റോഡ് മുറിഞ്ഞു കടന്നപ്പോ പറ്റിയതോ,,, അവള് ഡ്രസ്സലകുന്നത് പോലെ എന്നെയിട്ട് അലക്കിയിട്ടല്ലേ ഞാനിപ്പോ ഇങ്ങനെ കിടക്കേണ്ടി വന്നത്,,, എന്നിട്ടരാണാവോ ഇമ്മാതിരി നട്ടാമുളകാത്ത നൊണയുമ്പറിഞ്ഞിട്ടെന്നേവിടെ കൊണ്ടുവന്നിട്ടത്,,, ഹാ ഇനിയിപ്പോ ഇതങ്ങനെതന്നേ കിടക്കട്ടെ ഞാനായിട്ട് മാറ്റാൻ പോണില്ല,,,
അല്ലേലൊ നാട്ടിലോ വീട്ടിലോ എനിക്കൊരു കടുക്മണിയുടെ വില പോലുമില്ല,,, ഇനിയിപ്പോ ഒരു പെണ്ണെന്നെ എടുത്തിട്ടടിച്ചൂന്നെങ്ങാനും അറിഞ്ഞ ആകെയുള്ള മാനവും പോയിക്കിട്ടും,,, അതെന്തിനാ വെർതെകളയണേ,,,
” ഡാ എന്താലോചിച്ചു കിടകാ നീയ്യേ,,, ഞാൻ പറയണത് വല്ലതും നീ കേകണണ്ടാ,,, അതെങ്ങനെയാ ഞാൻ പറയുന്നേന് നീ എന്തേലും വില കല്പിച്ചിട്ടുണ്ടോ ഒക്കെ ഒരു ചെവീ കൂടെ കേട്ട് മറ്റേ കൂടേ ഒഴിവാക്ക അതെന്നെ,,, “
” എന്റെ പൊന്നമ്മേ ചോയ്ര്യം കൊറച്ചു ചോയ്ര്യം തരോനിക്,,, മനുഷ്യനിവിടെ തലക്കും കയ്യിനും പരിക്ക് പറ്റി കിടക്കുമ്പോ പോലും ഒന്ന് വെർതെ വിടരുത്,,, സാധാരണമ്മമാര് മക്കൾ കേന്തേലും പറ്റിയ ആവലാതി പെട്ടും സ്‌റൂ, സ്‌റൂ,, സൃർ ” പണ്ടാറടങ്ങാൻ ആവശ്യന്നേരത്ത് വാക്കാളും തൊള്ളീ കിട്ടൂല,,,
” സ്ർ ആ ബാക്കി പോരട്ടെ,, ” അമ്മയെന്ന പ്രോത്സാഹനം നൽകി,,, കളിയാകാലാണേലും,,,
” ഈ പരിചരിക്കുന്നതിന് പറയില്ലേ “
” സ്രുശുഷിക്കലാണോ ഉദേശിച്ചേ ” അമ്മ അറിയുന്ന വല്ല പണിക്കും നിന്നൂടെ എന്നാഭവമാണ് ഇപ്പോ ആ മുഖത്ത്,,
” ആ അതെന്നെ “
” ഇനിയിങ്ങനെയുള്ള വാക്ക് ഉപയോഗിച്ച് മലയാള ഭാഷയെ തേജാവദം ചെയ്യരുത് ” അമ്മ,,
” എന്തായാലും നിങ്ങക്ക് കാര്യം മനസിലായല്ലോ അത് മതി,, അപ്പോ എവിടെണ് പറഞ്ഞ് നിർത്തിയത്,, പരിപാലിച്ചുമൊക്കെയാണ് മക്കടെയൊപ്പം നിക്കാർ,,, ഞാൻ നിങ്ങടേന്ന് അതൊന്നും പ്രതീക്ഷിക്കുന്നില്ലേലും ഒരു നല്ല വാക്ക് പറഞ്ഞൂടെ,,, എഹെ അതില്ല ” ഞാനില്ലാത്ത ദേഷ്യം മുഖത്തേക്ക് കാണിച്ചിട്ട് പറഞ്ഞു,,,
” ഏമ്പിന്നെ നല്ല വാക്ക് പറയാനും താലപൊലിയെടുക്കാനും പൊന്നാടയിടീകാനും തലേൽ വച്ചു നടക്കാനുമൊക്കെയുമുള്ള കാര്യങ്കൊണ്ടാണല്ലേ ഇവിടെ കിടക്കണേ നീ,,, വെറുതെ എന്റെ വായേലുള്ളത് കേൾപ്പികരുത് നീയ് പറഞ്ഞേക്കാം “
?❤️
പേജ് കുറച്ചൂടെ കൂട്ടി എഴുതുമോ… ♥️♥️♥️♥️♥️
Aduthat post cheythu pageum undakum
നന്ദി, കാത്തിരിക്കുന്നു ❣️?
Super ayittund
Nannait undo continue ??
Thanks
Thanks
Nannayitund page kurach koodi kootiyaal iniyum nannavum
Thanks,,, aduthat page kooduthalund
വളരെ നന്നായിട്ടുണ്ട്. പക്ഷേ പേജ് കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നു. പെട്ടെന്ന് തീർന്നു പോകുന്നു. Waiting for next
Thanks, aduthath post akeetund pageum koottitund
Bro.
Nannaittundu
Thanks
Nice story
Thanks
Kollam ?
Thanks