ആദ്യ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിനു നന്ദി..❤
അസുരൻ 2
Asuran 2 The Bebinning | Author : Zodiac
[ Previous Part ]
ശരത്തും ഹിമയും ഫ്ലാറ്റിൽ എത്തിയപ്പോൾ കാണുന്നത് കുടിച്ചു ബോധം പോയിരിക്കുന്ന ജോണിനെയാണ്..
ഡാ ജോണേ എഴുന്നേൽക്ക്.. ഹിമ അവനെ തട്ടി വിളിച്ചു..
“തൊട്ട് പോകരുത് എന്നെ ..”. ജോണ് അവളോട് അലറി..
- “അവന്മാർ വന്നപ്പോ നിങ്ങൾ എവിടെപ്പോയി.. വരുമ്പോ നല്ല ആവേശം ആയിരുന്നല്ലോ.. അവനെ കണ്ടപ്പോ ഒറ്റയ്ക്ക് മുങ്ങിയതും പോര എന്നിട്ട്.. നിങ്ങള്ക് എന്നിട്ട് രുചിച്ചു നോക്കണം പോലും.. നാറികളെ..”
“ഡാ നീ വിചാരിക്കുന്നത് പോലെയല്ല.. അവനെ കണ്ടപ്പോ തന്നെ നമ്മളുടെ മൊത്തം ധൈര്യവും പോയി..നിനക്ക് സിഗ്നൽ തന്നതാണ്.. പക്ഷെ നീ കണ്ടില്ല.. പിന്നെ എന്ത് ചെയ്യാനാ..”
“എന്നാലും ആ അർജുൻ എന്നെ തോടും എന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..”
ജോണ് പറഞ്ഞു്..
“അതു ആ ഗോവിന്ദിനെ കണ്ടിട്ടുള്ള ധൈര്യമാണ്.. ഗോവിന്ദ് തീർന്നാൽ മാത്രേ അവരെ തൊടാൻ പോലും പറ്റൂ.. രണ്ടു കൊല്ലം മുമ്പ് വരെ നമ്മൾ ഭരിച്ചയിടത് ഇന്ന് നമ്മളെ പുല്ലു വിലപോലും ഇല്ല..എല്ലാം അവൻ കാരണമാണ്.. അവൻ തീരണം.. നിനക്ക് വിനോദിനോട് പറഞ്ഞുകൂടെ അവന്റെ ആൾക്കാർ ഉണ്ടെങ്കിൽ അവനെ പെട്ടെന്ന് തീർക്കാം..”
ശരത് പറഞ്ഞു..
“വിനോദ് വേണ്ട അവൻ ഇത് അറിഞ്ഞ പിന്നെ ആദ്യം അവനു കൊടുക്കേണ്ടി വരും അവളെ.. അതു വേണ്ട..നമ്മുക്ക് ആ ജോസിനെ ഏല്പിക്കാം.. അതാകുമ്പോ കാര്യം നടക്കുകയും ചെയ്യും അവനു വേണമെങ്കിൽ അവളെ അവസാനം കൊടുത്താലും പ്രശ്നം ഇല്ല.. അതു മതി.. “..
ഗോവിന്ദിനെയും കൂട്ടരെയും തീർക്കാൻ ഉള്ള പ്ലാൻ ചെയ്യുമ്പോൾ ജോണ് അറിഞ്ഞിരുന്നില്ല അത് അവന്റെ ജീവിതം മാറ്റുന്ന തീരുമാനം ആയിരിക്കും എന്ന് ……..
__________________________________
അടുത്ത പാർട്ട് എന്ന് വരും
Vegam varum bro..1 week koodi..editing baaki aanu
നീ പൊന്നപ്പനല്ലെടാ….. തങ്കപ്പനാ തങ്കപ്പൻ…..
വിഷ്ണുക്കുട്ടാ ഈ പാർട്ട് സംഭവം മൊത്തം വേറെ ലെവലിലേക്ക് പോയല്ലോ….
ഇപ്പോ ഇന്ത്യയിലൊന്നുമല്ല കളി ല്ലേ……
അവനാരെടാ മുഖം മൂടിയൊക്കെ ഇട്ട്……. ഡെഡ്പൂളാണോ??
എന്തായാലും ഇഷ്ടായി. അപ്പൊ ഓകെ ബെയ്. ❤️
Nice
മുത്തേ വിഷ്ണു.. ആദ്യം തന്നെ ഒരു ക്ഷമയോടെ തുടങ്ങുന്നു,എന്റെ കമന്റ് വരാൻ ഇത്രയേറെ വൈകിയതിനു മനഃപൂർവം അല്ല കഥ വായിക്കാൻ ഉള്ള മാനസികാവസ്ഥ ഉണ്ടാകാത്തത് കൊണ്ടാണ് ഇജ്ജ് ക്ഷേമിച്ചുകള ?✨️
ഇനി ഈ ഭാഗത്തെ കുറിച് പറഞ്ഞു തുടങ്ങാം… ആദ്യം തന്നെ ഈ ഭാഗത്തിൽ ഇഷ്ടമായത് ആ കുപ്പിയുടെ സീൻ. ഹോ ഇക്ബാലും ഗോവിന്ദും കുപ്പി ഇല്ലാണ്ട് ആകെ 3g ആയി നിക്കണ സമയത്ത് foriegn സാനം മേടിച് കൊടുത്ത അർജുനെ ഓൻ ദൈവദൂതൻ ആണ് ദൈവ ദൂതൻ… അല്ലേലും സാനം കിട്ടണ്ടിരിക്കണ ടൈമിൽ കൊണ്ട് വരണവൻ ദൈവം തന്നെ… (അർജുന് കാര്യസാധ്യതതിനു ആണേലും ഓൺ ദൈവദൂതൻ തന്നെ )
പിന്നീട് വരുന്നതിൽ ഗോവിന്ദ് അജുവിനെ എത്രത്തോളം മനസിലാക്കിട്ട് ഉണ്ടെന്നു നമ്മുക്ക് മനസിലാക്കാൻ സാധിക്കും… കാരണം അജു പറഞ്ഞ കള്ളത്തരം കൃത്യമായി കണ്ടുപിടിക്കേം അവനു എന്തോ പറയാൻ ഉള്ളോണ്ട് ആണ് ആ കുപ്പി മേടിച്ചു കൊടുത്തെന്നു ഗോവിന്ദ് മനസിലാക്കിയിട്ട ഉണ്ടേൽ ഗോവിന്ദ് അജുവിനെ അത്രേമേൽ ആഴത്തിൽ മനസിലാക്കിയ കൊണ്ട് തന്നെ അല്ലെ…
//എന്തായാലും നല്ല കുട്ടിയാ.. നിനക്ക് ചേരും.. അങ്ങനെ എനിക്കൊരു അനിയത്തി ആയല്ലോ..”അതും പറഞ്ഞുകൊണ്ട് ഗോവിന്ദ് ചിരിച്ചു..
എന്നാൽ അവന്റെ വാക്കുകളിലെ പതർച്ച അവനു മനസ്സിലായി..//
ഇതിൽ ഗോവിന്ദിന്റെ വാക്കുകളിൽ പതർച്ച വന്നത് എന്തിനാണെന്ന് മനസിലായില്ല.. അല്ലെങ്കിലും ഗോവിന്ദ് ഒത്തിരി ദുരുഹതകൾ ഉള്ള ഒരാൾ ആണെന്ന് തോന്നുന്നു.. അതവന്റെ പാസ്റ്റിൽ സംഭവിച്ച എന്തെങ്കിലും കൊണ്ടും ആവാം…
പിന്നീട് ആണ് കഥയുടെ ട്രാക്ക് തന്നെ മാറി പോയത് ഇന്റർപോളും okke ആയി വേറെ റേഞ്ച്… പക്ഷെ അവിടെയും മനസിലാകാത്ത കാര്യം എന്താണ് കേസ്?
പിന്നീട് വരുന്ന അവസരത്തിൽ കേസ് എന്താണെന്നു പറഞ്ഞിരുന്നു ‘ആന്ദ്രേ സാറ്റർ കേസ് ‘എന്താണ് അതെന്നു മനസിലായില്ല വരും ഭാഗങ്ങളിൽ മനസിലാകും എന്ന് വിശ്വസിക്കുന്നു…
പിന്നീട് USA ഇൽ നടന്ന സീൻ… അതിലെ അമ്പിൽ കണ്ട A അതാരാണ്… എന്റെ മനസ്സിൽ സത്യത്തിൽ ഒരു പേരുണ്ട്.. കഥയിൽ വന്നു പോയ എന്നാൽ അധികം ശ്രെദ്ധിക്കാത്ത ഒരു പേര് ഒരു പക്ഷെ അത് തന്നെ ആണെങ്കിലോ ഞാൻ ആയി ട്വിസ്റ്റ് കളയുന്നില്ല അത് കൊണ്ട് എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ.. അതെ ആൾ തന്നെ ആണ് A എങ്കിൽ ആ പാർട്ടിൽ ഞാൻ പറയാം…
പിന്നീട് വന്നത് ഡാരിയും A യും ആയുള്ള fight ഇജ്ജാതി സാനം.. ഓവർ കോൺഫിഡൻസ് ആയി പോയിട്ട് അണ്ണാക്കിൽ മേടിച്ചു ഡാരി ?
പിന്നെ വന്ന ഒരു സംശയം എന്താന്ന് വെച്ച ഐ സെൻസർ കണ്ണ് ചൂഴ്ന്നു എടുത്തതിനു ശേഷം വർക്ക് ആക്കുമോ.. എനിക്ക് അറിയില്ല just ഡൌട്ട് ചോയ്ച്ചതാണ്…
അവസാനമായി ലാസ്റ്റ് എൻഡിങ് പാർട്ട്… ആരാണ് ഗൗരി? ഗോവിന്ദിനു അവളെ എങ്ങനെ കണ്ട പോലെ ഒരു പരിചയം വന്നു? ഇക്ബാലിന് അവളെ എങ്ങനെ അറിയാം…
എന്തായാലും കാത്തിരിക്കുന്നു എല്ലാ ഉത്തരങ്ങൾക്കും ആയി…അടുത്ത പാർട്ടിനായി…
നിറഞ്ഞ സ്നേഹം ❤️
❤️❤️
Nalloru thriller ayi varunund ❤️❤️❤️❤️
❤️
Ok
Enthayaalum overall adipoli
hii chetta sugaanooo happy newyear
njan vtl ellayirunnu
athaa kadha vayikkan tamasiche
pinne kadhaye kuriche
adhi alle aa dariye konnathe ?
aa enikke samshayam tonniyathaa
any way adipoli part
pinne enikkum march exam anne sslc ??
enikke vendi prarthikkaneee njanum prarthikkan ningalkke nannayi exam ezhuthan pattanenne ???
Njanum praarthikkam bro ❤️
കഥയുടെ ബേസ് ഉണ്ടാക്കാനായി എഴുതിയ പാർട്ടുകൾ ഒക്കെ പക്ഷെ മൊത്തത്തിൽ കൺഫ്യൂഷൻ ആയി പിന്നെ തുടർകഥകൾക്ക് ഒരുപാട് ഗ്യാപ് വരാതെ നോക്കണം ഒരുപാടു ഗ്യാപ് വന്നാൽ വായനയുടെ ഫ്ലോ നഷ്ടം ആകും തിരക്കുകൾ മനസിലാകും എന്റെ ആഭിപ്രായം പറഞ്ഞതാ
Ariyam bro..enthaayalaum April aakilla..athinu munpu ethum..koodipoyal maathre April aaku..
എൻ്റെ അമ്മോ.. ഫസ്റ്റ് പാർട്ടിൽ നിന്നും വളരെ വിത്യസ്ഥം. ഇൻ്റർപോൾ , London case ഫയൽ ഒക്കെ ആയി ഒരേ പൊളി. ആക്ഷൻ ക്രൈം ഒക്കെ കാണാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️
❤️ thanks chechi..
ആകെ കൺഫ്യൂയൂഷൻ ആക്കിയല്ലോ? കഥയുടെ ഗതികൾ ആകെ മാറി, ഇന്റർപോളും, കേസും, പ്രണയവും ഒക്കെയായി കഥ മറ്റൊരു ട്രാക്കിലേക്ക് മാറി, കിടുക്കാച്ചി എഴുത്ത്, കാത്തിരിക്കാം തുടർ ഭാഗത്തിനായി…
Thanks for waiting chechi.. adutha part januariyil ethum..❤️
Polichu bro ishttapettu
Intrestting story
Adutha part pradeeshikunnoooo
മുത്തേ വായിച്ചിട്ടില്ല വായിക്കും ഉറപ്പ്???
❤️❤️
❤️❤️❤️❤️❤️❤️❤️❤️
അടിപൊളി മച്ചാനെ very interesting story . ഒരുപാട് സംശയങ്ങൾ ഉണ്ട് എല്ലാം അടുത്ത പാർട്ടിൽ മാറും ഇന്നു കരുതുന്നു
Waiting for next part
♥️♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????
ആദ്യത്തെ 2 page കഴിഞ്ഞ് മടുത്തു തുടങ്ങി… പറഞ്ഞ് പറഞ്ഞു കാട് കയറി പോയി എന്ന് കേട്ടിട്ട് മാത്രെ ഉള്ളു.. ഞാൻ നിർത്തി ?
Paranju paranju kaadu kayaruka ennathu njanum kettittumaathre ullu..enthaayalaum abhipraayam paranjathinu Nanni..muzhuvan vaayichitt athile thettukal chettan paranju thannal thiruthan shramikkam..Eytan ingane thurannu paranjathukondu thanne chettan muzhuvan vaayichal mistakes paranj Tharum ennanu ente vishvasam..aadyamayitt ezhuthunnathalle..athinte prashnam und..
വായിച്ചു മടുത്ത് തുടങ്ങിയാല്‍ എങ്ങനെ ബാക്കി വായിക്കും saho
????????
കുറെ സംശയങ്ങൾ……. ഇതിൽ നായകൻ ഗോവിന്ദ് അല്ലേ………
ആകെ കിളി പാറി………..
എന്ത് കേസ് ആണ് ശിവ അന്വേഷിക്കാൻ പോകുന്നെ…….
മുഖം മൂടി ഇട്ട് എല്ലാവരെയും കൊന്നവൻ ആര്??????????
???
അങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം……
ഇതൊക്കെ അടുത്ത part കളിൽ clear avum എന്ന് വിചാരിക്കുന്നു……
വെയിറ്റിംഗ് ഫോർ next part…❣️❣️❣️❣️
Clear aakkan aayo ennu choichal parayan pattilla bro..ellam clear aakkan time edukkum..
Next part vegam tharaam ❤️
?
?????
❤️?❤️?
?
2nd
?