” ഹും ഞാനീ പറേം,,, ” അമ്മ കേൾക്കാതെ ഒരു സൈഡിലേക് മുഖം തിരിച്ചു കിടന്നു,,,
” ഡാ ഞാൻ നിന്നോട് ഇഷ്ട്ടകേട് ഉണ്ടായിട്ടൊന്നുമല്ല അങ്ങനെ പറഞ്ഞേ,,, നിൻക്കെന്തേലും പറ്റിയാ ഞങ്ങക്ക് സഹികോടാ,,, സൂക്ഷിച്ചുങ്കണ്ടും നടക്കണ്ടേ,,, ഇനി നിനക്ക് ഞാൻ പറഞ്ഞത് വിഷമായേൽ,, “
അമ്മയെന്നെ നേരത്തെ പറഞ്ഞതെല്ലാം എരികേറ്റാൻ വേണ്ടിയാന്ന് എനിക്കറിയാ ഞാനും അതിനൊപ്പം നിന്നേനെ ഉള്ളു,,,
” വിഷമായേൽ ” ഞാനൊരു ചിരിയോടെ ചോദിച്ചു,,,
” സഹിച്ചാള അത്രേന്നെ,,, “
” തേ തള്ളേന്നേ കൊണ്ടൊന്നും,,, “
” ആ നിക്ക് നിക്ക്,,, ഞാനൊരു കാര്യം മറന്നു,,, ഒരു മിനിറ്റ് ഞാനിപ്പോ വരാം ” അമ്മയതും പറഞ്ഞിട്ട് പുറത്തേക്ക് പോയി,, പെട്ടന്നെന്നേ ഉള്ളിലേക്കും വന്നു,,, ഒപ്പം വാമിയുമുണ്ട്,,,
വാമിയുടെ മുഖത്ത് എന്നേ നേരത്തേ തല്ലിയത്തിന്റെ വല്ല ഭാവമുണ്ടോന്ന് നോക്ക്,, എഹേം ഒരു ചെറിയ ലാഞ്ചന പോലുമില്ല,,, ഇനിയിപ്പോ ഇവളാണോ എന്നേ വണ്ടിയാണ് ഇടിച്ചതെന്ന് ഇവിടെ പറഞ്ഞത്,, ആകും മെല്ലേ രക്ഷപെടാൻ വേണ്ടി അല്ലേൽ അമ്മയേ കണ്ടപ്പോ പറഞ്ഞു കാണും,,, പേരുംകള്ളിയന്നെ
” നിനക്കിതാരാന്ന് മനസിലായോ,,, ” അമ്മയാവളെ ചേർത്ത് നിറുത്തികൊണ്ട് ചോദിച്ചു,,,
ഞാൻ ഇതിനിപ്പോ എന്ത് മറുപടി നൽകും അറിയുമെന്നോ അറീലാന്നോ,,, അമ്മയുടെ ചോത്യതീന്ന് എനിക്കറിയില്ല എന്നുള്ളത് ഉറപ്പിക്കാം,, അതോണ്ട് ഞാൻ തലകൊണ്ട് തലയാട്ടി ഇല്ലാന്ന് പറഞ്ഞു,,,
” എടാ നിനകിവളെ കണ്ടിട്ട് മനസിലായില്ലേ,, ഇതാമിയാടാ ” അമ്മവളരെ താല്പര്യത്തോടെ ചോദിച്ചു,,,
” ഏത് ആമിയമ്മേ എനിക്ക് മനസിലായില്ല ” ഞാൻ തകർത്തഭിനയിച്ചു കൊണ്ട് പറഞ്ഞു,,,
” ടാ നമ്മടെ ശേഖറങ്കിളിന്റെ മോൾ വാമിക,, “
” വാമിയേച്ചിയോ,,, ” ഞാനെന്റെ മുഖത്തേക്ക് ഞെട്ടൽ വരുത്തി കൊണ്ട് ചോദിച്ചു,,, ഹോ എന്റെ ഈ അഭിനയത്തിന് ഓസ്കാർ നൽകണം ശെരിക്കലും,,
?❤️
പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️
Aduthat post cheythu pageum undakum
നന്ദി, കാത്തിരിക്കുന്നു ❣️?
Super ayittund
Nannait undo continue ??
Thanks
Thanks
Nannayitund page kurach koodi kootiyaal iniyum nannavum
Thanks,,, aduthat page kooduthalund
വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next
Thanks, aduthath post akeetund pageum koottitund
Bro.
Nannaittundu
Thanks
Nice story
Thanks
Kollam ?
Thanks