Because it’s the… 2 [It’s me] 183

അവളേ കാണുമ്പോ എന്താണ് മനസ്സിൽ വരുന്നേന്ന് അറിയോ,,, കാന്താരി മുളക്കെടുത്ത് അരിച്ചു കണ്ണിലും മൂക്കിലും ഒക്കേ തേച്ച് മീൻ വരയും പോലെ അവളുടെ മേത്ത് ഒക്കേ വരഞ്ഞ് അവിടേം കാന്താരി മസാല തേച്ച് നേരിയ ചൂടിൽ ചുട്ടെടുത്ത് വെട്ടി നുറുക്കി പട്ടിക്ക് ഇട്ട് കൊടുക്കാൻ തോന്നുന്നുണ്ട്,,,

 

എനിക്കവളോടുള്ള ദേഷ്യത്തിന് അറിയണമെങ്കിൽ കുറച്ചു കാലം ബാകിലോട്ട് പോണം,,,

 

Mean while a flash back few years ago…

 

പറയണേൽ ഞാൻ കുട്ടി ആയിരിക്കുമ്പോ തൊട്ടുള്ള കാര്യങ്ങൾ പറയണം,,, എന്റെ മുത്തശ്ശനും മുത്തശ്ശിക്കും അഥവാ അച്ഛന്റെ അച്ഛനും അമ്മക്കും മക്കളായിട്ടന്റെ അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു,,,

 

മുത്തശ്ശൻ നല്ലൊരു കർഷകനായിരുന്നു,, ഒരിക്കെ കൃഷിഎല്ലാം നശിച്ചു കടകണിയിലായ സമയത്ത് അച്ഛന്റെ പതിനാലാം വയസിൽ നാടും വീടുമൊക്കെ വിട്ട് ഗൾഫിലേക്ക് പോരേണ്ട അവസ്ഥ വന്നു,,, ആ സമയത്ത് തന്നേ കടക്കേണിയിലായ വീടും പറമ്പുമൊക്കെ കൊടുക്കേണ്ടതായി വന്നു,,,

 

പിന്നേ അച്ഛന്റെ കുറച്ചു കാലത്തെ അധ്വാനവും പരിശ്രമവും കൊണ്ട് സ്ഥലവും വീടും മേടിച്ചു,,,

 

അച്ഛൻ പതിനെട്ടു ഇരുപത് വയസാകുമ്പോളേക്കും അദ്ദേഹത്തിന്റെ കഴിവ് കൊണ്ടും മറ്റുമൊക്കെ ചെറിയ കച്ചവടങ്ങളും മറ്റും ആരംഭിച്ചു,,,

 

ആ സമയത്താണ് അമ്മയുടെ ആലോചന അച്ഛന് വരുന്നത്,,, മുത്തശ്ശിയുടെ ബന്ധത്തിൽ നിന്നുമാണ് ആലോചന വന്നത്,, അമ്മച്ചനും അമ്മമ്മക്കും രണ്ടു പെൺ കുട്ടികളാണ്,, അതിൽ ഇളയതാണ് അമ്മ,, ഈ paranjപറഞ്ഞ പോലെ അധിക സാമ്പത്തിക സ്ഥിതിയൊന്നും അവർക്കന്ന് ഉണ്ടായിരുന്നില്ല,,,

 

എന്റെ വല്ല്യമ്മയുടെ കല്യാണത്തോടെ അമ്മച്ചന് എന്റെ അമ്മയേ കെട്ടിച്ചയക്കാനുള്ള സ്ഥിതിയൊന്നും ഇല്ലായിരുന്നു,,,

 

അങ്ങനെ ഇരിക്കുമ്പോളാണ് അച്ഛന്റെ കാര്യം അറിഞ്ഞു തമ്മിൽ ആലോചന വന്നത്,,, അപ്പോയെക്കും അച്ഛനൊരു ചെറിയ പാണക്കാരനൊക്കെ ആയിമാറിയിരുന്നു,,, അമ്മയേ കണ്ടു ഇഷ്ട്ടപെട്ട അച്ഛന് കല്യാണത്തിന്റെ എല്ലാ ചിലവുകളും ഏറ്റെടുത്ത് നടത്തി,,, പോരാത്തതിന് എംബിബിസ്ന് പഠിക്കാൻ അമ്മയേ അച്ഛന് വിടുകയും ചെയ്തു,,, പഠനത്തിന്റെ മൂല്യം അച്ഛന് അറിയാമായിരുന്നിരിക്കും,,,

 

അങ്ങനെ അമ്മ പഠിച്ചു ഡോക്ടറുമായി,,, കൂടാതെ അച്ഛന്റെ ജീവിതത്തിലേക്ക് അമ്മ വന്നതോടെ അച്ഛന് ബിസിനസ്സിലൊക്കെ ഉയരാനും തുടങ്ങി,,,

18 Comments

  1. ✖‿✖•രാവണൻ ༒

    ?❤️

  2. പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️

    1. Aduthat post cheythu pageum undakum

      1. നന്ദി, കാത്തിരിക്കുന്നു ❣️?

  3. Muhammed suhail n c

    Super ayittund

    1. Nannait undo continue ??

  4. Nannayitund page kurach koodi kootiyaal iniyum nannavum

    1. Thanks,,, aduthat page kooduthalund

  5. ശശി പാലാരിവട്ടം

    വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next

    1. Thanks, aduthath post akeetund pageum koottitund

  6. Bro.
    Nannaittundu

Comments are closed.