“‘ആശംസാ പ്രസംഗം “”
”””””””””””””””””””””””””””””””””
കല്യാണ മണ്ഡപത്തിന്റെ നടുവിലുള്ള ചുവന്ന പരവതാനിയിലൂടെ നടന്നു വരുന്ന അഖിലിനെ കണ്ടു മെറിൻ അമ്പരന്നു …. അവന്റെ കൂടെയുള്ള പെണ്കുട്ടിയിലേക്ക് ശ്രദ്ധ മാറിയപ്പോൾ അതാകാംഷയിലേക്ക് വഴിമാറി .
നേരെ സ്റ്റേജിലേക്ക് കയറി വന്ന അഖിൽ മെറിനെ നോക്കി ചിരിച്ചിട്ട് അവളുടെ ഭർത്താവിന് കൈ കൊടുത്തു .
“‘ ഹലോ …ഞാൻ അഖിൽ ..അഖിൽ തമ്പി … ഇതെന്റെ വുഡ്ബി അർച്ചന …”‘
“‘ ദീപക് മാത്യു ….മെറിൻ എന്നോട് പറഞ്ഞിരുന്നു … വരില്ലന്നാണല്ലോ ഇവൾ പറഞ്ഞത് ..””
“‘ ചെറിയൊരു ബിസിനസ് ടൂർ ഉണ്ടായിരുന്നു .. പക്ഷെ അതിനേക്കാൾ പ്രധാന്യം ഇവളുടെ കല്യാണത്തിനാണല്ലോ ….””
അപ്പോഴേക്കും മെറിനും അർച്ചനയും പരിചയപ്പെടാൻ തുടങ്ങിയിരുന്നു …
“” എടി .. ഇതെന്റെ ഗിഫ്റ്റ് “‘
“‘ ഇതൊന്നും വേണ്ടടാ “”
“‘ ഇരിക്കട്ടെ ..എന്റെ ആദ്യത്തേതും .. ഒരുപക്ഷെ അവസാനത്തേതും ….””
“‘ ഹ ഹ ഹ ..പോടാ ഒന്ന് … ഇനിയും നീ ഗിഫ്റ്റുമായി വരേണ്ടി വരും … ഞങ്ങൾക്കൊരു കുഞ്ഞുണ്ടാവുമ്പോൾ ..പിന്നെ അതിന്റെ മാമോദീസ …ആദ്യകുർബാന … കല്യാണം ..അങ്ങനെയങ്ങനെ …”‘
“” ഒന്ന് കൊണ്ട് നിർത്തണ്ട ..എത്ര കുഞ്ഞുങ്ങളുണ്ടായാലും ഞങ്ങൾ വരും ….. ദീപക് …ഞാൻ ഒന്ന് ”
“” ഓ ..ഷുവർ …. “”‘ അഖിൽ സ്റ്റേജിൽ പാട്ടു പാടിക്കൊണ്ടിരുന്ന പെൺകുട്ടിയെ ചൂണ്ടിയപ്പോൾ ദീപക് ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന് മൈക്ക് വാങ്ങി അഖിലിന് കൊടുത്തു
“‘ ഹലോ “‘ ഒന്ന് മുരടനക്കിയപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എല്ലാവരുടേം ശ്രദ്ധ അവനിലേക്കായി …. റിലേറ്റിവ്‌സിന്റെ അടുത്ത് ഓടി നടന്നു സംസാരിച്ചു കൊണ്ടിരുന്ന മെറിന്റെ പപ്പാ സ്റ്റേജിലേക്ക് നോക്കി , അഖിലിനെ കണ്ടതും അയാൾ ഒരു സൈഡിലേക്ക് ഒതുങ്ങി നിന്ന് എന്താണ് അവൻ ചെയ്യുന്നതെന്ന് സാകൂതം നോക്കി .
“‘ ഹലോ …. ആദ്യം തന്നെ നവദമ്പതികൾക്ക് സർവ്വൈശ്വര്യങ്ങളും നേരുന്നു ..ഞാൻ അഖിൽ …അഖിൽ തമ്പി … ഞാൻ മെറിന്റെ ക്‌ളാസ്സ്മേറ്റ് ആണ് ….. അല്ല … ഞാൻ മെറിന്റെ ക്‌ളാസ് മേറ്റ് മാത്രമല്ല അവളുടെ കാമുകൻ കൂടിയായിരുന്നു കഴിഞ്ഞ പതിനാറാം തീയതി വരെ ..””
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആശംസ പ്രസംഗം കേൾക്കുന്നത് ….
വളരെ വ്യത്യസ്തമായ ഒരു തീം ആയിരുന്നു …
നന്നായിട്ടുണ്ട് ?❣️ ആശംസകൾ ബോസ് ??
ബ്രോ
നന്നായിരുന്നു
Superb ?
ബോസ്സ്…
ഞാൻ ആദി പറഞ്ഞപ്പോൾ ആണ് കഥ വായിച്ചത്…
ഈ story എന്നെ 2 മാസം പുറകിലേക്ക് കൊണ്ടുപോയി… എന്റെ ലൈഫ് ആയിട്ട് കണക്ട് ആയിട്ടുള്ള story ആണ്…
വളരെ നന്ദി ബ്രോ…,,,
ഇത്രയും റിയൽ ആയിട്ടുള്ള story ഞങ്ങൾക്ക് സമ്മാനിച്ചതിൽ.. ❣️❣️
ഇനിയും എഴുതണം…
ബോസ്,
ഇത്രയും വിശാലമനസ്കത പലരിലും കാണാൻ കഴിഞ്ഞെന്നു വരില്ലെങ്കിലും, ഇങ്ങനെയുള്ള ചിലരെങ്കിലും ഇവിടെയുണ്ട്..ബ്രോഡ് ആയി ചിന്തിക്കാനുള്ളൊരു സന്ദേശം വളരെ മനോഹരമായി, വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചു… എല്ലാവരിലെ ശരിയേയും ഒരേപോലെ നരേറ്റു ചെയ്തു.
അടിപൊളി സിറ്റുവേഷൻ, വളരെ നല്ല എഴുത്തു.. !!