?അറിയാതെപോയത് ?[Jeevan] 417

ഐസിയു വിന്റെ മുന്നിലെ കസേരയിൽ എല്ലാം തകർന്നവനെ പോലെ ഞാൻ ഇരുന്നപ്പോൾ ആരോ അവളുടെ ബാഗ് എന്റെ കയ്യിൽ കൊണ്ടു തന്നു. അതും കെട്ടിപിടിച്ചു നിർവികാരനായി ഞാനിരുന്നു.

അമ്മ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ ആയിരുന്നു എത്തിച്ചത്. അമ്മ എന്റെ അടുത്ത് വന്നു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവളുടെ ബാഗ് എന്റെ കയ്യിൽ നിന്നും വാങ്ങി അമ്മ കൊണ്ടു പോയി.

 

രാധികയുടെ തലയുടെ ഉള്ളിൽ ബ്ലീഡിങ് വന്നു രക്തം കട്ടയായി 3 സർജറി വേണ്ടി വന്നു, അത് കൂടാതെ വാരിഎല്ലു ഒടിഞ്ഞു ആന്തരിക അവയവങ്ങളിൽ കയറി ഇന്റെർണൽ ബ്ലീഡിങ്, അതിന്റെ കാരണം 2 സർജറി, പിന്നെ കയ്യിൽ മൾട്ടിപ്പിൾ ഫ്രാക്ചർ. മൊത്തോം 8 സർജറി വേണ്ടി വന്നു.

 

രണ്ടു ആഴ്ച വെന്റിലേറ്ററിൽ മരണത്തോട് മല്ലിട്ടു അവൾ കിടന്നു. ഐസിയു വിന്റെ മുന്നിൽ നിന്നും മാറാതെ ഞാൻ ഒരേ ഇരുപ്പ് തുടർന്നു. ആർക്കും എന്നെ പിന്തിരിപ്പിക്കാൻ ആകുമായിരുന്നില്ല. എന്റെ അടുത്ത് വന്നവരോട് വന്യ ജീവിയെ പോലെ ഞാൻ മുരണ്ടു.

 

പതിമൂന്നാം ദിവസം,

ഞാൻ ഇരുന്നു മയങ്ങുകയായിരുന്നു. അപ്പോൾ ഒരു സ്വപ്നം കണ്ടു, നിറയെ ഭംഗിയുള്ള  പൂക്കളും അതിൽ നിന്നും തേൻ കുടിക്കാൻ വന്ന വർണ്ണ ശബളമായ ശലഭങ്ങളും നിറഞ്ഞ മാസ്മരിക സുഗന്ധം വിതക്കുന്ന ഒരു പൂന്തോട്ടത്തിൽ ഞാൻ നിന്നു.

 

പെട്ടെന്ന് ആകാശത്തിൽ നിന്നും സ്വർണ വർണ്ണത്തോടെ ഒരു ചൈതന്യം നിറഞ്ഞ പെൺകുട്ടി താഴേക്ക് പറന്നു വന്നു. മാലാഖയെ പോലെ അവൾ മനോഹരമായ വെള്ള വസ്ത്രമാണ് ധരിച്ചത്.

 

അവളിലെ പ്രകാശം എന്റെ കണ്ണു മഞ്ജിപ്പിച്ചു, എങ്കിലും പതിയെ ആ പ്രഭ കുറഞ്ഞു വന്നു. ചിരിച്ചു നിന്ന ആ പെൺകുട്ടിക്ക് രാധികയുടെ മുഖമായിരുന്നു.

 

ഞാൻ ഓടി അവളുടെ അടുത്ത് ചെന്നു അവളെ വാരി പുണർന്നു. എന്നാലാവൾ ഒരായിരം ചിത്ര ശലഭങ്ങളായിമാറി എന്നിൽ നിന്നും പറന്നകന്നു.

 

പെട്ടെന്ന് ഞാൻ ഞെട്ടി എണിറ്റു. ആ പൂന്തോട്ടത്തിൽ നിന്നും വമിച്ച മനം മയക്കുന്ന സുഗന്ധം അവിടെയാകെ വ്യാപിച്ചിരുന്നു.ഞാൻ സമയം നോക്കി,  വെളുപ്പിനെ 5ഇനോട് അടുക്കുന്നു.

114 Comments

  1. Waw wonderful
    Thanks jeeva for this class story

  2. ഒരുനാൾ എന്നിൽ പൂത്തുലഞ്ഞ
    ഒര് പനിനീർപൂവയ് നീ വളർന്നു…
    ഓരോ ദിനങ്ങളും നിൻ സുഗന്ധത്തിൽ ഞാനിരുന്നു…നിന്റെ ഹൃദയത്തിന്റെ സൗന്ദര്യത്തിൽ….
    ഞാനെന്നെ മറന്നു, നിന്റെ ഓരോ ഇതളുകളുടെയും മനോഹാരിത എന്നിൽ നിറഞ്ഞു…
    പക്ഷെ
    ദൈവത്തിന്റെ വികൃതികളിൽ ഒന്നായി
    ഒരുനാൾ നീയും ആ പൂ പോലെ എന്നെ വിട്ട് കരിഞ്ഞുണങ്ങി പോകുമെന്ന് ഞാൻ ഓർത്തില്ല…. പക്ഷേ ഇന്നുമുണ്ട് നിന്റെ സുരഭില നിമിഷങ്ങൾ എന്നിലെന്നും മായാതെ മറയാതെ… എന്നുമെന്നും

    മറ്റൊരു പനിനീർ പൂവായി ?

    വേണ്ടാ വേണ്ടാന്ന് ഒരുപാട് പ്രാവശ്യം ente?മനസ്സ് പറഞ്ഞതാ പക്ഷേ കേൾക്കണ്ടേ ?

    സ്നേഹം

    ?

  3. ആദ്യ പ്രണയം എന്റേത് പോലെ ആയിപ്പോയല്ലോ ?. സെയിം ആയിരുന്നു എന്റേതും. കൂടെ നടന്നവൻ set ആയിട്ടും എന്നെ സപ്പോർട്ട് ചെയ്തു.

    രാധിക നൊമ്പരമായി എന്നും മനസിലുണ്ടാവും.

    ഇഷ്ടായി എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ❤️

  4. ജീവാപ്പി???

      1. Illa..xam aan
        Chumma karangan vanneya??

  5. മനോഹരമായ രചന.. വല്ലാതെ നൊമ്പരപ്പെടുത്തി.. നല്ല അവതരണം.. തൂലിക ചലിക്കട്ടെ.. ആശംസകൾ ജീവൻ??

    1. നന്ദി മനൂസ് ❤️ സ്നേഹം ?

  6. അവസാന 2 പേജ് വായിച്ചള്ളു… കണ്ണ് നിറഞ്ഞു പോയി… ?

    1. ആ പേജ് ഞാൻ കീറി കളഞ്ഞു..

      ഇനി നീ അതിന്റെ മുന്നിലുള്ള പേജ് വായിച്ചുവാ സൈക്കോ ???

    2. എന്റെ പൊന്നെ… ഫുൾ വായിക്കു ??

    3. നീ പറഞ്ഞപോലെ അവസാന പേജിൽ നിന്നാണോ വായിച്ചു തുടങ്ങിയത് ???

  7. Jeeva വളരെ ഹൃദയ സ്പർശിയായ കഥ. നല്ല അവതരണം . രാധിക.. അവള് എന്നും ഒരു നോവായി മനസ്സിൽ ഉണ്ടാവും.
    സ്നേഹത്തോടെ❤️

    1. നന്ദി ചേച്ചി ?…. എന്താ രണ്ടു ദിവസം ആയി കാണാൻ ഇല്ലല്ലോ ?❤️

    2. ആരാ രാധിക….???

      1. പോയി കഥ വായിക്കടാ…

        1. ഇച്ഛ് കരയാൻ വയ്യ???

          1. ഒരു chaing ന് വേണ്ടി last പേജിൽ നിന്ന് first പേജിലേക്ക് വായിച്ചാലോ…???

          2. നല്ലതാ ???

  8. കള്ള ബടുവ..

    നീ എന്നെ സങ്കട പെടുത്തി അല്ലെ…

    രാധിക അവൾ ജീവനോടെ തന്നെ ഉണ്ടായാൽ മതിയേനി ???

    1. ക്ഷമിക്കണം അണ്ണാ ? ഒരു കൈയബദ്ധം ❤️❤️❤️

    1. ഫ്രണ്ട് ചേട്ടാ ❣️❣️❣️❣️ നന്ദി ?❤️

  9. അടിപൊളിയേ ???
    Kattaകലിപ്പന്റെ ‘ മനപൂർവ്വമല്ലാതെ ‘എന്ന കഥക്ക് ശേഷം ഓരോ വരിയും ഇത്ര ഫീലോട്കൂടി വായിച്ചു മനസിൽ വേദന തോന്നുന്നത് ഇതദ്യമാണ്. രാധിക എന്ന കഥാപാത്രം, കഥ വായിച്ചു തീർന്നപ്പോഴും മനസിൽ ഒരു വിങ്ങലായി ??? ഇടക്ക് ഇതുപോലുള്ള കഥകൾ വായിക്കുമ്പോൾഴണ് ജീവിതം എന്താണെന്നും ഇത്രയും കാലം ജീവിച്ചത് ജീവിതമായിരുന്നോ എന്നും തോന്നിപോകുന്നത്. ഇതൊരു സാങ്കല്പിക കഥയും കഥാ പാത്രങ്ങളും ആകാം, എന്നാൽ വായിക്കുന്ന ഓരോരുത്തരുടെയും ജീവിതവും ആയി ഈ കഥക്ക് ബന്ധം ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുതന്നെ ആണ്‌ ഈ കഥയുടെ വളർച്ചയും എഴുത്തുകാരന്റെ വിജയവും ??

    ഇതിലും മനോഹരമായ കഥകളുമായി വീണ്ടും വരണമെന്ന് അഭ്യർത്ഥിക്കുന്നു…

    സ്നേഹപൂർവ്വം മേനോൻ കുട്ടി ?

    1. ഇനി ഈ കഥക്ക് ഇതിൽ വല്യ അഭിപ്രായം ലഭിക്കാൻ ഇല്ല… ഒരു മാസ്റ്റർ പീസ് ആയ മനഃപൂർവം അല്ലാതെയുമായി ആണ് compare ചെയ്തത് ❤️ ഈ കഥ കുറെ ഓക്കെ സാങ്കല്പികം ആണ്… പക്ഷെ ഇങ്ങനെ ഓക്കെ ആണ് പലരുടേം ജീവിതം… ഒരുപാട് പ്രതീക്ഷകൾ ഉണ്ടേലും ഒന്നും നേടാൻ അകതെ പോയവർ ??… നന്ദി മേനോൻ കുട്ടി ❣️ ഈ സപ്പോർട്ട് ഉള്ളപ്പോൾ ഇനിയും വരും ❣️❣️❣️

  10. Nice Story..
    it made my eyes wet..
    All the best

    1. നന്ദി ഗോപാൽ ജി ????

  11. നല്ല കഥ ❤️???????

    ഒരുപാട്‌, ഒരുപാട്‌ ഇഷ്ടമായി…
    രാധിക ♥️??‍♂️

    അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ??❤️

    1. ബ്രോ??? നന്ദി ?❤️❤️❤️

  12. Jeevapiiie karayipichu pahaya. hpy ending ellatha kadhakal ezhudhunnavare cheetha parayunna bro egane cheyumennu
    Pradheeshichilla. Super bro vareyadhikam ishttayi. ennalum Radhika vedaayirunnu…manasil ninnu pokunnilla. adutha kadhaku waiting… Avasaanam aareyegilum konnal com’t edilla

    1. എന്തോ മനസ്സിൽ ഫുൾ ആയി വന്നത് ഇങ്ങനെയാ… അത് അതെ പോലെ എഴുതി… ട്രാജഡി ഇനി എഴുതാതെ നോക്കാം ???… സോറി ഹാപ്പി ചേട്ടാ ?? നന്ദി ഈ അഭിപ്രായം പറഞ്ഞതിന്.. വായിച്ചതിന് ??❤️❤️

  13. നേരത്തെ നോക്കിയില്ല ഉണ്ണി. അടിപൊളി ആയിട്ടുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എടാ ഉവ്വേ ?

    1. വന്നു പോകുന്നു ബ്രോ ?? നന്ദി ?❤️

  14. Jeevaa …
    Adipoli eyuth jeeva …
    Ishthaayi … Orupaad ishthaayi ..
    Sangadapeduthi … Oru funny roopathil ulla kadha aavumenn vijarchu vaayichu thudangiye enk tetti poyi ..

    1. Ninakku sankadam ayi enno?… ചുമ്മാതെ ആണ് കേട്ടോ… നന്ദി ഷാനൂസ് ?❤️❤️

  15. അപ്പൂട്ടൻ

    കഥ അടിപൊളി എന്നുപറഞ്ഞാൽ അടിപൊളിയാണ്.. പക്ഷേ എന്റെ പൊന്നു ജീവ നീ കരയിപ്പിച്ചു കളഞ്ഞു… രാധിക അവൾ ഒരു നോവായി മനസ്സിൽ കിടക്കുന്നു.

    1. Kshemikkanam… oru kai abatham?… nandhi chetto ???

      1. അപ്പൂട്ടൻ❤??

        സ്നേഹം കൊണ്ട് പറഞ്ഞതാ… എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  16. കഥ പോളിയാണ്. ❤️❤️
    പക്ഷെ രാധിക ??

    1. നന്ദി സിദ്ധു ??? രാധിക ?

  17. ജീവാ.,.,.,

    നല്ലരീതിയിൽ എഴുതി.,.,.
    നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചു.,.,
    ജീവിതം എപ്പോഴും ഇങ്ങനെ ആണ്.,.,.
    എനിക്ക് നല്ലപോലെ അറിയാവുന്നതാണ്.,.,.
    രാധിക.,.,. അവളെ നെഞ്ചിൽ കോറിയിടാൻ നിന്റെ എഴുത്തിന് സാധിച്ചു.,.,.,.
    ഇത് എന്നെ പലതും ഓർമ്മിപ്പിച്ചു.,.,.
    മറക്കാൻ സാധിക്കാത്ത എന്നാൽ മറക്കാൻ ശ്രമിക്കുന്ന.,.,.മറന്നു തുടങ്ങിയ പലതും.,.,.
    സ്നേഹപൂർവ്വം.,.,.
    തമ്പുരാൻ.,..

    1. തമ്പുരാൻ ചേട്ടാ ??വിഷമം ഉള്ള ചിന്ത ആണ് മനസ്സിൽ വന്നേ എങ്കിൽ kshemikkanam ?❤️… ഒരുപാട് സ്നേഹം ചേട്ടാ… നന്ദി ?❤️?

  18. സുജീഷ് ശിവരാമൻ

    ഒരു നല്ല മൂഡിൽ ഇരുന്ന എന്നെ കരയിപ്പിച്ചു… മുകേഷ് ചോദിക്കുന്ന പോലെ അന്തസ്സ് കാണിക്കണം… അവൾ മരിക്കേണ്ടിയിരുന്നില്ല… ???

    കഥയും എഴുത്തും നന്നായി പക്ഷെ എൻഡിങ് കരയിപ്പിച്ചു… കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി ശുഭ എൻഡിങ്ങിനായി… ♥️♥️♥️???

    1. സോറി ചേട്ടാ ?… ഒരുപാട് നന്ദി ചേട്ടോയ് ??❤️❤️❤️… അടുത്ത കഥ ഹാപ്പി എൻഡിങ് ആകും ?

    2. അപ്പൂട്ടൻ❤??

      സുജീഷ് ഭായ് എന്തൊക്കെയുണ്ട്… അടിപൊളി കഥയാണല്ലോ അല്ലേ… നമ്മുടെ ജീവ തകർത്തു

  19. രാഹുൽ പിവി

    എനിക്ക് എന്തിൻ്റെ കേട് ആയിരുന്നു കമൻ്റിൽ എല്ലാം വായിച്ചവർ കരഞ്ഞു എന്ന് പറഞ്ഞിട്ടും ഞാൻ ഗൗനിച്ചില്ല ഇപ്പൊ എന്നിട്ട് ഇരുന്ന് ഞാൻ മോങ്ങുവാ എന്തിനാ മുത്തേ രാധികയെ കൊന്നത് ഒരിറ്റ് ജീവൻ ബാക്കി വയ്ക്കാൻ പാടില്ലായിരുന്നോ ??

    എല്ലാവർക്കും കാണും മറക്കാൻ കഴിയാത്ത ഒരു one way പ്രണയം ചിലർ അത് അവളോട് പറയും ചിലപ്പോ അത് വിജയിക്കാം ചിലപ്പോ കഥയിലെ പോലെ അവൾക്ക് വേറെ ഒരാളെ ഇഷ്ടം കാണും ഇതിൽ മനുവിനെ അവളുടെ കാമുകൻ ആയി കണ്ടപ്പോ എനിക്ക് കുട്ടപ്പനെ ഓർമ വന്നു അവൻ്റെ പ്രണയം ഇതുപോലെ തകർന്നതാണ് കൂടെ സപ്പോർട്ട് ആയി നിന്ന കൂട്ടുകാരൻ തന്നെ പുറകിൽ കൂടെ കാല് വാരുന്നു അല്ലെങ്കിലും ആദ്യ പ്രണയം പൊതുവേ വിജയിക്കാൻ പ്രയാസം ആണല്ലോ?

    രാധിക വന്നപ്പോ അവളാകും കണ്ണൻ്റെ പാതി എന്നാണ് കരുതിയത് അവളുടെ വേദനയിൽ സങ്കടം വന്നു ഇരുന്ന സമയത്ത് അവൻ്റെ ഇഷ്ടം പറഞ്ഞു അതിൻ്റെ മറുപടി പിറ്റേദിവസം പറയുമെന്ന് പറഞ്ഞപ്പോ അവിടെ no ആകുമെന്നാണ് കരുതിയത് പക്ഷേ ഒന്നിക്കാതെ രണ്ടാക്കി കളയും എന്ന് കരുതിയില്ല ????

    ആശുപത്രിയിൽ കിടന്നപ്പോഴും അവള് എങ്ങനെ എങ്കിലും തിരിച്ച് വരും എന്നാണ് പ്രതീക്ഷിച്ചത് പക്ഷേ അതുണ്ടായില്ല അവളുടെ മനസ്സ് കണ്ണന് മുന്നിൽ അറിയിക്കാൻ പറ്റിയില്ലല്ലോ ഡയറി അമ്മ വായിച്ചത് കൊണ്ട് അവളുടെ ഉള്ളിലെ ഇഷ്ടം ഒരാൾ എങ്കിലും അറിഞ്ഞല്ലോ എന്ന് ആശ്വസിക്കാം ?

    തനിക്ക് പകരം കീർത്തനയെ കൊണ്ടുവന്നത് രാധിക തന്നെയാകും കീർത്തനയുടെ അരികിൽ നിൽക്കുമ്പോഴും രാധികയുടെ സാമീപ്യം കിട്ടുന്നത് തൻ്റെ സ്ഥാനത്ത് ഏറ്റവും അനുയോജ്യ കീർത്തന ആണെന്ന് രാധിക മനസ്സിലാക്കി ❤️❤️❤️❤️

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു കൊച്ചു പ്രണയ കഥ അടുത്ത കഥയുമായി ഉടനെ വരുമെന്ന് കരുതുന്നു ???

    1. സാരമില്ലടാ ??? രാധിക❤️❤️❤️… ഈ കഥ ഇങ്ങനെ ആണെടാ… ഞാൻ ട്രാജിക് ആക്കാൻ എഴുതിയതല്ല… രാധിക മരിച്ചില്ലേ ഈ കഥയും ഇല്ല… അറിയാതെ പോയ ഒരു പ്രണയത്തിന്റെ ബാക്കി പത്രമാണ് ഈ കഥ… ഇതിലെ നായകന്റെ പല ചിന്തകളും ഒർജിനൽ ആണ്… ഹാപ്പി ആക്കാൻ ആകുമെങ്കിൽ ഞാൻ അങ്ങനെ മാത്രമേ ഇത് ezhuthullarunnu… സോറി ഡാ ❤️.. ഈ സ്നേഹത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി ❤️ സ്നേഹം ?

  20. Radhika aanu manasil, onnikkan sadhikkatha pranayam……

    Kaathirikkunnu mattoru kadhakkayi….

    ❤️❤️❤️

    1. ? നന്ദി ബ്രോ ❤️❤️❤️

  21. മനോഹരമായ എഴുത്ത്… രാധിക ഉള്ളിലൊരു നോവുനൽകി… കഷ്ടപ്പാടുകൾക്കുനടുവിൽ നിന്നു ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ ആളുണ്ടായപ്പോൾ പ്രാണൻ തന്നെ നഷ്ടമാകുന്നു… നമുക്കിടയിൽ ഇതുപോലെ ചിലരെങ്കിലും ഉണ്ടാവുമല്ലേ… നന്നായിട്ടുണ്ട്… ആശംസകൾ കൂട്ടെ ❣️❣️

    1. ആളെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു… നന്ദി ഷാനെ ❤️?… തീർച്ചയായും അങ്ങനെ ഉള്ളവരും und… പൊരുതി ജയിച്ചിട്ടും അനുഭവിക്കാൻ ആകാതെ പോയവർ ??

      1. കൊറോണ നാട്ടിൽ വന്നിട്ട് ഞങ്ങടെ വീട് കണ്ടില്ലന്നു പറഞ്ഞു ഭയങ്കര ബഹളം… പിന്നെ ഞാൻ ആ വിഷമം മാറ്റിക്കൊടുത്തു…ഇപ്പോ സൽക്കരിച്ചുകൊണ്ടിരിക്കുവാണ്… അപ്പോ നല്ല തലവേദന… വായിക്കാൻ കുറച്ചു പ്രയാസം… ഇടക്ക് ഓരോന്ന് വായിച്ചു നിർത്തും അതാണ് താമസിച്ചത് ??

        1. ഇപ്പോൾ ആണ് കണ്ടത്… നന്നായി റസ്റ്റ്‌ എടുക്കു… വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  22. ജീവേട്ടാ..

    മനോഹരം ?

    മറന്നു തുടങ്ങിയിരുന്ന ഒരുപാട് കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ഈ കഥ എന്നെ സഹായിച്ചു,.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല സമയം ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു,..

    രാധിക യോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടവും ആരാധനയും ഒക്കെ തോന്നുന്നു..
    ഒരുപാട് കഷ്ടതകൾക്കിടയിലും പഠിച്ചു മുന്നേറിയ അവൾ പലർക്കും ഒരു മാതൃക ആണ്. //ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവൾ റാങ്ക് ഹോൾഡർ ആയിരുന്നു..// ഈ വരികൾ വായിച്ചപ്പോൾ ഒരു വിങ്ങൽ ഇത്രയും നാൾ കഷ്ടപ്പെട്ട് പഠിച്ചു നേടിയത് സ്വന്തം ആക്കാൻ കഴിയാതെ പോയ ഒരു പാവം.
    രാധിക ഒരു വിങ്ങൽ ആയി മനസ്സിൽ നിൽക്കുന്നു..

    നല്ല ഒരു മെസ്സേജും നിങ്ങൾ ഈ കഥയിലൂടെ നൽകി..

    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരിക. കാത്തിരിക്കും..

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്ദ് ??
      ഈ കഥക്ക് വേറെ ഒന്നും സാധ്യമല്ല ?… പലരുടേം ജീവിതം ഇത് തന്നെ അല്ലേ… എന്നാലും ഫലം ഇച്ഛിക്കാതെ കർമം തുടരുക ❤️

      ഈ സ്നേഹവും സപ്പോർട്ടും ഉള്ള കാലം വരേ തീർച്ചയായും എഴുതും ?… നന്ദി❤️

  23. ന്റെ ജീവേട്ടാ എന്താ പറയാ…

    മനസ്സിൽ കോറി ഇട്ട ഒരു പ്രണയ കാവ്യം…?

    അവസാനം എത്തിയപ്പൊഴെക്കും കണ്ണ് നിറഞ്ഞു…..

    രാധിക അവൾ ഒരു നോവായി കയറി കൂടി….

    അവൾ മരിച്ചപ്പോൾ അവളുടെ പ്രണയം കീർത്തന യിലൂടെ അവന് നൽകുവാൻ ആവും അവർ വീണ്ടും കണ്ട് മുട്ടിയപ്പോൾ അവിടെ ഒരു സുകന്ധം നിറ ച്ചു രാധിക വന്നത് ( എന്റെ ഒരു നിഗമനം..)

    ഇഷ്ട്ടായി ഒരുപാട്…❤❤❤❤❤❤❤❤❤

    1. സിദ്ധു കുട്ടാ ?… രാധിക എന്റെ മനസ്സിലും നോവാണ്…?… അവൾ ഒരിക്കലും കണ്ണൻ വേറെ ഒരാളുടെ ആകാൻ ആഗ്രഹിച്ചു കാണുമോ…. അറിയില്ല… ❣️… നന്ദി… സ്നേഹം ❤️❤️❤️

  24. v̸a̸m̸p̸i̸r̸e̸

    ജീവാ, ഇങ്ങനെയൊരു ആമുഖത്തിന്റെ ആവശ്യമുണ്ടോ.? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്…!!

    അതിമനോഹരം…….!! ഒരുപാട് ഇഷ്ടായി, മനസിന്റെ ആഴങ്ങളിൽ സ്പർശിച്ച ഒരു കൃതി … 
    -ജീവിതം പലപ്പോഴും ഇങ്ങനെയാണ്….
    നിർവികാരമായി എടുത്തണിഞ്ഞ ചായങ്ങളിലൂടെയുള്ള യാത്ര………….!!
    ” രാധിക” എന്ന നായികാ കഥാപാത്രത്തെ വളരെ ഭംഗിയായി വരച്ചുകാട്ടി… അവർ തമ്മിൽ ഒരു ഒരുമിക്കലിൽ എത്തിക്കാത്തത് ,കഥയ്ക്ക്കുറച്ചുകൂടി പൊലിമ നൽകി….

    1. ഞാൻ ഒഴിവാക്കി വാമ്പു അണ്ണാ ആമുഖം ?… ഇത്രേം നല്ല ഒരു അഭിപ്രായം രാവിലെ എണിറ്റു വരുമ്പോൾ… ഏറ്റവും മികച്ച ഒരു എഴുത്ത് കാരന്റെ അടുക്കൽ നിന്നും കേൾക്കുക എന്നത് ഒരു വല്യ കാര്യാമാണ് ??? ഒരുപാട് നന്ദി അണ്ണാ ❤️❤️❤️

Comments are closed.