന് എനികന്നറിയില്ലാർന്നു ഒരു പക്ഷേ അവൾക് സംസാരിക്കാൻ കഴിയാത്ത് കൊണ്ടോ കുറച്ചു തന്റേടം ഉള്ളത് കൊണ്ടോ ഒക്കെയാകാം,,, അങ്ങനെ അവളോട് എനിക്ക് പാവം തോന്നി വാമിയോട് ഞാൻ ഒഴിവ് കിട്ടുമ്പോളൊക്കെ കൂടുതൽ കൂട്ട് കൂടി അവളുടെ വിഷമം ഇല്ലാതാകാൻ ശ്രെമിച്ചു,,, ഏകദേശം അത് ഫലിക്കുകയും ചെയ്തു,,

 

അങ്ങനെ അവളോടുള്ള ആ അടുപ്പം കാരണം എപ്പോയോ അവളിൽ എനിക്കൊരു പ്രണയം മൊട്ടിട്ടു,,, ആത്യമൊന്നും എനിക്കത് മനസ്സിലായില്ലേലും വഴിയെ എനിക്കത് മനസ്സിലായി തുടങ്ങി,,,

എപ്പോഴുമാവളോട് എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാൻ എന്റെ മനസ്സ് കൊതിച്ചു കൊണ്ടിരുന്നു,,, അവളേ എന്റെ കൺമുൻപിൽ കാണാത്ത സമയത്തൊക്കെ എന്റെ ഹൃദയം വളരെ വേദനിക്കാൻ തുടങ്ങി,,, ആ ഓരോ നിമിഷങ്ങളും അവളേ മാത്രമായി ചിന്ത,,,

 

സംസാരിക്കുമ്പോഴും അവളുടെ മുഖത്ത് വിരിയുന്ന ചിരി കാണുമ്പോഴും മനസ്സിലേക്ക് സന്തോഷത്തിന്റെ കുളിർമഴ പെയ്യുംപോലെ തോന്നും,,, അവൾ കൂടെയുണ്ടാകുമ്പോൾ മറ്റുള്ളതൊക്കെ മറക്കും,,, അവളുടെ മുഖം വാടുന്നത് എനിക്ക് താങ്ങാൻ പറ്റുമായിരുന്നില്ല,,,

 

ക്ലാസ്സിൽനിന്ന് വിടുമ്പോ നേരേ ഓടിയവളുടെ അടുത്തേക്ക് ചെല്ലും,,, അവളോടുള്ള ഇങ്ങനത്തെ ഫീലിംഗ്സ് എനിക്കിന്ന് വരേ തോന്നിയിട്ടില്ല,,, തോന്നുന്നുമില്ല,,, വന്ദുവിനോട് പോലും അങ്ങനെ തോന്നത്തായപ്പോളാണ്,,, എനികെന്താണ് വാമിയോടുള്ളതെന്ന് മനസ് ചിന്തിക്കാൻ തുടങ്ങി,,, ഒടുവിൽ എനിക്കത് കത്തി അവളോടുള്ളത് പ്രേമമാണെന്ന്,,,

 

അതറിഞ്ഞത് മുതൽ എനിക്കെന്തെന്നില്ലാത്ത സന്ദോഷം നൽകി,, പക്ഷേയത് കുറച്ചു ദിവസങ്ങളെ സന്ദോഷം നൽകിയുള്ളു,,,,

18 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️

    1. Aduthat post cheythu pageum undakum

      1. നന്ദി, കാത്തിരിക്കുന്നു ❣️?

  3. Muhammed suhail n c

    Super ayittund

    1. Nannait undo continue ??

  4. Nannayitund page kurach koodi kootiyaal iniyum nannavum

    1. Thanks,,, aduthat page kooduthalund

  5. ശശി പാലാരിവട്ടം

    വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next

    1. Thanks, aduthath post akeetund pageum koottitund

  6. Bro.
    Nannaittundu

Comments are closed.