?അറിയാതെപോയത് ?[Jeevan] 417

അറിയാതെപോയത്

Ariyathe Poyathu | Author : Jeevan

 

” ഡാ… ദാ അവൾ വരുന്നുണ്ട്…”

 

ദൂരെ നിന്നും കറുത്ത തിളങ്ങുന്ന  കല്ലുവച്ച ചുരിദാറും ഇട്ട്, നെറ്റിയിൽ ഒരു ചന്ദന കുറിയും ചാർത്തി വരുന്ന സുന്ദരി കുട്ടിയെ കണ്ടുകൊണ്ട് അരുൺ എന്നോട് പറഞ്ഞു.

 

” എന്റെ ചങ്ക് ഇവളെ കാണുമ്പോൾ മാത്രം എന്താണാവോ ഇങ്ങനെ പട പട എന്ന് പിടക്കുന്നത്…”

ഞാൻ മനസ്സിൽ ഗദ്ഗദമിട്ടു കൊണ്ട് അവളെ നോക്കി.

 

” കുറെ നാളായില്ലേ ഈ അവളേം നോക്കി വെള്ളമിറക്കുന്നു…പോയി ചോദിച്ചൂടെ… ” വീണ്ടും അരുൺ ആണ്.

 

അവനെ നോക്കി വളിച്ച ചിരി പാസ്സ് ആക്കിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല.

 

അവൻ പറഞ്ഞതിലും കാര്യമുണ്ട്, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആർട്സ് ഡേയുടെ സമയമാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.

 

ഡാൻസ് പ്രാക്റ്റീസ് ചെയ്തു നിന്ന ആ ആറാം ക്ലാസുകാരിയെ കണ്ടപ്പോൾ തന്നെ നെഞ്ച് ഒന്ന് പിടഞ്ഞു.

 

114 Comments

  1. എടാ സൂപ്പർ ആയിട്ടുണ്ട്.ലാസ്റ്റ് ഡയറി ഒക്കെ??.ഇനിയും ഇത് പോലത്തെ ഐറ്റംസ് ആയിട്ട് വാ.

    1. താങ്ക്സ് ടാ ??… അവസാന ലൈൻ ഭീഷണി ആണോഡേ ??… ഇനി ഇമ്മാതിരി ഐറ്റം ആയി വന്നാൽ കൈ തല്ലി ഓടിക്കും എന്ന് അല്ലല്ലോ ???

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ??നന്ദി മുത്തേ ❤️❤️❤️

  3. Super!!!!

    1. നന്ദി ബ്രോ ???

  4. Dei nee karayippichu kalanjallo??
    Oru cherukadha vayich njn ingne karyunnadh aadhyama
    Endha parayandenn ariyilla kadha vayich radhikaye orkumbol veendum kannu nirayunnu?
    Avnod ishtam paryan oodi varuvayirinnu paavam vidhi avdeyum avale tholpichu kalanju?
    Manassil vingalayi konda kadha?
    Waiting for your nxt story macha?
    Snehathoode…….❤️

    1. Berlin ബ്രോ ???… കമന്റിൽ ആ സീൻ vaikumbol എനിക്കും ഒരു വേദനയുണ്ട്… ?… താങ്ക്സ് മുത്തേ ????❤️❤️❤️

  5. അറക്കളം പീലിച്ചായൻ

    അടുത്ത പാർട്ടിന്റെ ടീസർ വന്നായിരുന്നോ

    1. Enthanu പീലിച്ചായ… അപരാജിതൻ aano.. harshan ചേട്ടൻ ഒരു ടീസർ ഇട്ടിരുന്നു എന്ന് തോന്നുന്നു ?

  6. thendiii karayipichu kalanjuu ??????
    ennnalum story kidukitoo jeevaa bro kadhaye jeevan thane koduthu
    ini ingane karayipikuna story ezhuthipikkale bro
    with love
    jagathnathan

    1. ഇനി ഒന്നുടെ ഉണ്ടാകും ട്രാജിക്.. പിന്നേ എഴുതാതെ ഇരിക്കാം ??… നന്ദി മുത്തേ ❤️❤️❤️… ഒരു ഫീൽ good കഥ കൂടി താഴെ ഉണ്ട്… അത് വായിച്ചു വിഷമം മാറ്റം “മൗനം സാക്ഷി ” എന്ന പേരിൽ ?

  7. ❤️❤️❤️❤️❤️❤️❤️❤️

  8. ജീവാ…,,,
    നിന്നെ ഞാൻ കൊല്ലുനില്ല എന്നെ ഉള്ളു…,,,
    ശരിക്കും എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നു കേറി പോയി….,,,

    ഞാൻ കൃഷ്ണപ്രിയയെ ഓർത്തു…,,,
    മണ മറന്നു പോയ എന്റെ സുഹൃത്ത്….???

    രാധിക – എന്താ പറയാ… ഒരു നൊമ്പരം പോലെ എന്റെ മനസ്സിൽ എന്നും ഉണ്ടാവും..,,,

    അവസാനത്തെ ഡയറി…. കരയിപ്പിച്ചലോഡാ പന്നി…???

    സ്നേഹം മാത്രം ❣️❣️❣️❣️❣️❣️

    1. ഹിഹി… എഴുതിയപ്പോൾ ഞാനും അല്പം വിഷമിച്ചു…. സാരമില്ല… ബട്ട്‌ there is എ ലൈഫ് ആഫ്റ്റർ എവെരി തിങ്.. അത്രേം മാത്രമാണ് ഉദേശിച്ചത്‌ ❤️???

  9. ജീവനുള്ള കഥ??? ഇഷ്ടപ്പെട്ടു
    “രാധിക”…ആദ്യം അവളെ പറ്റി പറഞ്ഞ് തുടങ്ങിയപ്പോൾ ഒരു ക്ലിശേ ഫീൽ ചെയ്തിരുന്നു, പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ രാധിക മനസ്സിന്റെ ഒരു കോണിൽ ഇടനം പിടിച്ചു,ഒടുക്കം ഒരു വിങ്ങലായി മാറി…

    എന്നാലും അവര് രണ്ട് പേരും വല്ലാത്ത പഠിപ്പികൾ തന്നെ, സിപിടി ഫസ്റ്റ് അറ്റെമ്റ്റ് പാസ്സ് ആയത് സഹിച്ചു…ഇന്റർ രണ്ട് ഗ്രൂപ്പും ഫസ്റ്റ് അറ്റെമ്റ്റ്? അവസാനം ഫൈനലും..ശ്യോ…

    എന്തായാലും കഥ നന്നായിരുന്നു,പിന്നെ ആ ആമുഖം വേണ്ടായിരുന്നു എന്ന് തോന്നി…വേറെ ഒന്നും അല്ല കുറേപ്പേര് കഥ ഹാപ്പി എൻഡിങ് ആണോ എന്ന് അറിഞ്ഞിട്ട് വായിക്കിന്നവരുണ്ട്… അപ്പോ അങ്ങനെ ഒരു ക്ലൂ നമ്മളായിട്ട് കൊടുക്കേണ്ട കാര്യം ഇല്ലല്ലോ?

    1. എന്റെ ചേച്ചി ആൻഡ് അളിയൻ cpt ആൻഡ് inter ഫസ്റ്റ് ചാൻസിൽ ആണ് പാസ്സ് ആയതു ???… മരക്കാർ അണ്ണാ നന്ദി ??❤️❤️.. ഹാപ്പി എൻഡിങ് അല്ലേൽ ഞാൻ തുടക്കം വക്കും എന്ന് പറഞ്ഞിരുന്നു.. അതാ അങ്ങനെ വച്ചത്.. ??❤️

  10. അടിപൊളി ആയിരുന്നു… വല്ലത്ത ഒരു ഫീൽ ???

    1. EZiO??? നന്ദി ? സ്നേഹം?❤️❤️❤️

  11. നന്നയെടോ ❤️❤️❤️. ഇനി പാവം പിള്ളേരെ പിരിച്ചാ ദൈവകോപം കിട്ടും കേട്ടോ ??

    1. കർണ്ണൻ ബ്രോ ??? നന്ദി ? ഒരുപാട് സ്നേഹം ❤️❤️❤️

  12. ARNOLD SCHWARZENEGGER

    Really beautiful, karanju poyi

    1. എന്റെ muscle അണ്ണാ… നിങ്ങൾ ഒന്നും കരയല്ലേ ?… നന്ദി ?❤️

  13. എന്താടോ ഇപ്പോ പറയ ജീവൻ , കഥ വളരെ മനോഹരം
    എഴുത്തുകാരനല്ലെ തൂലികയെ നിയന്ത്രിക്കുന്നത്. ♥️♥️♥️♥️♥️

    1. മനസ്സിലായില്ല ബ്രോ ? നന്ദി ബ്രോ ❤️❤️❤️

    1. Berlin bro… usually വല്യ ഒരു comment തരുമല്ലോ… വ്യക്തമായ അഭിപ്രായം പറഞ്ഞാൽ കൂടുതൽ സന്തോഷം ആയേനെ ?

      1. എവിടെയൊക്കെയോ നന്നായി കൊണ്ടു ❤️❤️❤️❤️.

      2. Jeevan mwone njn story vayichittilla
        Vayichitt parayam mwuthe❤️❤️❤️

        1. വായിച്ചു പറയണം… കാത്തിരിക്കുന്നു ?

  14. ??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️????❤️❤️?❤️❤️❤️?❤️❤️❤️❤️❤️

    1. ??❤️❤️❤️❤️

  15. ??? ഒപ്പിട്ടിട്ടുണ്ട്

    രാത്രി പറയാം ജീവാ ???

    1. മതി അണ്ണാ ?

  16. വിരഹ കാമുകൻ???

    ❤️❤️❤️

  17. പ്രണയത്തിന്റെ നൊമ്പരം എഴുത്തിൽ ഉടനീളം ഉണ്ടായിരുന്നു. പ്രണയ കാവ്യം പോലെയുള്ള എഴുത്ത്. പറയാതെ പോയ പ്രണയത്തിന്റെ ബാക്കി പത്രമായ ഡയറി,
    എന്റെ ജീവൻ കഥയെ വേറെ ലവലാക്കി, സൂപ്പർ എഴുത്ത്, ആശംസകൾ…

    1. ❤️ ജ്വാല ചേച്ചി ??? ഒരുപാടു നന്ദി… സ്നേഹം ❤️

  18. പരബ്രഹ്മം

    വളരെ നന്നായിരിക്കുന്നു. ❤❤❤

    1. പരബ്രഹ്മം ബ്രോ ??❤️… നന്ദി ബ്രോ ❤️

  19. വിരഹ കാമുകൻ???

    ഫസ്റ്റ് കമന്റ് ഇടാൻ വന്ന ഞാൻ???

  20. രാഹുൽ പിവി

    ❤️

  21. കാളിദാസൻ

    2nd

  22. വായിക്കാം

Comments are closed.